അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  23:49, 9 ഓഗസ്റ്റ് 2014
വരി 218: വരി 218:
==മാധ്യമങ്ങൾ അന്ധ വിശ്വാസ പ്രചാരണങ്ങളിൽ നിന്ന് പിന്മാറുക,വൈറ്റിലയിൽ പ്രതിഷേധ കൂട്ടായ്മ'==

വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളെയും കൊലപാതകങ്ങളെയും തിരിച്ചറിഞ്ഞു പ്രതിരോധിക്കുമ്പോൾമാത്രമാണ് സമൂഹം ഉണരുകയെന്ന് കൂട്ടായ്മ പ്രഖ്യാപിച്ചു . അന്ധവിശ്വാസ പ്രചാരണങ്ങളും പ്രവർത്തനങ്ങളുംതടയുന്നതിനു ശക്തമായ നിയമനിർമാണം അനിവാര്യമാണ് . രാഷ്ട്രീയ -സാമൂഹ്യ പ്രസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം .ഇതിനൊപ്പം മാധ്യമങ്ങൾ [പരസ്യങ്ങളിലൂടെയും പരിപാടികളിലൂടെയും നടത്തുന്ന അന്ധവിശ്വാസ പ്രചാരണങ്ങൾഅവസാനിപ്പിക്കണം .ശാസ്ത്രഗതി മാനേജിംഗ് എഡിടർ  പി എ തങ്കച്ചൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ്റ് ഡോ കെ എം സംഗമേശൻ  , വിഷയസമിതി കൺ വീനർ എം എസ ജയശ്രീ ,  കൂടൽ ശോഭൻ എന്നിവർ സംസാരിച്ചു . പ്രതിഷേധ ജാഥക്ക്നിർവാഹകസമിതി അംഗം കെ ആർ ശാന്തിദേവി  , വിഷയസമിതി ചെയർ പേഴ്സൻ  പി കെ രമാദേവി , ജില്ലാ  സെക്രട്ടറി ഇ കെ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നല്കി

==എറണാകുളം ജില്ലാ ആരോഗ്യ പ്രവർത്തക സംഗമവും ബാലോത്സവ പരിശീലനവും==

ജൂലൈ 12 നു പെരുമ്പാവൂർ ഗവ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്നു അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .സുഹിത ഉദ്ഘാടനം ചെയ്തു .ജില്ലാ ആരോഗ്യ വിഷയസമിതി ചെയർമാനും മുൻ ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ ജുനൈദ് റഹ്മാൻ സംസാരിച്ചു .ആരോഗ്യ വിഷയസമിതി കൺവീനർ  അരുൺ കുമാർ ആരോഗ്യ രംഗത്തെ പരിഷത്ത് ഇടപെടലുകൾ  അവതരിപ്പിച്ചു .ജില്ലാ പ്രസി ഡ ന്റ് ഡോ കെ എം സംഗമേശൻ അദ്ധ്യക്ഷനായിരുന്നു കൺ വീനർ എം കെ സുനിൽ സ്വാഗതവും മേഖലാ സെക്രട്ടറി കെ എം ബേബി നന്ദിയും പറഞ്ഞു .ആരോഗ്യ ബാലോത്സവ പരിശീലനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡോ .കെ ജി രാധാകൃഷ്ണൻ പ്രഥമശുശ്രൂഷ എന്ന വിഷയത്തിൽ ക്ളാസ് എടുത്തു . തുടർന്ന് ഗ്രൂപ്പുകളിലായി നടന്ന ബാലോത്സവ മോഡൂൾ  പരിശീലനത്തിന് എം ആര വിദ്യാധരൻ , കെ കെ ഭാസ്കരൻ,  എഴുപുന്ന ഗോപിനാഥ് തുടങ്ങിയവർ നേതൃത്വം നല്കി .യൂണിറ്റ് തലത്തിലും സ്കൂൾ തലത്തിലും ബാലോത്സവ സംഘാടനത്തിന്റെ പ്ളാനിംഗ്നടന്നു .വൈകിട്ട്  5 നു സമാപിച്ച സംഗമത്തിൽ ആരോഗ്യപ്രവർത്തകരുള്പ്പെടെ70 പേർ പങ്കെടുത്തു

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5748" എന്ന താളിൽനിന്ന് ശേഖരിച്ചത്