അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,074 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:37, 8 മാർച്ച് 2014
വരി 277: വരി 277:
      
എറണാകുളം ജില്ലാ വാർഷികം ഇത്തവണ അങ്കമാലി മേഖലയിലെ മഞ്ഞപ്ര യൂണിറ്റിലെ മഞ്ഞപ്ര ഗവണ്മെന്റ് ഹൈസ്കൂളിൽ വച്ച് വച്ച് ഏപ്രിൽ 12,13 തിയതികളിൽ നടക്കും.വാർഷികം സമുചിതമായി നടത്തുന്നതിനായി 27/02/2014 , 3 മണിക്ക് മഞ്ഞപ്ര ഗവണ്മെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന സംഘാടകസമിതി രൂപീകരണയോഗത്തിൽ മഞ്ഞപ്രയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അറുപതോളം പേർ പങ്കെടുത്തു.ജില്ലാ പ്രസിഡണ്ട് ശ്രി എസ്.എസ്.മധു അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ശ്രി പി കെ രവീന്ദ്രൻ വിശദീകരണം നടത്തി. തുടർന്ന് മേഖലാ സെക്രട്ടറി എം എസ് മോഹനൻ അനുബന്ധപരിപാടികളും ശ്രി എം ആർ വിദ്യാധരൻ കരട് സംഘാടകസമിതിയും അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ നിരവധി പേർ തങ്ങളുടെ സംഘടനയെ പ്രതിനിധികരിച്ച് സഹായവാഗ്ദാനം നൽകിക്കൊണ്ട് ചർച്ചയിൽ പങ്കെടുത്തു.തുടർന്ന്  എം പി ശ്രീ ധനപാലൻ , എം എൽ എ ശ്രീ ജോസ് തെറ്റയിൽ , ജില്ലാ ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ , സ്കൂൾ ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി കെ കെ ശാന്ത , ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജാസ്മിൻ ഡിക്രൂസ് എന്നിവർ രക്ഷാധികാരികളായും മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സിൽ‌വി ജോസ് ചെയർ പേഴ്സൺ ആയും മേഖലാ സെക്രട്ടറി എം എസ് മോഹനൻ ജനറൽ കൺ‌വീനറായും ശ്രീ എൻ കെ സുകുമാരൻ ട്രഷററ്യും അറുപതംഗ സംഘാടകസമിതി രൂപീകരിച്ചു.

യുവസമിതി
Css wed at skt uty thuravoor.jpg
Css tov at nss college.jpg
കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആലപ്പുഴ ജില്ലാകമ്മിറ്റിയും ക്യാംപസ് ശാസ്ത്രസമിതിയും ചേർന്ന് ശുക്രസംതരണത്തിന് വിപുലമായ കാഴ്ചയൊരുക്കി.നൂറ്റാണ്ടിന് ശേഷം മാത്രം സംഭവിക്കുന്ന അത്ഭുത കാഴ്ചയിലേയ്ക്ക് മിഴിതുറന്ന് ആലപ്പുഴയിലെ വിവിധ ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ അണിചേർന്നു.ജൂൺ 6ന് രാവിലെ ആറുമണിമുതൽ 10 മണി വരെ നടന്ന ശുക്രസംതരണം കാണുന്നതിനായി വിവിധ പരിപാടികളാണ് ജില്ലാ യുവശാസ്ത്രസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.രാവിലെ മുതൽ ആരംഭിച്ച മൺസൂൺ മഴയും മേഘങ്ങളുംചേർന്ന് സൂര്യനെ മറച്ചെങ്കിലും ദിവസങ്ങളായി തുടരുന്ന ആകാംക്ഷയ്ക്ക് മുന്നിൽ മേഘങ്ങൾ വഴിമാറി.ശാസ്ത്രസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ആലപ്പുഴ എസ് ഡി കോളേജ്,സെന്റ് ജോസഫ് കോളേജ്, ചേർത്തല എസ് എൻ കോളേജ്,സെന്റ് മൈക്കിൾസ് കോളേജ്, എൻ എസ് എസ് കോളേജ്, ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സൗരക്കണ്ണട ഉപയോഗിച്ച് ശുക്രസംതരണം വീക്ഷിച്ചു.സ്റ്റെല്ലേറിയം ഉപയോഗിച്ചുള്ള ക്ലാസ്സുകളും സെമിനാറുകളും നടന്നു.ചേർത്തല എസ് എൻ കോളേജ്,സെന്റ് മൈക്കിൾസ് കോളേജ്, എൻ എസ് എസ് കോളേജ്, ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ ക്ലാസ്സുകൾക്ക് ഡോ.ടി.പ്രദീപ് നേതൃത്വം നല്കി..ആലപ്പുഴ എസ് ഡി കോളേജിൽ നടന്ന ശുക്രസംതരണ പരിപാടിക്ക് ശാസ്ത്ര സമിതി യൂണിറ്റും ഫിസിക്സ് ഡിപ്പാര‍ട്ട്മെന്റും ചേർന്ന് വേദിയൊരുക്കി.പ്രിൻസിപ്പാൾ ആർ രവികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാസെക്രട്ടറി എൻ സാനു വിഷയാവതരണം നടത്തി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ദീപക് അധ്യക്ഷത വഹിച്ചു.യുവസമിതി സെക്രട്ടറി എസ് ബിനു സ്വാഗതവും യുവസമിതി പ്രവർത്തകൻ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.ശാസ്ത്ര സമിതി പ്രവർത്തകരായ ബിനു, ആദിൽ, അതുൽ , അശ്വതി,മിഥുൻ ,പ്രശാന്ത്,സിനുമോൻഎന്നിവർ നേതൃത്വം നല്കി.

==പരിപാടികളുടെ തെരഞ്ഞെടുത്ത ചിത്രങ്ങൾ==
==പരിപാടികളുടെ തെരഞ്ഞെടുത്ത ചിത്രങ്ങൾ==
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4768" എന്ന താളിൽനിന്ന് ശേഖരിച്ചത്