അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12:12, 24 ജൂലൈ 2022
വരി 1,393: വരി 1,393:
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണു

=== ജില്ലാപ്രവർത്തകയോഗം ജൂലൈ 10 ===
== ജില്ലാപ്രവർത്തകയോഗം ജൂലൈ 10 ==
ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാപ്രവർത്തകയോഗം ജൂലൈ പത്താം തീയതി ഞായറാഴ്ച കടയിരുപ്പ് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ രാവിലെ 10.30 ന് ജില്ലാ പ്രസിഡൻ്റ് ഡോ.എൻ.ഷാജിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു.കടയിരുപ്പിൽ ജൂൺ 10,11,12 എന്നീ തീയതികളിൽ നടന്ന അൻപത്തിയൊൻപതാം സംസ്ഥാനസമ്മേളനത്തിനായുള്ള മുന്നൊരുക്കങ്ങൾ, സമ്മേളനപരിപാടികൾ,വരവുചെലവു കണക്ക് എന്നിവ അവതരിപ്പിച്ചു കൊണ്ട് സ്വാഗതസംഘം ജനറൽ കൺവീനർ പ്രൊഫ: പി.ആർ.രാഘവൻ,കേന്ദ്ര നിർവ്വാഹക സമിതിയംഗം ശ്രീ.പി.എ.തങ്കച്ചൻ എന്നിവർ സമ്മേളനത്തെ സംബന്ധിച്ചുള്ള ഹ്രസ്വാവലോകനം നടത്തുകയുണ്ടായി. സംഘാടനത്തിലുള്ള മികവ്,നിർവ്വഹണത്തിലുള്ള മിതത്വം എന്നിവ കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ സമ്മേളനമെന്ന് അവർ ഇരുവരും അഭിപ്രായപ്പെട്ടു.

31

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11473" എന്ന താളിൽനിന്ന് ശേഖരിച്ചത്