അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
8,043 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:02, 1 മാർച്ച് 2014
വരി 196: വരി 196:
എറണാകുളംജില്ലാ സമ്പൂർണ്ണസാക്ഷരതായജ്ഞം ഉദ്ഘാടനം ചെയ്തതിന്റെ ഇരുപത്തഞ്ചാം വാർഷിക ദിനമായ ജനവരി 26 നു എറണാകുളം ഗവ ഹൈസ്കൂളിൽ സാക്ഷരതാ പ്രവര്ത്തനത്തിന്  നേതൃത്വം നൽകിയവർ ഒത്തുചേര്ന്നു .കഴിഞ്ഞ 25 വർഷം വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചവരുടെ സമാഗമം ആഹ്ലാദകരമയിരുന്നു .  ഇത്തരം ഒരു കൂട്ടായ്മക്ക് രജതജൂബിലി വരെ കാത്തിരുന്നതിൽ  ഏറെ പേരും പരിഭവം പ്രകടിപ്പിച്ചു .സാക്ഷരതാഇൻസ്ട്രക്ടർമാരയിരുന്നവരിൽ ഏറെ പേർ തങ്ങളുടെ സാമൂഹ്യ പ്രവർത്തനാനുഭാവങ്ങൾക്ക് അടിത്തറ ആയതു ഈ പ്രസ്ഥാനമാണെന്നു വിലയിരുത്തി .ചിട്ടയായ പ്രവർത്തനം , നവസാക്ഷരർ വർഷങ്ങൾക്കു ശേഷവും പ്രകടിപ്പിക്കുന്ന സ്നേഹം ,കലാജാഥകളുടെയും  വിളമ്പര ജാഥകളുടെയും ആവേശകരമായ അനുഭവങ്ങൾ  ....,പങ്കുവയ്ക്കാൻ ഏറെയായിരുന്നു . ബീഹാർ  കലാജാഥയിൽ അംഗങ്ങളായവർ ഭാഷക്കതീതമായി കലാപരിപാടികൾ ജനങ്ങളിലുണ്ടക്കിയ പ്രതികരണം ഊന്നിപറഞ്ഞു ..സി ജി , ഇ കെ എൻ , മുല്ലനേഴി, കെ വിജയകുമാർ, എ ടി ദേവസ്യ , ജോസഫ് കളക്ടറായിരുന്ന കെ ആർ രാജൻ  തുടങ്ങിയവർ സ്മരണകളിൽ നിറഞ്ഞുനിന്നു. പ്രൊഫ പി കെ രവീന്ദ്രൻ സംഗമത്തിനു നേതൃത്വം നല്കി . ജില്ലാ സെക്രടറി വി എ വിജയകുമാർ സ്വാഗതവും , വൈസ് പ്രസിഡന്റ്  ഇ  കെ സുകുമാരാൻ  നന്ദിയും പറഞ്ഞു .

കെ പി സുനിൽ, എം കെ സുനിൽ  എന്നിവർ  പ്രവർത്തനങ്ങളുടെ ഏകോപനം നടത്തി
കെ പി സുനിൽ, എം കെ സുനിൽ  എന്നിവർ  പ്രവർത്തനങ്ങളുടെ ഏകോപനം നടത്തി
1989 ജനവരി 26 നു മുഖ്യമന്ത്രിയായിരുന്ന ഇ കെ നയനാർഉദ്ഘാടനംചെയ്തസാക്ഷരതായജ്ഞത്തിലെ
1989 ജനവരി 26 നു മുഖ്യമന്ത്രിയായിരുന്ന ഇ കെ നയനാർഉദ്ഘാടനംചെയ്തസാക്ഷരതായജ്ഞത്തിലെ
ചിട്ടയായ പ്രവർത്തനത്തിലൂടെ  1990 ഫെബ് 4 നു പ്രധാനമന്ത്രി വി പി സിംഗ് എറണാകുളം ജില്ല സമ്പൂർണ  സാക്ഷരതാ പ്രഖ്യാപനം നടത്തി . തുടർന്നു  കേരളസാക്ഷരതയായും , അഖിലേന്ത്യതലത്തിലേക്കും വളർന്ന ഈ പ്രസ്ഥാനത്തിൽ  പങ്കാളികളായവർ  ഏറെയാണ്‌ .18000 ഇൻസ്ട്രക്ടർമാർ  / 1000 ൽ അധികം മാസ്റ്റർ ട്രെയിനെർമാർ ,  ജില്ല , പഞ്ചായത്ത്തല, വാർഡ്‌തല സമിതിഅംഗങ്ങൾ , കലാജാഥ അംഗങ്ങൾ ,........ ഇവരുടെ

ഒരു ഡയറകടറി തയ്യാറാക്കുകയാണ് ആദ്യപ്രവർത്തനം , ലഭ്യമായ വിവരങ്ങൾ ksspkochi @gmail .com എന്ന ഇ മെയിൽ വിലാസത്തിലോ , 9446022675 എന്ന നമ്പറിലോ അറിയിക്കുക , മേഖലാതലസംഗമങ്ങളും തുടർന്നു ജില്ലാസംഗമവും രജത ജൂബിലി വർഷത്തിൽ  സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു  

'''
== "ഗാന്ധി  നാടക  യാത്ര =='''
കേരള  ശാസ്ത്ര  സാഹിത്യ  പരിഷത്തിന്റെ  "ഗാന്ധി  നാടക  യാത്രക്ക്‌  കൂത്താട്ടുകുളത് സ്വീകരണം  നല്കി  . കേളി  ഫൈൻ  ആർട്സ് സൊസൈറ്റി  , സി  ജെ  സ്മാരക  സമിതി  , പെൻഷനെർസ്  യുണിയൻ , ഉപ്പുകണ്ടം ലൈബ്രറി  , നാട്ടരങ്ങ്  ഒലിയപ്പുറം , പുകാസ  , കെഎസ്‌ടിഎ , കോപ്പരേറ്റീവ്  എംപ്ലോയീസ്‌  യുണിയൻ , സ്റ്റേജ് ആർടിസ്റ്റ് അസോസിയേഷൻ  തുടങ്ങിയ  സംഘടനകളും  ഫാ . ജോൺ എർനിയാകുളം  , തിരുമാറാടി  ഗ്രാമ പഞ്ചായത്ത്‌  സെക്രട്ടറി  ശ്രീ . ഷംസുദീൻ  എന്നിവരും  നാടക  യാത്രയേ സ്വീകരിച്ചു  .നാടക യാത്രയോട്  അനുബന്ധിച്  നടന്ന  പ്രഭാഷണ പരിപാടിയിൽ  ഡോ . എം  പി  മത്തായി  പങ്കെടുത്  സംസാരിച്ചു , ശ്രീ  സി  എൻ പ്രഭകുമാർ  അദ്ധ്യക്ഷത വഹിച്ചു  . തുടർന്ന് മലയാളത്തിന്റെ  പ്രിയ  കവി  സച്ചിദാനന്ദൻ  രചിച്ച " ഗാന്ധി  " നാടകം അരങ്ങേറി  .നാടകയാത്രയുടെ  അനുബന്ധ പ്രവർത്തനമായി  പുസ്തക പ്രചരണം , മേഖലയിലെ  ഹൈസ്കൂൾ കുട്ടികളെ  പങ്കെടുപ്പിച് " ഗാന്ധി പ്രശ്നോത്തരിയും "  സംഘടിപ്പിച്ചു . പ്രശ്നോത്തരിയിൽ  പങ്കെടുത്ത  കുട്ടികൾക്ക്  ഡോ എം  പി  മത്തായി  സമ്മാനമായി  പരിഷത്ത്‌ പുസ്‌തകങ്ങൾ വിതരണം  ചെയ്തു  . 
മുവാറ്റുപുഴ ബി എഡ്  കോളേജിൽ നാടക യാത്രയ്ക്കു നല്കിയ വരവേല്പ്പ് ആവേശകരമായിരുന്നു , അങ്കമാലിയിൽ തോട്ടകം എന്നാ ഗ്രാമ പ്രദേശത്തായിരുന്നു നാടകം അരങ്ങേറിയത് . മുളന്തുരുത്തി മേഖലയിലെ എരുവേലിയിൽ  പ്രശസ്ത കവി ചെമ്മനംചാക്കോയുടെ പ്രഭാഷണതോടെ യാണ് സ്വീകരണം ആരംഭിച്ചത് .ആലുവാ മേഖലയിലെ നീറികോട്  കേന്ദ്രത്തോട് അനുബന്ധിച്ചു നടന്ന വീട്ടുമുറ്റ  സംവാദങ്ങൾ  ശ്രദ്ധേയമായിരുന്നു
പെരുമ്പാവൂർ മേഖലയിലെ വെങ്ങോലയിൽ  നാടകയാത്രക്ക് മുന്നോടിയായി  നടന്ന സെമിനാറിൽ സ്ത്രീപദവി പഠനം  പുസ്തകം എം കെ രാജേന്ദ്രൻ പരിചയപ്പെടുത്തി . കോലഞ്ചേരിയിൽ പ്രൊഫ പി കെ രവീന്ദ്രന്റെ പ്രഭാഷണത്തോടെയാണ്  സ്വീകരണ പരിപാടി ആരംഭിച്ചത് .
ജില്ലയിൽ 9 ലക്ഷത്തിൽ പരം രൂപയുടെ പുസ്തകം പ്രചരിപ്പിച്ചു , നാലായിരത്തോളം പേർ  നാടകം കണ്ടു
ഗാന്ധിനാടകയാത്ര  പുസ്തകപ്രചാരണം
എറണാകുളംജില്ല
ആലുവ                - 140000
കോലഞ്ചേരി      - 140000
മുളന്തുരുത്തി -      110000
അങ്കമാലി  -      100000
കൂത്താട്ടുകുളം    -  92700
പെരുമ്പാവൂർ          87600
മുവാറ്റുപുഴ    -      71000
ത്രിപൂണിത്തുറ -      60000
എറണാകുളം -        60000
പറവൂർ              50000 
ആകെ              911300
'''
== എറണാകുളം ജില്ലാ വാർഷികം ഇത്തവണ അങ്കമാലി മേഖലയിലെ മഞ്ഞപ്രയ്ിൽ'''   
==
 
എറണാകുളം ജില്ലാ വാർഷികം ഇത്തവണ അങ്കമാലി മേഖലയിലെ മഞ്ഞപ്ര യൂണിറ്റിലെ മഞ്ഞപ്ര ഗവണ്മെന്റ് ഹൈസ്കൂളിൽ വച്ച് വച്ച് ഏപ്രിൽ 12,13 തിയതികളിൽ നടക്കും.വാർഷികം സമുചിതമായി നടത്തുന്നതിനായി 27/02/2014 , 3 മണിക്ക് മഞ്ഞപ്ര ഗവണ്മെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന സംഘാടകസമിതി രൂപീകരണയോഗത്തിൽ മഞ്ഞപ്രയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അറുപതോളം പേർ പങ്കെടുത്തു.ജില്ലാ പ്രസിഡണ്ട് ശ്രി എസ്.എസ്.മധു അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ശ്രി പി കെ രവീന്ദ്രൻ വിശദീകരണം നടത്തി. തുടർന്ന് മേഖലാ സെക്രട്ടറി എം എസ് മോഹനൻ അനുബന്ധപരിപാടികളും ശ്രി എം ആർ വിദ്യാധരൻ കരട് സംഘാടകസമിതിയും അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ നിരവധി പേർ തങ്ങളുടെ സംഘടനയെ പ്രതിനിധികരിച്ച് സഹായവാഗ്ദാനം നൽകിക്കൊണ്ട് ചർച്ചയിൽ പങ്കെടുത്തു.
                തുടർന്ന്  എം പി ശ്രീ ധനപാലൻ , എം എൽ എ ശ്രീ ജോസ് തെറ്റയിൽ , ജില്ലാ ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ , സ്കൂൾ ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി കെ കെ ശാന്ത , ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജാസ്മിൻ ഡിക്രൂസ് എന്നിവർ രക്ഷാധികാരികളായും മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സിൽ‌വി ജോസ് ചെയർ പേഴ്സൺ ആയും മേഖലാ സെക്രട്ടറി എം എസ് മോഹനൻ ജനറൽ കൺ‌വീനറായും ശ്രീ എൻ കെ സുകുമാരൻ ട്രഷററ്യും അറുപതംഗ സംഘാടകസമിതി രൂപീകരിച്ചു.

=
=
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4660" എന്ന താളിൽനിന്ന് ശേഖരിച്ചത്