അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,948 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:32, 8 മാർച്ച് 2014
വരി 52: വരി 52:


==ജില്ലയുടെ പൊതുവിവരണം/ആമുഖം==
==ജില്ലയുടെ പൊതുവിവരണം/ആമുഖം==
കേരളത്തിലെ, അറബിക്കടൽ തീരം മുതൽ ഹൈറേഞ്ച് കവാടം വരെ നീണ്ടുകിടക്കുന്ന ഒരു ജില്ലയാണ് '''എറണാകുളം'''.ഇതിന്റെ ആസ്ഥാനം കൊച്ചി നഗരമാണ്. ജ്ില്ല്
കേരളത്തിലെ, അറബിക്കടൽ തീരം മുതൽ ഹൈറേഞ്ച് കവാടം വരെ നീണ്ടുകിടക്കുന്ന ഒരു ജില്ലയാണ് '''എറണാകുളം'''.ഇതിന്റെ ആസ്ഥാനം കൊച്ചി നഗരമാണ്.എറണാകുളം ജില്ലയിലെ ഭൂവിനിയോഗം കഴിഞ്ഞ അര  നൂറ്റാണ്ടിനിടെ
ഏറെ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് ഉത്പാദന ഉപാധി എന്നതിൽ നിന്നും റിയൽ എസ്റ്റെറ്റായി  മാറി . കുന്നിടിക്കലും , നിലം നികത്തലും സർവ്വ സാധാരണമായി .  കുടിവെള്ളം പൈപ്പ് വെള്ളമായും വെള്ളക്കെട്ട് ജന ദുരിതമായും മാറി . കേരളത്തിലെ ആദ്യത്തെ വ്യവസായ മേഖല രൂപകൊണ്ടത് ഇവിടെയാണ് ,മുപ്പതുകളിലും നാല്പതുകളിലും പെരിയാർ നദി കേന്ദ്രമാക്കി നിരവധി വ്യവസായ സ്ഥാപനങ്ങൾ ഉയർന്നു .  നഗരവൽക്കരണ ത്തോടൊപ്പം  വായു ജല മലിനീകരണവും ഇത് സമ്മാനിച്ചു ജില്ലയുടെ കിഴക്കൻ  മേഖലകൾ
മലയോര കൃഷിയും മദ്ധ്യ ഭാഗം വ്യവസായ മേഖലയും തുടർന്നു തീര പ്രദേശവും ജില്ലയിലുൽക്കൊള്ളുന്നു . ജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളിലും ഈ വൈവിധ്യം കാണാം എറണാകുളം ജില്ലയുടെ അടയാളം ലോകത്തിനു മാതൃകയായ സമ്പൂർണ്ണ സാക്ഷരതായഞ്ജമാണ്


[[എറണാകുളം ജില്ലയുടെ വിവരണം, ജില്ലയുടെ ചരിത്രം, ഭൂപ്രകൃതി തുടങ്ങി കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
[[എറണാകുളം ജില്ലയുടെ വിവരണം, ജില്ലയുടെ ചരിത്രം, ഭൂപ്രകൃതി തുടങ്ങി കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4777" എന്ന താളിൽനിന്ന് ശേഖരിച്ചത്