അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:13, 13 മാർച്ച് 2014
വരി 193: വരി 193:
''' ലോകപരിസരദിനം''' :
''' ലോകപരിസരദിനം''' :
ജൂൺ 5 ലോകപരിസരദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ കുറിപ്പ് വായിക്കുകയും പരിസ്ഥിതി ക്വിസ് നടത്തുകയും ചെയ്തു. തുടർന്ന് സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കേടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി സംഗമങ്ങളും നടത്തി.  

'''ബോൾഗാട്ടി കൺ‌വെൻഷൻ സെന്റർ - ശ്രദ്ധക്ഷണിക്കൽ സമ്മേളനം''' തുറമുഖ ആവശ്യങ്ങൾക്കെന്ന പേരിൽ ബോൾഗാട്ടിക്കു സമീപം കായൽ നികത്തിയെടുക്കുകയും പിന്നീടാഭൂമി പോർട്ടിനാവശ്യമില്ലെന്ന് പറഞ്ഞ് കുത്തക മുതലാളിയ്ക്ക് കൈമാറുകയും ചെയ്ത തുറമുഖാധികാരികളുടെ നടപടിയെ അപലപിക്കുന്നതിനും പ്രസ്തുത ഭൂമിയിൽ കൺ‌വെൻഷൻ സെന്റർ സ്ഥാപിക്കാനുള്ള നടപടിയിൽ നിന്ന് ലുലു പിന്മാറണമെന്നും ആവശ്യപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ യോഗം 2013 ജൂലൈ 3 ന് ഹൈക്കോടതിക്കു സമീപം നടന്നു.വികസനത്തിന്റേയും നിക്ഷേപത്തിന്റേയും പേരിൽ പൊതുഭൂമി സ്വകാര്യമുതലാളിമാർക്ക് കൈമാറുന്ന പ്രവണത കേരളത്തിൽ ഭയാനകമായി വർദ്ധിക്കുകയാണെന്നും വനം തീരദേശം കൃഷിഭൂമി ഇവയൊന്നും ഇതിൽ നിന്ന് മുക്തമല്ല എന്നും യോഗം വിലയിരുത്തി. കേരളത്തിന്റെ മണ്ണും ജലാശയങ്ങളും മൂലധനത്തിന്റെ പിടിയിൽ അമരുകയാണ്. ഈ കാര്യങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായി. സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡണ്ട് ഡൊ. എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. എം.കെ പ്രസാദ് ഉൽഘാടനം നിർവഹിച്ചു. പ്രൊ.പി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊ.ടി പി.കുഞ്ഞിക്കണ്ണൻ , ചാൾസ് ജോർജ് , ഡൊ.സി.എം.ജോയ് ,എൻ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.  
'''ബോൾഗാട്ടി കൺ‌വെൻഷൻ സെന്റർ'''
ശ്രദ്ധക്ഷണിക്കൽ സമ്മേളനം''' തുറമുഖ ആവശ്യങ്ങൾക്കെന്ന പേരിൽ ബോൾഗാട്ടിക്കു സമീപം കായൽ നികത്തിയെടുക്കുകയും പിന്നീടാഭൂമി പോർട്ടിനാവശ്യമില്ലെന്ന് പറഞ്ഞ് കുത്തക മുതലാളിയ്ക്ക് കൈമാറുകയും ചെയ്ത തുറമുഖാധികാരികളുടെ നടപടിയെ അപലപിക്കുന്നതിനും പ്രസ്തുത ഭൂമിയിൽ കൺ‌വെൻഷൻ സെന്റർ സ്ഥാപിക്കാനുള്ള നടപടിയിൽ നിന്ന് ലുലു പിന്മാറണമെന്നും ആവശ്യപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ യോഗം 2013 ജൂലൈ 3 ന് ഹൈക്കോടതിക്കു സമീപം നടന്നു.വികസനത്തിന്റേയും നിക്ഷേപത്തിന്റേയും പേരിൽ പൊതുഭൂമി സ്വകാര്യമുതലാളിമാർക്ക് കൈമാറുന്ന പ്രവണത കേരളത്തിൽ ഭയാനകമായി വർദ്ധിക്കുകയാണെന്നും വനം തീരദേശം കൃഷിഭൂമി ഇവയൊന്നും ഇതിൽ നിന്ന് മുക്തമല്ല എന്നും യോഗം വിലയിരുത്തി. കേരളത്തിന്റെ മണ്ണും ജലാശയങ്ങളും മൂലധനത്തിന്റെ പിടിയിൽ അമരുകയാണ്. ഈ കാര്യങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായി. സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡണ്ട് ഡൊ. എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. എം.കെ പ്രസാദ് ഉൽഘാടനം നിർവഹിച്ചു. പ്രൊ.പി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊ.ടി പി.കുഞ്ഞിക്കണ്ണൻ , ചാൾസ് ജോർജ് , ഡൊ.സി.എം.ജോയ് ,എൻ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.  
  '''വിവരാവകാശനിയമം ശില്പശാല''':
  '''വിവരാവകാശനിയമം ശില്പശാല''':
  ഇന്ത്യൻ ജനതയ്ക്ക് ലഭിച്ച ശക്തമായ അവകാശങ്ങളിലൊന്നാണ് 2005ലെ വിവരാവകാശനിയമം. ഭരണരംഗം സുതാര്യമാക്കാനും ജനങ്ങളുടെ അറിയാനുള്ള അവകാശം കാത്തൂസൂക്ഷിക്കാനും സഹായിച്ച ഈ നിയമൽകുന്ന അപാരസാധ്യതകളെ വേണ്ടുംവണ്ണം മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും ഉതകുന്ന ഒരു ശില്പശാല ആഗസ്റ്റ് 9ന് വെള്ളിയാഴ്ച്ച വൈകീട്ട് പരിഷത്ഭവനിൽ നടന്നു.അഡ്വ. എം ആർ ഹരിരാജ് വിഷയാവതരണം നടത്തി. പരിസ്ഥിതി വിഷയസമിതി ചെയർ‌മാൻ കെ എം ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എ.കുമാരൻ, എൻ.രാമചന്ദ്രൻ , സജിനിജയചന്ദ്രൻ (കോർപറേഷൻ കൌൺസിലർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ജി.ഗോപിനാഥൻ സ്വാഗതവും എസ്.രമേശൻ നന്ദിയും പറഞ്ഞു.  

വരി 199: വരി 200:
'''ബി ഒ ടി വിരുദ്ധ ദിനം'''
'''ബി ഒ ടി വിരുദ്ധ ദിനം'''
  ആഗസ്റ്റ് 24 വൈകുന്നേരം ബി ഒ ടി വിരുദ്ധ സംഗമങ്ങളും നോട്ടീസ് വിതരണവും മൂത്തകുന്നം മുതൽ വരാപ്പുഴ വരെ സമ്മേളനങ്ങളും ഇടപ്പള്ളി പാലാരിവട്ടം വൈറ്റില കുണ്ടന്നൂർ , കുമ്പളം ടോൾ എന്നിവിടങ്ങളിൽ നോട്ടീസ് ലഘുലേഖ വിതരണവും നടത്തി.മൂത്തകുന്നത്തു ചേർന്ന സമ്മേളനത്തിൽ പ്രൊ.ഇ.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം ബേബി വിഷയാവതരണം നടത്തി. കെ പി വിശ്വനാഥൻ (ബ്ലോക് പഞ്ചായത്തംഗം) വി ആർ ബോസ് (സി പി എം) പി എസ് രഞ്ചൻ (സി പി ഐ)ി എസ് രഞ്ചിത് (കോൺ) എന്നിവർ സംസാരിച്ചു. ചെറിയപ്പിള്ളിയിൽ കെ പി സുനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊ.പി,കെ രവീന്ദ്രൻ ഉൽഘാടനം നടത്തി. സ്യമന്ദഭദ്രൻ (ബ്ലോക് പഞ്ചായത്തംഗം) സോമൻ ആലപ്പാട് (ബി ജെ പി) കെ ജി അറുമുഖൻ , സോമസുന്ദരൻ (കോൺ) എന്നിവർ സംസാരിച്ചു. പറവൂരിൽ ടി ആർ സുകുമാരൻ അദ്ധ്യകായി,സംസ്ഥാനസെക്രട്ടറി വിഷയാവതരണം നടത്തി അഡ്വ.എ.അലി ( സി പി എം മുൻ നഗരസഭാചെയർമാൻ) , കെ.എം.ദിനകരൻ (സി പിഐ) രഞ്ചൻ ആന്റണി എന്നിവർ സംസാരിച്ചുു. കുണ്ടന്നൂരിൽ ജില്ലാസെക്രട്ടറി വി എ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി ഉദയകുമാർ വിഷയാവതരണം നടത്തി. മറ്റിടങ്ങളിൽ ലഘുലേഖ വിതരണത്തിന് പി എ തങ്കച്ചൻ , ഡൊ.കെ പി നാരായണൻ , എം ആർ മാർട്ടിൻ , ജി ഗോപിനാഥൻ , പി കെ രഞ്ചൻ എസ്.രമേശൻ എന്നിവർ നേതൃത്വം നൽകി.  

''''ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ മലയാള പരിഭാഷ'''''' നവംബർ 15ന് തേവര സേക്രട്ട് ഹാർട്ട് കോളേജിൽ വച്ച് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഫാ.പ്രശാന്ത് പാലയ്കപ്പള്ളി പ്രശസ്തകവി ശ്രീ ചെമ്മനം ചാക്കോയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. എം കെ പി പുസ്തകത്തെ പരിചയപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.സംഗമേശൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ജെയിംസ് സ്വാഗതവും ജി ഗോപിനാഥൻ നന്ദിയും പറഞ്ഞു.  
''''ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ മലയാള പരിഭാഷ''''''  
നവംബർ 15ന് തേവര സേക്രട്ട് ഹാർട്ട് കോളേജിൽ വച്ച് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഫാ.പ്രശാന്ത് പാലയ്കപ്പള്ളി പ്രശസ്തകവി ശ്രീ ചെമ്മനം ചാക്കോയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. എം കെ പി പുസ്തകത്തെ പരിചയപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.സംഗമേശൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ജെയിംസ് സ്വാഗതവും ജി ഗോപിനാഥൻ നന്ദിയും പറഞ്ഞു.  
ഉള്ളടക്കം
ഉള്ളടക്കം
  [മറയ്ക്കുക]
  [മറയ്ക്കുക]
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4799" എന്ന താളിൽനിന്ന് ശേഖരിച്ചത്