അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  01:43, 10 ജൂലൈ 2022
വരി 1,429: വരി 1,429:

== സംസ്ഥാന വാർഷിക സ്വാഗത സംഘംരൂപീകരിച്ചു ==

മെയ് 28,29 തീയതികളിൽ എറണാകുളം ജില്ലയിൽ വച്ചു നടക്കുന്ന  ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തി ഒൻപതാം സംസ്ഥാന വാർഷിക സംഘാടനത്തിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. മാർച്ച് 27നു  കോലഞ്ചേരി കടയിരുപ്പ് ഗവ. ഹൈസ്കൂളിൽ  വച്ചു നടന്ന  രൂപീകരണയോഗം പി വി ശ്രീനിജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രൊഫ പി കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ പുഷ്പ ദാസ്, സി പി ഐ  എം ഏരിയ സെക്രട്ടറി പി കെ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ജോജി കൂട്ടുമ്മേൽ ആമുഖം പറഞ്ഞു. ജില്ലയിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന അനുബന്ധപരിപാടികൾ പ്രൊഫ പി ആർ രാഘവനും  സമ്മേളന സംഘാടനത്തിന്റെ ബജറ്റ് നിർവാഹകസമിതി അംഗം പി എ തങ്കച്ചനും അവതരിപ്പിച്ചു.

31

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11449" എന്ന താളിൽനിന്ന് ശേഖരിച്ചത്