അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
205 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20:02, 2 മേയ് 2014
വരി 177: വരി 177:


== ആവേശകരമായ അനുബന്ധ പരിപാടികളോടെ എറണാകുളം ജില്ലാവാർഷികം ==
== ആവേശകരമായ അനുബന്ധ പരിപാടികളോടെ എറണാകുളം ജില്ലാവാർഷികം ==
     
            2014 ഫെബ്രുവരി 27ന് മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം ജനപ്രതിനിധികളുടെയും സാമൂഹ്യരാഷ്ട്രീയ പ്രവർത്തകരുടെയും സാന്നിദ്ധ്യം കൊ­ണ്ട് ശ്രദ്ധേയമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിൽ വി ജോസ് അദ്ധ്യക്ഷയും മേഖലാ സെക്രട്ടറി എം.എസ്.മോഹനന് ജനറൽകൺ വീനറുമായി രൂപീകരിച്ച സ്വാഗതസംഘത്തിൻറെ  ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന അനുബന്ധപരിപാടികളാണ് നടന്നത്.ദേശീയശാസ്ത്രദിനമായ ഫെബ്രുവരി 28ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ “ശാസ്ത്രവും ശാസ്ത്രബോധവും” എന്ന വിഷയത്തിൽ പ്രൊഫ.പി.കെ.രവീന്ദ്രൻ നടത്തിയ പ്രഭാഷണത്തോടെയാണ് അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ചത്. അന്തർദേശീയ വനിതാദിനമായ മാർച്ച് 8ന് കൊടുങ്ങല്ലൂർ കെ.കെ.ടി.എം.കോളേജ് അദ്ധ്യാപികയായ  ഡോ.എന് ഉഷാകുമാരി നടത്തിയ പ്രഭാഷണം രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ അസമത്വത്തിന്റെ മുഖം വരച്ചുകാട്ടി. മാർച്ച് 18ന് അക്ഷരാത്മിക സാംസ്കാരിക വേദിയുടെ സഹകണത്തോടെ നടന്ന ജനസംവാദ സഭയിൽ പ്രൊഫ. വി.ആർ .രഘുനന്ദനന് “പശ്ചിമഘട്ട സംരക്ഷണവും കേരളവികസനവും” എന്ന വിഷയം അവതരിപ്പിച്ചു. മാÀച്ച് 27ന് മഞ്ഞപ്ര സൌത്ത് എസ്.എന് മന്ദിരത്തിൽ നടന്ന ജനസംവാദ സഭയി ഡോ.കെ.ജി.രാധാകൃഷ്ണന് നിർവാഹക സമിതി അംഗം ജനകീയാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.ഏപ്രിൽ 1നു കാലടി എസ്.എന്.ഡ്.പി ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച “വേണം മറ്റൊരു കേരളം മറ്റൊരിന്ത്യക്കായി” സംവാദത്തിന് ഐ.ആർ .ടി.സി രജിസ്റ്റാർ വി.ജി.ഗോപിനാഥന് നേതൃത്വം നൾകി.ഏപ്രിൽ 5 നു  മാണിക്ക്യ മംഗലം സ്കൂളിൽ യുവസംഗമം നടന്നു .എ പി മുരളിധരൻ നേതൃത്വം നൾകി .ഏപ്രിൽ 7 നു വേങ്ങൂരിൽ നടന്ന ബാലോത്സവത്തിനു എം ആർ വിദ്യാധരൻ നേതൃത്വം നല്കി ഏപ്രിൽ 19ന് മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ നടന്ന സൈബർ മലയാളം പഠനക്കളരി വേറിട്ട ഒരു പരിപാടിയായിരുന്നു. ഐ.ടി@സ്കൂൾ  കോർഡിനേറ്റർ എം.പി.ജയന്, ഡോ.കെ.എം.സംഗമേശന് എന്നിവർ നേതൃത്വം നൾ കി.ഏപ്രിൽ 21ന് മഞ്ഞപ്ര സൌത്ത് എസ്.എസ്. മന്ദിരത്തിൽ നടന്ന “ചക്ക മഹോത്സവത്തിൽ ” ഭക്ഷണക്രമത്തിൽ പ്രാദേശിക വിഭവങ്ങളുടെ പ്രാധാന്യവും അവ ഉപാദിപ്പിക്കേണ്ടതിന്റെ ­ ആവശ്യകതയും ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പെട്ടു. ഈ പ്രവർ ത്തനം മാദ്ധ്യമശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഏപ്രിൽ 22ന് ചന്ദ്രപ്പുര കവലയിൽ പ്രൊ.പി.കെ.രവീന്ദ്രന് പ്രഭാഷണം നടത്തി.
      2014 ഫെബ്രുവരി 27ന് മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം ജനപ്രതിനിധികളുടെയും സാമൂഹ്യരാഷ്ട്രീയ പ്രവർത്തകരുടെയും സാന്നിദ്ധ്യം കൊ­ണ്ട് ശ്രദ്ധേയമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിൽ വി ജോസ് അദ്ധ്യക്ഷയും മേഖലാ സെക്രട്ടറി എം.എസ്.മോഹനന് ജനറൽകൺ വീനറുമായി രൂപീകരിച്ച സ്വാഗതസംഘത്തിൻറെ  ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന അനുബന്ധപരിപാടികളാണ് നടന്നത്.
ഏപ്രിൽ 24ന് വൈകിട്ട് ചന്ദ്രപ്പുര കവലയിൽ നടന്ന പരിസ്ഥിതിസംരക്ഷണം എന്ന വിഷയത്തിൽ നടന്ന മഹാബാനർ ചിത്രരചനയും വഴിയോര കവിസദസ്സും  ഏറെ ജനകീയ ശ്രദ്ധ ആകർഷിച്ചു. പ്രൊഫ. എം.കെ.പ്രസാദ്, ബാലവേദി കൺവീനർ , കെ.മനോഹരന് മാസ്റ്റ എന്നിവÀ സംസാരിച്ചു.ഏപ്രിൽ 25ന് വൈകിട്ട ഗ്രാമക്ഷേമംലൈബ്രറി ഹാളിൽ നടന്ന മലയാളസെമിനാറിൽ  ഡോ.വി.വി.മാർക്കോസ് ഭാഷയും സംസ്കാരവും എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് ടി.പി.വേലായുധന് മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. തദവസരത്തിൽ ദീർഘകാലമായി ഗ്രാമക്ഷേമം വായനശാലയുടെ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന ശിവന്ചേട്ടനെആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് 2 ലക്ഷം രൂപയുടെ പുസ്തകം പ്രചരിപ്പരച്ചു. പുസ്തക പ്രചണത്തിനായി നടത്തിയ ക്ലാസ്റൂം ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണോദ്ഘാടനം ഏപ്രിൽ 24ന് വൈകിട്ട് ശാസ്ത്രഗതി എഡിറ്റർ പ്രൊഫ. എം.കെ.പ്രസാദ് നിർവ്വഹിച്ചു. ഗവ.ഹൈസ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കെ.മനോഹരന് മാസ്റ്റർ , സ്കൂൾ  ഹെഡ്മാസ്റ്റർ , പി.ടി.എ പ്രസിഡനട്ട് തുടങ്ങിയവൽ സംസാരിച്ചു.പ്രചരണ സബ്കമ്മറ്റി കൺവീനർ ടി.എസ്  പ്രദീപിൻറെ നേതൃത്തത്തിൽ ഏറെ പ്രചാരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ചന്ദ്രപ്പുര കവലയിൽ സ്ഥാപിച്ചിരുന്ന “വിശ്വമാനവൻ ” ഏവരുടെ ദൃഷ്ടി ആകർഷിച്ചു
 
=ഏപ്രിൽ 26, ആദ്യദിവസം=
        ദേശീയശാസ്ത്രദിനമായ ഫെബ്രുവരി 28ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ “ശാസ്ത്രവും ശാസ്ത്രബോധവും” എന്ന വിഷയത്തിൽ പ്രൊഫ.പി.കെ.രവീന്ദ്രൻ നടത്തിയ പ്രഭാഷണത്തോടെയാണ് അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ചത്. അന്തർദേശീയ വനിതാദിനമായ മാർച്ച് 8ന് കൊടുങ്ങല്ലൂർ കെ.കെ.ടി.എം.കോളേജ് അദ്ധ്യാപികയായ  ഡോ.എന് ഉഷാകുമാരി നടത്തിയ പ്രഭാഷണം രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ അസമത്വത്തിന്റെ മുഖം വരച്ചുകാട്ടി. മാർച്ച് 18ന് അക്ഷരാത്മിക സാംസ്കാരിക വേദിയുടെ സഹകണത്തോടെ നടന്ന ജനസംവാദ സഭയിൽ പ്രൊഫ. വി.ആർ .രഘുനന്ദനന് “പശ്ചിമഘട്ട സംരക്ഷണവും കേരളവികസനവും” എന്ന വിഷയം അവതരിപ്പിച്ചു.
                 രാവിലെ 10.15ന് ഉദ്ഘാടനസമ്മേളനം ആരംഭിച്ചു.നീലീശ്വരം സഹൃദയ കൂട്ടായ്മയിലെ ബാലവേദി കൂട്ടുകാർ ആമുഖഗാനം അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് ശ്രീ എസ്. എസ്. മധു അദ്ധ്യക്ഷത വഹിച്ചു.മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സില്വിി ജോസ് സ്വാഗതം ആശംസിച്ചു.സമൂഹത്തിലേയ്ക്ക് ചിലതെല്ലാം നല്കു്വാൻ സദാ സന്നദ്ധതയുള്ള സംഘമാണ് പരിഷത്ത് എന്ന് അവർ പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.രാജു അംബാട്ട്, സ്വാഗതസംഘം വൈസ് ചെയര്മാചൻ ശ്രീ സോമശേഖരൻ നായർ ,പഞ്ചായത്ത് അംഗം ശ്രീ തര്യൻ എന്നിവർ ആശംസകൾ അര്പ്പിനച്ചു. പിന്നിട്ട വര്ഷംമ നമ്മളെ വിട്ടുപിരിഞ്ഞ പ്രവര്ത്തീകരെ അനുസ്മരിച്ചുകൊണ്ട് ജില്ലാക്കമ്മിറ്റി അംഗം കൂടൽ ശോഭൻ സംസാരിച്ചു.ടി എസ് ശങ്കരൻ മാസ്റ്റർ, പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര, കെ.സുഗുണാനന്ദൻ,.എസ്.കര്ത്താി,വി.കെ.രാജൻ,എ.വി.സുബ്രഹ്മണ്യൻ,സജിനി ഗോപി,ആർ.എൽ.സജീവ്,ശ്രീധരന്നാതയർ,ഇ.പുരുഷോത്തമൻ എന്നിവരെയാണ് അനുസ്മരിച്ചത്.തുടര്ന്്  അദ്ധ്യക്ഷന്റെ ആമുഖപ്രഭാഷണം നടന്നുഅങ്കമാലി മേഖലാസെക്രട്ടറി എം എസ് മോഹനൻ സമ്മേളനത്തിനു നന്ദി പറഞ്ഞു. ബോധതലത്തിന്റെ രസതന്ത്രം എന്ന ഉദ്ഘാടനക്ലാസ്സ് തിരുവനന്തപുരംയൂണിവേര്സിഞറ്റി കോളേജ് അദ്ധ്യാപകൻ ശ്രീ.സി.രവിചന്ദ്രൻ അവതരിപ്പിച്ചു.ബോധം എന്നത് ഒരു ഉത്പന്നമല്ല, പ്രക്രിയയാണെന്നും ഘട്ടം ഘട്ടമായാണ് അത് വികസിച്ച് വരുന്നതെന്നും സി.രവിചന്ദ്രൻ പറഞ്ഞു.സമഗ്രതയാണതിന്റെ പ്രത്യേകത.ഹൃദയമാണ് വികാരവിചാരങ്ങളുടെ ഇരിപ്പിടമെന്നാണ് പ്രാചീനമനുഷ്യൻ ചിന്തിച്ചിരുന്നത്.ഭാഷയിൽ വരെ അത്തരം പ്രയോഗങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.ഹൃദയഭേദകം, കഠിനഹൃദയൻ...................ബോധത്തെക്കുറിച്ചുള്ള മതപരമായ ധാരണകൾ വളര്ന്നു  വന്നത് നിലവിലുണ്ടായിരുന്ന അറിവിന്റെ പരിമിതികളിൽ നിന്നാണ്. അറിയാത്തവയ്ക്ക് ഭാഷ്യം ചമയ്ക്കാനുള്ള തലച്ചോറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ധാരണകൾ വികസിച്ചത്“ I think therefore I am “ എന്ന ദെക്കാര്ത്തേ യുടെ പ്രശസ്തമായ ആശയം ശരീരവും മനസ്സുംരണ്ടാണെന്നദ്വന്ദ്വബോധത്തെയാണ്വിളംബരം ചെയ്യുന്നത്.യഥാര്ത്ഥ ത്തിൽ ചിന്തിക്കാൻ കഴിയാത്തപ്പോഴും വ്യക്തിയുടെ അസ്തിത്വം നിലനില്ക്കു ന്നു.അലൻ വാട്ട്സിന്റെ “ A knife can’t cut itself“ എന്ന പ്രയോഗവും ഒരു കര്ത്താിവിനെ അന്വേഷിക്കുന്ന സാധ്യത വ്യക്തമാക്കുന്നു.കൃത്യം ചെയ്യുവാൻ ആരെങ്കിലും പിന്നിലുണ്ടാകണം, ഒരു ഏജന്റ് വേണം എന്നാണ് പ്രതീക്ഷിക്കുന്നത്കാര്യങ്ങള്ക്ക്ട കാരണം തേടുമ്പോൾ എത്രമാത്രം പിന്നിലേയ്ക്ക്പോകാനാകും?യുക്തിരഹിതമാകുന്ന ഘട്ടം തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടാണ്സമൂഹംഅന്ധവിശ്വാസത്തിലേയ്ക്ക് ആണ്ടുപോകുന്നത്.ആത്മാവിന്റെ സാന്നിദ്ധ്യം ശാസ്ത്രീയമായും പ്രായോഗീകമായും സ്ഥാപിക്കാനാവില്ല.ഗാഢനിദ്രയിലും  കോമാ സ്റ്റേജിലും തലച്ചോറിന്റെ സക്രിയത ഏറ്റവും കുറവാണ്.തലച്ചോറിന്റെ കോര്ട്ടെ ക്സ് ആ അവസ്ഥയിൽ ഏറെക്കുറെ നിഷ്ക്രിയമായിരിക്കും.എന്നാൽ ബ്രെയിൻ സ്റ്റെം സജീവമായിരിക്കും.രക്തചംക്രമണം ശ്വാസോച്ഛാസം ആന്തരീക അവയവങ്ങളുടെ പ്രവര്ത്തറനം തുടങ്ങിയവയെല്ലാം ബ്രെയിൻ സ്റ്റെമ്മിന്റെ ധര്മ്മംങ്ങളായി നടക്കും.ചാര്വാപകന്മാരുടെ അഭിപ്രായം ഉപയോഗിച്ചാൽ ലഹരിയില്ലാത്ത വസ്തുക്കളിൽ നിന്ന് ലഹരിവസ്തുക്കൾ ഉണ്ടാക്കുന്നതു പോലെയാണ് ബോധം വളര്ന്ന്  വികസിച്ച് വരുന്നത്.കൃത്രിമബുദ്ധിയുടെ സങ്കേതങ്ങൾ ഇന്ന് ഏറെ വികസിച്ചിട്ടുണ്ട്.1997 ൽ ഗാരികാസ്പറോവ് ചെസ്സ് മത്സരത്തിൽ കമ്പൂട്ടറിനോട് പരാജയപ്പെട്ടിരുന്നു. ആത്മാവ് , അതീന്ദ്രിയ വിശ്വാസങ്ങൾ തുടങ്ങിയവ ഗൌരവപൂര്വം  സമൂഹത്തിൽ തുറന്നു കാട്ടപ്പെടണം.അതിനു പരിഷത്ത് പരിണാമവുമായി ബന്ധപ്പെട്ട വര്ഷോക്    പ്പുകൾ സംഘടിപ്പിക്കണം എന്ന് സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു.
 
             വാര്ഷിേകറിപ്പോര്ട്ട്െ ജില്ലാസെക്രട്ടറി വി. എ.വിജയകുമാർ അവതരിപ്പിച്ചു.തുടര്ന്ന്  വരവ് ചെലവ് കണക്ക് ട്രഷറർ പി.കെ.രഞ്ജനും ഓഡിറ്റ് റിപ്പോര്ട്ട്  എം.എസ്.വിഷ്ണുവും അവതരിപ്പിച്ചു.ഓഡിറ്റ് റിപ്പോര്ട്ടി നുള്ള വിശദീകരണം ട്രഷറർ നടത്തിജില്ലയെ പറ്റിയുള്ള സംസ്ഥാനകമിറ്റിയുടെ വിലയിരുത്തൽ റിപ്പോര്ട്ട്  സംസ്ഥാനസെക്രട്ടറി പി.രാധാകൃഷ്ണൻ നടത്തി.
        മാÀച്ച് 27ന് മഞ്ഞപ്ര സൌത്ത് എസ്.എന് മന്ദിരത്തിൽ നടന്ന ജനസംവാദ സഭയി ഡോ.കെ.ജി.രാധാകൃഷ്ണന് നിർവാഹക സമിതി അംഗം ജനകീയാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.ഏപ്രിൽ 1നു കാലടി എസ്.എന്.ഡ്.പി ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച “വേണം മറ്റൊരു കേരളം മറ്റൊരിന്ത്യക്കായി” സംവാദത്തിന് ഐ.ആർ .ടി.സി രജിസ്റ്റാർ വി.ജി.ഗോപിനാഥന് നേതൃത്വം നൾകി.ഏപ്രിൽ 5 നു  മാണിക്ക്യ മംഗലം സ്കൂളിൽ യുവസംഗമം നടന്നു .എ പി മുരളിധരൻ നേതൃത്വം നൾകി .ഏപ്രിൽ 7 നു വേങ്ങൂരിൽ നടന്ന ബാലോത്സവത്തിനു എം ആർ വിദ്യാധരൻ നേതൃത്വം നല്കി ഏപ്രിൽ 19ന് മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ നടന്ന സൈബർ മലയാളം പഠനക്കളരി വേറിട്ട ഒരു പരിപാടിയായിരുന്നു. ഐ.ടി@സ്കൂൾ  കോർഡിനേറ്റർ എം.പി.ജയന്, ഡോ.കെ.എം.സംഗമേശന് എന്നിവർ നേതൃത്വം നൾ കി.ഏപ്രിൽ 21ന് മഞ്ഞപ്ര സൌത്ത് എസ്.എസ്. മന്ദിരത്തിൽ നടന്ന “ചക്ക മഹോത്സവത്തിൽ ” ഭക്ഷണക്രമത്തിൽ പ്രാദേശിക വിഭവങ്ങളുടെ പ്രാധാന്യവും അവ ഉപാദിപ്പിക്കേണ്ടതിന്റെ ­ ആവശ്യകതയും ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പെട്ടു. ഈ പ്രവർ ത്തനം മാദ്ധ്യമശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഏപ്രിൽ 22ന് ചന്ദ്രപ്പുര കവലയിൽ പ്രൊ.പി.കെ.രവീന്ദ്രന് പ്രഭാഷണം നടത്തി.
 
        ഏപ്രിൽ 24ന് വൈകിട്ട് ചന്ദ്രപ്പുര കവലയിൽ നടന്ന പരിസ്ഥിതിസംരക്ഷണം എന്ന വിഷയത്തിൽ നടന്ന മഹാബാനർ ചിത്രരചനയും വഴിയോര കവിസദസ്സും  ഏറെ ജനകീയ ശ്രദ്ധ ആകർഷിച്ചു. പ്രൊഫ. എം.കെ.പ്രസാദ്, ബാലവേദി കൺവീനർ , കെ.മനോഹരന് മാസ്റ്റ എന്നിവÀ സംസാരിച്ചു.ഏപ്രിൽ 25ന് വൈകിട്ട ഗ്രാമക്ഷേമംലൈബ്രറി ഹാളിൽ നടന്ന മലയാളസെമിനാറിൽ  ഡോ.വി.വി.മാർക്കോസ് ഭാഷയും സംസ്കാരവും എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് ടി.പി.വേലായുധന് മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. തദവസരത്തിൽ ദീർഘകാലമായി ഗ്രാമക്ഷേമം വായനശാലയുടെ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന ശിവന്ചേട്ടനെആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് 2 ലക്ഷം രൂപയുടെ പുസ്തകം പ്രചരിപ്പരച്ചു. പുസ്തക പ്രചണത്തിനായി നടത്തിയ ക്ലാസ്റൂം ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണോദ്ഘാടനം ഏപ്രിൽ 24ന് വൈകിട്ട് ശാസ്ത്രഗതി എഡിറ്റർ പ്രൊഫ. എം.കെ.പ്രസാദ് നിർവ്വഹിച്ചു. ഗവ.ഹൈസ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കെ.മനോഹരന് മാസ്റ്റർ , സ്കൂൾ  ഹെഡ്മാസ്റ്റർ , പി.ടി.എ പ്രസിഡനട്ട് തുടങ്ങിയവൽ സംസാരിച്ചു.പ്രചരണ സബ്കമ്മറ്റി കൺവീനർ ടി.എസ്  പ്രദീപിൻറെ നേതൃത്തത്തിൽ ഏറെ പ്രചാരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ചന്ദ്രപ്പുര കവലയിൽ സ്ഥാപിച്ചിരുന്ന “വിശ്വമാനവൻ ” ഏവരുടെ ദൃഷ്ടി ആകർഷിച്ചു
ഏപ്രിൽ 26, ആദ്യദിവസം
                 രാവിലെ 10.15ന് ഉദ്ഘാടനസമ്മേളനം ആരംഭിച്ചു.നീലീശ്വരം സഹൃദയ കൂട്ടായ്മയിലെ ബാലവേദി കൂട്ടുകാർ ആമുഖഗാനം അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് ശ്രീ എസ്. എസ്. മധു അദ്ധ്യക്ഷത വഹിച്ചു.മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സില്വിി ജോസ് സ്വാഗതം ആശംസിച്ചു.സമൂഹത്തിലേയ്ക്ക് ചിലതെല്ലാം നല്കു്വാൻ സദാ സന്നദ്ധതയുള്ള സംഘമാണ് പരിഷത്ത് എന്ന് അവർ പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.രാജു അംബാട്ട്, സ്വാഗതസംഘം വൈസ് ചെയര്മാചൻ ശ്രീ സോമശേഖരൻ നായർ ,പഞ്ചായത്ത് അംഗം ശ്രീ തര്യൻ എന്നിവർ ആശംസകൾ അര്പ്പിനച്ചു.
              പിന്നിട്ട വര്ഷംമ നമ്മളെ വിട്ടുപിരിഞ്ഞ പ്രവര്ത്തീകരെ അനുസ്മരിച്ചുകൊണ്ട് ജില്ലാക്കമ്മിറ്റി അംഗം കൂടൽ ശോഭൻ സംസാരിച്ചു.ടി എസ് ശങ്കരൻ മാസ്റ്റർ, പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര, കെ.സുഗുണാനന്ദൻ,.എസ്.കര്ത്താി,വി.കെ.രാജൻ,എ.വി.സുബ്രഹ്മണ്യൻ,സജിനി ഗോപി,ആർ.എൽ.സജീവ്,ശ്രീധരന്നാതയർ,ഇ.പുരുഷോത്തമൻ എന്നിവരെയാണ് അനുസ്മരിച്ചത്.
            തുടര്ന്്  അദ്ധ്യക്ഷന്റെ ആമുഖപ്രഭാഷണം നടന്നു.
      അങ്കമാലി മേഖലാസെക്രട്ടറി എം എസ് മോഹനൻ സമ്മേളനത്തിനു നന്ദി പറഞ്ഞു.
              ബോധതലത്തിന്റെ രസതന്ത്രം എന്ന ഉദ്ഘാടനക്ലാസ്സ് തിരുവനന്തപുരംയൂണിവേര്സിഞറ്റി കോളേജ് അദ്ധ്യാപകൻ ശ്രീ.സി.രവിചന്ദ്രൻ അവതരിപ്പിച്ചു.
              ബോധം എന്നത് ഒരു ഉത്പന്നമല്ല, പ്രക്രിയയാണെന്നും ഘട്ടം ഘട്ടമായാണ് അത് വികസിച്ച് വരുന്നതെന്നും സി.രവിചന്ദ്രൻ പറഞ്ഞു.സമഗ്രതയാണതിന്റെ പ്രത്യേകത.
            ഹൃദയമാണ് വികാരവിചാരങ്ങളുടെ ഇരിപ്പിടമെന്നാണ് പ്രാചീനമനുഷ്യൻ ചിന്തിച്ചിരുന്നത്.ഭാഷയിൽ വരെ അത്തരം പ്രയോഗങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.ഹൃദയഭേദകം, കഠിനഹൃദയൻ...................
              ബോധത്തെക്കുറിച്ചുള്ള മതപരമായ ധാരണകൾ വളര്ന്നു  വന്നത് നിലവിലുണ്ടായിരുന്ന അറിവിന്റെ പരിമിതികളിൽ നിന്നാണ്. അറിയാത്തവയ്ക്ക് ഭാഷ്യം ചമയ്ക്കാനുള്ള തലച്ചോറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ധാരണകൾ വികസിച്ചത്.
I think therefore I am “ എന്ന ദെക്കാര്ത്തേ യുടെ പ്രശസ്തമായ ആശയം ശരീരവും മനസ്സുംരണ്ടാണെന്നദ്വന്ദ്വബോധത്തെയാണ്വിളംബരം ചെയ്യുന്നത്.യഥാര്ത്ഥ ത്തിൽ ചിന്തിക്കാൻ കഴിയാത്തപ്പോഴും വ്യക്തിയുടെ അസ്തിത്വം നിലനില്ക്കു ന്നു.
                അലൻ വാട്ട്സിന്റെ “ A knife can’t cut itself“ എന്ന പ്രയോഗവും ഒരു കര്ത്താിവിനെ അന്വേഷിക്കുന്ന സാധ്യത വ്യക്തമാക്കുന്നു.കൃത്യം ചെയ്യുവാൻ ആരെങ്കിലും പിന്നിലുണ്ടാകണം, ഒരു ഏജന്റ് വേണം എന്നാണ് പ്രതീക്ഷിക്കുന്നത്.
                    കാര്യങ്ങള്ക്ക്ട കാരണം തേടുമ്പോൾ എത്രമാത്രം പിന്നിലേയ്ക്ക്പോകാനാകും?യുക്തിരഹിതമാകുന്ന ഘട്ടം തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടാണ്സമൂഹംഅന്ധവിശ്വാസത്തിലേയ്ക്ക് ആണ്ടുപോകുന്നത്.
            ആത്മാവിന്റെ സാന്നിദ്ധ്യം ശാസ്ത്രീയമായും പ്രായോഗീകമായും സ്ഥാപിക്കാനാവില്ല.ഗാഢനിദ്രയിലും  കോമാ സ്റ്റേജിലും തലച്ചോറിന്റെ സക്രിയത ഏറ്റവും കുറവാണ്.തലച്ചോറിന്റെ കോര്ട്ടെ ക്സ് ആ അവസ്ഥയിൽ ഏറെക്കുറെ നിഷ്ക്രിയമായിരിക്കും.എന്നാൽ ബ്രെയിൻ സ്റ്റെം സജീവമായിരിക്കും.രക്തചംക്രമണം ശ്വാസോച്ഛാസം ആന്തരീക അവയവങ്ങളുടെ പ്രവര്ത്തറനം തുടങ്ങിയവയെല്ലാം ബ്രെയിൻ സ്റ്റെമ്മിന്റെ ധര്മ്മംങ്ങളായി നടക്കും.ചാര്വാപകന്മാരുടെ അഭിപ്രായം ഉപയോഗിച്ചാൽ ലഹരിയില്ലാത്ത വസ്തുക്കളിൽ നിന്ന് ലഹരിവസ്തുക്കൾ ഉണ്ടാക്കുന്നതു പോലെയാണ് ബോധം വളര്ന്ന്  വികസിച്ച് വരുന്നത്.
കൃത്രിമബുദ്ധിയുടെ സങ്കേതങ്ങൾ ഇന്ന് ഏറെ വികസിച്ചിട്ടുണ്ട്.1997 ൽ ഗാരികാസ്പറോവ് ചെസ്സ് മത്സരത്തിൽ കമ്പൂട്ടറിനോട് പരാജയപ്പെട്ടിരുന്നു.
                    ആത്മാവ് , അതീന്ദ്രിയ വിശ്വാസങ്ങൾ തുടങ്ങിയവ ഗൌരവപൂര്വം  സമൂഹത്തിൽ തുറന്നു കാട്ടപ്പെടണം.അതിനു പരിഷത്ത് പരിണാമവുമായി ബന്ധപ്പെട്ട വര്ഷോക്    പ്പുകൾ സംഘടിപ്പിക്കണം എന്ന് സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു.
             വാര്ഷിേകറിപ്പോര്ട്ട്െ ജില്ലാസെക്രട്ടറി വി. എ.വിജയകുമാർ അവതരിപ്പിച്ചു.തുടര്ന്ന്  വരവ് ചെലവ് കണക്ക് ട്രഷറർ പി.കെ.രഞ്ജനും ഓഡിറ്റ് റിപ്പോര്ട്ട്  എം.എസ്.വിഷ്ണുവും അവതരിപ്പിച്ചു.ഓഡിറ്റ് റിപ്പോര്ട്ടി നുള്ള വിശദീകരണം ട്രഷറർ നടത്തി.
            ജില്ലയെ പറ്റിയുള്ള സംസ്ഥാനകമിറ്റിയുടെ വിലയിരുത്തൽ റിപ്പോര്ട്ട്  സംസ്ഥാനസെക്രട്ടറി പി.രാധാകൃഷ്ണൻ നടത്തി.
പ്രധാനനിരീക്ഷണങ്ങൾ
പ്രധാനനിരീക്ഷണങ്ങൾ
       * സംഘടനാപരമായവളര്ച്ചമയില്എലറണാകുളത്തെജില്ലാ മേഖലാ യൂണിറ്റുതലങ്ങൾ മുന്നോട്ട് പോയിട്ടുണ്ട്.
       * സംഘടനാപരമായവളര്ച്ചമയില്എലറണാകുളത്തെജില്ലാ മേഖലാ യൂണിറ്റുതലങ്ങൾ മുന്നോട്ട് പോയിട്ടുണ്ട്.
* അളവുപരമായവളര്ച്ചരഗുണപരമാക്കുവാൻ ഇനിയും കൂടുതൽ ശ്രമിക്കേണ്ടിയിരിക്കുന്നു.
      * അളവുപരമായവളര്ച്ചരഗുണപരമാക്കുവാൻ ഇനിയും കൂടുതൽ ശ്രമിക്കേണ്ടിയിരിക്കുന്നു.
       * വിഷയസമിതികൾ വളരെ പ്രധാനമാണ്.വൈദഗ്ധ്യം അനുഭവം സംഘടനാശേഷി എന്നിവ   
       * വിഷയസമിതികൾ വളരെ പ്രധാനമാണ്.വൈദഗ്ധ്യം അനുഭവം സംഘടനാശേഷി എന്നിവ   
           വേണ്ടുവോളം ഉള്ള ജില്ലയാണെങ്കിലും നാം മുന്നേറിയിട്ടില്ല.
           വേണ്ടുവോളം ഉള്ള ജില്ലയാണെങ്കിലും നാം മുന്നേറിയിട്ടില്ല.
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5363" എന്ന താളിൽനിന്ന് ശേഖരിച്ചത്