അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  22:17, 2 മേയ് 2014
വരി 307: വരി 307:
4.പരിസരം                ജി ഗോപിനാഥൻ
4.പരിസരം                ജി ഗോപിനാഥൻ

=='''പ്രമേയങ്ങൾ'''=='''
=='''പ്രമേയങ്ങൾ'''==
  '''1.തീരദേശ സംരക്ഷണനിയമത്തെ അട്ടിമറിയ്ക്കരുത്''''

പ്രകൃതിയുടെ സന്തുലനത്തിലും ജൈവവൈവിദ്ധ്യത്തിന്റെ നിലനിൽപ്പിലും മനുഷ്യനാവശ്യമായ ഭക്ഷ്യോല്പാദനത്തിലുമെല്ലാം പരമപ്രധാനമായ പങ്കു വഹിയ്കന്നവയാണ് കായലുകളും നദികളും കടലോരങ്ങളുമെല്ലാം. അതുകൊണ്ടുതന്നെ അവയെ സംരക്ഷിച്ചുനിർത്തേണ്ടത് മനുഷ്യന്റെ നിലനില്പിന് ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ്.  ഇവയോടു ചേർന്നു കിടക്കുന്ന തീരങ്ങളിൽ മനുഷ്യൻ നടത്തുന്ന അതിരുവിട്ട ഇടപെടലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇക്കാരണത്താലാണ് ലോകമാകമാനമുള്ള ജലാശയങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ റാംസർ കൺവെൻഷനിൽ  കൈക്കൊണ്ടത്. കേരളത്തിലെ വേമ്പനാട്ടുകായലും അഷ്ടമുടിക്കായലുമെല്ലാം ഈ ഉടമ്പടിപ്രകാരം പ്രത്യേകം സംരക്ഷിക്കപ്പെടേണ്ടവയുടെ ലിസ്റ്റിൽ ഉൾപ്പെടുന്നവയുമാണ്.  

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5383" എന്ന താളിൽനിന്ന് ശേഖരിച്ചത്