അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,361 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:48, 12 ജൂൺ 2014
വരി 199: വരി 199:
= '''പരിസ്ഥിതി ദിനാചരണം  എറണാകുളത്ത് വൈവിദ്ധ്യമാർന്ന  പ്രവർത്തനങ്ങളോടെ'''=

ജൂൺ  1 മുതൽ 7 വരെ വിവിധ യൂണിറ്റുകളിൽ നടന്ന പരിസ്ഥിതി സൗഹൃദ സദസ്സുകളും , ഹരിത പുസ്തകോൽസവവും ,ഗൃഹ സന്ദർശനത്തിലൂടെ ലഖുലേഖ , കലണ്ടർ പ്രചാരണവുമായിരുന്നു  പ്രധാന പ്രവർത്തനം .ജില്ലയിൽ നടന്ന 51 സദസ്സുകൾക്ക്  (വൈപ്പിന് -6 ,അങ്കമാലി -7 ,പെരുമ്പാവൂർ -6 ,കോതമംഗലം -7 ,മുവാറ്റുപുഴ -4 കോലഞ്ചേരി -7 ,തൃപൂണിത്തുറ -3  ,മുളന്തുരുത്തി - 3 ,ആലുവ - 5 , എറണാകുളം -3 )പ്രൊഫ എം കെ പ്രസാദ്‌ , പ്രൊഫ . പി കെ രവീന്ദ്രൻ  , എ പി മുരളിധരൻ , ഡോ കെ പി നാരായണൻ , പ്രൊഫ  പി ആർ രാഘവൻ , എം കെ ദേവരാജൻ തുടങ്ങിയ മുതിർന്ന പ്രവർത്തകരോടൊപ്പം ജില്ലാ മേഖലാ തല പ്രവർത്തകർ നേതൃത്വം നല്കി .ഹരിത പുസ്തകോൽ സൽസവത്തിലൂടെ  യൂണിറ്റിൽ ആയിരം രൂപയുടെ പരിസ്ഥിതി പുസ്തകങ്ങളാണ് പ്രചരിപ്പിച്ചത് . ജില്ലയിലാകെ ഗൃഹ സന്ദർശനത്തിലൂടെ2000 ലഘുലേഖയും കലണ്ടറും പ്രചരിപ്പിച്ചു . വിദ്യാഭ്യാസ - പരിസ്ഥിതി വിഷയസമിതികൾ ചേർന്ന് എൽ പി / യു പി / എച് എസ്  വിഭാഗങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തനങ്ങളും ,പരിസര ദിനകുറിപ്പും സ്കൂളുകളിൽ വിതരണം ചെയ്തു . കോലഞ്ചേരി മേഖല വിദ്യാർത്ഥികൾക്കായി തയ്യാറാക്കി നല്കിയ ബാഡ്ജ്  ശ്രദ്ധേയമായി .പരിഷത്ത് പ്രവർത്തകരുടെ മുന് കൈയിൽ വിവധ സ്കൂളുകളിൽ റാലികൾ , ചിത്രപ്രദർശനങ്ങൾ  തുടങ്ങിയവ നടന്നു . തീരദേശ നിയമവും കേരളവും  എന്നവിഷയത്തിൽ പരിസര നിയമവേദിയും സൊസൈറ്റി ഓഫ് അക്കാദമിക് കെമിസ്റ്റും ചേർന്ന് എറണാകുളത്തു ജൂൺ 5 നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സംഘടിപ്പിച്ച സെമിനാറിൽ തീരദേശ പരിപാലനത്തിനായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2011 ലെ നോടിഫികേഷന്റെ പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു .നിരവധി പ്രമുഖർ പങ്കെടുത്തു

ക്ര.ന. യൂണിറ്റ് പരിപാടി നടന്ന സ്ഥലം തീയതി പങ്കാളിത്തം നേതൃത്വം നൽകിയത് സന്ദർശിച്ച വീടുകളുടെ എണ്ണം പ്രചരിപ്പിച്ച ലഘുലേഖകളുടെ എണ്ണം പുസ്തക പ്രചരണം (രൂപ)
1 മുപ്പത്തടം മുപ്പത്തടം വായനശാല  07-06-2014 19 ഡോ കെ പി നാരായണൻ 50 50 1000 ഉച്ചയ്ക് 2 മുതൽ ബാലോത്സവം നടന്നു
2 കൊങ്ങോർപ്പിള്ളി സേവ്യറിന്റെ വസതി 07-10-2014 25 സി.ഐ.വർഗീസ് 30 1000
3 വാഴക്കുളം വായനശാല 05-06-2014 17 വേണു വാരിയത്ത് 20 40 500 supply 50 nos tree plants
4 കരുമാലൂർ ആന്റണി മാസ്റ്ററുടെ വസതി 15 ആന്റണി മാസ്റ്റർ
5 ആലുവ ബാലകൃഷ്ണന്റെ വീട്, കടത്തുവീട് 20 ജിതിൻ
6 വാഴക്കുളം മാറമ്പിള്ളി വായനശാല 05-06-2014 17 വേണുവാരിയത്ത് 20 40 550

= '''ആവേശകരമായ അനുബന്ധ പരിപാടികളോടെ എറണാകുളം ജില്ലാവാർഷികം'''=

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5572" എന്ന താളിൽനിന്ന് ശേഖരിച്ചത്