അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
8,886 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:28, 22 ജൂൺ 2014
വരി 197: വരി 197:
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക

= '''സംഘടനാവിദ്യാഭ്യാസത്തിനു തുടക്കമായി ജില്ലാപരിഷത്ത് സ്കൂളുകള്'''=
ജില്ലയിലെ മേഖലാകമ്മിറ്റി അംഗങ്ങളെയും യൂണിറ്റ് സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച് കൊണ്ട് ക്ലസ്റ്റര് തലത്തില് സംഘടിപ്പിച്ച ജില്ലാപരിഷത്ത് സ്കൂളുകള് ജൂണ് 22ന് പരിഷത്ത് ഭവന്, കോലഞ്ചേരി മേഖലയിലെ കരിമുകള് സാംസ്കാരിക കേന്ദ്രം, പെരുമ്പാവൂര് മേഖലയിലെ വെങ്ങോല ഗവ.യു പി സ്കൂള് എന്നിവിടങ്ങളില് നടന്നു.
കരിമുകള് സാംസ്കാരിക കേന്ദ്രത്തില് വച്ച് കോലഞ്ചേരി, മുളന്തുരുത്തി, തൃപ്പൂണിത്തുറ, കൂത്താട്ടുകുളം മേഖലകളില് നിന്നുമുള്ള പ്രവര്ത്തകര്ക്കായി സംഘടിപ്പിച്ച പരിഷത്ത് സ്കൂളില് ജില്ലാവിദ്യാഭ്യാസ വിഷയസമിതി കണ് വീനര് എം ആര് മാര്ട്ടിന് അദ്ധ്യക്ഷനായിരുന്നു. നിര് വാഹക സമിതി അംഗം കെ ര് ശാന്തി ദേവി സംസ്ഥാനവാര്ഷികം റിപ്പോര്ട്ട ചെയ്തു. തുടര്ന്നു നടന്ന ഗ്രൂപ്പ് ചര്ച്ചയില് സാമൂഹ്യവും സംഘടനാപരവുമായ വിഷയങ്ങള് ഏറെ ചര്ച്ച ചെയ്യപ്പെട്ടു. ചര്ച്ചയില് ഉയര്ന്നു വന്ന അഭിപ്രായങ്ങളെ ക്രോഡീകരിച്ചു കൊണ്ട് ആര് രാധാകൃഷ്ണന്( അണ്ണന്) സംസാരിച്ചു. ഭാവി പ്രവര്ത്തനത്തിന്റെ ഭാഗമായി സംഘടിപ്പിക്കേണ്ട യൂണിറ്റ് പരിഷത്ത് സ്കൂളുകളുടെ ഉള്ളടക്കം ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ രഞ്ജനും സംഘടനാപ്രവര്ത്തനത്തില് കണക്കെഴുത്തിന്റെ പ്രാധാന്യം മുന്ജില്ലാ ട്രഷറര് വി എ വിജയകുമാറും അവതരിപ്പിച്ചു. മേഖലാതലത്തില് പ്രവര്ത്തകര് കൂടിയിരുന്ന് യൂണിറ്റ് പരിഷത്ത് സ്കൂളുകളുടെ സംഘാടനം ചിട്ടപ്പെടുത്തി. മാലിന്യസംസ്കരണം, നൂതനസാധ്യതകള് എന്ന ലഘു അവതരണം തോമസ് പൊക്കാമറ്റം നടത്തി. മേഖലാ സെക്രട്ടറി കെ പി സുനില് സ്വാഗതവും ജിതിന് വര്ഗീസ് നന്ദിയും പറഞ്ഞു. 60 പേര് പങ്കെടുത്തു.
അല്ലപ്ര ഗവ. യു പി സ്കൂളില് വച്ച് ജില്ലാ പ്രസിഡന്റ് ഡോ കെ എം സംഗമേശന്റെ അദ്ധ്യക്ഷതയില് നടന്ന പരിഷതിത സ്കൂളില് മുന് കേന്ദ്രനിര് വാഹക സമിതി അംഗം കെ കെ രവി സംസ്ഥാനവാര്ഷികത്തിന്റെ ലഘുചിത്രം അവതരിപ്പിച്ചു. ഗ്രൂപ്പ ചര്ച്ചയെ തുടര്ന്നു നടന്ന പാനല് ചര്ച്ചയ്ക്കു ഡോ. കെ എം സംഗമേശന്, കെ കെ രവി, ജില്ലാകമ്മിറ്റി അംഗങ്ങളായ എം ആര് വിദ്യാധരന്, എസ് എസ് മധു, കെ കെ ഭാസ്കരന് എന്നിവര് നേതൃത്വം നല്കി. ഉച്ചയ്ക്കു ശേഷം ഭാവി പ്രവര്ത്തനങ്ങള് ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ ഭാസ്കരനും കണക്കെഴുത്തിന്റെ പ്രാധാന്യം മുന് ട്രഷറര് കെ എസ് രവിയും അവതരിപ്പിച്ചു. തുടര്ന്ന് യൂണിറ്റ്തല പരിഷത്ത് സ്കൂളുകളുടെ പ്ലാനിംഗും നടന്നു. മേഖലാസെക്രട്ടറി ടി എം ബേബി സ്വാഗതവും വി എന് അനില്കുമാര് നന്ദിയും പറഞ്ഞു. കോതമംഗലം മേഖലയിലെ മുരളീധരന് പുന്നേക്കാട് രചിച്ച അലക്കിന്റെ രാഷ്ട്രീയം എന്ന കവിത ജില്ലാകമ്മിറ്റി അംഗം കെ ബി പീതാംബരന് പരിചയപ്പെടുത്തി. മുരളീധരന് കവിത ചൊല്ലി. കോതമംഗലം, പെരുമ്പാവൂര്, മൂവാറ്റുപുഴ, അങ്കമാലി മേഖലകളില് നിന്നായി 43 പേര് പങ്കെടുത്തു.
ഇടപ്പിള്ളി പരിഷത്ത് ഭവനില് വൈപ്പിന്, പറവൂര്, ആലുവ, എറമാകുളം മേഖലകളിലെ പ്രവര്ത്തകര്ക്കു വേണ്ടിയുള്ള പരിഷത്ത് സ്കൂള് നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് ടി ആര് സുകുമാരന് മാസ്റ്റര് അദ്ധ്യക്ഷനായിരുന്നു. എറണാകുളം മേഖലാസെക്രട്ടറി എസ് രമേശ് സ്വാഗതം പറഞ്ഞു. സംസ്ഥാനവാര്ഷിക റിപ്പോര്ട്ടിംഗ് ജില്ലാ ആരോഗ്യവിഷയസമിതി കണ് വീനര് എം കെ സുനില് നടത്തി. തുടര്ന്ന് പുതിയ ലോകം, പുതിയ സമസ്യകള് വിഷയത്തില് ഗൌരവമാര്ന്ന ചര്ച്ചകള് ഗ്രൂപ്പുകളില് നടന്നു. ചര്ച്ച ക്രോഡീകരിച്ചു കൊണ്ട് സംസ്ഥാനബാലവേദി സബ്കമ്മറ്റി ചെയര്മാന് പ്രൊഫ. പി ആര് രാഘവന് പര്ഷത്തിന്റെ ഇടവും ദര്ശനവും വിശദീകരിച്ചു. എ പി മുരളീധരന്, ടി പി സുരേഷ് ബാബു, പ്രൊഫ. പി.ആര്. രാഘവന്, സി രാമചന്ദ്രന് എന്നിവരുള്പ്പെട്ട പാനല് അംഗങ്ങള് ഉന്നയിച്ച അഭിപ്രായങ്ങളോട് പ്രതികരിച്ചു . ഭാവി പ്രവര്ത്തനങ്ങള് ജില്ലാ ട്രഷറര് സി ഐ വര്ഗീസും സാമ്പത്തിക ചിട്ടയുടെ പ്രാധാന്യം മുന് ജില്ലാ ട്രഷറര് ഡോ .കെ പി നാരായണനും അവതരിപ്പരച്ചു. മുഴുവന് യൂണിറ്റുകളിലും യൂണിറ്റ് തല പരിഷത്ത സ്കൂളുകള് സംഘട്പ്പിക്കുന്നത്ന് തീരുമാനിച്ചു.. ഹരി ചെറായി സ്വാഗതഗാനവും ടി കെ രഞ്ജന് സമാപനഗാനവും ആലപിച്ചു.
= '''പരിസ്ഥിതി ദിനാചരണം  എറണാകുളത്ത് വൈവിദ്ധ്യമാർന്ന  പ്രവർത്തനങ്ങളോടെ'''=
= '''പരിസ്ഥിതി ദിനാചരണം  എറണാകുളത്ത് വൈവിദ്ധ്യമാർന്ന  പ്രവർത്തനങ്ങളോടെ'''=
ജൂൺ  1 മുതൽ 7 വരെ വിവിധ യൂണിറ്റുകളിൽ നടന്ന പരിസ്ഥിതി സൗഹൃദ സദസ്സുകളും , ഹരിത പുസ്തകോൽസവവും ,ഗൃഹ സന്ദർശനത്തിലൂടെ ലഖുലേഖ , കലണ്ടർ പ്രചാരണവുമായിരുന്നു  പ്രധാന പ്രവർത്തനം .ജില്ലയിൽ നടന്ന 51 സദസ്സുകൾക്ക്  (വൈപ്പിന് -6 ,അങ്കമാലി -7 ,പെരുമ്പാവൂർ -6 ,കോതമംഗലം -7 ,മുവാറ്റുപുഴ -4 കോലഞ്ചേരി -7 ,തൃപൂണിത്തുറ -3  ,മുളന്തുരുത്തി - 3 ,ആലുവ - 5 , എറണാകുളം -3 )പ്രൊഫ എം കെ പ്രസാദ്‌ , പ്രൊഫ . പി കെ രവീന്ദ്രൻ  , എ പി മുരളിധരൻ , ഡോ കെ പി നാരായണൻ , പ്രൊഫ  പി ആർ രാഘവൻ , എം കെ ദേവരാജൻ തുടങ്ങിയ മുതിർന്ന പ്രവർത്തകരോടൊപ്പം ജില്ലാ മേഖലാ തല പ്രവർത്തകർ നേതൃത്വം നല്കി .ഹരിത പുസ്തകോൽ സൽസവത്തിലൂടെ  യൂണിറ്റിൽ ആയിരം രൂപയുടെ പരിസ്ഥിതി പുസ്തകങ്ങളാണ് പ്രചരിപ്പിച്ചത് . ജില്ലയിലാകെ ഗൃഹ സന്ദർശനത്തിലൂടെ2000 ലഘുലേഖയും കലണ്ടറും പ്രചരിപ്പിച്ചു . വിദ്യാഭ്യാസ - പരിസ്ഥിതി വിഷയസമിതികൾ ചേർന്ന് എൽ പി / യു പി / എച് എസ്  വിഭാഗങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തനങ്ങളും ,പരിസര ദിനകുറിപ്പും സ്കൂളുകളിൽ വിതരണം ചെയ്തു . കോലഞ്ചേരി മേഖല വിദ്യാർത്ഥികൾക്കായി തയ്യാറാക്കി നല്കിയ ബാഡ്ജ്  ശ്രദ്ധേയമായി .പരിഷത്ത് പ്രവർത്തകരുടെ മുന് കൈയിൽ വിവധ സ്കൂളുകളിൽ റാലികൾ , ചിത്രപ്രദർശനങ്ങൾ  തുടങ്ങിയവ നടന്നു . തീരദേശ നിയമവും കേരളവും  എന്നവിഷയത്തിൽ പരിസര നിയമവേദിയും സൊസൈറ്റി ഓഫ് അക്കാദമിക് കെമിസ്റ്റും ചേർന്ന് എറണാകുളത്തു ജൂൺ 5 നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സംഘടിപ്പിച്ച സെമിനാറിൽ തീരദേശ പരിപാലനത്തിനായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2011 ലെ നോടിഫികേഷന്റെ പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു .നിരവധി പ്രമുഖർ പങ്കെടുത്തു

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5598" എന്ന താളിൽനിന്ന് ശേഖരിച്ചത്