അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:29, 2 മേയ് 2014
വരി 178: വരി 178:
= '''ആവേശകരമായ അനുബന്ധ പരിപാടികളോടെ എറണാകുളം ജില്ലാവാർഷികം'''=

2014 ഫെബ്രുവരി 27ന് മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം ജനപ്രതിനിധികളുടെയും സാമൂഹ്യരാഷ്ട്രീയ പ്രവർത്തകരുടെയും സാന്നിദ്ധ്യം കൊ­ണ്ട് ശ്രദ്ധേയമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിൽ വി ജോസ് അദ്ധ്യക്ഷയും മേഖലാ സെക്രട്ടറി എം.എസ്.മോഹനന് ജനറൽകൺ വീനറുമായി രൂപീകരിച്ച സ്വാഗതസംഘത്തിൻറെ  ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന അനുബന്ധപരിപാടികളാണ് നടന്നത്.ദേശീയശാസ്ത്രദിനമായ ഫെബ്രുവരി 28ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ “ശാസ്ത്രവും ശാസ്ത്രബോധവും” എന്ന വിഷയത്തിൽ പ്രൊഫ.പി.കെ.രവീന്ദ്രൻ നടത്തിയ പ്രഭാഷണത്തോടെയാണ് അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ചത്. അന്തർദേശീയ വനിതാദിനമായ മാർച്ച് 8ന് കൊടുങ്ങല്ലൂർ കെ.കെ.ടി.എം.കോളേജ് അദ്ധ്യാപികയായ  ഡോ.എന് ഉഷാകുമാരി നടത്തിയ പ്രഭാഷണം രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ അസമത്വത്തിന്റെ മുഖം വരച്ചുകാട്ടി. മാർച്ച് 18ന് അക്ഷരാത്മിക സാംസ്കാരിക വേദിയുടെ സഹകണത്തോടെ നടന്ന ജനസംവാദ സഭയിൽ പ്രൊഫ. വി.ആർ .രഘുനന്ദനന് “പശ്ചിമഘട്ട സംരക്ഷണവും കേരളവികസനവും” എന്ന വിഷയം അവതരിപ്പിച്ചു. മാÀച്ച് 27ന് മഞ്ഞപ്ര സൌത്ത് എസ്.എന് മന്ദിരത്തിൽ നടന്ന ജനസംവാദ സഭയി ഡോ.കെ.ജി.രാധാകൃഷ്ണന് നിർവാഹക സമിതി അംഗം ജനകീയാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.ഏപ്രിൽ 1നു കാലടി എസ്.എന്.ഡ്.പി ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച “വേണം മറ്റൊരു കേരളം മറ്റൊരിന്ത്യക്കായി” സംവാദത്തിന് ഐ.ആർ .ടി.സി രജിസ്റ്റാർ വി.ജി.ഗോപിനാഥന് നേതൃത്വം നൾകി.ഏപ്രിൽ 5 നു  മാണിക്ക്യ മംഗലം സ്കൂളിൽ യുവസംഗമം നടന്നു .എ പി മുരളിധരൻ നേതൃത്വം നൾകി .ഏപ്രിൽ 7 നു വേങ്ങൂരിൽ നടന്ന ബാലോത്സവത്തിനു എം ആർ വിദ്യാധരൻ നേതൃത്വം നല്കി ഏപ്രിൽ 19ന് മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ നടന്ന സൈബർ മലയാളം പഠനക്കളരി വേറിട്ട ഒരു പരിപാടിയായിരുന്നു. ഐ.ടി@സ്കൂൾ  കോർഡിനേറ്റർ എം.പി.ജയന്, ഡോ.കെ.എം.സംഗമേശന് എന്നിവർ നേതൃത്വം നൾ കി.ഏപ്രിൽ 21ന് മഞ്ഞപ്ര സൌത്ത് എസ്.എസ്. മന്ദിരത്തിൽ നടന്ന “ചക്ക മഹോത്സവത്തിൽ ” ഭക്ഷണക്രമത്തിൽ പ്രാദേശിക വിഭവങ്ങളുടെ പ്രാധാന്യവും അവ ഉപാദിപ്പിക്കേണ്ടതിന്റെ ­ ആവശ്യകതയും ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പെട്ടു. ഈ പ്രവർ ത്തനം മാദ്ധ്യമശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഏപ്രിൽ 22ന് ചന്ദ്രപ്പുര കവലയിൽ പ്രൊ.പി.കെ.രവീന്ദ്രന് പ്രഭാഷണം നടത്തി.ഏപ്രിൽ 24ന് വൈകിട്ട് ചന്ദ്രപ്പുര കവലയിൽ നടന്ന പരിസ്ഥിതിസംരക്ഷണം എന്ന വിഷയത്തിൽ നടന്ന മഹാബാനർ ചിത്രരചനയും വഴിയോര കവിസദസ്സും  ഏറെ ജനകീയ ശ്രദ്ധ ആകർഷിച്ചു. പ്രൊഫ. എം.കെ.പ്രസാദ്, ബാലവേദി കൺവീനർ , കെ.മനോഹരന് മാസ്റ്റ എന്നിവÀ സംസാരിച്ചു.ഏപ്രിൽ 25ന് വൈകിട്ട ഗ്രാമക്ഷേമംലൈബ്രറി ഹാളിൽ നടന്ന മലയാളസെമിനാറിൽ  ഡോ.വി.വി.മാർക്കോസ് ഭാഷയും സംസ്കാരവും എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് ടി.പി.വേലായുധന് മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. തദവസരത്തിൽ ദീർഘകാലമായി ഗ്രാമക്ഷേമം വായനശാലയുടെ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന ശിവന്ചേട്ടനെആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് 2 ലക്ഷം രൂപയുടെ പുസ്തകം പ്രചരിപ്പരച്ചു. പുസ്തക പ്രചണത്തിനായി നടത്തിയ ക്ലാസ്റൂം ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണോദ്ഘാടനം ഏപ്രിൽ 24ന് വൈകിട്ട് ശാസ്ത്രഗതി എഡിറ്റർ പ്രൊഫ. എം.കെ.പ്രസാദ് നിർവ്വഹിച്ചു. ഗവ.ഹൈസ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കെ.മനോഹരന് മാസ്റ്റർ , സ്കൂൾ  ഹെഡ്മാസ്റ്റർ , പി.ടി.എ പ്രസിഡനട്ട് തുടങ്ങിയവൽ സംസാരിച്ചു.പ്രചരണ സബ്കമ്മറ്റി കൺവീനർ ടി.എസ്  പ്രദീപിൻറെ നേതൃത്തത്തിൽ ഏറെ പ്രചാരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ചന്ദ്രപ്പുര കവലയിൽ സ്ഥാപിച്ചിരുന്ന “വിശ്വമാനവൻ ” ഏവരുടെ ദൃഷ്ടി ആകർഷിച്ചു

=='''ഏപ്രിൽ 26, ആദ്യദിവസം'''==
==ഏപ്രിൽ 26, ആദ്യദിവസം==
രാവിലെ 10.15ന് ഉദ്ഘാടനസമ്മേളനം ആരംഭിച്ചു.നീലീശ്വരം സഹൃദയ കൂട്ടായ്മയിലെ ബാലവേദി കൂട്ടുകാർ ആമുഖഗാനം അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് ശ്രീ എസ്. എസ്. മധു അദ്ധ്യക്ഷത വഹിച്ചു.മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സില്വിി ജോസ് സ്വാഗതം ആശംസിച്ചു.സമൂഹത്തിലേയ്ക്ക് ചിലതെല്ലാം നല്കു്വാൻ സദാ സന്നദ്ധതയുള്ള സംഘമാണ് പരിഷത്ത് എന്ന് അവർ പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.രാജു അംബാട്ട്, സ്വാഗതസംഘം വൈസ് ചെയര്മാചൻ ശ്രീ സോമശേഖരൻ നായർ ,പഞ്ചായത്ത് അംഗം ശ്രീ തര്യൻ എന്നിവർ ആശംസകൾ അര്പ്പിനച്ചു. പിന്നിട്ട വര്ഷംമ നമ്മളെ വിട്ടുപിരിഞ്ഞ പ്രവര്ത്തീകരെ അനുസ്മരിച്ചുകൊണ്ട് ജില്ലാക്കമ്മിറ്റി അംഗം കൂടൽ ശോഭൻ സംസാരിച്ചു.ടി എസ് ശങ്കരൻ മാസ്റ്റർ, പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര, കെ.സുഗുണാനന്ദൻ,.എസ്.കര്ത്താി,വി.കെ.രാജൻ,എ.വി.സുബ്രഹ്മണ്യൻ,സജിനി ഗോപി,ആർ.എൽ.സജീവ്,ശ്രീധരന്നാതയർ,ഇ.പുരുഷോത്തമൻ എന്നിവരെയാണ് അനുസ്മരിച്ചത്.തുടര്ന്്  അദ്ധ്യക്ഷന്റെ ആമുഖപ്രഭാഷണം നടന്നുഅങ്കമാലി മേഖലാസെക്രട്ടറി എം എസ് മോഹനൻ സമ്മേളനത്തിനു നന്ദി പറഞ്ഞു.  ബോധതലത്തിന്റെ രസതന്ത്രം എന്ന ഉദ്ഘാടനക്ലാസ്സ് തിരുവനന്തപുരംയൂണിവേര്സിഞറ്റി കോളേജ് അദ്ധ്യാപകൻ ശ്രീ.സി.രവിചന്ദ്രൻ അവതരിപ്പിച്ചു.ബോധം എന്നത് ഒരു ഉത്പന്നമല്ല, പ്രക്രിയയാണെന്നും ഘട്ടം ഘട്ടമായാണ് അത് വികസിച്ച് വരുന്നതെന്നും സി.രവിചന്ദ്രൻ പറഞ്ഞു.സമഗ്രതയാണതിന്റെ പ്രത്യേകത.ഹൃദയമാണ് വികാരവിചാരങ്ങളുടെ ഇരിപ്പിടമെന്നാണ് പ്രാചീനമനുഷ്യൻ ചിന്തിച്ചിരുന്നത്.ഭാഷയിൽ വരെ അത്തരം പ്രയോഗങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.ഹൃദയഭേദകം, കഠിനഹൃദയൻ...................ബോധത്തെക്കുറിച്ചുള്ള മതപരമായ ധാരണകൾ വളര്ന്നു  വന്നത് നിലവിലുണ്ടായിരുന്ന അറിവിന്റെ പരിമിതികളിൽ നിന്നാണ്. അറിയാത്തവയ്ക്ക് ഭാഷ്യം ചമയ്ക്കാനുള്ള തലച്ചോറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ധാരണകൾ വികസിച്ചത്“ I think therefore I am “ എന്ന ദെക്കാര്ത്തേ യുടെ പ്രശസ്തമായ ആശയം ശരീരവും മനസ്സുംരണ്ടാണെന്നദ്വന്ദ്വബോധത്തെയാണ്വിളംബരം ചെയ്യുന്നത്.യഥാര്ത്ഥ ത്തിൽ ചിന്തിക്കാൻ കഴിയാത്തപ്പോഴും വ്യക്തിയുടെ അസ്തിത്വം നിലനില്ക്കു ന്നു.അലൻ വാട്ട്സിന്റെ “ A knife can’t cut itself“ എന്ന പ്രയോഗവും ഒരു കര്ത്താിവിനെ അന്വേഷിക്കുന്ന സാധ്യത വ്യക്തമാക്കുന്നു.കൃത്യം ചെയ്യുവാൻ ആരെങ്കിലും പിന്നിലുണ്ടാകണം, ഒരു ഏജന്റ് വേണം എന്നാണ് പ്രതീക്ഷിക്കുന്നത്കാര്യങ്ങള്ക്ക്ട കാരണം തേടുമ്പോൾ എത്രമാത്രം പിന്നിലേയ്ക്ക്പോകാനാകും?യുക്തിരഹിതമാകുന്ന ഘട്ടം തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടാണ്സമൂഹംഅന്ധവിശ്വാസത്തിലേയ്ക്ക് ആണ്ടുപോകുന്നത്.ആത്മാവിന്റെ സാന്നിദ്ധ്യം ശാസ്ത്രീയമായും പ്രായോഗീകമായും സ്ഥാപിക്കാനാവില്ല.ഗാഢനിദ്രയിലും  കോമാ സ്റ്റേജിലും തലച്ചോറിന്റെ സക്രിയത ഏറ്റവും കുറവാണ്.തലച്ചോറിന്റെ കോര്ട്ടെ ക്സ് ആ അവസ്ഥയിൽ ഏറെക്കുറെ നിഷ്ക്രിയമായിരിക്കും.എന്നാൽ ബ്രെയിൻ സ്റ്റെം സജീവമായിരിക്കും.രക്തചംക്രമണം ശ്വാസോച്ഛാസം ആന്തരീക അവയവങ്ങളുടെ പ്രവര്ത്തറനം തുടങ്ങിയവയെല്ലാം ബ്രെയിൻ സ്റ്റെമ്മിന്റെ ധര്മ്മംങ്ങളായി നടക്കും.ചാര്വാപകന്മാരുടെ അഭിപ്രായം ഉപയോഗിച്ചാൽ ലഹരിയില്ലാത്ത വസ്തുക്കളിൽ നിന്ന് ലഹരിവസ്തുക്കൾ ഉണ്ടാക്കുന്നതു പോലെയാണ് ബോധം വളര്ന്ന്  വികസിച്ച് വരുന്നത്.കൃത്രിമബുദ്ധിയുടെ സങ്കേതങ്ങൾ ഇന്ന് ഏറെ വികസിച്ചിട്ടുണ്ട്.1997 ൽ ഗാരികാസ്പറോവ് ചെസ്സ് മത്സരത്തിൽ കമ്പൂട്ടറിനോട് പരാജയപ്പെട്ടിരുന്നു. ആത്മാവ് , അതീന്ദ്രിയ വിശ്വാസങ്ങൾ തുടങ്ങിയവ ഗൌരവപൂര്വം  സമൂഹത്തിൽ തുറന്നു കാട്ടപ്പെടണം.അതിനു പരിഷത്ത് പരിണാമവുമായി ബന്ധപ്പെട്ട വര്ഷോക്    പ്പുകൾ സംഘടിപ്പിക്കണം എന്ന് സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു.വാര്ഷിേകറിപ്പോര്ട്ട്െ ജില്ലാസെക്രട്ടറി വി. എ.വിജയകുമാർ അവതരിപ്പിച്ചു.തുടര്ന്ന്  വരവ് ചെലവ് കണക്ക് ട്രഷറർ പി.കെ.രഞ്ജനും ഓഡിറ്റ് റിപ്പോര്ട്ട്  എം.എസ്.വിഷ്ണുവും അവതരിപ്പിച്ചു. സംഘടനാപരറർ നടത്തിജില്ലയെ പറ്റിയുള്ള സംസ്ഥാനകമിറ്റിയുടെ വിലയിരുത്തൽ റിപ്പോര്ട്ട്  സംസ്ഥാനസെക്രട്ടറി പി.രാധാകൃഷ്ണൻ നടത്തി.

പ്രധാനനിരീക്ഷണങ്ങൾ
പ്രധാനനിരീക്ഷണങ്ങൾ
വരി 216: വരി 215:
                 *പഞ്ചായത്ത്തലഭൂബാങ്ക്,കൃഷിവ്യാപനം പ്രൊഫഷനാക്കൽ,ഭൂവിനിയോഗത്തിലെസാമൂഹ്യനിയന്ത്രണം , നീര്ത്തെടാധിഷ്ഠിത വികസനം,മൃഗപരിപാലനം തുടങ്ങിയവ സമഗ്രമായി  പരിശോധിക്കപ്പെടേണ്ടതല്ലെ?

കൂത്താട്ടുകുളം മേഖലയിലെ അഭിലാഷ് അയ്യപ്പൻ ഗാനം ആലപിച്ചു.തുടര്ന്ന്  ആനന്ദി അവതരിപ്പിച്ച രേഖയുടെ ഗ്രൂപ്പ് ചര്ച്ച യും ഗ്രാമശാസ്ത്രജാഥയും നടന്നു.ഇതിനിടയില്തലന്നെ മാണിക്യമംഗലം സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്ത്ഥി  മാസ്റ്റർ ആകാശ് ഒരു ഗാനവും ആലപിച്ചു.ഗ്രൂപ്പ് ചര്ച്ചസയോടെ ഒന്നാം ദിനപരിപാടികൾ അവസാനിച്ചു.രാത്രി 10 മണിയ്ക്ക് ആദ്യദിവസ പരിപാടികൾ അവസാനിച്ചു.

==ഏപ്രിൽ 27, രണ്ടാം ദിവസം==
=='''ഏപ്രിൽ 27, രണ്ടാം ദിവസം'''==
തലേന്നത്തെ റിപ്പോര്ട്ട്ദ ചര്ച്ചുയ്ക്കും കണക്കവതരണത്തിനും സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു.

ശാസ്ത്രഗതിയുടെ എക്സി.എഡിറ്ററായ ശ്രീ.സി.രാമചന്ദ്രൻ രചിച്ച “ചൊവ്വയും മംഗൾ‌യാനും പിന്നെ സൌരയൂഥവും” എന്ന ഗ്രന്ഥത്തെപറ്റി ഗ്രന്ഥകാരൻ ഒരു ലഘുവിവരണം നടത്തി.അന്തരിച്ചസംസ്ഥാനജനറൽ സെക്രട്ടറിയായിരുന്ന പ്രൊഫ.ഇ.കെ.നാരായണനെ സംബന്ധിച്ചു പ്രസിദ്ധീകരിച്ച “ഇ കെ എൻ ശാസ്ത്രാന്വേഷണത്തിലെ സര്ഗാനത്മകത” എന്ന ഗ്രന്ഥത്തെക്കുറിച്ചും ഇ കെ എൻഎനപരിഷത്തുകാരനെക്കുറിച്ചും ശ്രി എ.പി.മുരളീധരൻ പരിചയപ്പെടുത്തി.ശ്രീ.സി.രാമചന്ദ്രൻ ഒരു ഗാനം ആലപിച്ചു. സംഘടനാ രേഖ സംസ്ഥാനപ്രസിഡണ്ട് ശ്രീ എൻ കെ  ശശിധരൻഅവതരിപ്പിച്ചു.നാം മുന്നോട്ട് വൈക്കുന്ന വികസനകാഴ്ച്ചപ്പാടുകളെ സമൂഹത്തിലേയ്ക്ക് എത്തിക്കാനുള്ള സംഘടനാ സംവിധാനങ്ങളെ എങ്ങനെയെന്ന് അന്വേഷിക്കുവാൻ സംഘടനരേഖലക്ഷ്യംവഹിക്കുന്നു.ആളോഹരി വരുമാനം പോലുള്ള സൂചകങ്ങൾ നീതിപൂര്വാകമായ വിലയിരുത്തലുകളെ സഹായിക്കണമെന്നില്ല.അതിനാൽ പുതിയ ടൂളുകൾവികസിപ്പിച്ചുകൊണ്ടുവരണം.വികസനത്തെക്കുറിച്ചുള്ളശാസ്ത്രീയധാരണകളെ സമൂഹത്തിന്റെ സാമാന്യബോധമാക്കാനുള്ള പ്രവര്ത്തീനങ്ങൾ സംഘടന ഏറ്റെടുക്കണം. ശാസ്ത്രത്തിന്റെ ചരിത്രപരമായ വികാസം നമ്മുടെ പ്രവര്ത്തചനങ്ങളുടെ അടിസ്ഥാനമാണ്.മനുഷ്യരാശി അതിജീവനത്തിനായി ഇടപെട്ട് പ്രയോഗിച്ചും തിരുത്തിയും മുന്നോട്ട് കൊണ്ടുപോയ അറിവിന്റെ ചരിത്രപരത നാമുള്ക്കൊ ള്ളണം.

വരി 223: വരി 222:
എന്ന മുദ്രാവാക്യം നമ്മുടെ കാഴ്ചപ്പാടുകളുടെ മുഴുവൻ അര്ത്ഥഅതലങ്ങളും ഉള്ക്കൊ്ള്ളുന്നതാണ്.  

കേവലശാസ്ത്ര പ്രചാരണത്തിനപ്പുറത്ത് ശാസ്ത്രത്തിന്റെ രീതി വ്യാപിപ്പിക്കുക നമ്മെ സംബന്ധിച്ച് പ്രധാനമാണ്.ശാസ്ത്രബോധത്താൽ പൂരിതമായ ഒരു സമൂഹത്തിലാണ് നാം ലക്ഷ്യമാക്കുന്ന കാഴ്ച്ചപ്പാടുകൾ വ്യാപകമായി പ്രാവര്ത്തിശകമാവുക.

  സമൂഹത്തെ നിരന്തരം നിരീക്ഷിക്കുകയും ചോദ്യങ്ങൾ ഉയര്ത്തു കയും തുടരന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നവരാകണം പരിഷത്ത് പ്രവര്ത്തുകർ.വിവിധരംഗങ്ങളിൽ നാം ഇടപെട്ടിട്ടുണ്ട്.പരിസ്ഥിതി,വിദ്യാഭ്യാസം,ആരോഗ്യം...അധികാരത്തിന്റെ പ്രയോഗത്തിൽ നിലനില്ക്കു്ന്ന പക്ഷപാതിത്വത്തെപ്പറ്റി കൃത്യമായ വിലയിരുത്തൽ നടത്താൻ പരിഷത്തുകാർ കെല്പ്പു ള്ളവരായിരിക്കണം.സമ്പത്തും അധികാരവും 10% വരുന്ന ന്യൂനപക്ഷത്തിലേയ്ക്ക് കുന്നുകൂടുന്നതായി നമുക്ക് കാണാം.ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകത്തിലും ഈ പ്രക്രിയയാണ് നടക്കുന്നത്.1% ആളുകളാണ് ലോകത്ത് ആകെയുള്ള സമ്പത്തിന്റെ 41% കയ്യാളുന്നത്.വേണം മറ്റൊരു കേരളം കാമ്പയിനിന്റെ പശ്ചാത്തലം ഇതാണ്.കേരളത്തിന്റെ ജനപക്ഷപാതിത്വമുള്ള കാഴ്ച്ചപ്പാടുകളെ തകര്ക്കു ന്ന പുരോഗമന കൂട്ടായ്മകളെ തകര്ക്കു ന്ന അജണ്ടയെ തിരിച്ചറിയണം.സംഘടനയ്ക്കുള്ളിൽ ശാസ്ത്രത്തിന്റെ ശേഷിയും ശാസ്ത്രബോധവും സര്ഗാുത്മകതയും കുറയുന്നു എന്നത് ഗൌരവപൂര്വംക നാം പരിശോധിക്കേണ്ടതാണ്.
  സമൂഹത്തെ നിരന്തരം നിരീക്ഷിക്കുകയും ചോദ്യങ്ങൾ ഉയര്ത്തു കയും തുടരന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നവരാകണം പരിഷത്ത് പ്രവര്ത്തുകർ.വിവിധരംഗങ്ങളിൽ നാം ഇടപെട്ടിട്ടുണ്ട്.പരിസ്ഥിതി,വിദ്യാഭ്യാസം,ആരോഗ്യം...അധികാരത്തിന്റെ പ്രയോഗത്തിൽ നിലനില്ക്കു്ന്ന പക്ഷപാതിത്വത്തെപ്പറ്റി കൃത്യമായ വിലയിരുത്തൽ നടത്താൻ പരിഷത്തുകാർ കെല്പ്പു ള്ളവരായിരിക്കണം.സമ്പത്തും അധികാരവും 10% വരുന്ന ന്യൂനപക്ഷത്തിലേയ്ക്ക് കുന്നുകൂടുന്നതായി നമുക്ക് കാണാം.ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകത്തിലും ഈ പ്രക്രിയയാണ് നടക്കുന്നത്.1% ആളുകളാണ് ലോകത്ത് ആകെയുള്ള സമ്പത്തിന്റെ 41% കയ്യാളുന്നത്.വേണം മറ്റൊരു കേരളം കാമ്പയിനിന്റെ പശ്ചാത്തലം ഇതാണ്.കേരളത്തിന്റെ ജനപക്ഷപാതിത്വമുള്ള കാഴ്ച്ചപ്പാടുകളെ തകര്ക്കു ന്ന പുരോഗമന കൂട്ടായ്മകളെ തകര്ക്കു ന്ന അജണ്ടയെ തിരിച്ചറിയണം.സംഘടനയ്ക്കുള്ളിൽ ശാസ്ത്രത്തിന്റെ ശേഷിയും ശാസ്ത്രബോധവും സര്ഗാുത്മകതയും കുറയുന്നു എന്നത് ഗൌരവപൂര്വംക നാം പരിശോധിക്കേണ്ടതാണ്.സംഘടന രേഖ റിപ്പോര്ട്ട്  ചെയ്തവർ
സംഘടന രേഖ റിപ്പോര്ട്ട്  ചെയ്തവർ
           1.ശ്രി.എം എസ് വിഷ്ണു
           1.ശ്രി.എം എസ് വിഷ്ണു
           2.ശ്രീ.കെ.എം.ഏലിയാസ്
           2.ശ്രീ.കെ.എം.ഏലിയാസ്
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5369" എന്ന താളിൽനിന്ന് ശേഖരിച്ചത്