374
തിരുത്തലുകൾ
Madhubeena (സംവാദം | സംഭാവനകൾ) |
Madhubeena (സംവാദം | സംഭാവനകൾ) |
||
വരി 199: | വരി 199: | ||
= '''പരിസ്ഥിതി ദിനാചരണം എറണാകുളത്ത് വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളോടെ'''= | = '''പരിസ്ഥിതി ദിനാചരണം എറണാകുളത്ത് വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളോടെ'''= | ||
ജൂൺ 1 മുതൽ 7 വരെ വിവിധ യൂണിറ്റുകളിൽ നടന്ന പരിസ്ഥിതി സൗഹൃദ സദസ്സുകളും , ഹരിത പുസ്തകോൽസവവും ,ഗൃഹ സന്ദർശനത്തിലൂടെ ലഖുലേഖ , കലണ്ടർ പ്രചാരണവുമായിരുന്നു പ്രധാന പ്രവർത്തനം .ജില്ലയിൽ നടന്ന 51 സദസ്സുകൾക്ക് (വൈപ്പിന് -6 ,അങ്കമാലി -7 ,പെരുമ്പാവൂർ -6 ,കോതമംഗലം -7 ,മുവാറ്റുപുഴ -4 കോലഞ്ചേരി -7 ,തൃപൂണിത്തുറ -3 ,മുളന്തുരുത്തി - 3 ,ആലുവ - 5 , എറണാകുളം -3 )പ്രൊഫ എം കെ പ്രസാദ് , പ്രൊഫ . പി കെ രവീന്ദ്രൻ , എ പി മുരളിധരൻ , ഡോ കെ പി നാരായണൻ , പ്രൊഫ പി ആർ രാഘവൻ , എം കെ ദേവരാജൻ തുടങ്ങിയ മുതിർന്ന പ്രവർത്തകരോടൊപ്പം ജില്ലാ മേഖലാ തല പ്രവർത്തകർ നേതൃത്വം നല്കി .ഹരിത പുസ്തകോൽ സൽസവത്തിലൂടെ യൂണിറ്റിൽ ആയിരം രൂപയുടെ പരിസ്ഥിതി പുസ്തകങ്ങളാണ് പ്രചരിപ്പിച്ചത് . ജില്ലയിലാകെ ഗൃഹ സന്ദർശനത്തിലൂടെ2000 ലഘുലേഖയും കലണ്ടറും പ്രചരിപ്പിച്ചു . വിദ്യാഭ്യാസ - പരിസ്ഥിതി വിഷയസമിതികൾ ചേർന്ന് എൽ പി / യു പി / എച് എസ് വിഭാഗങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തനങ്ങളും ,പരിസര ദിനകുറിപ്പും സ്കൂളുകളിൽ വിതരണം ചെയ്തു . കോലഞ്ചേരി മേഖല വിദ്യാർത്ഥികൾക്കായി തയ്യാറാക്കി നല്കിയ ബാഡ്ജ് ശ്രദ്ധേയമായി .പരിഷത്ത് പ്രവർത്തകരുടെ മുന് കൈയിൽ വിവധ സ്കൂളുകളിൽ റാലികൾ , ചിത്രപ്രദർശനങ്ങൾ തുടങ്ങിയവ നടന്നു . തീരദേശ നിയമവും കേരളവും എന്നവിഷയത്തിൽ പരിസര നിയമവേദിയും സൊസൈറ്റി ഓഫ് അക്കാദമിക് കെമിസ്റ്റും ചേർന്ന് എറണാകുളത്തു ജൂൺ 5 നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സംഘടിപ്പിച്ച സെമിനാറിൽ തീരദേശ പരിപാലനത്തിനായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2011 ലെ നോടിഫികേഷന്റെ പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു .നിരവധി പ്രമുഖർ പങ്കെടുത്തു | ജൂൺ 1 മുതൽ 7 വരെ വിവിധ യൂണിറ്റുകളിൽ നടന്ന പരിസ്ഥിതി സൗഹൃദ സദസ്സുകളും , ഹരിത പുസ്തകോൽസവവും ,ഗൃഹ സന്ദർശനത്തിലൂടെ ലഖുലേഖ , കലണ്ടർ പ്രചാരണവുമായിരുന്നു പ്രധാന പ്രവർത്തനം .ജില്ലയിൽ നടന്ന 51 സദസ്സുകൾക്ക് (വൈപ്പിന് -6 ,അങ്കമാലി -7 ,പെരുമ്പാവൂർ -6 ,കോതമംഗലം -7 ,മുവാറ്റുപുഴ -4 കോലഞ്ചേരി -7 ,തൃപൂണിത്തുറ -3 ,മുളന്തുരുത്തി - 3 ,ആലുവ - 5 , എറണാകുളം -3 )പ്രൊഫ എം കെ പ്രസാദ് , പ്രൊഫ . പി കെ രവീന്ദ്രൻ , എ പി മുരളിധരൻ , ഡോ കെ പി നാരായണൻ , പ്രൊഫ പി ആർ രാഘവൻ , എം കെ ദേവരാജൻ തുടങ്ങിയ മുതിർന്ന പ്രവർത്തകരോടൊപ്പം ജില്ലാ മേഖലാ തല പ്രവർത്തകർ നേതൃത്വം നല്കി .ഹരിത പുസ്തകോൽ സൽസവത്തിലൂടെ യൂണിറ്റിൽ ആയിരം രൂപയുടെ പരിസ്ഥിതി പുസ്തകങ്ങളാണ് പ്രചരിപ്പിച്ചത് . ജില്ലയിലാകെ ഗൃഹ സന്ദർശനത്തിലൂടെ2000 ലഘുലേഖയും കലണ്ടറും പ്രചരിപ്പിച്ചു . വിദ്യാഭ്യാസ - പരിസ്ഥിതി വിഷയസമിതികൾ ചേർന്ന് എൽ പി / യു പി / എച് എസ് വിഭാഗങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തനങ്ങളും ,പരിസര ദിനകുറിപ്പും സ്കൂളുകളിൽ വിതരണം ചെയ്തു . കോലഞ്ചേരി മേഖല വിദ്യാർത്ഥികൾക്കായി തയ്യാറാക്കി നല്കിയ ബാഡ്ജ് ശ്രദ്ധേയമായി .പരിഷത്ത് പ്രവർത്തകരുടെ മുന് കൈയിൽ വിവധ സ്കൂളുകളിൽ റാലികൾ , ചിത്രപ്രദർശനങ്ങൾ തുടങ്ങിയവ നടന്നു . തീരദേശ നിയമവും കേരളവും എന്നവിഷയത്തിൽ പരിസര നിയമവേദിയും സൊസൈറ്റി ഓഫ് അക്കാദമിക് കെമിസ്റ്റും ചേർന്ന് എറണാകുളത്തു ജൂൺ 5 നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സംഘടിപ്പിച്ച സെമിനാറിൽ തീരദേശ പരിപാലനത്തിനായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2011 ലെ നോടിഫികേഷന്റെ പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു .നിരവധി പ്രമുഖർ പങ്കെടുത്തു | ||
'''ആലുവ മേഖല ''' | |||
3 വാഴക്കുളം വായനശാല | ക്ര.ന. യൂണിറ്റ് പരിപാടി നടന്ന സ്ഥലം തീയതി പങ്കാളിത്തം നേതൃത്വം നൽകിയത് സന്ദർശിച്ച വീടുകളുടെ എണ്ണം പ്രചരിപ്പിച്ച ലഘുലേഖകളുടെ എണ്ണം പുസ്തക പ്രചരണം 1 1 | ||
1 മുപ്പത്തടം വായനശാല 7/6/2014 19 ഡോ കെ പി നാരായണൻ 50 50 1000 ഉച്ചയ്ക് 2 മുതൽ ബാലോത്സവം നടന്നു | |||
2 കൊങ്ങോർപ്പിള്ളി സേവ്യറിന്റെ വസതി 7/10/2014 25 സി.ഐ.വർഗീസ് 30 1000 | |||
3 വാഴക്കുളം വായനശാല 5/6/2014 17 വേണു വാരിയത്ത് 20 40 500 supply 50 nos tree plants | |||
4 കരുമാലൂർ ആന്റണി മാസ്റ്ററുടെ വസതി 15 ആന്റണി മാസ്റ്റർ | 4 കരുമാലൂർ ആന്റണി മാസ്റ്ററുടെ വസതി 15 ആന്റണി മാസ്റ്റർ | ||
വരി 210: | വരി 214: | ||
5 ആലുവ ബാലകൃഷ്ണന്റെ വീട്, കടത്തുവീട് 20 ജിതിൻ | 5 ആലുവ ബാലകൃഷ്ണന്റെ വീട്, കടത്തുവീട് 20 ജിതിൻ | ||
6 വാഴക്കുളം മാറമ്പിള്ളി വായനശാല 05 | 6 വാഴക്കുളം മാറമ്പിള്ളി വായനശാല 5/ 6/ 2014 17 വേണുവാരിയത്ത് 20 40 550 | ||
' | |||
''വൈപ്പിൻമേഖല''' | |||
1 ചെറായി | |||
2 എടവനക്കാട് പകൽവീട് 1/6/2014 20 എം.കെ.ദേവരാജൻ 50 20 | |||
3 ഞാറക്കൽ ഫിഷറീസ് | |||
4 ചെറായി സിംഫണി അബ്ദുറബ്മാന്റെ വസതി 5/6/2014 35 എം. സി.പവിത്രൻ എം.കെ.ദേവരാജൻ 50 20 1000 | |||
5 ചെറായി ദേവസ്വം നട ഝാൻസി റാണി അംഗനവാടി 7/6/2014 41 ദാമോദരൻ. കെ.ആർ 50 | |||
6 അയ്യമ്പിള്ളി ടി.പി.മുഖർജി വായനശാല 9/6/2014 എം.കെ.ദേവരാജൻ , 35 20 1000 | |||
7 ദേവസ്വം നട LFCUP സ്കൂൾ 5/6/2014 എം.കെ.ദേവരാജൻ | |||
'''എറണാകുളം മേഖല ''' | |||
1 തമ്മനം തമ്മനം ലേബര് കോളനി കമ്മ്യൂണിറ്റി ഹാള് 1/6/2014 15 എം. ആര്. മാര്ട്ടിന്, സുജിത്ത് എസ് | |||
2 ഫോര്ട്ട കൊച്ചി പള്ളത്ത് രാമന്, സാംസ്കാരികകേന്ദ്രം, ഫോര്ട്ട് കൊച്ചി 1/6/2014 27 ജോസഫ് കൊറയ 32 1005 | |||
3 ചിറ്റൂര് ചേരാനെല്ലൂര് പണ്ഡിറ്റ് കറുപ്പന് വായനശാല 5/6/2014 25 എം. ആര്. മാര്ട്ടിന് | |||
'''തൃപ്പൂണിത്തുറ മേഖല ''' | |||
1 ചൂരക്കാട് വാലുമേല് റോഡ് 4/6/2014 40 എന് യു മാത്യു, 52 20 | |||
2 വൈമിതി ഉദയ ക്ളബ്ബ് 3/6/2014 14 പി എം ചന്ദ്രന്, പി കെ വാസു 19 15 | |||
3 പനങ്ങാട് വായനശാല 4/6/2014 8 പി എം ചന്ദ്രന്, പി കെ വാസു 18 15 | |||
'''കൂത്താട്ടുകുളം മേഖല ''' | |||
'''മുളന്തുരുത്തി മേഖല''' ''' | |||
1 തെക്കൻ പറവൂർ രുഗ്മണിയമ്മ വസതി 5.6.2014 18 പി കെ രഞ്ജൻ 15 | |||
2 എരുവേലി തണയത്തൂര് ഗ്രാമീണവായനശാല 7/6/2014 16 എം ആര് മാര്ട്ടിന് 15 | |||
3 | |||
ഉദയംപേരൂര് നടക്കാവ് 7/6/2014 18 പി കെ രഞ്ജൻ 15 | |||
'''അങ്കമാലി മേഖല'''''' | |||
1 അങ്കമാലി കെ.കെ.സുശീലയുടെ വസതി 7/6/2014 9 എം.എസ്. മോഹന് 10 15 1005 | |||
2 കാലടി കാലടി എസ് എന് ഡി പ് ലൈബ്രറി 5/6/2014 39 വി.കെ.കുഞ്ഞുകുഞ്ഞ് 40 15 1005 | |||
3 വേങ്ങൂർ സഹകരണസംഘം ഓഡിറ്റോറിയം 7/6/2014 60 P K രവീന്ദ്രന് 250 15 1005 | |||
4 തുറവൂർ എന് എന് മണിയുടെ വീട് 1/6/2014 11 എം.എസ്. മോഹന് 25 15 1000 | |||
5 മഞ്ഞപ്ര കുഴിയാപാടം 1/6/2014 15 എം കെ പ്രസാദ് 100 15 1005 | |||
6 നീലീശ്വരം എസേ എന് ഡി പി സ്കൂള് 1/6/2014 26 K M സംഗമേശന് 40 15 1005 | |||
7 ഇല്ലിത്തോട് ഗവ. എല്.പി. എസ് 5/6/2014 40 എം ആര് വിദ്യാധരന് 15 15 1005 | |||
'''പെരുമ്പാവൂർ മേഖല ''' | |||
1 വളയന്ചിറങ്ങര ലൈബ്രറി 05.06.14 30 എസ്.എസ്.മധു | |||
2 വെങ്ങോല വെങ്ങോല ലൌബ്രറി 05.06.14 12 കെ.എസ്.രവി | |||
3 വെങ്ങോല അല്ലപ്ര ലൈബ്രറി 05.06.14 21 സംഗമേശൻ.കെ.എം. | |||
4 ഓടക്കാലി 05.06.14 18 സോമൻ | |||
5 കൊമ്പനാട് 05.06.14 15 സുശിൽകുമാർ | |||
6 പെരുമ്പാവൂർ ബാർ അസോസിയേഷൻ ഹാൾ 05.06.14 50 സംഗമേശൻ.കെ.എം | |||
'''പറവൂർ മേഖല ''' | |||
1 പല്ലംതുരുത്ത് എൻ.ബിജുവിന്റെ വസതി 07.06.2014 19 കെ.പി.സുനിൽ 45 65 | |||
'''മൂവാറ്റുപുഴ മേഖല''' | |||
1 പായിപ്ര GLPBS തൃക്കളത്തൂര് 1/6/2014 17 വേണുഗോപാല്, KKB, PMG 25 55 | |||
2 മാറാടി പഞ്ചായത്ത എല് പി ഹാള് 5/6/2014 28 KKB 8 10 | |||
3 അമ്പലംപടി ജി യു പി എസ് കടാതി 5/6/2014 35 KKB, ടി കെ ചന്ദ്രിക 6 10 1000 | |||
4 രണ്ടാര് ഇ എം എസ് വായനശാല രണ്ടാര് 5/6/2014 ടി കെ ചന്ദ്രിക, എം. എന് രാധാകൃഷ്ണന് | |||
'''കോതമംഗലം മേഖല''' | |||
1 കോതമംഗലം മാതിരപ്പിള്ളി ലൈബ്രറി ജൂണ് 1 45 സന്തോഷ് 40 20 | |||
2 ഇരൂര് വായനശാല ജൂണ് 7 പീതാംബരന് 15 15 | |||
3 വടാട്ടുപാറ വായനശാല വടാട്ടുപാറ ജൂണ് 7 രാജന് 10 10 | |||
4 തൃക്കാരിയൂര് പി എന് രാഘവന് പിള്ളയുടെവസതി ജൂണ് 1 15 രാമചന്ദ്രന് എം ആര് 5 20 | |||
5 കീരംപാറ പുത്തേക്കാട് ലൈബ്രറി ജൂണ് 1 25 ഷാജു വര്ഗീസ് 20 20 | |||
6 കുറ്റിലഞ്ഞി സ്കൂള് ജൂണ് 4 20 പത്മനാഭന് 10 10 | |||
7 ചെറിവട്ടൂര് ചെറുവട്ടൂര് ലൈബ്രറി ജൂണ് 7 പത്മനാഭന് 15 5 | |||
'''കോലഞ്ചരി മേഖല''' | |||
1 കോലഞ്ചേരി കോലഞ്ചേരി 3/6/2014 10 വി പി പോള് | |||
2 കരിമുകള് കരിമുകള് വ്യാപാരിഭവന് 1/6/2014 14 എന് യു മാത്യു 45 10 | |||
3 പെരിങ്ങോല പോത്തനാംപറമ്പ് 1/6/2014 30 കൂടല് ശോഭന് 60 | |||
4 പട്ടിമറ്റം ചെങ്ങര വായനശാല 1/6/2014 28 കെ പി സുനില്, എം പി പൌലോസ് 50 | |||
5 കുഴിക്കാട് കുഴിക്കാട് അംഗനവാടി 5/6/2014 20 എം കെ സണ്ണി 30 | |||
6 പുക്കാട്ടുപടി കിഴക്കമ്പലം വായനശാല 5/6/2014 40 പി ആര് രാഘവന് | |||
7 പുത്തന്കുരിശ് പഞ്ചായത്ത് ഓഫീസ് 5/6/2014 120 എന് യു മാത്യു | |||
= '''ആവേശകരമായ അനുബന്ധ പരിപാടികളോടെ എറണാകുളം ജില്ലാവാർഷികം'''= | = '''ആവേശകരമായ അനുബന്ധ പരിപാടികളോടെ എറണാകുളം ജില്ലാവാർഷികം'''= |
തിരുത്തലുകൾ