അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:20, 3 മേയ് 2014
വരി 319: വരി 319:
അതിനോടു ചേർന്നുള്ള തോടും തകർന്നുകൊണ്ടിരിക്കുന്നു. കൂടാതെ ഈ പ്രദേശത്ത് ക്രഷർ യൂണിറ്റുകൾ വലിയ കിണറുകളുണ്ടാക്കി വലിയ തോതിൽ ജലമൂറ്റുന്നതിനാൽ സമീപവാസികളുടെ കിണറുകൾ വറ്റുകയും രൂക്ഷമായ കുടിവെള്ളക്ഷാമത്തെ നേരിടേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. ക്രഷർ യൂണിറ്റുകൾ ഉണ്ടാക്കുന്ന പൊടിശല്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതിപ്രശ്നങ്ങളുമുണ്ടാക്കുന്നു. ഇവിടെ പ്രവർത്തിയ്ക്കുന്ന ക്രമ്പ് റബർ ഫാക്ടറിയും പൊടിയും വിഷവായുവും അന്തരീക്ഷത്തിൽ പടർത്തുകയും ആരോഗ്യപ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാക്കുന്നു. ഇതിനു പുറമെ ഇവിടെ ആരംഭിക്കാൻ പോകുന്ന കാർബൺ ബ്ലാക്ക് ഫാക്ടറിയും ഇവിടത്തെ ജനങ്ങളനുഭവിക്കുന്ന പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കും.ഈ സാഹചര്യത്തിൽ ഇപ്പറഞ്ഞ വ്യവസായയൂണിറ്റുകളുടെ പ്രവർത്തനാനുമതി പിൻവലിച്ച് ജനങ്ങളെ രക്ഷിക്കണമെന്ന് ഈ യോഗം പഞ്ചായത്തിനോടും മറ്റധികാരികളോടും ആവശ്യപ്പെടുന്നു.

പരിഷത്ത്  ഗാനാലാപനത്തോടെ 4 മണിയ്ക്ക് യോഗനടപടികൾ സമാപിച്ചു.

      .

= '''2013 -14'''  =
= '''2013 -14'''  =
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5394" എന്ന താളിൽനിന്ന് ശേഖരിച്ചത്