അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
66 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  22:19, 2 മാർച്ച് 2014
വരി 183: വരി 183:
പിഎം സുകുമാരൻ (കോലഞ്ചരി)
പിഎം സുകുമാരൻ (കോലഞ്ചരി)

[[പ്രമാണം:Example.jpg]]== എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം==
എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം==
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു.  1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് എറണാകുളം  ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്. 1

വരി 190: വരി 190:
==മേഖലയിലെ പ്രധാന പരിപാടികൾ==2014
==മേഖലയിലെ പ്രധാന പരിപാടികൾ==2014

='''= എറണാകുളം ജില്ലാസമ്പൂർണ്ണസാക്ഷരതായജ്ഞം[[പ്രമാണം:പ്രമാണം:sakhsharatha jubli1.JPG]]
പ്രമാണം:sakhsharatha jubli1.JPG
രജതജൂബിലി വർഷത്തിനു  തുടക്കമായി =='''
='''= എറണാകുളം ജില്ലാസമ്പൂർണ്ണസാക്ഷരതായജ്ഞംരജതജൂബിലി വർഷത്തിനു  തുടക്കമായി =='''
എറണാകുളംജില്ലാ സമ്പൂർണ്ണസാക്ഷരതായജ്ഞം ഉദ്ഘാടനം ചെയ്തതിന്റെ ഇരുപത്തഞ്ചാം വാർഷിക ദിനമായ ജനവരി 26 നു എറണാകുളം ഗവ ഹൈസ്കൂളിൽ സാക്ഷരതാ പ്രവര്ത്തനത്തിന്  നേതൃത്വം നൽകിയവർ ഒത്തുചേര്ന്നു .കഴിഞ്ഞ 25 വർഷം വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചവരുടെ സമാഗമം ആഹ്ലാദകരമയിരുന്നു .  ഇത്തരം ഒരു കൂട്ടായ്മക്ക് രജതജൂബിലി വരെ കാത്തിരുന്നതിൽ  ഏറെ പേരും പരിഭവം പ്രകടിപ്പിച്ചു .സാക്ഷരതാഇൻസ്ട്രക്ടർമാരയിരുന്നവരിൽ ഏറെ പേർ തങ്ങളുടെ സാമൂഹ്യ പ്രവർത്തനാനുഭാവങ്ങൾക്ക് അടിത്തറ ആയതു ഈ പ്രസ്ഥാനമാണെന്നു വിലയിരുത്തി .ചിട്ടയായ പ്രവർത്തനം , നവസാക്ഷരർ വർഷങ്ങൾക്കു ശേഷവും പ്രകടിപ്പിക്കുന്ന സ്നേഹം ,കലാജാഥകളുടെയും  വിളമ്പര ജാഥകളുടെയും ആവേശകരമായ അനുഭവങ്ങൾ  ....,പങ്കുവയ്ക്കാൻ ഏറെയായിരുന്നു . ബീഹാർ  കലാജാഥയിൽ അംഗങ്ങളായവർ ഭാഷക്കതീതമായി കലാപരിപാടികൾ ജനങ്ങളിലുണ്ടക്കിയ പ്രതികരണം ഊന്നിപറഞ്ഞു ..സി ജി , ഇ കെ എൻ , മുല്ലനേഴി, കെ വിജയകുമാർ, എ ടി ദേവസ്യ , ജോസഫ് കളക്ടറായിരുന്ന കെ ആർ രാജൻ  തുടങ്ങിയവർ സ്മരണകളിൽ നിറഞ്ഞുനിന്നു. പ്രൊഫ പി കെ രവീന്ദ്രൻ സംഗമത്തിനു നേതൃത്വം നല്കി . ജില്ലാ സെക്രടറി വി എ വിജയകുമാർ സ്വാഗതവും , വൈസ് പ്രസിഡന്റ്  ഇ  കെ സുകുമാരാൻ  നന്ദിയും പറഞ്ഞു .

കെ പി സുനിൽ, എം കെ സുനിൽ  എന്നിവർ  പ്രവർത്തനങ്ങളുടെ ഏകോപനം നടത്തി

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4704" എന്ന താളിൽനിന്ന് ശേഖരിച്ചത്