അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,873 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:55, 1 മാർച്ച് 2014
വരി 190: വരി 190:


==മേഖലയിലെ പ്രധാന പരിപാടികൾ==2014
==മേഖലയിലെ പ്രധാന പരിപാടികൾ==2014
='''= എറണാകുളം ജില്ലാസമ്പൂർണ്ണസാക്ഷരതായജ്ഞം
രജതജൂബിലി വർഷത്തിനു  തുടക്കമായി =='''
എറണാകുളംജില്ലാ സമ്പൂർണ്ണസാക്ഷരതായജ്ഞം ഉദ്ഘാടനം ചെയ്തതിന്റെ ഇരുപത്തഞ്ചാം വാർഷിക ദിനമായ ജനവരി 26 നു എറണാകുളം ഗവ ഹൈസ്കൂളിൽ സാക്ഷരതാ പ്രവര്ത്തനത്തിന്  നേതൃത്വം നൽകിയവർ ഒത്തുചേര്ന്നു .കഴിഞ്ഞ 25 വർഷം വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചവരുടെ സമാഗമം ആഹ്ലാദകരമയിരുന്നു .  ഇത്തരം ഒരു കൂട്ടായ്മക്ക് രജതജൂബിലി വരെ കാത്തിരുന്നതിൽ  ഏറെ പേരും പരിഭവം പ്രകടിപ്പിച്ചു .സാക്ഷരതാഇൻസ്ട്രക്ടർമാരയിരുന്നവരിൽ ഏറെ പേർ തങ്ങളുടെ സാമൂഹ്യ പ്രവർത്തനാനുഭാവങ്ങൾക്ക് അടിത്തറ ആയതു ഈ പ്രസ്ഥാനമാണെന്നു വിലയിരുത്തി .ചിട്ടയായ പ്രവർത്തനം , നവസാക്ഷരർ വർഷങ്ങൾക്കു ശേഷവും പ്രകടിപ്പിക്കുന്ന സ്നേഹം ,കലാജാഥകളുടെയും  വിളമ്പര ജാഥകളുടെയും ആവേശകരമായ അനുഭവങ്ങൾ  ....,പങ്കുവയ്ക്കാൻ ഏറെയായിരുന്നു . ബീഹാർ  കലാജാഥയിൽ അംഗങ്ങളായവർ ഭാഷക്കതീതമായി കലാപരിപാടികൾ ജനങ്ങളിലുണ്ടക്കിയ പ്രതികരണം ഊന്നിപറഞ്ഞു ..സി ജി , ഇ കെ എൻ , മുല്ലനേഴി, കെ വിജയകുമാർ, എ ടി ദേവസ്യ , ജോസഫ് കളക്ടറായിരുന്ന കെ ആർ രാജൻ  തുടങ്ങിയവർ സ്മരണകളിൽ നിറഞ്ഞുനിന്നു. പ്രൊഫ പി കെ രവീന്ദ്രൻ സംഗമത്തിനു നേതൃത്വം നല്കി . ജില്ലാ സെക്രടറി വി എ വിജയകുമാർ സ്വാഗതവും , വൈസ് പ്രസിഡന്റ്  ഇ  കെ സുകുമാരാൻ  നന്ദിയും പറഞ്ഞു .
കെ പി സുനിൽ, എം കെ സുനിൽ  എന്നിവർ  പ്രവർത്തനങ്ങളുടെ ഏകോപനം നടത്തി
1989 ജനവരി 26 നു മുഖ്യമന്ത്രിയായിരുന്ന ഇ കെ നയനാർഉദ്ഘാടനംചെയ്തസാക്ഷരതായജ്ഞത്തിലെ
ചിട്ടയായ പ്രവർത്തനത്തിലൂടെ  1990 ഫെബ് 4 നു പ്രധാനമന്ത്രി വി പി സിംഗ് എറണാകുളം ജില്ല സമ്പൂർണ  സാക്ഷരതാ പ്രഖ്യാപനം നടത്തി . തുടർന്നു  കേരളസാക്ഷരതയായും , അഖിലേന്ത്യതലത്തിലേക്കും വളർന്ന ഈ പ്രസ്ഥാനത്തിൽ  പങ്കാളികളായവർ  ഏറെയാണ്‌ .18000 ഇൻസ്ട്രക്ടർമാർ  / 1000 ൽ അധികം മാസ്റ്റർ ട്രെയിനെർമാർ ,  ജില്ല , പഞ്ചായത്ത്തല, വാർഡ്‌തല സമിതിഅംഗങ്ങൾ , കലാജാഥ അംഗങ്ങൾ ,........ ഇവരുടെ
ഒരു ഡയറകടറി തയ്യാറാക്കുകയാണ് ആദ്യപ്രവർത്തനം , ലഭ്യമായ വിവരങ്ങൾ ksspkochi @gmail .com എന്ന ഇ മെയിൽ വിലാസത്തിലോ , 9446022675 എന്ന നമ്പറിലോ അറിയിക്കുക , മേഖലാതലസംഗമങ്ങളും തുടർന്നു ജില്ലാസംഗമവും രജത ജൂബിലി വർഷത്തിൽ  സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു


=
=
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4659" എന്ന താളിൽനിന്ന് ശേഖരിച്ചത്