അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,553 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:20, 12 സെപ്റ്റംബർ 2012
വരി 186: വരി 186:


==ജില്ലയിലെ പ്രധാന പരിപാടികൾ==
==ജില്ലയിലെ പ്രധാന പരിപാടികൾ==
ആലുവ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
സെപ്തം 11 നു വയ്കിട്ട് ആലുവ അംബേദ്‌കർ മെമ്മോറിയൽ
ഹാളിൽ വച്ചു നടന്നു .മേഖല പ്രസിഡന്റ്‌ വിജയപ്രകശ് അധ്യക്ഷത  വഹിച്ച
സംഗമത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ  സാമൂഹ്യ പ്രവർത്തകരും
ജനപ്രതിനിധികളും ഉൾപെടെ നിരവധി പേർ പങ്കെടുത്തു
നിർവാഹക സമിതി അംഗം പി എ തങ്കച്ചൻ വിഷയാവതരണം നടത്തി
എൻ രാമചന്ദ്രൻ ,അലിയാർ മാസ്റ്റർ ,തമ്പി ടി ജി , സാജൻ എൻ എൽ
എന്നിവർ പ്രതികരിച്ചു .ജില്ലാ കമ്മറ്റി അംഗം അഡ്വ .കെ എം ജമാലുദീൻ
സ്വാഗതവും മേഖലാ സെക്രടറി ടി എൻ സുനിൽകുമാർ നന്ദിയും പറഞ്ഞു
കൂട്ടായ്മയോടനുബന്ധിച്ചു ലഖുലേഖ പ്രചരണം ,പോസ്റ്റർ / ബാനർ പ്രചരണം എന്നിവയും
നടന്നിരുന്നു


=== മാസികാദിനം===
=== മാസികാദിനം===
47

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1515" എന്ന താളിൽനിന്ന് ശേഖരിച്ചത്