അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11:45, 8 മാർച്ച് 2014
വരി 194: വരി 194:
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടേ ആഭിമുഖ്യത്തിൽ മുളന്തുരുത്തി  തുരുത്തിക്കര ടെക്നിക്കൽ സ്കൂളിൽ നടന്നു 16./10/2013 ൻ.മേഖലാ വൈസ് പ്രസിഡണ്ട്  സ്വാഗതവും ജില്ലാ പരിസ്ഥിതി കൺ‌വീനർ ജി .ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുളന്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മോഹനൻ ഉൽഘാടനം നിർവഹിച്ചു.ജില്ലാ സെക്രട്ടറി സംസാരിച്ചു യൂണിറ്റ് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടേ ആഭിമുഖ്യത്തിൽ മുളന്തുരുത്തി  തുരുത്തിക്കര ടെക്നിക്കൽ സ്കൂളിൽ നടന്നു 16./10/2013 ൻ.മേഖലാ വൈസ് പ്രസിഡണ്ട്  സ്വാഗതവും ജില്ലാ പരിസ്ഥിതി കൺ‌വീനർ ജി .ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുളന്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മോഹനൻ ഉൽഘാടനം നിർവഹിച്ചു.ജില്ലാ സെക്രട്ടറി സംസാരിച്ചു യൂണിറ്റ് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് ശ്രീ ടി ആർ സുകുമാരൻ ആകാശത്തിലെ അക്ഷരമാലയെക്കുറിച്ചും ശ്രീ ശോഭൻ സൌരയൂഥവും അതിനുമപ്പുറവും എന്ന വിഷയവും ശ്രീ ഉദയകുമാർ ഐസോണും അതിനുശേഷവും എന്ന ക്ലാസും കൈകാര്യം ചെയ്തു
തുടർന്ന് ശ്രീ ടി ആർ സുകുമാരൻ ആകാശത്തിലെ അക്ഷരമാലയെക്കുറിച്ചും ശ്രീ ശോഭൻ സൌരയൂഥവും അതിനുമപ്പുറവും എന്ന വിഷയവും ശ്രീ ഉദയകുമാർ ഐസോണും അതിനുശേഷവും എന്ന ക്ലാസും കൈകാര്യം ചെയ്തു
===വീണ്ടെടുപ്പുകൾ" പ്രകാശനം ചെയ്തു===
===വീണ്ടെടുപ്പുകൾ" പ്രകാശനം ===
'''“ലോകം സ്വയം നന്നാവുകയില്ല" എം.എ.ബേബി'''പറവൂർ ടൗൺഹാളിൽ ഡോ. സുനിൽ പി. ഇളയിടം രചിച്ച "വീണ്ടെടുപ്പുകൾ" എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സി.പി.എം. പോളിറ്റ് ബ്യൂറോ അംഗമായ അദ്ദേഹം. ലോകത്തെ എങ്ങിനെ നന്നാക്കാമെന്ന് മുഴുവനായും മാർക്സ് പറഞ്ഞിട്ടുണ്ടോ? സത്യമാണെന്നതിനാൽ ശാശ്വതമാണ് മാർക്സിസം. അത് ശാസ്ത്രീയമാണ്. ശാസ്ത്രത്തെ സംബന്ധിച്ച അശാസ്ത്രീയതയാണ് ഇന്ന് പലരും സ്വീകരിക്കുന്നത്. മാർക്സിസത്തെ ദുരുപയോഗപ്പെടുത്തുന്നവർക്കുള്ള മറുപടിയാണ് സുനിലിന്റെ പുസ്തകം. “മനുഷ്യനും പ്രപഞ്ചവും നിലനില്ക്കുന്നിടത്തോളംകാലം പ്രസക്തമാണ് മാർക്സിസം" തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ എസ്. ശർമ്മ എം.എൽ.എ. പറഞ്ഞു. മാർക്സിസ്റ്റു വീക്ഷണത്തെ വലയങ്ങളില്ലാതെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ സംരക്ഷിക്കുകയാണ് സുനിലിന്റെ കൃതിയിലൂടെ ചെയ്യുന്നത്. പുസ്തക സംവാദത്തിൽ പി. രാജീവ് എം.പി., വത്സലാ പ്രസന്നകുമാർ, എൻ.എം. പിയേഴ്‍സൺ, അഡ്വ. എൻ.എ.അലി എന്നിവർ പങ്കെടുത്തു.
'''“ലോകം സ്വയം നന്നാവുകയില്ല" എം.എ.ബേബി'''
 
പറവൂർ ടൗൺഹാളിൽ ഡോ. സുനിൽ പി. ഇളയിടം രചിച്ച "വീണ്ടെടുപ്പുകൾ" എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സി.പി.എം. പോളിറ്റ് ബ്യൂറോ അംഗമായ അദ്ദേഹം. ലോകത്തെ എങ്ങിനെ നന്നാക്കാമെന്ന് മുഴുവനായും മാർക്സ് പറഞ്ഞിട്ടുണ്ടോ? സത്യമാണെന്നതിനാൽ ശാശ്വതമാണ് മാർക്സിസം. അത് ശാസ്ത്രീയമാണ്. ശാസ്ത്രത്തെ സംബന്ധിച്ച അശാസ്ത്രീയതയാണ് ഇന്ന് പലരും സ്വീകരിക്കുന്നത്. മാർക്സിസത്തെ ദുരുപയോഗപ്പെടുത്തുന്നവർക്കുള്ള മറുപടിയാണ് സുനിലിന്റെ പുസ്തകം. “മനുഷ്യനും പ്രപഞ്ചവും നിലനില്ക്കുന്നിടത്തോളംകാലം പ്രസക്തമാണ് മാർക്സിസം" തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ എസ്. ശർമ്മ എം.എൽ.എ. പറഞ്ഞു. മാർക്സിസ്റ്റു വീക്ഷണത്തെ വലയങ്ങളില്ലാതെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ സംരക്ഷിക്കുകയാണ് സുനിലിന്റെ കൃതിയിലൂടെ ചെയ്യുന്നത്. പുസ്തക സംവാദത്തിൽ പി. രാജീവ് എം.പി., വത്സലാ പ്രസന്നകുമാർ, എൻ.എം. പിയേഴ്‍സൺ, അഡ്വ. എൻ.എ.അലി എന്നിവർ പങ്കെടുത്തു.
 
      കേരള ശാസ്ത്രസാഹിത്യപരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ പുസ്തകത്തെ പരിചയപ്പെടുത്തി. പുസ്തകം സമർപ്പിക്കപ്പെട്ട വി.എൻ. ജോഷിക്കു തന്നെ നല്കിയാണ് പുസ്തകം പ്രകാശിപ്പിച്ചത്. പ്രകാശന സമയം തന്നെ ഇരുന്നൂറോളം പുസ്തകങ്ങൾ പ്രചരിപ്പിക്കപ്പെട്ടു.31 ഒക്ടോബർ വൈകിട്ട് 5.30നു ചേർന്ന യോഗത്തിന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടി.ആർ.സുകുമാരൻ സ്വാഗതവും ജില്ലാ സെക്രട്ടറി വി.എ.വിജയകുമാർ നന്ദിയും പറഞ്ഞു.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ പുസ്തകത്തെ പരിചയപ്പെടുത്തി. പുസ്തകം സമർപ്പിക്കപ്പെട്ട വി.എൻ. ജോഷിക്കു തന്നെ നല്കിയാണ് പുസ്തകം പ്രകാശിപ്പിച്ചത്. പ്രകാശന സമയം തന്നെ ഇരുന്നൂറോളം പുസ്തകങ്ങൾ പ്രചരിപ്പിക്കപ്പെട്ടു.
 
 
31 ഒക്ടോബർ വൈകിട്ട് 5.30നു ചേർന്ന യോഗത്തിന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടി.ആർ.സുകുമാരൻ സ്വാഗതവും ജില്ലാ സെക്രട്ടറി വി.എ.വിജയകുമാർ നന്ദിയും പറഞ്ഞു.


===ജില്ലാബാലശാസ്ത്രകോൺഗ്രസ്‌,കൂത്താട്ടുകുളം ===
===ജില്ലാബാലശാസ്ത്രകോൺഗ്രസ്‌,കൂത്താട്ടുകുളം ===
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4761" എന്ന താളിൽനിന്ന് ശേഖരിച്ചത്