അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:58, 11 ജൂൺ 2014
വരി 197: വരി 197:
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക


= '''പരിസ്ഥിതി ദിനാചരണം  എറണാകുളത്ത് വൈവിദ്ധ്യ മാർന്ന പ്രവർത്തനങ്ങളോടെ'''=
= '''പരിസ്ഥിതി ദിനാചരണം  എറണാകുളത്ത് വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളോടെ'''=
ജൂൺ  1 മുതൽ 7 വരെ വിവിധ യൂണിറ്റുകളിൽ നടന്ന പരിസ്ഥിതി സൗഹൃദ സദസ്സുകളും , ഹരിത പുസ്തകോൽസവവും ,ഗൃഹ സന്ദർശനത്തിലൂടെ ലഖുലേഖ , കലണ്ടർ പ്രചാരണവുമായിരുന്നു  പ്രധാന പ്രവർത്തനം .ജില്ലയിൽ നടന്ന 51 സദസ്സുകൾക്ക്  (വൈപ്പിന് -6 ,അങ്കമാലി -7 ,പെരുമ്പാവൂർ -6 ,കോതമംഗലം -7 ,മുവാറ്റുപുഴ -4 കോലഞ്ചേരി -7 ,തൃപൂണിത്തുറ -3  ,മുളന്തുരുത്തി - 3 ,ആലുവ - 5 , എറണാകുളം -3 )പ്രൊഫ എം കെ പ്രസാദ്‌ , പ്രൊഫ . പി കെ രവീന്ദ്രൻ  , എ പി മുരളിധരൻ , ഡോ കെ പി നാരായണൻ , പ്രൊഫ  പി ആർ രാഘവൻ , എം കെ ദേവരാജൻ തുടങ്ങിയ മുതിർന്ന പ്രവർത്തകരോടൊപ്പം ജില്ലാ മേഖലാ തല പ്രവർത്തകർ നേതൃത്വം നല്കി .ഹരിത പുസ്തകോൽ സൽസവത്തിലൂടെ  യൂണിറ്റിൽ ആയിരം രൂപയുടെ പരിസ്ഥിതി പുസ്തകങ്ങളാണ് പ്രചരിപ്പിച്ചത് . ജില്ലയിലാകെ ഗൃഹ സന്ദർശനത്തിലൂടെ2000 ലഘുലേഖയും കലണ്ടറും പ്രചരിപ്പിച്ചു . വിദ്യാഭ്യാസ - പരിസ്ഥിതി വിഷയസമിതികൾ ചേർന്ന് എൽ പി / യു പി / എച് എസ്  വിഭാഗങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തനങ്ങളും ,പരിസര ദിനകുറിപ്പും സ്കൂളുകളിൽ വിതരണം ചെയ്തു . കോലഞ്ചേരി മേഖല വിദ്യാർത്ഥികൾക്കായി തയ്യാറാക്കി നല്കിയ ബാഡ്ജ്  ശ്രദ്ധേയമായി .പരിഷത്ത് പ്രവർത്തകരുടെ മുന് കൈയിൽ വിവധ സ്കൂളുകളിൽ റാലികൾ , ചിത്രപ്രദർശനങ്ങൾ  തുടങ്ങിയവ നടന്നുതീരദേശ നിയമവും കേരളവും  എന്നവിഷയത്തിൽ പരിസര നിയമവേദിയും സൊസൈറ്റി ഓഫ് അക്കാദമിക് കെമിസ്റ്റും ചേർന്ന് എറണാകുളത്തു ജൂൺ 5 നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സംഘടിപ്പിച്ച സെമിനാറിൽ തീരദേശ പരിപാലനത്തിനായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2011 ലെ നോടിഫികേഷന്റെ പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു .നിരവധി പ്രമുഖർ പങ്കെടുത്തു
ജൂൺ  1 മുതൽ 7 വരെ വിവിധ യൂണിറ്റുകളിൽ നടന്ന പരിസ്ഥിതി സൗഹൃദ സദസ്സുകളും , ഹരിത പുസ്തകോൽസവവും ,ഗൃഹ സന്ദർശനത്തിലൂടെ ലഖുലേഖ , കലണ്ടർ പ്രചാരണവുമായിരുന്നു  പ്രധാന പ്രവർത്തനം .ജില്ലയിൽ നടന്ന 51 സദസ്സുകൾക്ക്  (വൈപ്പിന് -6 ,അങ്കമാലി -7 ,പെരുമ്പാവൂർ -6 ,കോതമംഗലം -7 ,മുവാറ്റുപുഴ -4 കോലഞ്ചേരി -7 ,തൃപൂണിത്തുറ -3  ,മുളന്തുരുത്തി - 3 ,ആലുവ - 5 , എറണാകുളം -3 )പ്രൊഫ എം കെ പ്രസാദ്‌ , പ്രൊഫ . പി കെ രവീന്ദ്രൻ  , എ പി മുരളിധരൻ , ഡോ കെ പി നാരായണൻ , പ്രൊഫ  പി ആർ രാഘവൻ , എം കെ ദേവരാജൻ തുടങ്ങിയ മുതിർന്ന പ്രവർത്തകരോടൊപ്പം ജില്ലാ മേഖലാ തല പ്രവർത്തകർ നേതൃത്വം നല്കി .ഹരിത പുസ്തകോൽ സൽസവത്തിലൂടെ  യൂണിറ്റിൽ ആയിരം രൂപയുടെ പരിസ്ഥിതി പുസ്തകങ്ങളാണ് പ്രചരിപ്പിച്ചത് . ജില്ലയിലാകെ ഗൃഹ സന്ദർശനത്തിലൂടെ2000 ലഘുലേഖയും കലണ്ടറും പ്രചരിപ്പിച്ചു . വിദ്യാഭ്യാസ - പരിസ്ഥിതി വിഷയസമിതികൾ ചേർന്ന് എൽ പി / യു പി / എച് എസ്  വിഭാഗങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തനങ്ങളും ,പരിസര ദിനകുറിപ്പും സ്കൂളുകളിൽ വിതരണം ചെയ്തു . കോലഞ്ചേരി മേഖല വിദ്യാർത്ഥികൾക്കായി തയ്യാറാക്കി നല്കിയ ബാഡ്ജ്  ശ്രദ്ധേയമായി .പരിഷത്ത് പ്രവർത്തകരുടെ മുന് കൈയിൽ വിവധ സ്കൂളുകളിൽ റാലികൾ , ചിത്രപ്രദർശനങ്ങൾ  തുടങ്ങിയവ നടന്നു . തീരദേശ നിയമവും കേരളവും  എന്നവിഷയത്തിൽ പരിസര നിയമവേദിയും സൊസൈറ്റി ഓഫ് അക്കാദമിക് കെമിസ്റ്റും ചേർന്ന് എറണാകുളത്തു ജൂൺ 5 നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സംഘടിപ്പിച്ച സെമിനാറിൽ തീരദേശ പരിപാലനത്തിനായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2011 ലെ നോടിഫികേഷന്റെ പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു .നിരവധി പ്രമുഖർ പങ്കെടുത്തു


= '''ആവേശകരമായ അനുബന്ധ പരിപാടികളോടെ എറണാകുളം ജില്ലാവാർഷികം'''=
= '''ആവേശകരമായ അനുബന്ധ പരിപാടികളോടെ എറണാകുളം ജില്ലാവാർഷികം'''=
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5571" എന്ന താളിൽനിന്ന് ശേഖരിച്ചത്