അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,317 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:48, 2 ഓഗസ്റ്റ് 2012
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
ജില്ലയിലെ പ്രധാന പരിപാടികൾ
[തിരുത്തുക] ആഗസ്ത്‌ 5 മാസികാദിനം

' ഒരുദിവസം ശാത്രബോധ പ്രചാരണത്തിനായി ........... ആഗസ്ത്‌ 5 മാസികപ്രചാരണത്തിൽ പങ്കളിയാകുമല്ലോ മാസികപ്രചാരണത്തിൽ അണിചേരൂ ശാസ്ത്ര പ്രചാരണത്തിൽ കണ്ണിയാകൂ സംഘത്തിന്റെ സുവർണ ജൂബിലിയെ വരവേൽക്കാം സുഹൃത്തുക്കളെയും പങ്കെടുപ്പിക്കുക സസ്നേഹം വിജയകുമാർ ജില്ലാ സെക്രടറി 9446022675 വാർഷിക വരിസം0 ശാസ്ത്രകേരളം 125 ശാസ്ത്രഗതി 125 ഖ്യ യുറീക്ക 20
== ആഗസ്ത് 11, 12 യുവസമിതി ക്യാമ്പ് പറവൂർ ==
    ചെറിയപല്ലംതുരുത് എസ് എം എസ് ഹാൾ
== ജില്ലാകമ്മറ്റി ആഗസ്ത് 11, 12 ==
സുഹൃത്തേ സുവർണജൂബിലി വർഷ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യു ന്നതിനു വേണ്ടിയുള്ള ജില്ലകമ്മറ്റിയുടെ ഒരു സുപ്രധനയോഗം ആഗസ്റ്റ്‌ പതിനൊന്നു SATURDAY 5PM മണി മുതൽ പന്ത്രണ്ടു SUNDAY 5 PM വരെ നടക്കുന്നു. ആദ്യദിവസം സംഘടനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു പ്രവർത്തനങ്ങളുടെ വികേന്ദ്രീകരണംഎങ്ങനെ സാധ്യമാക്കാം ,എന്നതാണ് ചർച്ച ചെയ്യുന്നത് . സസ്നേഹം വിജയകുമാർ
[തിരുത്തുക] എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം
29.07.2012 ന് ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ വെച്ച് ജില്ലാതല ഐടി ശില്പശാല നടന്നു.
29.07.2012 ന് ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ വെച്ച് ജില്ലാതല ഐടി ശില്പശാല നടന്നു.
രാവിലെ 10 മണിക്ക്  സ്കൂൾ മനേജർ പൗളി ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു, തൃപ്പുണിത്തുറ മേഖല സെക്രടറി എം ജെ ബാബു സ്വാഗതം പറഞ്ഞു, ശ്രി മോഹൻദാസ്‌ മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശ്രി വിജയകുമാർ, ജയൻ, സനൽകുമാർ, പ്രകാശൻ, ഉദയകുമാർ  എന്നിവർ സംസാരിച്ചു.

47

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1013" എന്ന താളിൽനിന്ന് ശേഖരിച്ചത്