അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  01:13, 6 മാർച്ച് 2014
വരി 169: വരി 169:

== ജില്ലാ ബാല ശാസ്ത്ര കോൺഗ്രസ്‌ ജനുവരി  11 ,12 ==
 
== == ജില്ലാ ബാല ശാസ്ത്ര കോൺഗ്രസ്‌ ജനുവരി  11 ,12 == ==
    
തിയതികളിൽ  കൂത്താട്ടുകുളം  മേഖലയിലെ  വടകര  സൈന്റ് . ജോൺസ്  ഹയർ  സെക്കന്ററി  സ്കൂളിൽ  വച്ച്  സഹവാസ ക്യാമ്പ്  ആയി  നടന്നു . 11 നു  രാവിലെ  നടന്ന  ഉത്ഘാടന സമ്മേളനത്തിൽ  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌  ശ്രിമതി . അനിത ബേബി  ബാല  ശാസ്ത്ര കോൺഗ്രസ്‌  ഉത്ഘാടനം  നിർവഹിച്ചു .,പരിഷത്ത്  ജില്ലാ  വിദ്യാഭ്യാസ സമിതി  ചെയർമാൻ  ശ്രീ .എൻ .യു . ഉലഹന്നാൻ മാസ്റ്റർ  അധ്യക്ഷനായിരുന്നു ,ബ്ലോക്ക്‌  പഞ്ചായത്ത്‌  മെമ്പർ  ശ്രീ. സി  എൻ  പ്രഭകുമാർ ,ഗ്രാമ പഞ്ചായത്ത്‌  അംഗങ്ങളായ  ശ്രീ. ബിജു കുര്യാക്കോസ് , ശ്രീമതി . സ്മിത  സാജു , സ്കൂൾ  മാനേജർ  ശ്രീ , തോംസൺ .സി . വർഗീസ് , ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി . ജെമി ടീച്ചർ , ഹയർ സെക്കന്ററി  വിഭാഗം  പ്രിൻസിപ്പൽ  ശ്രീ . സജു . സി . അഗസ്റ്റീൻ . ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ  ശ്രീമതി  ,വത്സമ്മ തോമസ്‌ എന്നിവർ ആശംസകൾ  നേർന്നു .വിദ്യാഭ്യാസ സമിതി  കൺവീനെർ ശ്രീ . ടി  ആർ . സുകുമാരൻ മാസ്റ്റർ  പരിഷത്ത്  വിദ്യാഭ്യാസ  രംഗത്ത്  നടത്തുന്ന  ഇടപെടലുകളെ  കുറിച്ചും , രണ്ടു  ദിവസത്തെ  അകാദമിക്ക്  പ്രവർത്തനങ്ങൾകുറിച് സംസാരിച്ചു . ജനറൽ  കൺവീനെർ  അഭിലാഷ്  അയ്യപ്പൻ  സ്വാഗതവും , മേഖലാ സെക്രട്ടറി  ഡി  . പ്രേംനാഥ്  നന്ദിയും  പറഞ്ഞു . ബാല ശാസ്ത്ര കോൺഗ്രസിൽ  48  (യു .പി . വിഭാഗം)  , 36 (ഹൈസ്കൂൾ ), 3 ( ഹയർ സെക്കന്ററി ) കുട്ടികളും  പങ്കെടുത്തു . ഉത്ഘാടന ശേഷം  കുട്ടികൾ  ഗ്രൂപ്പ്‌  തിരിഞ്ഞു  പരിചയപ്പെടൽ  നടന്നു .തുടർന്ന്  ഹയർ  സെക്കന്ററി  ലാബിൽ  ( ഫിസിക്സ്‌ , കെമിസ്ട്രി , ബയോളജി ) ലഘു  പരീക്ഷണങൾ  ചെയ്തു . ഉച്ച ഭക്ഷണത്തിന്  ശേഷം  ജലം , പരിസ്ഥിതി , ജ്യോതി ശാസ്ത്രം  എന്നി  വിഷയങ്ങളിൽ  കുട്ടികൾ  മുൻകൂട്ടി  ചെയ്തു  കൊണ്ട്  വന്ന  ഗവേഷണ  പ്രൊജക്റ്റ്‌  അവതരണം  നടന്നു , പ്രൊജക്റ്റ്‌  മൂല്യനിർണയത്തിനു  സിമി  ടീച്ചർ , ഉദയകുമാർ , ശാന്തി ദേവി , വിപിൻ , ജിതിൻ , കണ്ണൻ  എന്നിവർ  നേതൃത്വം  നല്കി , യു .പി . വിഭാഗത്തിൽ 38 . ഹൈ സ്കൂൾ  വിഭാഗത്തിൽ  35 , ഹയർ സെക്കന്ററി  വിഭാഗത്തിൽ  3  ഗവേഷണ  പ്രൊജക്റ്റ്‌  അവതരിപ്പിച്ചു . വൈകിട്ട്  " വിക്കി പീഡിയ  യും  , സ്വതന്ത്ര  സോഫ്റ്റ്‌വെയർ  " എന്ന ക്ലാസ്സ്‌  നടന്നു  , ശ്രീ. ശ്യാംലാൽ  ( ഹൈസ്കൂൾ , കൂത്താട്ടുകുളം ) സർ  ആണ്  ക്ലാസ്സ്‌ നയിച്ചത് . ലഘു  ഭക്ഷണത്തിന്  ശേഷം  ഏറെ  പുതുമയുള്ള  " വയർ  നിറഞ്ഞാൽ പോരാ "  എന്നാ  വീഡിയോ കോൺഫ്രറൺസ്  വഴിയുള്ള  ക്ലാസ്സ്‌  നടന്നു  , കോഴിക്കോട്  നിന്ന്  തൃശൂർ  സർകാർ  മെഡിക്കൽ  കോളേജിലെ  പ്രൊഫസർ  ഡോ . കെ  ജി . രാധാകൃഷ്ണൻ സർ  ആയിരുന്നു  ഓൺലൈൻ  ക്ലാസ്സ്‌  എടുത്തത്‌ . കുട്ടികള്ക്കും , രക്ഷിതാക്കല്ക്കും , പ്രവർത്തകർക്കും  പുതുമയും , ആവേശവും  ജനിപ്പിച്ച  ക്ലാസ്സ്‌  ആയിരുന്നു  ഡോക്ടർന്റേതു , വൈപ്പിൻ  നിന്നുള്ള  ഹൈസ്കൂൾ  വിദ്യാർഥി യായ  അനിതയും  , അങ്കമാലിയിൽ  നിന്നുള്ള  ദാർവിഷും  സംശയങ്ങൾ  ഓൺലൈൻ  വഴി  ചോദിച്ചു , തികച്ചും  പുതുമയാർന്ന ഈ  പരിപാടി  ഭാവിയിലും  സമർഥമായി  ഉപയോഗിക്കമെന്നു  കരുതുന്നു .. അത്താഴതിനു  ശേഷം  ശ്രീ . ഉദയകുമാർ  സ്റ്റെല്ലെറിയം  സോഫ്റ്റ്‌വെയർ  ഉപയോഗിച്ച്  കുട്ടികളെ  ആകാശ കാഴ്ചകളുടെ  വിസ്മയങ്ങളുടെ  ലോകത്തേക്ക്  കൂടി കൊണ്ട്  പോയി  . , ശ്രീ . കെ  കെ  ഭാസ്കരൻ  മാസ്റ്റർ  ടെലിസ് കോപ്പിലൂടെ  വാനം  കാണിച്ചു  കൊടുത്തു .ഏറെ വൈകിയതിനാൽ  മുൻകൂട്ടി  നിശ്ചയിക്കപ്പെട്ട  സര്ഗവേദി , ക്യാമ്പ്‌ ഫയർ  എന്നി  പരിപാടികൾ  ഉപേക്ഷിക്കേണ്ടി വന്നു  .രാത്രിയിൽ  100 പേർ  ക്യാമ്പിൽ  ഉറങ്ങി  ,ഇതിൽ  42  പെൺകുട്ടികൾ , 35  ആൺകുട്ടികൾ , 15  രക്ഷിതാക്കൾ , എറണാകുളം  ജില്ലയിലെ നിരവധി  പരിഷത്ത്  പ്രവർതകരും  ക്യാമ്പിൽ  ഉണ്ടായി  . പിറ്റേന്ന്  രാവിലെ  6 മണിക്  വ്യായമാത്തോടെ ആരംഭിച്ച  രണ്ടാം  ദിവസത്തെ  ആദ്യ ഇനം " പരിസ്ഥിതി  പഠന യാത്ര " ആയിരുന്നു .

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4730" എന്ന താളിൽനിന്ന് ശേഖരിച്ചത്