അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
48,627 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  01:39, 9 ജൂലൈ 2022
വരി 1,187: വരി 1,187:
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണു
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണു


==ത്തന നിർദേശങ്ങളുമായി എറണാകുളം ജില്ലാ പ്രവർത്തക ക്യാമ്പ്==
സാരിച്ചു.6 മണിയ്ക്ക് യോഗനടപടികൾ അവസാനിച്ചു.
[[പ്രമാണം:IMG 2519.JPG|thumb|left|200px|]]
[[പ്രമാണം:IMG 2523.JPG|thumb|right|200px|]]
വൈവിദ്ധ്യ മാർന്ന പ്രവർത്തന നിർദേശങ്ങളുമായി എറണാകുളം ജില്ലാ പ്രവർത്തക ക്യാമ്പ്25 നു രാവിലെ 10 30 നു മാസ്റർ ഗുൽസാർഹരി  ആലപിച്ച സ്വാഗത ഗാനത്തോടെ ക്യാമ്പ് ആരംഭിച്ചു . പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധർമൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തന വികേന്ദ്രീകരനത്തിന്റെ ആവശ്യകതയും , ക്യാമ്പിന്റെ ലക്ഷ്യങ്ങളും ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ  അവതരിപ്പിച്ചു . ജില്ലയിൽ കഴിഞ്ഞ 6 മാസം നടന്ന പ്രവർത്തനങ്ങളുടെ  അവലോകനം  സെക്രട്ടറി ഇ കെ സുകുമാരനും , സാമ്പത്തികാവലോകനം ട്രഷറർ  സി ഐ വർഗീസും അവതരിപ്പിച്ചു വിഷയ സമിതി തലത്തിലുള്ള ഗ്രൂപ്പ് ചർച്ചയെ തുടർന്ന് ചർച്ചയിൽ ഉയർന്നു വന്ന നിർദേശങ്ങൾ  എം  ആർ മാർട്ടിൻ (വിദ്യാഭ്യാസം ), എം കെ സുനിൽ (ആരോഗ്യം ), അഡ്വ എ ഗോപി (പരിസരം ), ജയ്‌ മോഹൻ കെ സി(ജെണ്ടർ ) , എം എസ്  മോഹനൻ (സംഘടന ) എന്നിവർ റിപ്പോര്ട്ട് ചെയ്തു .വൈകിട്ട് 5 നു ജില്ലയിൽ നടന്ന യുറീക്കാ പഠനോത്സവ ജാഥയുടെ വി സി ഡി പ്രകാശനം ജനറൽ സെക്രട്ടറി ജില്ലാ ബാലവേദി കൺ വീനർ  കെ കെ പ്രദീപ്‌ കുമാറിനു നല്കി നിർ വഹിച്ചു .സി ഡി തയ്യാറാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ബി എൻ  സുരേഷ് ( മുവാറ്റുപുഴ മേഖല ) ന്റെ നേതൃത്വത്തിലുള്ള ടീമിനെ ക്യാമ്പ് അഭിനന്ദിച്ചു .വിജ്ഞാനപൂമഴയിലെ രസത്തുള്ളിയായ മൂത്രസാക്ഷി  രചിച്ച പറവൂർ മേഖലാ പ്രസിഡന്റ് എ കെ ജോഷിയെ അനുമോദിച്ചു കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സുകുമാരൻ സംസാരിച്ചു .ഭോപ്പാൽ പീഡിത സംഘർഷ് സഹയോഗ് സമിതിയുടെ പ്രധാന സംഘാടകനും  ബി ജി വി എസിന്റെയും ഡൽഹി സയൻസ് ഫോറത്തിന്റെയും പ്രവർത്തകനുമായ എൻ ഡി ജയപ്രകാശ് ദുരന്തബാധിതർ ഇപ്പോഴും അനുഭവിക്കുന്ന ക്ളേശങ്ങൾ അവതരിപ്പിച്ചു . നഷ്ട പരിഹാര വിതരണത്തിലെ അപാകതകൾക്കെതിരെ  നിയമയുദ്ധം തുടരുന്നതിന് ഏവരുടെയും സഹായം  ആവശ്യമാണെന്ന്  അദ്ദേഹം പറഞ്ഞു .രാത്രി 10 നു " The betrayal of bhopal "എന്ന ഡോകുമെന്ടറി  സിനിമയുടെ പ്രദർശനവും നടന്നു .വൈകിട്ട് 6 30 നു ശാസ്ത്രാവബോധ  ക്യാമ്പയിൻ പ്രവർത്തനങ്ങൾ കൺവീനർ പി രാധാകൃഷ്ണൻ വിശദീകരിച്ചു . തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിൽ ഒപ്പ് ശേഖരണം , എം എൽ എ മാർക്ക് കൈമാറൽ , മേഖലാ സയൻസ് സ്കൂൾ എന്നിവയുടെ ആസൂത്രണം നടന്നുരണ്ടാം ദിവസം രാവിലെ പരിഷത്തും സമകാലീന കേരളവും എന്ന വിഷയം സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ശ്രീ ശങ്കർ  അവതരിപ്പിച്ചു .തുടർന്ന് 7 ഗ്രൂപൂകളിലായി ഭാവി പ്രവർത്തനാസൂത്രണം നടന്നു .ഈ ചർച്ചയിൽ സംഘടന വരുംവർഷങ്ങളിൽ ഏറ്റെടുക്കേണ്ട നിരവധി പ്രവർത്തനങ്ങൾ ഉയർന്നു വന്നു . ആസന്ന ഭാവി പ്രവർത്തനങ്ങളുടെആസൂത്രണത്തോടെ ക്യാമ്പ് വൈകിട്ട് 4 നു സമാപിച്ചു .സ്വാഗത സംഘത്തെ ജനറൽ കൺവീനർ എം കെ ദേവരാജൻ പരിചയപ്പെടുത്തി . ജില്ലാ ജോ സെക്രട്ടറി കെ കെ ഭാസ്കരൻ നന്ദി പറഞ്ഞു  . ഹരി ചെറായിയുടെ  ഗാനത്തോടെ ക്യാമ്പ് സമാപിച്ചു
 
==''' യുറീക്ക പഠനോത്സവ  ജാഥ'''==
[[പ്രമാണം:Mai l.jpg|left|200px|]]
[[പ്രമാണം:IMG 2491(1).JPG|thumb|right|200px|]]
എറണാകുളം  ജില്ലയുടെ യുറീക്ക പഠനോല്സവ ജാഥയുടെ പരിശീലനക്കളരി കോലഞ്ചേരി മേഖലയിലെ കടയിരുപ്പ് ഗവ.എൽ പി സ്കൂളിൽ തുടങ്ങി.പരിശീലനം  മേഖലാപ്രസിഡണ്ട്
ശ്രീ പോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാജി ഉല്ഘാടനം  ചെയ്തു.മുൻപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മനോജ് ,
വാർഡുമെമ്ബർമാർ,സ്കൂളിലെ അദ്ധ്യാപകൻ ശ്രീ രാമകൃഷ്ണൻ  എന്നിവർ സംസാരിച്ചു.ശ്രീ ചാക്കോ മാഷ് സ്വാഗതവും  ശ്രി പി ആർ രാഘവൻ മാഷ് കൃതജ്ഞതയും  രേഖപ്പെടുത്തി.
 
=='''സംസ്ഥാനതലപഠനകളരി മൂവാറ്റുപുഴടിടിഐ'''==
കേരളത്തിൽഅനുദിനംവർദ്ധിച്ചുവരുന്നഅന്ധവിശ്വാസചൂഷണത്തിനെതിരെകേരളശാസ്ത്രസാഹിത്യപരിഷത്ത്സംഘടിപ്പിക്കുന്നശാസ്ത്രാവബോധപ്രചാരണത്തിന്റെഭാഗമായിസംഘടിപ്പി
ച്ചസംസ്ഥാനതലപഠനകളരിമൂവാറ്റുപുഴടിടിഐയിൽനടന്നു.സെപ്റ്റം.27,28തീയതികളിൽനടന്നക്യാമ്പിൽവിവിധവിഷയങ്ങളിൽവിദഗ്ധരായവർക്ലാസുകൾനയിച്ചു.സമകാലീനകേരളവും
ശാസ്ത്രബോധവുംഎന്നവിഷയത്തിൽജോജികൂട്ടുമ്മലുംപ്രകൃതിയുംമനുഷ്യനുംഎന്നവിഷയത്തിൽസി.രാമചന്ദ്രനുംഡോ.ശശിധരൻപിള്ളയുംശാസ്ത്രവുംജീവിതവുംഎന്നവിഷയത്തിൽകെ.ടി.രാധാകൃഷ്ണനും
വിഷയംഅവതരിപ്പിച്ചു.പ്രൊ.കെ.പാപ്പുട്ടിശാസ്ത്രവുംകപടശാസ്ത്രവുംഎന്നവിഷയവുംഡോ.എൻ.ഷാജിജ്യോതിഷവുംജ്യോതിശാസ്ത്രവുംക്ലാസെടുത്തു.“മനസ്സ്ആരോഗ്യംചികിത്സ”എന്നവിഷയത്തിൽ
ഡോ.കെജി.രാധാകൃഷ്ണനുംനിലവിലനിയമങ്ങളുംഅന്ധവിശ്വാസചൂഷണത്തിനെതിരെയുള്ളമഹാരാഷ്ട്രമാതൃകാനിയമവുംഎന്നവിഷയത്തിൽഅഡ്വ.കെ.പി.രവിപ്രകാശുംവിഷയംഅവതരിപ്പിച്ചു
.സംസ്ഥാനനിർവാഹകസമിതിഅംഗംപ്രൊ.പി.ആർ.രാഘവൻക്യാമ്പ്ഡയറക്ടറായിരുന്നു.ശാസ്ത്രാവബോധപ്രചരണപരിപാടിഭാവിപ്രവർത്തനങ്ങൾടി.പി.ശ്രീശങ്കർനിർവഹിച്ചു.126പേർപങ്കെടുത്തു
.പ്രേംദാസിന്റേയുംഅഭിലാഷ്അയ്യപ്പന്റേയുംഹരിലാലിന്റേയുംകവിതാലാപനവുംബേബിയുടെഗാനാലാപനവുംഉണ്ടായിരുന്നു.മുനിസിപ്പൽചെയർമാൻയുആർബബുചെയർമാനുംകെ.രാധാകൃഷ്ണൻ
കൺവീനറുമായസ്വാഗതസംഘംസംഘാടനപ്രവർത്തനങ്ങൾക്ക്നേതൃത്വംനൽകി
==='''സ്വാഗത സംഘ രൂപീകരണ യോഗം'''===
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന “ശാസ്ത്രാവബോധ ക്യാമ്പയിൻറെ  മുവാറ്റുപുഴ മേഖല തല ഉത്ഘാടനം മു ൻ MLA യും ഔഷധി ചെയർമാനുമായ ശ്രീ.ജോണി നെല്ലൂർ നിർവഹിച്ചു. ധീരമായ ചുവടു വയ്പ്പാണിതെന്നും, എല്ലാവരുടേയും മനസ്സിലുള്ള തുറന്ൻ പ്രകടിപ്പിക്കാൻ സാധിക്കാത്ത ആഗ്രഹമാണിതെന്നും, നിയമ നിർമ്മാണതോടൊപ്പം ബോധവത്ക്കരണവും വേണമെന്നും, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കുന്നവർ മത വിശ്വാസത്തെയാണ് എതിർക്കുന്നത് എന്നത് ശരിയല്ലെന്നും  ശ്രീ.ജോണി നെല്ലൂർ പറഞ്ഞു. അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ നിയമ നിർമ്മാണത്തിനായുള്ള ഒപ്പുശേഖരണം ഉത്ഘാടനം  മുവാറ്റുപുഴ മുനിസിപ്പ ൽ ചെയർമാ ൻ  ശ്രീ. യു. ആ ർ.  ബാബു നിർവഹിച്ചു.  മുവാറ്റുപുഴ ഗവ: ടി ടി ഐ യി ൽ  ചേർന്ന യോഗത്തി ൽ  ശ്രീമതി. ടി കെ ചന്ദ്രിക അധ്യക്ഷത വഹിച്ചു.  എ. എ ൽ.  രാമൻകുട്ടി , എൻ. വി. പീറ്റ ർ ,  അലിക്കുഞ്ഞു ലബ്ബ, എം. പി. പങ്കജാക്ഷ ൻ , ടി. കെ. സുരേഷ് , കെ. എ ൻ. വേലായുധ ൻ  എന്നിവ ർ സംസാരിച്ചു.  ശ്രീ. എസ്. എസ്. മധു ക്യാമ്പിൻറെ  ഉദ്ദേശ്യലക്ഷ്യങ്ങ ൾ  വിശദീകരിച്ചു. ശ്രീ. കെ കെ ഭാസ്ക്കരൻ സ്വാഗതവും ശ്രീ. കെ.  ഘോഷ് നന്ദിയും പറഞ്ഞു ക്യാമ്പയിൻറെ ഭാഗമായി  പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രവർത്തകർക്കുള്ള പരിശീലന കളരി സെപ്റ്റംബർ 27,28 തിയ്യതികളിൽ മുവാറ്റുപുഴ  ഗവ:ടി ടി ഐ ൽ  വച്ച്  നടക്കുന്നതാണ്. സ്വാഗത സംഘം രക്ഷാധികാരികളായി മുൻ നിയമസഭാംഗങ്ങളായ ശ്രീ. ജോണി നെല്ലൂർ, ശ്രീ. ഗോപി കോട്ടമുറിക്കൽ, ശ്രീ. ബാബു പോൾ എന്നിവരെയും ചെയർമാനായി  മുവാറ്റുപുഴ മുനിസിപ്പ ൽ ചെയർമാ ൻ  ശ്രീ. യു. ആ ർ. ബാബു ,  വൈസ് ചെയർ പേഴ്സ ൻ ശ്രീമതി:  ടി. കെ. ചന്ദ്രിക, ജനറൽ കൺവീന ർ ശ്രീ. കെ. രാധാകൃഷ്ണൻ, ജോ: കൺവീനറായി  ശ്രീ . കെ കെ ഭാസ്ക്കരൻ എന്നിവരെയും തെരഞ്ഞെടുത്തു .
 
=='''അന്ധവിശ്വാസ ചൂഷണത്തിനെതിരെയുള്ള  നിയമനിർമാണം എറണാകുളം ജില്ലാ ജനകീയകൺവൻഷൻ '''==
[[പ്രമാണം:KSSP-Poster.jpg|thumb|left|200px|]]
[[പ്രമാണം:IMG 0231.JPG|thumb|right|200px|]]
30 നു വൈകിട്ട് ഡോ ബി ഇക്ബാൽ ഉദ്ഘാടനം ചെയ്തു .ഭ്രാന്താലയമെന്നു വിശേഷിപ്പിക്കപ്പെട്ട കേരളം നവോദ്ധാനപ്രസ്ഥാനങ്ങളുടെശ്രമഫല മായി ലോകത്തിനു മാതൃകയായി .എന്നാൽ ഇന്ന് ഈ നാട് ഇന്ന് അന്ധവിശ്വാസങ്ങളുടെ വിപണിയായി മാറിയിരിക്കുന്നു . ശാസ്ത്രീയമായ ചിന്ത നഷ്ടപ്പെട്ടു  ,ചികിത്സ നൽകുന്നതിനു പകരം മന്ത്രവാദത്തിലൂടെ സ്തീകളെ കൊലപ്പെടുത്തിയത് നമുക്ക് ഏറെ അപമാനകരമാണ് .ഇവരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ  നിന്നും സമൂഹത്തിനുഒഴിഞ്ഞുമാറാനാകില്ല .അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ  കൂട്ടായ പ്രവര്ത്തനം  അനിവാര്യമാണ് -  അദ്ദേഹം പറഞ്ഞു  . ജില്ലാതല ഒപ്പ്ശേഖരണം ആദ്യഒപ്പ് രേഖപ്പെടുത്തി പി രാജീവ്‌ എം പി ഉദ്ഘാടനം ചെയ്തു . കേരളത്തിന്റെ സാഹചര്യം പരിഗണിച്ചു ജനപ്രതിനിധികൾ  , നിയമവിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ,ഏവരുടെയും കൂട്ടായ ചർച്ചയിലൂടെ  പഴുതുകളടച്ച നിയമം രൂപപ്പെടണമെന്നും  അദ്ദേഹം നിർദേശിച്ചു  . ഡോ സെബാസ്റ്റ്യൻ പോൾ  എക്സ് എം പിപി . ആർ . രഘു ( ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ്റ് ),സേവ്യർ പുൽപാട് (  ജില്ലാപ്രസിഡന്റ്റ് , പു കാ സ ),അഡ്വ . ടി ബി മിനി ,സോണികോമത്ത് (  ജില്ലാപ്രസിഡന്റ്റ് , ജനാധിപത്യ മഹിളാഅസോസിയേഷൻ ),ഷെറിൻ വർഗീസ്‌ ( സംസ്ഥാന സെക്രട്ടറി , യൂത്ത് കോൺഗ്രസ് )എസ് എസ് അനിൽ (സംസ്ഥാനസെക്രട്ടറി , ബെഫി ) , ടി പി ഗീവർഗീസ് (ജില്ലാപ്രസിഡന്റ്റ് , ( കെ ജി ഒ എ) തുടങ്ങിയവർ  ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സഹകരണം വാഗ്ദാനം ചെയ്തു . പ്രൊഫ . പി കെ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു , ഡോ കാവുമ്പായി ബാലകൃഷൻ ആമുഖ പ്രഭാഷണം നടത്തി . ജനറൽ കൺവീനർ ടി പി സുരേഷ് ബാബു സ്വാഗതവും എസ്  എസ് മധു നന്ദിയും പറഞ്ഞു
==''' സംസ്ഥാനതലപഠനകളരി മൂവാറ്റുപുഴടിടിഐ'''==
[[പ്രമാണം:IMG 0235.JPG|thumb|left|200px|]]
[[പ്രമാണം:IMG 0241.JPG|thumb|right|200px|]]
കേരളത്തിൽഅനുദിനംവർദ്ധിച്ചുവരുന്നഅന്ധവിശ്വാസചൂഷണത്തിനെതിരെകേരളശാസ്ത്രസാഹിത്യപരിഷത്ത്സംഘടിപ്പിക്കുന്നശാസ്ത്രാവബോധപ്രചാരണത്തിന്റെഭാഗമായിസംഘടിപ്പി
ച്ചസംസ്ഥാനതലപഠനകളരിമൂവാറ്റുപുഴടിടിഐയിൽനടന്നു.സെപ്റ്റം.27,28തീയതികളിൽനടന്നക്യാമ്പിൽവിവിധവിഷയങ്ങളിൽവിദഗ്ധരായവർക്ലാസുകൾനയിച്ചു.സമകാലീനകേരളവും
ശാസ്ത്രബോധവുംഎന്നവിഷയത്തിൽജോജികൂട്ടുമ്മലുംപ്രകൃതിയുംമനുഷ്യനുംഎന്നവിഷയത്തിൽസി.രാമചന്ദ്രനുംഡോ.ശശിധരൻപിള്ളയുംശാസ്ത്രവുംജീവിതവുംഎന്നവിഷയത്തിൽകെ.ടി.രാധാകൃഷ്ണനും
വിഷയംഅവതരിപ്പിച്ചു.പ്രൊ.കെ.പാപ്പുട്ടിശാസ്ത്രവുംകപടശാസ്ത്രവുംഎന്നവിഷയവുംഡോ.എൻ.ഷാജിജ്യോതിഷവുംജ്യോതിശാസ്ത്രവുംക്ലാസെടുത്തു.“മനസ്സ്ആരോഗ്യംചികിത്സ”എന്നവിഷയത്തിൽ
ഡോ.കെജി.രാധാകൃഷ്ണനുംനിലവിലനിയമങ്ങളുംഅന്ധവിശ്വാസചൂഷണത്തിനെതിരെയുള്ളമഹാരാഷ്ട്രമാതൃകാനിയമവുംഎന്നവിഷയത്തിൽഅഡ്വ.കെ.പി.രവിപ്രകാശുംവിഷയംഅവതരിപ്പിച്ചു
.സംസ്ഥാനനിർവാഹകസമിതിഅംഗംപ്രൊ.പി.ആർ.രാഘവൻക്യാമ്പ്ഡയറക്ടറായിരുന്നു.ശാസ്ത്രാവബോധപ്രചരണപരിപാടിഭാവിപ്രവർത്തനങ്ങൾടി.പി.ശ്രീശങ്കർനിർവഹിച്ചു.126പേർപങ്കെടുത്തു
.പ്രേംദാസിന്റേയുംഅഭിലാഷ്അയ്യപ്പന്റേയുംഹരിലാലിന്റേയുംകവിതാലാപനവുംബേബിയുടെഗാനാലാപനവുംഉണ്ടായിരുന്നു.മുനിസിപ്പൽചെയർമാൻയുആർബബുചെയർമാനുംകെ.രാധാകൃഷ്ണൻ
കൺവീനറുമായസ്വാഗതസംഘംസംഘാടനപ്രവർത്തനങ്ങൾക്ക്നേതൃത്വംനൽകി
==='''സ്വാഗത സംഘ രൂപീകരണ യോഗം'''===
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന “ശാസ്ത്രാവബോധ ക്യാമ്പയിൻറെ  മുവാറ്റുപുഴ മേഖല തല ഉത്ഘാടനം മു ൻ MLA യും ഔഷധി ചെയർമാനുമായ ശ്രീ.ജോണി നെല്ലൂർ നിർവഹിച്ചു. ധീരമായ ചുവടു വയ്പ്പാണിതെന്നും, എല്ലാവരുടേയും മനസ്സിലുള്ള തുറന്ൻ പ്രകടിപ്പിക്കാൻ സാധിക്കാത്ത ആഗ്രഹമാണിതെന്നും, നിയമ നിർമ്മാണതോടൊപ്പം ബോധവത്ക്കരണവും വേണമെന്നും, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കുന്നവർ മത വിശ്വാസത്തെയാണ് എതിർക്കുന്നത് എന്നത് ശരിയല്ലെന്നും  ശ്രീ.ജോണി നെല്ലൂർ പറഞ്ഞു. അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ നിയമ നിർമ്മാണത്തിനായുള്ള ഒപ്പുശേഖരണം ഉത്ഘാടനം  മുവാറ്റുപുഴ മുനിസിപ്പ ൽ ചെയർമാ ൻ  ശ്രീ. യു. ആ ർ.  ബാബു നിർവഹിച്ചു.  മുവാറ്റുപുഴ ഗവ: ടി ടി ഐ യി ൽ  ചേർന്ന യോഗത്തി ൽ  ശ്രീമതി. ടി കെ ചന്ദ്രിക അധ്യക്ഷത വഹിച്ചു.  എ. എ ൽ.  രാമൻകുട്ടി , എൻ. വി. പീറ്റ ർ ,  അലിക്കുഞ്ഞു ലബ്ബ, എം. പി. പങ്കജാക്ഷ ൻ , ടി. കെ. സുരേഷ് , കെ. എ ൻ. വേലായുധ ൻ  എന്നിവ ർ സംസാരിച്ചു.  ശ്രീ. എസ്. എസ്. മധു ക്യാമ്പിൻറെ  ഉദ്ദേശ്യലക്ഷ്യങ്ങ ൾ  വിശദീകരിച്ചു. ശ്രീ. കെ കെ ഭാസ്ക്കരൻ സ്വാഗതവും ശ്രീ. കെ.  ഘോഷ് നന്ദിയും പറഞ്ഞു ക്യാമ്പയിൻറെ ഭാഗമായി  പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രവർത്തകർക്കുള്ള പരിശീലന കളരി സെപ്റ്റംബർ 27,28 തിയ്യതികളിൽ മുവാറ്റുപുഴ  ഗവ:ടി ടി ഐ ൽ  വച്ച്  നടക്കുന്നതാണ്. സ്വാഗത സംഘം രക്ഷാധികാരികളായി മുൻ നിയമസഭാംഗങ്ങളായ ശ്രീ. ജോണി നെല്ലൂർ, ശ്രീ. ഗോപി കോട്ടമുറിക്കൽ, ശ്രീ. ബാബു പോൾ എന്നിവരെയും ചെയർമാനായി  മുവാറ്റുപുഴ മുനിസിപ്പ ൽ ചെയർമാ ൻ  ശ്രീ. യു. ആ ർ. ബാബു ,  വൈസ് ചെയർ പേഴ്സ ൻ ശ്രീമതി:  ടി. കെ. ചന്ദ്രിക, ജനറൽ കൺവീന ർ ശ്രീ. കെ. രാധാകൃഷ്ണൻ, ജോ: കൺവീനറായി  ശ്രീ . കെ കെ ഭാസ്ക്കരൻ എന്നിവരെയും തെരഞ്ഞെടുത്തു .
 
=='''എറണാകുളം ജില്ലാ ഐ ടി  ശില്പശാല'''==
കൊച്ചി യൂണിവേഴ്സിറ്റി ക്യാംപസിലെ ശാന്തസുന്ദരമായ പശ്ചാത്തലത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റിലെ ലാബിൽ ഒത്തുകൂടിയത് 57 പേരാണ് .ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാകമ്മറ്റി കൊച്ചിസർവ്വകലാശാല ഗണിതസാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെ  സംഘടിപ്പിച്ച ഐ ടി ശില്പശാലയിൽ പങ്കെടുക്കാനെത്തിയവർ ജില്ലയുടെ വിവിധ മേഖലകളിൽ നിന്നും എത്തിയ നാല്പതു പരിഷത്ത് പ്രവർത്തകരും അവർക്കു സഹായസഹരണവുമായെത്തിയ 17 യൂണിവേഴ്സിറ്റി  വിദ്യാർത്ഥികളുമാണ്.  എറണാകുളം മേഖല ആതിഥ്യം വഹിച്ച ശില്പശാല രാവിലെ 10.30ന് ജില്ലാ ഐ.ടി കൺവീനർ മോഹൻ ദാസ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് ഡോ. എം ജാതവേദൻ ഉദ്ഘാടനം ചെയ്തു. എറണാകുളം മേഖലാ പ്രസിഡന്റ് ഡോ. കെ പി നാരായണൻ സ്വാഗതം പറഞ്ഞു. സ്വയം പരിചയപ്പെടുത്തിയ പ്രതിനിധികൾ അവരുടെ ഐ.ടി മേഖലയിലെ നിലവാരം കൂടി വെളിപ്പെടുത്തിയത് പരിശീലത്തിന്റെ ഉള്ളടക്കം നിശ്ചയിക്കുന്നതിന് വളരെ സഹായിച്ചു.ഡോ.കെ എം സംഗമേശന്റെ നേതൃതത്തിൽ നടന്ന മലയാളം കംപ്യൂട്ടിങ്ങ് പരിശീലനം ഏറെ ഫലപ്രദമായിരുന്നു. ഓരോരുത്തർക്കും പ്രായോഗികപരിശീലനം നേടുന്നതിനാവശ്യമായ കംപ്യൂട്ടറുകൾ ലഭ്യമായിരുന്നു.  ഉച്ചയ്ക്ക് ശേ‍ഷം നവനീത് കൃഷ്ണന്റെ നേതൃത്വത്തിൽ ബ്ളോഗുകൾ ഉണ്ടാക്കൽ, ലേഖനങ്ങളും മറ്റും ചേർക്കൽ, തിരുത്തൽ, വിക്കിപ്പീഡിയ, പരിഷത്ത് വിക്കി എന്നിവയിൽ അംഗത്വമെടുക്കലും പ്രവേശിക്കലും അവയിൽ വിവരങ്ങൾ ചേർക്കലും തിരുത്തലും എല്ലാം പരിചയപ്പെടുത്തുവാനും  പ്രായോഗികമായി പരിശീലിപ്പിക്കുവാനും ഒരളവു വരെയെങ്കിലും സാധ്യമായി. എറണാകുളം ജില്ലാ ബ്ളോഗിലും പരിഷത്ത് വിക്കിയിൽ ജില്ലയ്ക്കു വേണ്ടി നീക്കി വയ്ക്കപ്പെട്ട  ഭാഗത്തും ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരണവും ചിത്രങ്ങളും എങ്ങനെ ചേർക്കാമെന്നും വിശദീകരിക്കപ്പെട്ടു. തുടർന്ന് സംശയനിവാരണങ്ങൾക്കു ശേഷം മേഖലയിലെ വാർത്തകളും ചിത്രങ്ങളും പരിഷത്ത് വിക്കിയിൽ ചേർക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും ചുമതലക്കാരെ കണ്ടെത്തി.മേഖലാതലപരിശീലനങ്ങൾ പ്ളാൻചെയ്തുകൊണ്ട് ശില്പശാല സമാപിച്ചു. എറണാകുളം മേഖലാസെക്രട്ടറി എസ് രമേശൻ നന്ദി പറഞ്ഞു. പ്രഭാകരൻ കുന്നത്ത് സംഘടനാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 
=='''ജില്ലാ വിദ്യാഭ്യാസ കണ് വൻഷൻ, കോതമംഗലം'''==
അശാസ്ത്രീയമായ ഹയർ സെക്കന്ററി സമയ മാറ്റം മൂലം വിദ്യാർദ്ധികൾക്കുണ്ടാകുന്ന സാമൂഹ്യ - ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ പരിഷ്കാരം അടിയന്തിരമായി പിന് വലിക്കണമെന്നുആവശ്യപ്പെട്ടു  ആദ്യ ടേം അവസാനിക്കാറായിട്ടും പാഠപുസ്തകങ്ങളും അദ്ധ്യാപന സഹായികളും പൂർണമായി ലഭ്യമാകാത്തതിലും ,അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി .
വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നത്തിനുമായി  ആഗ 9 നു കോതമംഗലം റ്റൗൺ യു പി സ്‌കൂളിൽ  നടന്ന കൺവ ന്ഷനിൽ ജില്ലാ പ്രസിഡനറ്  ഡോ കെ എം സംഗമേശൻ ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികൾ അവതരിപ്പിച്ചു .സ്വാശ്രയം ,സ്വയംഭരണം തുടങ്ങിയ മനോഹരമായ  ആശയങ്ങൾ വിദ്യാഭ്യാസ രംഗത്ത് അപകട സൂചനകളാകുന്നു .സ്വാശ്രയ വിദ്യാഭ്യാസം ഏൽപ്പിച്ച ക്ഷതങ്ങൾ നേരറിവാണിന്നു ,സ്വയം ഭരണത്തിലൂടെയും ലക്ഷ്യം കച്ചവടം മാത്രമാണ് .ഭൗതിക  സാഹചര്യം വർദ്ധിപ്പിച്ചു കൊണ്ടുമാത്രം വിദ്യാഭ്യാസ നിലവാരം ഉയർത്താൻ കഴിയില്ല . മികച്ച അധ്യാപകരും വിദ്യാർഥികളും അവിഭാജ്യ ഘടകമാണ് .പൊതുവിദ്യാഭ്യാസ രംഗത്ത് കുട്ടികളിലേറെയും ദരിദ്രരാണ് .മദ്ധ്യവർഗം പിന്മാറിക്കൊണ്ടിരിക്കുന്നു വിദ്യാലയങ്ങൾ അടച്ചു പൂട്ടുന്നത്തിനെതിരെയല്ല അതിലേക്കു നയിക്കുന്ന കാരണങ്ങൾ ക്കെതിരെ പ്രതികരിക്കണം വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിന് അദ്ധ്യാപകര്ക്ക് ബാധ്യതയുണ്ട് കൂടുതൽ വിശ്വാസ്യത ആർജിക്കണം . പൊതു വിദ്യാഭ്യാസ രംഗത്തെ  വിലയിരുത്തികൊണ്ട് ഈ രംഗത്ത് ഏറെ പഠനങ്ങൾക്ക്  നേതൃത്വം നല്കിയ സി മധുസൂദനൻ അഭിപ്രായപ്പെട്ടു .ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തോടെ  ഏതെങ്കിലും മേഖലയിൽ  കുട്ടികൾ ശേഷി നേടണം അദ്ദേഹം പറഞ്ഞ  ജില്ലാ വിദ്യാഭ്യാസ കൺ വീനർ എം ആർ മാർട്ടിൻ അദ്ധ്യക്ഷനായിരുന്നു . സ്വാഗത സംഘം ചെയർമാൻ  സി വി ജേക്കബ് സ്വാഗതം പറഞ്ഞു .ചർച്ചയിൽ വിഷയസമിതി ചെയർമാൻ മാത്യു ചെറിയാൻ , കെ കെ ഇ ണ്ണായി മാസ്റർ ,കെ എസ ടി എ സബ് ജില്ലാ സെക്രട്ടറി ജോസ് ചൂവേലിക്കര  ,കെ കെ പ്രദീപ്‌ കുമാർ , ഇ ടി രാജൻ തുട ങ്ങിയവർ  സംസാരിച്ചു . ജില്ലാ സെക്രട്ടറി ഇ കെ സുകുമാരൻ ഭാവിപ്രവർത്തനങ്ങൾ  അവതരിപ്പിച്ചു .തുടര്ന്നു നടന്ന ഗ്രൂപ്പ് ചർച്ചകൾക്ക് പി ആർ രാഘവൻ , എൻ  യു മാത്യു ,ടി ടി പൗലോസ്‌ , കെ കെ ഭാസ്കരൻ , എം എസ ജയശ്രീ തുടങ്ങിയവർ നേതൃത്വം നല്കിആഗ 18 നു ജില്ലയിലെ മുഴുവൻ സ്കൂളുകളിലും സ്കൂൾ തല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു , സ്വാഗത സംഘം ജനറൽ കൺ വീനര് ജിതിൻ മോഹൻനന്ദിപറഞ്ഞുകോതമംഗലംമേഖല സംഘാടനപ്രവർത്തനങ്ങൾക്ക് മികച്ച രീതിയിൽ നേതൃത്വം നല്കി . 120 പേര് പങ്കെടുത്തു
 
=='''മാധ്യമങ്ങൾ അന്ധ വിശ്വാസ പ്രചാരണങ്ങളിൽ നിന്ന് പിന്മാറുക,വൈറ്റിലയിൽ പ്രതിഷേധ കൂട്ടായ്മ'''==
വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളെയും കൊലപാതകങ്ങളെയും തിരിച്ചറിഞ്ഞു പ്രതിരോധിക്കുമ്പോൾമാത്രമാണ് സമൂഹം ഉണരുകയെന്ന് കൂട്ടായ്മ പ്രഖ്യാപിച്ചു . അന്ധവിശ്വാസ പ്രചാരണങ്ങളും പ്രവർത്തനങ്ങളുംതടയുന്നതിനു ശക്തമായ നിയമനിർമാണം അനിവാര്യമാണ് . രാഷ്ട്രീയ -സാമൂഹ്യ പ്രസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം .ഇതിനൊപ്പം മാധ്യമങ്ങൾ [പരസ്യങ്ങളിലൂടെയും പരിപാടികളിലൂടെയും നടത്തുന്ന അന്ധവിശ്വാസ പ്രചാരണങ്ങൾഅവസാനിപ്പിക്കണം .ശാസ്ത്രഗതി മാനേജിംഗ് എഡിടർ  പി എ തങ്കച്ചൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ്റ് ഡോ കെ എം സംഗമേശൻ  , വിഷയസമിതി കൺ വീനർ എം എസ ജയശ്രീ ,  കൂടൽ ശോഭൻ എന്നിവർ സംസാരിച്ചു . പ്രതിഷേധ ജാഥക്ക്നിർവാഹകസമിതി അംഗം കെ ആർ ശാന്തിദേവി  , വിഷയസമിതി ചെയർ പേഴ്സൻ  പി കെ രമാദേവി , ജില്ലാ  സെക്രട്ടറി ഇ കെ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നല്കി
==''''''മംഗൾയാൻ''' '''==
തൃപ്പൂണിത്തുറ മേഖലയിലെ ഇരുമ്പനം വൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ എറണാകുളം ജില്ലയിലെമംഗൽയാൻ ഉദ്ഘാടന ക്ലാസ് നടന്നു . പ്രൊഫ . പി എസ് ശോഭൻ , ഐ എസ് ആർ ഒ  റിട്ട .ശാസ്ത്രജ്ഞനായ സി രാമചന്ദ്രൻ എന്നിവർ ക്ലാസ് എടുത്തു .മേഖലാ പ്രസിഡന്റ്റ്‌ പി ഉദയകുമാർ അദ്ധ്യക്ഷനായിരുന്നു  . സെക്രട്ടറി ചന്ദ്രൻ സ്വാഗതവും , പ്രിൻസിപ്പാൾ വി എ തമ്പി നന്ദിയും പറഞ്ഞു
ആലുവ മേഖലയിലെ മുപ്പത്തടം ഹയർസെക്കണ്ടറി സ്കൂളിൽ രാമചന്ദ്രൻ എന്നിവർ ക്ലാസ് എടുത്തു .മംഗൾ യാൻ'വിജയ പഥത്തിലെത്തിച്ച ഐ.എസ്.ആർ.ഒ.യ്ക്ക്അഭിവാദ്യം അർപ്പിച്ചുകൊണ്ട്, കേരള ശാസ്ത്ര സാഹിത്യ പരിഷത് കോതമംഗലം മേഖല ടൌണിൽ ആഗ്ലാദ പ്രകടനം നടത്തി. അന്ധ വിശ്വാസങ്ങൾക്കെതിരെയുള്ള പ്രചാരണത്തിനു കൂടി ഈ അവസരം ഉപയോഗപ്പെടുത്തി. 'ചൊവ്വ പാപ ഗ്രഹമല്ല ' , ചൊവ്വാ ദോഷം അന്ധ വിശ്വാസം' ,'പെൺകുട്ടികൾക്കിനി ചൊവ്വയെ പേടിയ്ക്കേണ്ട'...തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് പ്രകടനം നടത്തിയത്.മേഖല പ്രസിഡൻറ്എം.എം.ബേബി,സെക്രട്ടറി ഷാജു വർഗ്ഗീസ്,ട്രഷറാർ എൻ.യു.പൗലോസ്‌,രാജമ്മരഘു,കെ.ഒ.കുര്യാക്കോസ്,കെ.ബി..ചന്ദ്രശേഖരൻ,കെ.ബി.പീതാംബരൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
=='''എറണാകുളം ജില്ലാ ആരോഗ്യ പ്രവർത്തക സംഗമവും ബാലോത്സവ പരിശീലനവും'''[==
ജൂലൈ 12 നു പെരുമ്പാവൂർ ഗവ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്നു അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .സുഹിത ഉദ്ഘാടനം ചെയ്തു .ജില്ലാ ആരോഗ്യ വിഷയസമിതി ചെയർമാനും മുൻ ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ ജുനൈദ് റഹ്മാൻ സംസാരിച്ചു .ആരോഗ്യ വിഷയസമിതി കൺവീനർ  അരുൺ കുമാർ ആരോഗ്യ രംഗത്തെ പരിഷത്ത് ഇടപെടലുകൾ  അവതരിപ്പിച്ചു .ജില്ലാ പ്രസി ഡ ന്റ് ഡോ കെ എം സംഗമേശൻ അദ്ധ്യക്ഷനായിരുന്നു കൺ വീനർ എം കെ സുനിൽ സ്വാഗതവും മേഖലാ സെക്രട്ടറി കെ എം ബേബി നന്ദിയും പറഞ്ഞു .ആരോഗ്യ ബാലോത്സവ പരിശീലനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡോ .കെ ജി രാധാകൃഷ്ണൻ പ്രഥമശുശ്രൂഷ എന്ന വിഷയത്തിൽ ക്ളാസ് എടുത്തു . തുടർന്ന് ഗ്രൂപ്പുകളിലായി നടന്ന ബാലോത്സവ മോഡൂൾ  പരിശീലനത്തിന് എം ആര വിദ്യാധരൻ , കെ കെ ഭാസ്കരൻ,  എഴുപുന്ന ഗോപിനാഥ് തുടങ്ങിയവർ നേതൃത്വം നല്കി .യൂണിറ്റ് തലത്തിലും സ്കൂൾ തലത്തിലും ബാലോത്സവ സംഘാടനത്തിന്റെ പ്ളാനിംഗ്നടന്നു .വൈകിട്ട്  5 നു സമാപിച്ച സംഗമത്തിൽ ആരോഗ്യപ്രവർത്തകരുള്പ്പെടെ70 പേർ പങ്കെടുത്തു
 
= ''' ജന്ടർ ശില്പശാല'''=
2014 ജൂലൈ 12 ശനിയാഴ്ച്ച 2 മണിമുതൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അങ്കമാലി മേഖലയുടെ ആഭിമുഖ്യത്തിൽ ജന്ടർ ശില്പശാല കാലടി ലക്ഷ്മിഭവൻ ഓഡിറ്റോറിയത്തിൽ നടന്നു  . സ്ത്രീകളും പുരുഷന്മാരുമടക്കം 40 പേർ പങ്കെടുത്തു. ഡോ.കെ ജി രാധാകൃഷ്ണൻ ഡോക്ടറുടെ  ക്ലാസ്സോടുകൂടി സദസ്സിൽ ഒരു ചലനം ആയി. തുടർന്ന്  ജില്ലാ ജന്ടർ സബ്കമ്മിറ്റി കൺ‌വീനർ ശ്രീമതി ജയശ്രിടീച്ചറിന്റെ സ്ത്രീകളനുഭവിക്കുന്ന വിവേചനം എന്ന ചർച്ചാക്ലാസ്സോടെ എല്ലാവരും മനസ്സുതുറക്കാൻ തുടങ്ങി..ഏതാ
ണ്ടെല്ലാ പങ്കാളികളും കളും അവരുടെ മനസ്സ് സദസ്സിനു മുന്നിൽ തുറന്നുകാട്ടി.  ചർച്ചകൾ ക്രോഡീകരിച്ച് മേഖലാ ജന്ടർ സബ്കമ്മിറ്റി കൺ‌വീനർ കൺ‌വീനർ ജനത പ്രദീപ് സംസാരിച്ചു. തുടർന്ന് മേഖലാസെക്രട്ടറി എം എസ് മോഹനൻ ഭാവിപ്രവർത്തനരേഖ അവതരിപ്പിച്ചു.മേഖലയിലെ 9 പഞ്ചായത്തുകളിലേയും ഒരു മുനിസിപ്പാലിറ്റിയിലേയും പൊതുമൂത്രപ്പുരകളേക്കുറിച്ചൊരു സർവേ നടത്തി അവ എത്രത്തോളം  സ്ത്രീ സൗഹൃദമാണെന്ന് റിപ്പോർട്ട് രൂപീകരിക്കുവാൻ  തീരുമാനിച്ചു .  അതുപോലെ തന്നെ സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങൾ ഉള്ളുതുറന്ന് ചർച്ച ചെയ്യുന്നതിനായി പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഒരു കൗൺ‌സിലിങ്ങ് ടീമിനെ സൃഷ്ടിക്കണമെന്നുമുള്ള അഭിപ്രായം രൂപപ്പെട്ടു .                                                                                                                      തുടർപ്രവർത്തനത്തിനായി ശ്രീമതി ഇന്ദിരടീച്ചർ ചെയർപേഴ്സണും ശ്രീമതിമാർ അമ്മിണി ജോസ്, ഉഷാകുമാരി എന്നിവർ അവ്സ് ചെയർപേഴ്സണ്മാരായും കെ കെ സുശീല ജെനറൽ കൺ‌വീനറായും  രാധാമണി, ജനത പ്രദീപ് എന്നിവർ ജോയിന്റ് കൺ‌വീനർമാരായും ഒരു 13 അംഗകമ്മിറ്റിയും രൂപീകരിച്ചു.  യോഗത്തിന് മേഖലസെക്രട്ടറി എം എസ് മോഹനൻ സ്വാഗതവും കൃഷ്ണേന്ദു ബാബു നന്ദിയും പറഞ്ഞു.
അന്തരിച്ച കാലടി യൂണിറ്റിലെ അംഗം ശ്രീ. സചിവോത്തമന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ശ്രീ ആർ എസ് പിള്ള സംസാരിച്ചു.6 മണിയ്ക്ക് യോഗനടപടികൾ അവസാനിച്ചു.


= '''സംഘടനാവിദ്യാഭ്യാസത്തിനു തുടക്കമായി ജില്ലാപരിഷത്ത് സ്കൂളുകള്'''=
= '''സംഘടനാവിദ്യാഭ്യാസത്തിനു തുടക്കമായി ജില്ലാപരിഷത്ത് സ്കൂളുകള്'''=
31

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11439" എന്ന താളിൽനിന്ന് ശേഖരിച്ചത്