എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:52, 24 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ) ('എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട് എന്ന പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട് എന്ന പുസ്തകത്തിൻറെ 31-ാം പതിപ്പ് പ്രസിദ്ധീകരിച്ചു. 1987ലാണ് ആദ്യ പതിപ്പ് ഇറങ്ങിയത്. ഇന്നും പ്രസക്തമായി ഈ പുസ്തകം എല്ലാവർഷവും 3000ത്തിലധികം കോപ്പി വിറ്റുപോകുന്നുണ്ട്. ഇതുവരെ ഒന്നര ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു. അർഥവത്തായ പുതിയചോദ്യങ്ങൾ ഉയർത്താൻ കെല്പുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കുന്നതിൽ ഈ പുസ്തകത്തിന് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നതിൽ സംശയമില്ല. 500രൂപയാണ് വില.