അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  22:42, 11 ഓഗസ്റ്റ് 2014
വരി 213: വരി 213:
കൊച്ചി യൂണിവേഴ്സിറ്റി ക്യാംപസിലെ ശാന്തസുന്ദരമായ പശ്ചാത്തലത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റിലെ ലാബിൽ ഒത്തുകൂടിയത് 57 പേരാണ് .ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാകമ്മറ്റി കൊച്ചിസർവ്വകലാശാല ഗണിതസാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെ  സംഘടിപ്പിച്ച ഐ ടി ശില്പശാലയിൽ പങ്കെടുക്കാനെത്തിയവർ ജില്ലയുടെ വിവിധ മേഖലകളിൽ നിന്നും എത്തിയ നാല്പതു പരിഷത്ത് പ്രവർത്തകരും അവർക്കു സഹായസഹരണവുമായെത്തിയ 17 യൂണിവേഴ്സിറ്റി  വിദ്യാർത്ഥികളുമാണ്.  എറണാകുളം മേഖല ആതിഥ്യം വഹിച്ച ശില്പശാല രാവിലെ 10.30ന് ജില്ലാ ഐ.ടി കൺവീനർ മോഹൻ ദാസ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് ഡോ. എം ജാതവേദൻ ഉദ്ഘാടനം ചെയ്തു. എറണാകുളം മേഖലാ പ്രസിഡന്റ് ഡോ. കെ പി നാരായണൻ സ്വാഗതം പറഞ്ഞു. സ്വയം പരിചയപ്പെടുത്തിയ പ്രതിനിധികൾ അവരുടെ ഐ.ടി മേഖലയിലെ നിലവാരം കൂടി വെളിപ്പെടുത്തിയത് പരിശീലത്തിന്റെ ഉള്ളടക്കം നിശ്ചയിക്കുന്നതിന് വളരെ സഹായിച്ചു.ഡോ.കെ എം സംഗമേശന്റെ നേതൃതത്തിൽ നടന്ന മലയാളം കംപ്യൂട്ടിങ്ങ് പരിശീലനം ഏറെ ഫലപ്രദമായിരുന്നു. ഓരോരുത്തർക്കും പ്രായോഗികപരിശീലനം നേടുന്നതിനാവശ്യമായ കംപ്യൂട്ടറുകൾ ലഭ്യമായിരുന്നു.  ഉച്ചയ്ക്ക് ശേ‍ഷം നവനീത് കൃഷ്ണന്റെ നേതൃത്വത്തിൽ ബ്ളോഗുകൾ ഉണ്ടാക്കൽ, ലേഖനങ്ങളും മറ്റും ചേർക്കൽ, തിരുത്തൽ, വിക്കിപ്പീഡിയ, പരിഷത്ത് വിക്കി എന്നിവയിൽ അംഗത്വമെടുക്കലും പ്രവേശിക്കലും അവയിൽ വിവരങ്ങൾ ചേർക്കലും തിരുത്തലും എല്ലാം പരിചയപ്പെടുത്തുവാനും  പ്രായോഗികമായി പരിശീലിപ്പിക്കുവാനും ഒരളവു വരെയെങ്കിലും സാധ്യമായി. എറണാകുളം ജില്ലാ ബ്ളോഗിലും പരിഷത്ത് വിക്കിയിൽ ജില്ലയ്ക്കു വേണ്ടി നീക്കി വയ്ക്കപ്പെട്ട  ഭാഗത്തും ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരണവും ചിത്രങ്ങളും എങ്ങനെ ചേർക്കാമെന്നും വിശദീകരിക്കപ്പെട്ടു. തുടർന്ന് സംശയനിവാരണങ്ങൾക്കു ശേഷം മേഖലയിലെ വാർത്തകളും ചിത്രങ്ങളും പരിഷത്ത് വിക്കിയിൽ ചേർക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും ചുമതലക്കാരെ കണ്ടെത്തി.മേഖലാതലപരിശീലനങ്ങൾ പ്ളാൻചെയ്തുകൊണ്ട് ശില്പശാല സമാപിച്ചു. എറണാകുളം മേഖലാസെക്രട്ടറി എസ് രമേശൻ നന്ദി പറഞ്ഞു. പ്രഭാകരൻ കുന്നത്ത് സംഘടനാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

==ജില്ലാ വിദ്യാഭ്യാസ കണ് വൻഷൻ, കോതമംഗലം==
=='''ജില്ലാ വിദ്യാഭ്യാസ കണ് വൻഷൻ, കോതമംഗലം'''==
അശാസ്ത്രീയമായ ഹയർ സെക്കന്ററി സമയ മാറ്റം മൂലം വിദ്യാർദ്ധികൾക്കുണ്ടാകുന്ന സാമൂഹ്യ - ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ പരിഷ്കാരം അടിയന്തിരമായി പിന് വലിക്കണമെന്നുആവശ്യപ്പെട്ടു  .ആദ്യ ടേം അവസാനിക്കാറായിട്ടും പാഠപുസ്തകങ്ങളും അദ്ധ്യാപന സഹായികളും പൂർണമായി ലഭ്യമാകാത്തതിലും ,അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി .
അശാസ്ത്രീയമായ ഹയർ സെക്കന്ററി സമയ മാറ്റം മൂലം വിദ്യാർദ്ധികൾക്കുണ്ടാകുന്ന സാമൂഹ്യ - ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ പരിഷ്കാരം അടിയന്തിരമായി പിന് വലിക്കണമെന്നുആവശ്യപ്പെട്ടു  ആദ്യ ടേം അവസാനിക്കാറായിട്ടും പാഠപുസ്തകങ്ങളും അദ്ധ്യാപന സഹായികളും പൂർണമായി ലഭ്യമാകാത്തതിലും ,അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി .
വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നത്തിനുമായി  ആഗ 9 നു കോതമംഗലം റ്റൗൺ യു പി സ്‌കൂളിൽ  നടന്ന കൺവ ന്ഷനിൽ ജില്ലാ പ്രസിഡനറ്  ഡോ കെ എം സംഗമേശൻ ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികൾ അവതരിപ്പിച്ചു .സ്വാശ്രയം ,സ്വയംഭരണം തുടങ്ങിയ മനോഹരമായ  ആശയങ്ങൾ വിദ്യാഭ്യാസ രംഗത്ത് അപകട സൂചനകളാകുന്നു .സ്വാശ്രയ വിദ്യാഭ്യാസം ഏൽപ്പിച്ച ക്ഷതങ്ങൾ നേരറിവാണിന്നു ,സ്വയം ഭരണത്തിലൂടെയും ലക്ഷ്യം കച്ചവടം മാത്രമാണ് .
വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നത്തിനുമായി  ആഗ 9 നു കോതമംഗലം റ്റൗൺ യു പി സ്‌കൂളിൽ  നടന്ന കൺവ ന്ഷനിൽ ജില്ലാ പ്രസിഡനറ്  ഡോ കെ എം സംഗമേശൻ ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികൾ അവതരിപ്പിച്ചു .സ്വാശ്രയം ,സ്വയംഭരണം തുടങ്ങിയ മനോഹരമായ  ആശയങ്ങൾ വിദ്യാഭ്യാസ രംഗത്ത് അപകട സൂചനകളാകുന്നു .സ്വാശ്രയ വിദ്യാഭ്യാസം ഏൽപ്പിച്ച ക്ഷതങ്ങൾ നേരറിവാണിന്നു ,സ്വയം ഭരണത്തിലൂടെയും ലക്ഷ്യം കച്ചവടം മാത്രമാണ് .ഭൗതിക  സാഹചര്യം വർദ്ധിപ്പിച്ചു കൊണ്ടുമാത്രം വിദ്യാഭ്യാസ നിലവാരം ഉയർത്താൻ കഴിയില്ല . മികച്ച അധ്യാപകരും വിദ്യാർഥികളും അവിഭാജ്യ ഘടകമാണ് .പൊതുവിദ്യാഭ്യാസ രംഗത്ത് കുട്ടികളിലേറെയും ദരിദ്രരാണ് .മദ്ധ്യവർഗം പിന്മാറിക്കൊണ്ടിരിക്കുന്നു വിദ്യാലയങ്ങൾ അടച്ചു പൂട്ടുന്നത്തിനെതിരെയല്ല അതിലേക്കു നയിക്കുന്ന കാരണങ്ങൾ ക്കെതിരെ പ്രതികരിക്കണം വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിന് അദ്ധ്യാപകര്ക്ക് ബാധ്യതയുണ്ട് കൂടുതൽ വിശ്വാസ്യത ആർജിക്കണം . പൊതു വിദ്യാഭ്യാസ രംഗത്തെ  വിലയിരുത്തികൊണ്ട് ഈ രംഗത്ത് ഏറെ പഠനങ്ങൾക്ക്  നേതൃത്വം നല്കിയ സി മധുസൂദനൻ അഭിപ്രായപ്പെട്ടു .ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തോടെ  ഏതെങ്കിലും മേഖലയിൽ  കുട്ടികൾ ശേഷി നേടണം അദ്ദേഹം പറഞ്ഞ  ജില്ലാ വിദ്യാഭ്യാസ കൺ വീനർ എം ആർ മാർട്ടിൻ അദ്ധ്യക്ഷനായിരുന്നു . സ്വാഗത സംഘം ചെയർമാൻ  സി വി ജേക്കബ് സ്വാഗതം പറഞ്ഞു .ചർച്ചയിൽ വിഷയസമിതി ചെയർമാൻ മാത്യു ചെറിയാൻ , കെ കെ ഇ ണ്ണായി മാസ്റർ ,കെ എസ ടി എ സബ് ജില്ലാ സെക്രട്ടറി ജോസ് ചൂവേലിക്കര  ,കെ കെ പ്രദീപ്‌ കുമാർ , ഇ ടി രാജൻ തുട ങ്ങിയവർ  സംസാരിച്ചു . ജില്ലാ സെക്രട്ടറി ഇ കെ സുകുമാരൻ ഭാവിപ്രവർത്തനങ്ങൾ  അവതരിപ്പിച്ചു .തുടര്ന്നു നടന്ന ഗ്രൂപ്പ് ചർച്ചകൾക്ക് പി ആർ രാഘവൻ , എൻ  യു മാത്യു ,ടി ടി പൗലോസ്‌ , കെ കെ ഭാസ്കരൻ , എം എസ ജയശ്രീ തുടങ്ങിയവർ നേതൃത്വം നല്കിആഗ 18 നു ജില്ലയിലെ മുഴുവൻ സ്കൂളുകളിലും സ്കൂൾ തല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു , സ്വാഗത സംഘം ജനറൽ കൺ വീനര് ജിതിൻ മോഹൻനന്ദിപറഞ്ഞുകോതമംഗലംമേഖല സംഘാടനപ്രവർത്തനങ്ങൾക്ക് മികച്ച രീതിയിൽ നേതൃത്വം നല്കി . 120 പേര് പങ്കെടുത്തു
ഭൗതിക  സാഹചര്യം വർദ്ധിപ്പിച്ചു കൊണ്ടുമാത്രം വിദ്യാഭ്യാസ നിലവാരം ഉയർത്താൻ കഴിയില്ല . മികച്ച അധ്യാപകരും വിദ്യാർഥികളും അവിഭാജ്യ ഘടകമാണ് .പൊതുവിദ്യാഭ്യാസ രംഗത്ത് കുട്ടികളിലേറെയും ദരിദ്രരാണ് .മദ്ധ്യവർഗം പിന്മാറിക്കൊണ്ടിരിക്കുന്നു .വിദ്യാലയങ്ങൾ അടച്ചു പൂട്ടുന്നത്തിനെതിരെയല്ല അതിലേക്കു നയിക്കുന്ന കാരണങ്ങൾ ക്കെതിരെ പ്രതികരിക്കണം വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിന് അദ്ധ്യാപകര്ക്ക് ബാധ്യതയുണ്ട് .കൂടുതൽ വിശ്വാസ്യത ആർജിക്കണം . പൊതു വിദ്യാഭ്യാസ രംഗത്തെ  വിലയിരുത്തികൊണ്ട് ഈ രംഗത്ത് ഏറെ പഠനങ്ങൾക്ക്  നേതൃത്വം നല്കിയ സി മധുസൂദനൻ അഭിപ്രായപ്പെട്ടു .ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തോടെ  ഏതെങ്കിലും മേഖലയിൽ  കുട്ടികൾ ശേഷി നേടണം അദ്ദേഹം പറഞ്ഞു
 
            ജില്ലാ വിദ്യാഭ്യാസ കൺ വീനർ എം ആർ മാർട്ടിൻ അദ്ധ്യക്ഷനായിരുന്നു . സ്വാഗത സംഘം ചെയർമാൻ  സി വി ജേക്കബ് സ്വാഗതം പറഞ്ഞു .ചർച്ചയിൽ വിഷയസമിതി ചെയർമാൻ മാത്യു ചെറിയാൻ , കെ കെ ഇ ണ്ണായി മാസ്റർ ,കെ എസ ടി എ സബ് ജില്ലാ സെക്രട്ടറി ജോസ് ചൂവേലിക്കര  ,കെ കെ പ്രദീപ്‌ കുമാർ , ഇ ടി രാജൻ തുട ങ്ങിയവർ  സംസാരിച്ചു . ജില്ലാ സെക്രട്ടറി ഇ കെ സുകുമാരൻ ഭാവിപ്രവർത്തനങ്ങൾ  അവതരിപ്പിച്ചു .തുടര്ന്നു നടന്ന ഗ്രൂപ്പ് ചർച്ചകൾക്ക് പി ആർ രാഘവൻ , എൻ  യു മാത്യു ,ടി ടി പൗലോസ്‌ , കെ കെ ഭാസ്കരൻ , എം എസ ജയശ്രീ തുടങ്ങിയവർ നേതൃത്വം നല്കിആഗ 18 നു ജില്ലയിലെ മുഴുവൻ സ്കൂളുകളിലും സ്കൂൾ തല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു , സ്വാഗത സംഘം ജനറൽ കൺ വീനര് ജിതിൻ മോഹൻ നന്ദി പറഞ്ഞു
കോതമംഗലംമേഖല സംഘാടനപ്രവർത്തനങ്ങൾക്ക് മികച്ച രീതിയിൽ നേതൃത്വം നല്കി . 120 പേര് പങ്കെടുത്തു  
==മാധ്യമങ്ങൾ അന്ധ വിശ്വാസ പ്രചാരണങ്ങളിൽ നിന്ന് പിന്മാറുക,വൈറ്റിലയിൽ പ്രതിഷേധ കൂട്ടായ്മ'==
==മാധ്യമങ്ങൾ അന്ധ വിശ്വാസ പ്രചാരണങ്ങളിൽ നിന്ന് പിന്മാറുക,വൈറ്റിലയിൽ പ്രതിഷേധ കൂട്ടായ്മ'==
വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളെയും കൊലപാതകങ്ങളെയും തിരിച്ചറിഞ്ഞു പ്രതിരോധിക്കുമ്പോൾമാത്രമാണ് സമൂഹം ഉണരുകയെന്ന് കൂട്ടായ്മ പ്രഖ്യാപിച്ചു . അന്ധവിശ്വാസ പ്രചാരണങ്ങളും പ്രവർത്തനങ്ങളുംതടയുന്നതിനു ശക്തമായ നിയമനിർമാണം അനിവാര്യമാണ് . രാഷ്ട്രീയ -സാമൂഹ്യ പ്രസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം .ഇതിനൊപ്പം മാധ്യമങ്ങൾ [പരസ്യങ്ങളിലൂടെയും പരിപാടികളിലൂടെയും നടത്തുന്ന അന്ധവിശ്വാസ പ്രചാരണങ്ങൾഅവസാനിപ്പിക്കണം .ശാസ്ത്രഗതി മാനേജിംഗ് എഡിടർ  പി എ തങ്കച്ചൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ്റ് ഡോ കെ എം സംഗമേശൻ  , വിഷയസമിതി കൺ വീനർ എം എസ ജയശ്രീ ,  കൂടൽ ശോഭൻ എന്നിവർ സംസാരിച്ചു . പ്രതിഷേധ ജാഥക്ക്നിർവാഹകസമിതി അംഗം കെ ആർ ശാന്തിദേവി  , വിഷയസമിതി ചെയർ പേഴ്സൻ  പി കെ രമാദേവി , ജില്ലാ  സെക്രട്ടറി ഇ കെ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നല്കി

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5750" എന്ന താളിൽനിന്ന് ശേഖരിച്ചത്