അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,295 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:27, 13 ജൂലൈ 2014
വരി 212: വരി 212:
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക

= '''അങ്കമാലി മേഖലാ ജന്ടർ ശില്പശാല്'''=
2014 ജൂലൈ 12 ശനിയാഴ്ച്ച 2 മണിമുതൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അങ്കമാലി മേഖലയുടെ ആഭിമുഖ്യത്തിൽ ജന്ടർ ശില്പശാല കാലടി ലക്ഷ്മിഭവൻ ഓഡിറ്റോറിയത്തിൽ നടന്നു  . സ്ത്രീകളും പുരുഷന്മാരുമടക്കം 40 പേർ പങ്കെടുത്തു. ഡോ.കെ ജി രാധാകൃഷ്ണൻ ഡോക്ടറുടെ  ക്ലാസ്സോടുകൂടി സദസ്സിൽ ഒരു ചലനം ആയി. തുടർന്ന്  ജില്ലാ ജന്ടർ സബ്കമ്മിറ്റി കൺ‌വീനർ ശ്രീമതി ജയശ്രിടീച്ചറിന്റെ സ്ത്രീകളനുഭവിക്കുന്ന വിവേചനം എന്ന ചർച്ചാക്ലാസ്സോടെ എല്ലാവരും മനസ്സുതുറക്കാൻ തുടങ്ങി..ഏതാ
ണ്ടെല്ലാ പങ്കാളികളും കളും അവരുടെ മനസ്സ് സദസ്സിനു മുന്നിൽ തുറന്നുകാട്ടി.  ചർച്ചകൾ ക്രോഡീകരിച്ച് മേഖലാ ജന്ടർ സബ്കമ്മിറ്റി കൺ‌വീനർ കൺ‌വീനർ ജനത പ്രദീപ് സംസാരിച്ചു. തുടർന്ന് മേഖലാസെക്രട്ടറി എം എസ് മോഹനൻ ഭാവിപ്രവർത്തനരേഖ അവതരിപ്പിച്ചു.മേഖലയിലെ 9 പഞ്ചായത്തുകളിലേയും ഒരു മുനിസിപ്പാലിറ്റിയിലേയും പൊതുമൂത്രപ്പുരകളേക്കുറിച്ചൊരു സർവേ നടത്തി അവ എത്രത്തോളം  സ്ത്രീ സൗഹൃദമാണെന്ന് റിപ്പോർട്ട് രൂപീകരിക്കുവാൻ  തീരുമാനിച്ചു .  അതുപോലെ തന്നെ സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങൾ ഉള്ളുതുറന്ന് ചർച്ച ചെയ്യുന്നതിനായി പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഒരു കൗൺ‌സിലിങ്ങ് ടീമിനെ സൃഷ്ടിക്കണമെന്നുമുള്ള അഭിപ്രായം രൂപപ്പെട്ടു .                                                                                                                      തുടർപ്രവർത്തനത്തിനായി ശ്രീമതി ഇന്ദിരടീച്ചർ ചെയർപേഴ്സണും ശ്രീമതിമാർ അമ്മിണി ജോസ്, ഉഷാകുമാരി എന്നിവർ അവ്സ് ചെയർപേഴ്സണ്മാരായും കെ കെ സുശീല ജെനറൽ കൺ‌വീനറായും  രാധാമണി, ജനത പ്രദീപ് എന്നിവർ ജോയിന്റ് കൺ‌വീനർമാരായും ഒരു 13 അംഗകമ്മിറ്റിയും രൂപീകരിച്ചു.  യോഗത്തിന് മേഖലസെക്രട്ടറി എം എസ് മോഹനൻ സ്വാഗതവും കൃഷ്ണേന്ദു ബാബു നന്ദിയും പറഞ്ഞു.
        അന്തരിച്ച കാലടി യൂണിറ്റിലെ അംഗം ശ്രീ. സചിവോത്തമന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ശ്രീ ആർ എസ് പിള്ള സംസാരിച്ചു.6 മണിയ്ക്ക് യോഗനടപടികൾ അവസാനിച്ചു.
= '''സംഘടനാവിദ്യാഭ്യാസത്തിനു തുടക്കമായി ജില്ലാപരിഷത്ത് സ്കൂളുകള്'''=
= '''സംഘടനാവിദ്യാഭ്യാസത്തിനു തുടക്കമായി ജില്ലാപരിഷത്ത് സ്കൂളുകള്'''=
ജില്ലയിലെ മേഖലാകമ്മിറ്റി അംഗങ്ങളെയും യൂണിറ്റ് സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച് കൊണ്ട് ക്ലസ്റ്റര് തലത്തില് സംഘടിപ്പിച്ച ജില്ലാപരിഷത്ത് സ്കൂളുകള് ജൂണ് 22ന് പരിഷത്ത് ഭവന്, കോലഞ്ചേരി മേഖലയിലെ കരിമുകള് സാംസ്കാരിക കേന്ദ്രം, പെരുമ്പാവൂര് മേഖലയിലെ വെങ്ങോല ഗവ.യു പി സ്കൂള് എന്നിവിടങ്ങളില് നടന്നു.  

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5697" എന്ന താളിൽനിന്ന് ശേഖരിച്ചത്