അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
27,901 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:33, 30 ജൂലൈ 2019
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
| '''പ്രസിഡന്റ്'''
|ഡോ.കെ.എം.സംഗമേശൻ
|വിജയകുമാർ വി എ
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''സെക്രട്ടറി'''
| '''സെക്രട്ടറി'''
|ഇ.കെ.സുകുമാരൻ<includeonly>|</includeonly>
|വർഗീസ് സി ഐ
<includeonly>|</includeonly>
|-
|-
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ട്രഷറർ'''
| '''ട്രഷറർ'''
|സി.ഐ.വർഗ്ഗീസ്<includeonly>|</includeonly>
|വാസു പി കെ
<includeonly>|</includeonly>
|-
|-
|-
|-
വരി 65: വരി 67:


ഇതിൽ വരേണ്ടുന്ന ചില സംഗതികൾ ഇവിടെ കുറിക്കുന്നു. ഇനിയും വേണ്ടവ കൂട്ടിച്ചേർക്കുമല്ലോ...
ഇതിൽ വരേണ്ടുന്ന ചില സംഗതികൾ ഇവിടെ കുറിക്കുന്നു. ഇനിയും വേണ്ടവ കൂട്ടിച്ചേർക്കുമല്ലോ...


==ജില്ലയുടെ പൊതുവിവരണം/ആമുഖം==
==ജില്ലയുടെ പൊതുവിവരണം/ആമുഖം==
വരി 82: വരി 83:
'''ഏകെജി റോഡ്, ഇടപ്പള്ളി. കൊച്ചി 682024'''
'''ഏകെജി റോഡ്, ഇടപ്പള്ളി. കൊച്ചി 682024'''


ഫോൺ നമ്പർ 04842532675, 9446012675 (ക്രിസ്റ്റീന)
ഫോൺ നമ്പർ 04842532675,


==ജില്ലാകമ്മിറ്റി അംഗങ്ങൾ==
==ജില്ലാകമ്മിറ്റി അംഗങ്ങൾ==
വരി 106: വരി 107:
5 . കെ.കെ.ഭാസ്ക്കരൻ, കുന്നുംപുറത്ത്,കായനാട്, ഊരമന
5 . കെ.കെ.ഭാസ്ക്കരൻ, കുന്നുംപുറത്ത്,കായനാട്, ഊരമന


6. പി. കെ.രഞ്ചൻ
6. മനോജ് പി.എസ്.


'''ട്രഷറർ'''
'''ട്രഷറർ'''
വരി 114: വരി 115:
'''കമ്മിറ്റി അംഗങ്ങൾ'''
'''കമ്മിറ്റി അംഗങ്ങൾ'''


8.എസ്എസ് മധു, ശ്രീവിലാസം, മുപ്പത്തടം, ആലുവ 683110. (ഫോൺ - 9446214840) [email protected]
8.എം എസ് മോഹനൻ


9. വിഎ വിജയകുമാർ, വ‌രീയ്ക്കൽ, പെരിങ്ങാല 683565 (ഫോൺ - 9446022675)[email protected].
9. ഷാജു വർഗീസ്


10. എം.ആർ. മാർട്ടിൻ (ഫോൺ - 9446339747)
10. ചന്ദ്രൻ പി.എം.


11. കെ.എസ്.രവി, കാരിക്കൽ, പൂനൂർ, വളയൻചിറങ്ങര 683556 (ഫോൺ - 9496281991)
11. ചന്ദ്രിക ടി.കെ.


12. സുശീല കെ.കെ, കുന്നത്താൻ വീട്, കല്ലുപാലം, കോതകുളങ്ങര, അങ്കമാലി 683572 (ഫോൺ - 9495363482)
12. സുനിൽകുമാർ ടി.എൻ.


13. എം.കെ.രാജേന്ദ്രൻ
13. എം.കെ.രാജേന്ദ്രൻ


14. കെആർ ശാന്തിദേവി, പുത്തൻവീട്ടിൽ, വള്ളുവള്ളി, കൂനമ്മാവ് 683518 (ഫോൺ - 9605051611)
14. ടി.ടി.പൗലോസ്


15. എം ആർ വിദ്യാധരൻ
15. എം ആർ വിദ്യാധരൻ
വരി 132: വരി 133:
16. കൂടൽ ശോഭൻ (ഫോൺ - 9847968705)
16. കൂടൽ ശോഭൻ (ഫോൺ - 9847968705)


17. മോഹൻദാസ് മുകുന്ദൻ, മുത്തുചിപ്പി, മുളക്കുളം പി ഒ , പിറവം 686664,    (ഫോൺ - 9895256715)
17. രവികുമാർ കെ.പി.


18. ജി ഗോപിനാഥൻ 9447440044
18. ജി ഗോപിനാഥൻ 9447440044
വരി 138: വരി 139:
19. എംകെ സുനിൽ 9495250466
19. എംകെ സുനിൽ 9495250466


20. റ്റി എം ശങ്കരൻ
20. സുനിൽ കെ. പി.


21. ഡോ.കെ.പി.നാരായണൻ
21. സുരേഷ് കെ.എൻ.


22. എം കെ ദേവരാജൻ
22. എം കെ ദേവരാജൻ
വരി 146: വരി 147:
23. കെ വി. പ്രദീപ് കുമാർ  
23. കെ വി. പ്രദീപ് കുമാർ  


24. സദാശിവൻ എ.എസ്
24. യമുന എ.ഡി.


25. ഗീവർഗീസ് പി എം  
25. ഗീവർഗീസ് പി എം  


26. എ.കെ.വിജയകുമാർ കൂത്താട്ടുകുളം
26. ഡി  പ്രേംനാഥ്


27. പീതാംബരൻ.കെ.ബി.
27. എസ് രമേശൻ


28. ജയശ്രീ എം എസ്
28. ജയശ്രീ എം എസ്


29. കെ കെ സുശീല
29. സിമി ക്ലീറ്റസ്


30. മനോജ് പി.എസ്.


31. രാജമ്മ രഘു


32. കെ.പി.ജിതിൻ
'''മേഖലാ സെക്രട്ടറിമാർ'''


33. ശ്രീ എൻ യു മാത്യു
1. മുരളീധരൻ (ആലുവ)


34. മഞ്ജുഷ സുരേഷ്
2. ദിവാകരൻ (വൈപ്പിൻ)


35. പി കെ വാസു
3. സുനിൽ  (കോലഞ്ചരി)


36. ടി ആർ രാമകൃഷ്ണ വാര്യർ
4. ഷാജി.പി.വി. (മൂവാറ്റുപുഴ)


37. പിഎം സുകുമാരൻ
5. സുരേഷ് വി.വി. (മുളന്തുരുത്തി)


38. സിമി ക്ലീറ്റസ്
6. ഉദയകുമാർ (തൃപ്പൂണിത്തുറ)


7. അഭിലാഷ് അയ്യപ്പൻ (കൂത്താട്ടുകുളം)


'''മേഖലാ സെക്രട്ടറിമാർ'''
8. കൃഷ്ണൻകുട്ടി ടി. (എറണാകുളം)


1. ടിഎൻ സുനിൽകുമാർ 9142101690 (ആലുവ)
9. രാജൻ ഇ.ടി. (അങ്കമാലി)


2. ദിവാകരൻ (വൈപ്പിൻ)
10. ബേബി ടി.എം (പെരുമ്പാവൂർ)


3. (പാറക്കടവ്)
11. സന്തോഷ് കുമാർ (കോതമംഗലം)


4. (മൂവാറ്റുപുഴ)
12. സദാശിവൻ എ.എസ്(പറവൂർ)


5. ജെ അർ ബാബു (മുളന്തുരുത്തി)
=='''എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം'''==
 
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു.  1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് എറണാകുളം ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്.കേരളത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിൽ പരിഷത്ത് സംഘടന രൂപം കൈവരിക്കുന്നത് രൂപീകരണയോഗത്തിനു ഏതാണ്ട് അഞ്ചുവർഷം കഴിഞ്ഞ ശേഷമാണ്. ഒരു സൊസൈറ്റിയായി പരിഷത്ത് രജിസ്റ്റർ ചെയ്തതിനു (1967)ശേഷം. എറണാകുളത്തുകാരായ ഏതാനും വ്യക്തികൽ ആദ്യം മുതലേ സംഘടനയിലുണ്ടായിരുന്നു. 1962-ലെ രൂപീകരണയോഗത്തിൽ തന്നെ പങ്കെടുത്തവരായിരുന്നു സി.കെ.ഡി പണിക്കരും കെ.കെ.പി മേനോനും.
6.  (തൃപ്പൂണിത്തുറ)
1967-ൽ ആലുവ പാലസിൽ വച്ചാണ് പരിഷത്തിന്റെ എറണാകുളം ജില്ലയിലെ ആദ്യയോഗം നടക്കുന്നത്. ഈ യോഗം ഉദ്ഘാടനം ചെയ്യുന്നത് പി.ടി.ഭാസ്കര പണിക്കരാണ്. യോഗത്തിൻ പി.ടി.ബിയെ കൂടാതെ എൻ.വി.കൃഷ്ണവാര്യർ, എം.ഐ.ഉമ്മൻ, കെ.ആർ.ശാന്തകുമാർ, കൃഷണൻ പോറ്റി, പി ജി കുറുപ്പ്, അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. യോഗത്തിൽ വച്ച് അബ്ദുൾ ഖാദറെ പ്രസിഡന്റായും പി ജി കുറുപ്പിനെ  സെക്രട്ടറിയായും തെരഞ്ഞെടുത്തു. ആലുവയിൽ വച്ചു നടന്ന വ്യവസായ സെമിനാറായിരുന്നു ആദ്യപ്രവർത്തനം. പി.ജി.കുറുപ്പ് മത്സ്യകൃഷിയെ പറ്റിയും ഉണ്ണിത്താൻ കയർവ്യവസായത്തെ പറ്റിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 1969ൽ മഹാരാജാസ് കോളേജിൽ വച്ച് നടന്ന 2 ദിവസത്തെ വിദ്യാഭ്യാസ സെമിനാർ മറ്റൊരു പ്രധാനപ്രവർത്തനമാണ്. ഇതോടനുബന്ധിച്ച് ഒരു ശാസ്ത്രപ്രദർശനവും സംഘടിപ്പിച്ചിരുന്നു. 1970 ഡിസംബർ 19,20 തീയതികളിൽ പരിഷത്തിെന്റ എട്ടാം വാർഷികം മഹാരാജാസ് കോളേജിൽ വച്ചു നടന്നു. മലയാളം 70കളിൽ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ ആയിരുന്നു പ്രധാന ഉള്ളടക്കം. രണ്ടാം ദിവസം ശാസ്ത്രജാഥയും രാജേന്ദ്രമൈതാനിയിൽ പൊതുസമ്മേളനവും നടന്നു. പ്രൊഫ.പി.വി.അപ്പു നടത്തിയ  "ശാസ്ത്രം നിത്യജീവിതത്തിൽ" എന്ന പ്രഭാഷണം കേൾവികാർക്ക് ഒരു പുതിയ അനുഭവമായിരുന്നു. 1970 ജൂൺ 1ന് യുറീക്കയുടെ പ്രഥമലക്കത്തിെന്റയും ശാസ്ത്രകേരളം പിറന്നാൾ പതിപ്പിന്റെയും ആദ്യപുസ്തകത്തിന്റെയും പ്രകാശനം എറണാകുളത്തു വച്ച് കെ.എ.ദാമോദരമേനോൻ നിർവ്വഹിച്ചു (മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള പ്രകാശനപരുപാടി നടന്നു)1972ൽ സംഘടനയുടെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആയിരം ശാസ്ത്ര ക്ളാസുകളിൽ 108 ക്ളാസുകൾ ജില്ലയിൽ നടക്കുകയുണ്ടായി. ആയിരം ശാസ്ത്രക്ളാസുകൾ എടുക്കാൻ തയ്യാറായവരിൽ ഒരാളാണഅ എ.വി.വിഷ്ണുമാസ്റ്റർ. പിന്നീട് അദേ്ദഹം സംഘടനയിലെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.ജില്ലയിൽ നടന്ന പ്രവർത്തനങ്ങളിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പലരുമുണ്ടായിരുന്നു. പ്രൊഫ.എം.കെ.പ്രസാദ്, യു.കെ.ഗോപാലൻ, എൻ. അപ്പുക്കുട്ടൻ, കെ.കെ.പി.മേനോൻ എന്നിവരുടെ സാനിധ്യം ഇതിനു സഹായകമായി. ഇവരെല്ലാം അംഗങ്ങളായ കൊച്ചിൻ സയൻസ് അസോസിയേഷൻ എന്ന ഒരു സംഘടന ഈ രംഗത്തു പ്രവർത്തിച്ചു പോന്നിരുന്ന ഒന്നാണ്. അസോസിയേഷൻ 1974ൽ പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടുത്തി ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് ഒരു പരിസ്ഥിതി സംരക്ഷണനിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഈ ചർച്ചായോഗത്തിൽ വച്ചു പാസ്സാക്കിയിട്ടുണ്ട്. ആലുവ-കളമശ്ശേരി വ്യവസായമേഖലയിലെ പരിസരപ്രശ്നങ്ങളിലുള്ള ഇടപെടലാണ് (1974) പരിഷത്തിന്റെ ഈ രംഗത്തെ ആദ്യപ്രവർത്തനം.12-ാം വാർഷികസമ്മേളനം 1974ൽ എറണാകുളം ടി.ഡി.റോഡിലുള്ള ഭാരതീയവിദ്യാഭവനിൽ വച്ചു നടന്നു. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ചെയർമാനും കെ.എ.ദാമോദരമേനോൻ, പൊരുതിയിൽ കൃഷ്ണവൈദ്യൻ എന്നിവർ വൈസ് ചെയർമാന്മാരും ഡോ.സി.ടി.സാമുവൽ കൺവീനറും പ്രൊഫ.എം.കെ.പ്രസാദ് ജോ.കൺവീനറുമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് ഒരു സ്മരണികയും പുറത്തിറങ്ങി. വാർഷികസമ്മേളനം നടക്കുമ്പോൾ എറണാകുളം സിറ്റി യൂണിറ്റ് പ്രസിഡന്റ് സി.ടി.സാമുവലും സെക്രട്ടറി പ്രൊഫ.എം.കെ.പ്രസാദുമായിരുന്നു. തുടർന്ന് അങ്കമാലി,പറവൂർ എന്നിവിടങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കപ്പെട്ടു. എ.വി.വിഷ്ണു, കൃഷ്ണൻപോറ്റി എന്നിവർ അങ്കമാലി ഭാഗത്തും കേശവൻ വെള്ളിക്കുളങ്ങര, സി.കെ.ഡി.പണിക്കർ എന്നിവർ പറവൂർ ഭാഗത്തും സംഘടനാകാര്യങ്ങൾ ശ്രദ്ധിച്ചു. മാല്ല്യങ്കര കോളേജിൽ സയൻസ്ഫോറം പ്രവർത്തനം അരംഭിച്ചു. 1977ൽ കൃഷ്ണൻ പോറ്റി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 1977 മെയ് മാസത്തിൽ കാലടിയിൽ വച്ച് പരിഷത്തിന്റെ മൂന്നാമത്തെ പ്രവർത്തനക്യാമ്പ് നടന്നു. ഇതിൽ വച്ച് സൈലന്റ് വാലി പദ്ധതി നിർത്തിവയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം എം,കെ.പ്രസാദ് അവതരിപ്പിക്കുകയുണ്ടായി. പ്രമേയം അവിടെവച്ച് പാസ്സാക്കിയില്ലെങ്കിലും പ്രശ്നത്തെപറ്രി പഠിക്കുവാൻ സംഘടന നിർബന്ധിതമായി. ഈ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ പദ്ധതി നിർത്തി വെയ്ക്കുവാൻ സമ്മർദ്ദം ചെലുത്തുവാനും തീരുമാനിച്ചു.1979ൽ ചേന്ദമംഗലത്ത് ഒരു മാസം നീണ്ടുനിന്ന ആരോഗ്യക്യാമ്പ് സെഘടിപ്പിച്ചു. ഗ്രാമശാസ്ത്രസമിതികൾ രൂപം കൊണ്ടപ്പോൾ കെ.ആർ.പ്രതാപൻ ജില്ലാ കൺവീനറായി.1979ൽ ആണ് പരിഷത്ത് ജില്ലാതലത്തിൽ ശക്തമാകുന്നത്. കൊച്ചി സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ഡോ.എം.പി.പരമേശ്വരൻ, ഡോ.കെ.ഐ.വാസു എന്നിവർ എറണാകുളത്ത് സ്ഥിരതാമസക്കാരായിരുന്നു. ഭോപ്പാൽ ദുരന്തം നടന്ന് അടുത്ത ദിവസം തന്നെ എറണാകുളത്തെ എവറഡി ബാറ്ററിയുടെ പ്രധാനവിൽപന കേന്ദ്രമായ വിജയ് സ്റ്റോറിനു മുന്നിൽ പരിഷത്ത് പ്രവർത്തകർ ധർണ്ണ നടത്തിയിട്ടുണ്ട്.  1982-83ൽ ജില്ലയിൽ ആകെ നാല് മേഖലയാണുണ്ടായിരുന്നത്. അന്ന് ജില്ലാപ്രസിഡന്റ് പ്രൊഫ.എം.കെ.പ്രസാദും, സെക്രട്ടറി കെ.എൻ.വിഷ്ണുവുമായിരുന്നു. 1984-1985 വർഷങ്ങളിൽ യഥാക്രമം മോഹൻദാസ് മുകുന്ദൻ, എ.കെ.ദേവരാജൻ എന്നിവർ ഈ സ്ഥാനങ്ങളിൽ വന്നു.  പിന്നീട് 1987-88ൽ കോതമംഗലം ആസ്ഥാനമായി മറ്റൊരു മേഖല കൂടി രൂപം കൊണ്ടു. ജില്ലയിലെ യൂണിറ്റുകളുടെ എണ്ണത്തിലും ഈ കാലയളവിൽ വർദ്ധന രേഖപ്പെടുത്തിയിരുന്നു. 1982 ൽ 13 യൂണിറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 1987-88ൽ 63 യൂണിറ്റുകളായി.1983 ജൂലൈ 30ന് എറണാകുളം ഡി.ഇ.ഒ ഓഫീസിന് മുന്നിൽ വിദ്യാഭ്യാസ സംരക്ഷണമുന്നണിയുടെ കീഴിൽ ഉപവാസധർണ്ണ നടത്തി. വൈകുന്നേരം ബോട്ടിജെട്ടിയിൽ ചേർന്ന പൊതുയോഗത്തിൽ സെമൺ ബ്രിട്ടോ, കെ.എൻ.വിഷ്ണു എന്നിവർ സംസാരിച്ചു.1983 മാർച്ച് 13ന് എറണാകുളം മേഖലാതലത്തിൽ ഒരു വന്തായോഗം കൊച്ചി സർവ്വകലാശാലയിൽ വച്ചു നടന്നു. ശ്രീമതി ബീവി ജോൺ, മിസ്സിസ് കേരളവർമ്മ, പത്മിനി നമ്പീശൻ, ലത നമ്പീശൻ, ജോളി മാത്യു തുടങ്ങിയവരടക്കം അനവധി പേർ പങ്കെടുത്തു. എറണാകുളം ജില്ലയിൽ 1984 മെയ് 2 മുതൽ 6 വരെ വനസംരക്ഷണജാഥ നടത്തി. കാലടി പ്ശാന്റേഷനിൽ നിന്നും തുടങ്ങി കാലടിയിൽ അവസാനിക്കുന്ന തരത്തിലായിരുന്നു ജാഥ. പാണങ്കുഴി, നെടുമ്പാറ , പുതുമന, കൊമ്പനാട്, ഇല്ലിത്തോട്, കോടനാട്, കൊറ്റമരം, പാണ്ടുപാറ എന്നീ പ്രദേശങ്ങൾ താണ്ടിയായിരുന്നു 12 പേർ അടങ്ങിയ ജാഥയുടെ യാത്ര. പലയിടങ്ങളിലും സ്വീകരണങ്ങളും ചർച്ചകളും നടത്തിയിരുന്നു. ലഘുലേഖകൾ വിതരണവും ഉണ്ടായിരുന്നു. ജാഥാ ക്യാപ്റ്റൺ മോഹൻദാസ് മുകുന്ദനും മാനേജർ ടി.എം ശങ്കരനുമായിരുന്നു. കാലടിയിൽ സമാപനവുമായി ബന്ധപ്പെട്ട് ഒരു സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സെമിനാറിൽ പ്രൊഫ.എം.കെ.പ്രസാദ്, യു.കെ.ഗോപാലൻ, പ്രൊഫ.ടി.ജി.ഗോപാലകൃഷ്ണപിള്ള, പ്രൊഫ.എൻ.കെ.നമ്പൂതിരി, കെ.എൻ.വിഷുണു, ടി.എൻ ശങ്കരൻ എന്നിവർ സംസാരിച്ചു. എറണാകുളം മറൈൻ ഡ്രൈവിൽ 1984ൽ കൊച്ചി കോർപ്പറേഷൻ സംഘടിപ്പിച്ച വ്യവസായ പ്രദർശനത്തിൽ ഒരു വലിയ സ്റ്റാൾ പരിഷത്തിന്റേതായുണ്ടായിരുന്നു. ഈ സ്റ്റാളിലേക്ക് വേണ്ട പല അടിസ്ഥാനപ്രവർത്തനങ്ങളും ഡോ.യു.കെ.ഗോപാലന്റെ മേൽനോട്ടത്തിലായിരുന്നു നടന്നത്. പരിഷത്തിന്റെ സ്റ്റാൾ ധാരാളം പേരെ ആകർഷിച്ചു. സൗരോർജ്ജ അടുപ്പ് പ്രായോഗികമായി തന്നെ മനസ്സിലാക്കുവാനുതകുന്ന രീതിയിൽ അവിടെ പ്രദർശിപ്പിച്ചിരുന്നു. അതിൽ വേവിച്ചെടുത്ത ചോറും കറികളും സ്റ്റാളിൽ നിന്നിരുന്ന പ്രവർത്തകർ ഉച്ചഭക്ഷണത്തിനും മറ്റും ഉപയോഗിച്ചിരുന്നു. സ്റ്റാളിൽ സ്ഥാപിച്ചിരുന്ന ഒരു വലിയ ഗ്ളോബും തൂക്കുപാലവും കുട്ടികൾക്കിഷ്ടപ്പെട്ടവയായിരുന്നു. ഇവ രണ്ടും എക്സിബിഷനു ശേഷം സുഭാഷ് പാർക്കിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. എറണാകുളം ജില്ല ആസ്ഥാനമാക്കി ഒരു പരിസരകേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ 1986-87 കാലഘട്ടത്തിൽ തുടങ്ങിയെങ്കിലും അതു തൃശൂർക്ക് മാറ്റുകയാണുണ്ടായത്. എറണാകുളം കേന്ദ്രീകരിച്ച് 1989ൽ നടന്ന ഏറ്റവും ബൃഹത്തും മാതൃകാപരവുമായ പ്രവർത്തനമായിരുന്നു സമ്പൂർണ്ണ സാക്ഷരതാ യജ്ഞം. 1986ൽ എറണാകുളത്തു നടന്ന 23-ാം വാർഷികത്തിലെ ഒരു പ്രധാനപ്പെട്ട തീരുമാനമായിരുന്നു 5 വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ്ണ സാക്ഷരമാക്കുക എന്നത്. ഇതിന് തുടക്കം കുറിച്ച് എറണാകുളം ജില്ലയിൽ നടന്ന യജ്ഞത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള പരിഷദ് പ്രവർത്തകരോടൊപ്പം ആയിരക്കണക്കിന് വളണ്ടിയർമാരും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ദീവനക്കാരും അണിചേർന്നു. എറണാകുളത്ത് രൂപപ്പെട്ട് ഈ മാതൃക കേരളമൊട്ടാകെ വ്യാപിച്ച് അടുത്ത വർഷം തന്നെ സംസ്ഥാനം സമ്പൂർണ്ണ സാക്ഷരമായി. സാക്ഷരതാ പ്രവർത്തനത്തിന്റെ തുടർച്ചയായി സംഘടിപ്പിച്ച വികസനജാഥകൾ, അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യവുമായി വിവിധ കലാരൂപങ്ങളുമായി വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് എറണാകുളത്ത് സമാപിക്കുകയുണ്ടായി.1989 ആഗസ്റ്റ് 17 മുതൽ 10 ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു ജാഥകൾ. ഇതിന്റെ ഭാഗമായി പരിഷത്ത് പഠനസംഘങ്ങൾ പശ്ചിമബംഗാൾ, കർണ്ണാടക എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടങ്ങളിലെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയിരുന്നു. എറണാകുളത്തെ സംഘടനാ സംവിധാനഥ്ഥിനു കീഴിൽ നടന്ന മറ്റൊരു പ്രധാനപ്രവർത്തനം ഒരു പഠനമായിരുന്നു വിശാലകൊച്ചി ഭാഗത്തിന്റെ സംവഹനശേഷി പഠനം. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നാഗ്പൂരിലെ നാഷണൽ എൻവിറോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്ത പഠനത്തിന്റെ ഒരു ഭാഗ( സാമൂഹ്യ- സാമ്പത്തിക)മാണ് പരിഷത്ത് ഏറ്റെടുത്തത്. പ്രൊഫ. എം.കെ.പ്രസാദായിരുന്നു പ്രോജക്റ്റ് കോഡിനേറ്റർ. 1995 മുതൽ 98 വരെ നടന്ന ഗോശ്രീ പ്രക്ഷോഭം പരിസരരംഗത്തെ ശ്രദ്ധേമായ ഇടപെടലായിരുന്നു. വൈപ്പിൻ ദ്വീപിലേക്ക് 1000 ഏക്കർ കായൽ നികത്തി പാലം പണിയുന്ന പദ്ധതിക്കെതിരെ സംഘടിപ്പിച്ച സമരപരിപാടികളും നിയമയുദ്ധങ്ങളും പദ്ധതിയുടെ അടങ്കൽ തുക 500 കോടിയിൽ നിന്നും 112 കോടിയായും കായൽ നികത്തൽ 25 ഏക്കറായും ചുരുക്കി. 1996ൽ എറണാകുളം ബോട്ടുജെട്ടിയിൽ നടന്ന 60 ദിവസത്തെ യാത്രാ സത്യാഗ്രഹം ഇതിലെ പ്രധാന പ്രവർത്തനമാണ്. അന്നത്തെ ജില്ലാ പരിസര കൺവീനർ കെ.എം.ഏലിയാസ് ആയിരുന്നു. എറണാകുളം ജില്ലാകമ്മിറ്റിക്കു താൽക്കാലികമായെങ്കിലും ഒരു ഓഫീസ് ഉണ്ടാകുന്നത് 1986ലാണ്. ആദ്യം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കെട്ടിടത്തിന്റെ ഒരു മുറിയിൽ തുടങ്ങി. പിന്നീട് എറണാകുളം നോർത്തിലെ ഒരു മുറിയിലേക്കും അതിനു ശേഷം കലൂർ- കത്തൃക്കടവ് റോഡിലെ ഒരു കെട്ടിടത്തിലേക്കും മാറി. തുടർന്ന് പാലാരിവട്ടത്ത് മാറി മാറി മൂന്ന് കെട്ടിടങ്ങളിൽ പ്രവർത്തിച്ചു. അതിനുശേഷം ഇടപ്പിള്ളി ടോളിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. തുടർന്ന് ഈ കെട്ടിടം സ്വന്തമാക്കുകയും ഒന്നാം നില പണിയുകയും ചെയ്തു. പുസ്തക വില്പനയിലൂടെയും പ്രവർത്തകരിൽ നിന്നുള്ള സമാഹരണത്തിലൂടെയുമാണ്  ഇതിനുള്ള സാമ്പത്തികെ കണ്ടെത്തിയത്. സംഘടനയുടെ സംസ്ഥാനവാർഷികങ്ങളിൽ ആറെണ്ണം എറണാകുളം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. 1970ലെ എട്ടാം സംസ്ഥാന വാർഷികമാണ് ആദ്യത്തേത്. പിന്നീട് പന്ത്രണ്ടാം വാർഷികം 1974ൽ ഭാരതീയ വിദ്യാഭവൻ ഹാളിൽ വച്ചും 23-ാം വാർഷികം 1986ൽ മഹാരാജാസ് കോളേജിലും  28-ാം വാർഷികം 1991ൽ കൊച്ചി സർവ്വകലാശാലയിലും 35-ാം വാർഷികം 1998ൽ ഇടപ്പിള്ളിയിൽ വച്ചും 43-ാം വാർഷികം 2006ൽ പറവൂരിൽ വച്ചുമാണ് നടന്നത്. വൈവിധ്യമാർന്ന അനുബന്ധ പരിപാടികളാൽ 1997ലെ ആലുവ സെറ്റിൽമെന്റ് ഹൈസ്കൂളിൽ വെച്ചു നടന്ന പ്രവർത്തനക്യാമ്പും 2010ൽ അങ്കമാലിയിൽ നായത്തോട് ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന പ്രവർത്തകക്യാമ്പും സ്മരണയിൽ നിൽക്കുന്നു. 
 
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണു
7. ഡി  പ്രേംനാഥ് (കൂത്താട്ടുകുളം)


8. എസ് രമേശൻ (എറണാകുളം)
=='''2015 ലെ പരിപാടികൾ'''==


9. എം എസ് മോഹനൻ (അങ്കമാലി)
'''പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണം'''


10. ബേബി ടി.എം (പെരുമ്പാവൂർ)
കേരളത്തിന്റെ ശാസ്ത്രസാഹിത്യചരിത്രത്തിൽ അവിസ്മരണീയമുദ്രകൾ പതിപ്പിച്ച് 19.05.2015ന്  നമ്മെ വിട്ടുപിരിഞ്ഞ പ്രൊഫ.എം.ശിവശങ്കരൻ മാഷെ അനുസ്മരിക്കുന്ന ചടങ്ങ്  27.05.2015ന്  ഇടപ്പള്ളി പരിഷത്ത് ഭവനിൽ വെച്ച് നടന്നു. പ്രൊഫ. എം.കെ.പ്രസാദ് അനുസ്മരണഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ‍ഡോ.കെ.എം.സംഗമേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാസ്ത്രഗതി മാനേജിങ് എഡിറ്റർ പി.എ.തങ്കച്ചൻ, എം.കെ.ദേവരാജൻ, ടി.കെ.സതീശ്, കെ.കെ.രവി, ഡോ.ഡി.ഡി.നമ്പൂതിരി, എം.കെ.സുനിൽ എന്നിവരും ഊഷ്മളമായ ഓർമ്മകൾ പങ്കുവെച്ചു. ജില്ലാ സെക്രട്ടറി ഇ.കെ.സുകുമാർ സ്വാഗതവും ജോ.സെക്രട്ടറി പി.എസ്.മനോജ് നന്ദിയും പറഞ്ഞു. 
ഗഹനങ്ങളായ ശാസ്ത്രവിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിലും യുക്തിയുക്തമായ വിമർശനങ്ങൾ സൗമ്യമായി പ്രകടിപ്പിക്കുന്നതിലും  കാര്യങ്ങളിൽ സാമൂഹ്യധർമബോധത്തോടെയും നർമബോധത്തോടെയും  ഇടപെടുന്നതിലും ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു എം.എസ്. എന്നറിയപ്പെട്ടിരുന്ന പ്രൊഫ.എം.ശിവശങ്കരൻ. അവസാനകാലം വരെ വൈജ്ഞാനികാന്വേഷണങ്ങളുടെയും ശാസ്ത്രബോധപ്രചരണത്തിന്റെയും മുൻനിരയിൽ നിന്ന എം.എസ്. ശാസ്ത്രലോകത്തെ പുത്തൻ അറിവുകൾ തേടി സർവകലാശാലകളും ലൈബ്രറികളും മ്യൂസിയങ്ങളും സന്ദർശിക്കുവാനും പുസ്തകങ്ങൾ വാങ്ങിക്കൂട്ടാനുമാണ് സ്വന്തം വരുമാനം മുഴുവൻ ഉപയോഗിച്ചത് .  എഴുത്തിലും പുസ്തകപ്രസാധനത്തിലും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹം എന്നും അനുസ്മരിക്കപ്പെട്ടു. എം.എസ്സിന്റെ അന്വേഷണതൃഷ്ണയും പരിശ്രമശീലവും ജീവിതലാളിത്യവും പരിഷത്തിന്റെ പുതിയ പ്രവർത്തകർക്കും വഴിവെളിച്ചമാകുമെന്നും അദ്ദേഹത്തിന്റെ വലിയ പുസ്തകശേഖരം എല്ലാവർക്കും പ്രാപ്യമാകുന്നരീതിയിൽ സംരക്ഷിക്കുവാനുളള ഉത്തരവാദിത്വം നമുക്കുണ്ടെന്നും യോഗം വിലയിരുത്തി.
[[പ്രമാണം:MK Prasad on MS.jpg|ലഘുചിത്രം|പ്രൊഫ.എം.കെ.പ്രസാദ് എം.എസ്.അനുസ്മരണം നടത്തുന്നു]]


11. ഷാജു വർഗീസ്  (കോതമംഗലം)
=='''2014 ലെ പരിപാടികൾ'''==


12. രഞ്ചൻ റ്റി കെ   (പറവൂർ)
=='''മേഖലാ സയൻസ് സ്ക്കൂൾ'''==
മേഖല പ്രകൃതി ,സമൂഹം കേരളം അശാസ്ത്രീയതകൾ ശാസ്ത്രബോധം / നിയമം സ്കൂൾ ഡയറക്ടർ തീയതി പങ്കാളിത്തം
1 വൈപ്പിൻ പി രാധാകൃഷ്ണൻ കെ ആർ ശാന്തിദേവി ടി ആർ സുകുമാരൻ ടി ആർ സുകുമാരൻ നവം . 9 24
2 പറവൂർ ടി ആർ സുകുമാരൻ ടി കെ ജോഷി അഡ്വ . എ ഗോപി ഡോ കെ എം സംഗമേശൻ നവം . 2 22
3 ആലുവ സി ഐ വർഗീസ്‌ എസ് എസ് മധു എ പി മുരളിധരൻ എ പി മുരളിധരൻ നവം . 2 25
4 അങ്കമാലി എം ആർ വിദ്യാധരൻ എം എസ് മോഹനൻ പി കെ വർഗീസ്‌ പി കെ വർഗീസ്‌ നവം . 2 28
5 മുവാറ്റുപുഴ ടി ആർ സുകുമാരൻ ചന്ദ്രിക ടി കെ കെ ആർ ശാന്തിദേവി കെ കെ ഭാസ്കരൻ നവം . 3 32
6 കൂത്താട്ടുകുളം ഡി പ്രേംനാഥ് കൂടൽ ശോഭൻ പി ആർ രാഘവൻ പി ആർ രാഘവൻ നവം . 3 18
7 കോലഞ്ചേരി ഡി പ്രേംനാഥ് പി ആർ രാഘവൻ വി എ വിജയകുമാർ പി ആർ രാഘവൻ നവം . 2 58
8 മുളന്തുരുത്തി സി ജി രാധാകൃഷ്ണൻ ജോജി കുട്ടുമ്മേൽ പി കെ രഞ്ചൻ പി ആർ രാഘവൻ നവം . 9 24
9 ത്രിപ്പൂണിത്തുറ പി ഉദയകുമാർ ജോജി കുട്ടുമ്മേൽ എം ആർ മാർട്ടിൻ എം ആർ മാർട്ടിൻ നവം . 9 22
10 എറണാകുളം ടി പി സുരേഷ് ബാബു ഇ കെ സുകുമാരൻ അഡ്വ . നാസർ ടി പി സുരേഷ് ബാബു നവം . 2 35
11 കോതമംഗലം മാമച്ചൻ കൂടൽ ശോഭൻ പൂർണ്ണമായില്ല നവം . 9/23 24
12 പെരുമ്പാവൂർ നടന്നിട്ടില്ല നവം . 16
"
" 312
=='''ശാസ്ത്രോൽസവം മേഖലാതല ഉദ്ഘാടനം'''==
മേഖല തീയതി   സ്ഥലം ഉദ്ഘാടകൻ പങ്കെടുത്തവർ
1 വൈപ്പിൻ നടന്നിട്ടില്ല
2 പറവൂർ നവം . 7 സർവന്റ് സൊസൈറ്റി ഹാൾ വത്സല പ്രസന്ന കുമാർ  (മുനിസിപ്പൽ ചെയർ പേഴ്സൻ/ കെ പി സി സി ജനറൽ സെക്രട്ടറി )  എസ് എസ് അനിൽ (ബെഫി ),പറവൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുംജനാധിപത്യ മഹിളാസംഘം സെക്രട്ടറിയുമായ രമാശിവശങ്കരൻ,ടി.ആർ.ബോസ്(സി.പി.എം.),വി.സി.പത്രോസ്(ഐ.എൻ.ടി.യു.സി.),കെ.ജെ.ഷൈൻ(കെ.എസ്.ടി.എ.),ടി.വി.നിഥിൻ(ഇ.എം.എസ്.സാംസ്കാരികപഠകന്ദ്രം),സി.എ.പ്രദീപ്(കെ.ജി.ഒ.എ.),എൻ.പി.ലാലൻ(എൻ.എഫ്.പി.ഇ.),ടി.കെ.സുധീഷ്(യുക്തിവാദിസംഘം)
3 ആലുവ നവം . 10 ഗവ . ഗേൾസ്‌ സ്ക്കൂൾ , ആലുവ ഡോ .അജു നാരായണൻ (യു സി കോളേജ് ) മുനിസിപ്പൽ കൌൺസിലർ ആനന്ദ്  ജോർജ് , സി പി ഐ മണ്ഡലം സെക്രട്ടറി പി നവകുമാർ ,  സി പി ഐ (എം ) ലോക്കൽ സെക്രട്ടറി പി എം സാഹിർ
4 അങ്കമാലി നവം . 11 കെ എസ് അർ ടി സി സ്റ്റാന്റ് അഡ്വ . കെ പി രവിപ്രകാശ് കൂടൽ ശോഭൻ , കെ കെ ഗോപി (പു ക സ ) ,
5 മുവാറ്റുപുഴ നവം . 9 ചാലിക്കടവ് ജോസഫ് വാഴയ്ക്കൻ എം എൽ എ ജോണി നെല്ലൂർ എക്സ് എം എൽ എ ,
6 കൂത്താട്ടുകുളം നടന്നിട്ടില്ല
7 കോലഞ്ചേരി നവം . 9 വടയംപാടി പബ്ലിക്ക് ലൈബ്രറി എ എസ് മുരളിധരൻ (വടയംപാടി പബ്ലിക്ക് ലൈബ്രറി  പ്രസിഡന്റ് ) ജോജി കുട്ടുമ്മേൽ ,വി പി പോൾ
8 മുളന്തുരുത്തി നടന്നിട്ടില്ല
9 ത്രിപ്പൂണിത്തുറ നവം . 9 ആർ എൽ വി സ്ക്കൂൾ ഇ പി രാജീവൻ (കഥാകൃത്ത് ) എം ആർ മാർട്ടിൻ
10 എറണാകുളം നവം . 8 ചങ്ങമ്പുഴ പാർക്ക് , ഇടപ്പള്ളി അഡ്വ കെ ബാലചന്ദ്രൻ          മുൻ മേയർ എഴുപുന്ന ഗോപിനാഥ്  ( മാജിക്ക് ഷോ ) , സേവ്യർ പുല്പ്പാട്(പുകാസ) ,കൂടൽ ശോഭൻ 
11 കോതമംഗലം നവം . 9  ടൌൺ യു പി സ്‌കൂൾ അഡ്വ . അബു മൊയ്തീൻ (മുനിസിപ്പൽ കൌൺസിലർ മാമച്ചൻ , കൂടൽ ശോഭൻ
12 പെരുമ്പാവൂർ നവം .7 വളയൻ ചിറങ്ങര വായനശാല സി രാമചന്ദ്രൻ                      ശാസ്ത്രഗതി എക്സി .എഡിറ്റർ


13.  (കോലഞ്ചരി)
==വൈവിദ്ധ്യ മാർന്ന പ്രവർത്തന നിർദേശങ്ങളുമായി എറണാകുളം ജില്ലാ പ്രവർത്തക ക്യാമ്പ്==
[[പ്രമാണം:IMG 2519.JPG|thumb|left|200px|]]
[[പ്രമാണം:IMG 2523.JPG|thumb|right|200px|]]
വൈവിദ്ധ്യ മാർന്ന പ്രവർത്തന നിർദേശങ്ങളുമായി എറണാകുളം ജില്ലാ പ്രവർത്തക ക്യാമ്പ്25 നു രാവിലെ 10 30 നു മാസ്റർ ഗുൽസാർഹരി  ആലപിച്ച സ്വാഗത ഗാനത്തോടെ ക്യാമ്പ് ആരംഭിച്ചു . പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധർമൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തന വികേന്ദ്രീകരനത്തിന്റെ ആവശ്യകതയും , ക്യാമ്പിന്റെ ലക്ഷ്യങ്ങളും ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ  അവതരിപ്പിച്ചു . ജില്ലയിൽ കഴിഞ്ഞ 6 മാസം നടന്ന പ്രവർത്തനങ്ങളുടെ  അവലോകനം  സെക്രട്ടറി ഇ കെ സുകുമാരനും , സാമ്പത്തികാവലോകനം ട്രഷറർ  സി ഐ വർഗീസും അവതരിപ്പിച്ചു വിഷയ സമിതി തലത്തിലുള്ള ഗ്രൂപ്പ് ചർച്ചയെ തുടർന്ന് ചർച്ചയിൽ ഉയർന്നു വന്ന നിർദേശങ്ങൾ  എം  ആർ മാർട്ടിൻ (വിദ്യാഭ്യാസം ), എം കെ സുനിൽ (ആരോഗ്യം ), അഡ്വ എ ഗോപി (പരിസരം ), ജയ്‌ മോഹൻ കെ സി(ജെണ്ടർ ) , എം എസ്  മോഹനൻ (സംഘടന ) എന്നിവർ റിപ്പോര്ട്ട് ചെയ്തു .വൈകിട്ട് 5 നു ജില്ലയിൽ നടന്ന യുറീക്കാ പഠനോത്സവ ജാഥയുടെ വി സി ഡി പ്രകാശനം ജനറൽ സെക്രട്ടറി ജില്ലാ ബാലവേദി കൺ വീനർ  കെ കെ പ്രദീപ്‌ കുമാറിനു നല്കി നിർ വഹിച്ചു .സി ഡി തയ്യാറാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ബി എൻ സുരേഷ് ( മുവാറ്റുപുഴ മേഖല ) ന്റെ നേതൃത്വത്തിലുള്ള ടീമിനെ ക്യാമ്പ് അഭിനന്ദിച്ചു .വിജ്ഞാനപൂമഴയിലെ രസത്തുള്ളിയായ മൂത്രസാക്ഷി  രചിച്ച പറവൂർ മേഖലാ പ്രസിഡന്റ് എ കെ ജോഷിയെ അനുമോദിച്ചു കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സുകുമാരൻ സംസാരിച്ചു .ഭോപ്പാൽ പീഡിത സംഘർഷ് സഹയോഗ് സമിതിയുടെ പ്രധാന സംഘാടകനും  ബി ജി വി എസിന്റെയും ഡൽഹി സയൻസ് ഫോറത്തിന്റെയും പ്രവർത്തകനുമായ എൻ ഡി ജയപ്രകാശ് ദുരന്തബാധിതർ ഇപ്പോഴും അനുഭവിക്കുന്ന ക്ളേശങ്ങൾ അവതരിപ്പിച്ചു . നഷ്ട പരിഹാര വിതരണത്തിലെ അപാകതകൾക്കെതിരെ  നിയമയുദ്ധം തുടരുന്നതിന് ഏവരുടെയും സഹായം  ആവശ്യമാണെന്ന്  അദ്ദേഹം പറഞ്ഞു .രാത്രി 10 നു " The betrayal of bhopal "എന്ന ഡോകുമെന്ടറി  സിനിമയുടെ പ്രദർശനവും നടന്നു .വൈകിട്ട് 6 30 നു ശാസ്ത്രാവബോധ  ക്യാമ്പയിൻ പ്രവർത്തനങ്ങൾ കൺവീനർ പി രാധാകൃഷ്ണൻ വിശദീകരിച്ചു . തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിൽ ഒപ്പ് ശേഖരണം , എം എൽ എ മാർക്ക് കൈമാറൽ , മേഖലാ സയൻസ് സ്കൂൾ എന്നിവയുടെ ആസൂത്രണം നടന്നുരണ്ടാം ദിവസം രാവിലെ പരിഷത്തും സമകാലീന കേരളവും എന്ന വിഷയം സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ശ്രീ ശങ്കർ  അവതരിപ്പിച്ചു .തുടർന്ന് 7 ഗ്രൂപൂകളിലായി ഭാവി പ്രവർത്തനാസൂത്രണം നടന്നു .ഈ ചർച്ചയിൽ സംഘടന വരുംവർഷങ്ങളിൽ ഏറ്റെടുക്കേണ്ട നിരവധി പ്രവർത്തനങ്ങൾ ഉയർന്നു വന്നു . ആസന്ന ഭാവി പ്രവർത്തനങ്ങളുടെആസൂത്രണത്തോടെ ക്യാമ്പ് വൈകിട്ട് 4 നു സമാപിച്ചു .സ്വാഗത സംഘത്തെ ജനറൽ കൺവീനർ എം കെ ദേവരാജൻ പരിചയപ്പെടുത്തി . ജില്ലാ ജോ സെക്രട്ടറി കെ കെ ഭാസ്കരൻ നന്ദി പറഞ്ഞു  . ഹരി ചെറായിയുടെ  ഗാനത്തോടെ ക്യാമ്പ് സമാപിച്ചു


==''' യുറീക്ക പഠനോല്സവ ജാഥ'''==
[[പ്രമാണം:Mai l.jpg|left|200px|]]
[[പ്രമാണം:IMG 2491(1).JPG|thumb|right|200px|]]
എറണാകുളം  ജില്ലയുടെ യുറീക്ക പഠനോല്സവ ജാഥയുടെ പരിശീലനക്കളരി കോലഞ്ചേരി മേഖലയിലെ കടയിരുപ്പ് ഗവ.എൽ പി സ്കൂളിൽ തുടങ്ങി.പരിശീലനം  മേഖലാപ്രസിഡണ്ട്
ശ്രീ പോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാജി ഉല്ഘാടനം  ചെയ്തു.മുൻപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മനോജ് ,
വാർഡുമെമ്ബർമാർ,സ്കൂളിലെ അദ്ധ്യാപകൻ ശ്രീ രാമകൃഷ്ണൻ  എന്നിവർ സംസാരിച്ചു.ശ്രീ ചാക്കോ മാഷ് സ്വാഗതവും  ശ്രി പി ആർ രാഘവൻ മാഷ് കൃതജ്ഞതയും  രേഖപ്പെടുത്തി.


=='''എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം'''==
=='''സംസ്ഥാനതലപഠനകളരി മൂവാറ്റുപുഴടിടിഐ'''==
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു. 1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് എറണാകുളം  ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്.കേരളത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിൽ പരിഷത്ത് സംഘടന രൂപം കൈവരിക്കുന്നത് രൂപീകരണയോഗത്തിനു ഏതാണ്ട് അഞ്ചുവർഷം കഴിഞ്ഞ ശേഷമാണ്. ഒരു സൊസൈറ്റിയായി പരിഷത്ത് രജിസ്റ്റർ ചെയ്തതിനു (1967)ശേഷം. എറണാകുളത്തുകാരായ ഏതാനും വ്യക്തികൽ ആദ്യം മുതലേ സംഘടനയിലുണ്ടായിരുന്നു. 1962-ലെ രൂപീകരണയോഗത്തിൽ തന്നെ പങ്കെടുത്തവരായിരുന്നു സി.കെ.ഡി പണിക്കരും കെ.കെ.പി മേനോനും.
കേരളത്തിൽഅനുദിനംവർദ്ധിച്ചുവരുന്നഅന്ധവിശ്വാസചൂഷണത്തിനെതിരെകേരളശാസ്ത്രസാഹിത്യപരിഷത്ത്സംഘടിപ്പിക്കുന്നശാസ്ത്രാവബോധപ്രചാരണത്തിന്റെഭാഗമായിസംഘടിപ്പി
1967-ൽ ആലുവ പാലസിൽ വച്ചാണ് പരിഷത്തിന്റെ എറണാകുളം ജില്ലയിലെ ആദ്യയോഗം നടക്കുന്നത്. ഈ യോഗം ഉദ്ഘാടനം ചെയ്യുന്നത് പി.ടി.ഭാസ്കര പണിക്കരാണ്. യോഗത്തിൻ പി.ടി.ബിയെ കൂടാതെ എൻ.വി.കൃഷ്ണവാര്യർ, എം.ഐ.ഉമ്മൻ, കെ.ആർ.ശാന്തകുമാർ, കൃഷണൻ പോറ്റി, പി ജി കുറുപ്പ്, അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. യോഗത്തിൽ വച്ച് അബ്ദുൾ ഖാദറെ പ്രസിഡന്റായും പി ജി കുറുപ്പിനെ  സെക്രട്ടറിയായും തെരഞ്ഞെടുത്തു. ആലുവയിൽ വച്ചു നടന്ന വ്യവസായ സെമിനാറായിരുന്നു ആദ്യപ്രവർത്തനം. പി.ജി.കുറുപ്പ് മത്സ്യകൃഷിയെ പറ്റിയും ഉണ്ണിത്താൻ കയർവ്യവസായത്തെ പറ്റിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 1969ൽ മഹാരാജാസ് കോളേജിൽ വച്ച് നടന്ന 2 ദിവസത്തെ വിദ്യാഭ്യാസ സെമിനാർ മറ്റൊരു പ്രധാനപ്രവർത്തനമാണ്. ഇതോടനുബന്ധിച്ച് ഒരു ശാസ്ത്രപ്രദർശനവും സംഘടിപ്പിച്ചിരുന്നു. 1970 ഡിസംബർ 19,20 തീയതികളിൽ പരിഷത്തിെന്റ എട്ടാം വാർഷികം മഹാരാജാസ് കോളേജിൽ വച്ചു നടന്നു. മലയാളം 70കളിൽ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ ആയിരുന്നു പ്രധാന ഉള്ളടക്കം. രണ്ടാം ദിവസം ശാസ്ത്രജാഥയും രാജേന്ദ്രമൈതാനിയിൽ പൊതുസമ്മേളനവും നടന്നു. പ്രൊഫ.പി.വി.അപ്പു നടത്തിയ  "ശാസ്ത്രം നിത്യജീവിതത്തിൽ" എന്ന പ്രഭാഷണം കേൾവികാർക്ക് ഒരു പുതിയ അനുഭവമായിരുന്നു. 1970 ജൂൺ 1ന് യുറീക്കയുടെ പ്രഥമലക്കത്തിെന്റയും ശാസ്ത്രകേരളം പിറന്നാൾ പതിപ്പിന്റെയും ആദ്യപുസ്തകത്തിന്റെയും പ്രകാശനം എറണാകുളത്തു വച്ച് കെ..ദാമോദരമേനോൻ നിർവ്വഹിച്ചു (മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള പ്രകാശനപരുപാടി നടന്നു)1972ൽ സംഘടനയുടെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആയിരം ശാസ്ത്ര ക്ളാസുകളിൽ 108 ക്ളാസുകൾ ജില്ലയിൽ നടക്കുകയുണ്ടായി. ആയിരം ശാസ്ത്രക്ളാസുകൾ എടുക്കാൻ തയ്യാറായവരിൽ ഒരാളാണഅ എ.വി.വിഷ്ണുമാസ്റ്റർ. പിന്നീട് അദേ്ദഹം സംഘടനയിലെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.ജില്ലയിൽ നടന്ന പ്രവർത്തനങ്ങളിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പലരുമുണ്ടായിരുന്നു. പ്രൊഫ.എം.കെ.പ്രസാദ്, യു.കെ.ഗോപാലൻ, എൻ. അപ്പുക്കുട്ടൻ, കെ.കെ.പി.മേനോൻ എന്നിവരുടെ സാനിധ്യം ഇതിനു സഹായകമായി. ഇവരെല്ലാം അംഗങ്ങളായ കൊച്ചിൻ സയൻസ് അസോസിയേഷൻ എന്ന ഒരു സംഘടന ഈ രംഗത്തു പ്രവർത്തിച്ചു പോന്നിരുന്ന ഒന്നാണ്. അസോസിയേഷൻ 1974ൽ പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടുത്തി ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് ഒരു പരിസ്ഥിതി സംരക്ഷണനിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഈ ചർച്ചായോഗത്തിൽ വച്ചു പാസ്സാക്കിയിട്ടുണ്ട്. ആലുവ-കളമശ്ശേരി വ്യവസായമേഖലയിലെ പരിസരപ്രശ്നങ്ങളിലുള്ള ഇടപെടലാണ് (1974) പരിഷത്തിന്റെ ഈ രംഗത്തെ ആദ്യപ്രവർത്തനം.12-ാം വാർഷികസമ്മേളനം 1974ൽ എറണാകുളം ടി.ഡി.റോഡിലുള്ള ഭാരതീയവിദ്യാഭവനിൽ വച്ചു നടന്നു. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ചെയർമാനും കെ.എ.ദാമോദരമേനോൻ, പൊരുതിയിൽ കൃഷ്ണവൈദ്യൻ എന്നിവർ വൈസ് ചെയർമാന്മാരും ഡോ.സി.ടി.സാമുവൽ കൺവീനറും പ്രൊഫ.എം.കെ.പ്രസാദ് ജോ.കൺവീനറുമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് ഒരു സ്മരണികയും പുറത്തിറങ്ങി. വാർഷികസമ്മേളനം നടക്കുമ്പോൾ എറണാകുളം സിറ്റി യൂണിറ്റ് പ്രസിഡന്റ് സി.ടി.സാമുവലും സെക്രട്ടറി പ്രൊഫ.എം.കെ.പ്രസാദുമായിരുന്നു. തുടർന്ന് അങ്കമാലി,പറവൂർ എന്നിവിടങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കപ്പെട്ടു. എ.വി.വിഷ്ണു, കൃഷ്ണൻപോറ്റി എന്നിവർ അങ്കമാലി ഭാഗത്തും കേശവൻ വെള്ളിക്കുളങ്ങര, സി.കെ.ഡി.പണിക്കർ എന്നിവർ പറവൂർ ഭാഗത്തും സംഘടനാകാര്യങ്ങൾ ശ്രദ്ധിച്ചു. മാല്ല്യങ്കര കോളേജിൽ സയൻസ്ഫോറം പ്രവർത്തനം അരംഭിച്ചു. 1977ൽ കൃഷ്ണൻ പോറ്റി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 1977 മെയ് മാസത്തിൽ കാലടിയിൽ വച്ച് പരിഷത്തിന്റെ മൂന്നാമത്തെ പ്രവർത്തനക്യാമ്പ് നടന്നു. ഇതിൽ വച്ച് സൈലന്റ് വാലി പദ്ധതി നിർത്തിവയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം എം,കെ.പ്രസാദ് അവതരിപ്പിക്കുകയുണ്ടായി. പ്രമേയം അവിടെവച്ച് പാസ്സാക്കിയില്ലെങ്കിലും പ്രശ്നത്തെപറ്രി പഠിക്കുവാൻ സംഘടന നിർബന്ധിതമായി. ഈ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ പദ്ധതി നിർത്തി വെയ്ക്കുവാൻ സമ്മർദ്ദം ചെലുത്തുവാനും തീരുമാനിച്ചു.1979ൽ ചേന്ദമംഗലത്ത് ഒരു മാസം നീണ്ടുനിന്ന ആരോഗ്യക്യാമ്പ് സെഘടിപ്പിച്ചു. ഗ്രാമശാസ്ത്രസമിതികൾ രൂപം കൊണ്ടപ്പോൾ കെ.ആർ.പ്രതാപൻ ജില്ലാ കൺവീനറായി.1979ൽ ആണ് പരിഷത്ത് ജില്ലാതലത്തിൽ ശക്തമാകുന്നത്. കൊച്ചി സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ഡോ.എം.പി.പരമേശ്വരൻ, ഡോ.കെ.ഐ.വാസു എന്നിവർ എറണാകുളത്ത് സ്ഥിരതാമസക്കാരായിരുന്നു. ഭോപ്പാൽ ദുരന്തം നടന്ന് അടുത്ത ദിവസം തന്നെ എറണാകുളത്തെ എവറഡി ബാറ്ററിയുടെ പ്രധാനവിൽപന കേന്ദ്രമായ വിജയ് സ്റ്റോറിനു മുന്നിൽ പരിഷത്ത് പ്രവർത്തകർ ധർണ്ണ നടത്തിയിട്ടുണ്ട്.  1982-83ൽ ജില്ലയിൽ ആകെ നാല് മേഖലയാണുണ്ടായിരുന്നത്. അന്ന് ജില്ലാപ്രസിഡന്റ് പ്രൊഫ.എം.കെ.പ്രസാദും, സെക്രട്ടറി കെ.എൻ.വിഷ്ണുവുമായിരുന്നു. 1984-1985 വർഷങ്ങളിൽ യഥാക്രമം മോഹൻദാസ് മുകുന്ദൻ, എ.കെ.ദേവരാജൻ എന്നിവർ ഈ സ്ഥാനങ്ങളിൽ വന്നു.   പിന്നീട് 1987-88ൽ കോതമംഗലം ആസ്ഥാനമായി മറ്റൊരു മേഖല കൂടി രൂപം കൊണ്ടു. ജില്ലയിലെ യൂണിറ്റുകളുടെ എണ്ണത്തിലും ഈ കാലയളവിൽ വർദ്ധന രേഖപ്പെടുത്തിയിരുന്നു. 1982 ൽ 13 യൂണിറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 1987-88ൽ 63 യൂണിറ്റുകളായി.1983 ജൂലൈ 30ന് എറണാകുളം ഡി.ഇ.ഒ ഓഫീസിന് മുന്നിൽ വിദ്യാഭ്യാസ സംരക്ഷണമുന്നണിയുടെ കീഴിൽ ഉപവാസധർണ്ണ നടത്തി. വൈകുന്നേരം ബോട്ടിജെട്ടിയിൽ ചേർന്ന പൊതുയോഗത്തിൽ സെമൺ ബ്രിട്ടോ, കെ.എൻ.വിഷ്ണു എന്നിവർ സംസാരിച്ചു.1983 മാർച്ച് 13ന് എറണാകുളം മേഖലാതലത്തിൽ ഒരു വന്തായോഗം കൊച്ചി സർവ്വകലാശാലയിൽ വച്ചു നടന്നു. ശ്രീമതി ബീവി ജോൺ, മിസ്സിസ് കേരളവർമ്മ, പത്മിനി നമ്പീശൻ, ലത നമ്പീശൻ, ജോളി മാത്യു തുടങ്ങിയവരടക്കം അനവധി പേർ പങ്കെടുത്തു. എറണാകുളം ജില്ലയിൽ 1984 മെയ് 2 മുതൽ 6 വരെ വനസംരക്ഷണജാഥ നടത്തി. കാലടി പ്ശാന്റേഷനിൽ നിന്നും തുടങ്ങി കാലടിയിൽ അവസാനിക്കുന്ന തരത്തിലായിരുന്നു ജാഥ. പാണങ്കുഴി, നെടുമ്പാറ , പുതുമന, കൊമ്പനാട്, ഇല്ലിത്തോട്, കോടനാട്, കൊറ്റമരം, പാണ്ടുപാറ എന്നീ പ്രദേശങ്ങൾ താണ്ടിയായിരുന്നു 12 പേർ അടങ്ങിയ ജാഥയുടെ യാത്ര. പലയിടങ്ങളിലും സ്വീകരണങ്ങളും ചർച്ചകളും നടത്തിയിരുന്നു. ലഘുലേഖകൾ വിതരണവും ഉണ്ടായിരുന്നു. ജാഥാ ക്യാപ്റ്റൺ മോഹൻദാസ് മുകുന്ദനും മാനേജർ ടി.എം ശങ്കരനുമായിരുന്നു. കാലടിയിൽ സമാപനവുമായി ബന്ധപ്പെട്ട് ഒരു സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സെമിനാറിൽ പ്രൊഫ.എം.കെ.പ്രസാദ്, യു.കെ.ഗോപാലൻ, പ്രൊഫ.ടി.ജി.ഗോപാലകൃഷ്ണപിള്ള, പ്രൊഫ.എൻ.കെ.നമ്പൂതിരി, കെ.എൻ.വിഷുണു, ടി.എൻ ശങ്കരൻ എന്നിവർ സംസാരിച്ചു. എറണാകുളം മറൈൻ ഡ്രൈവിൽ 1984ൽ കൊച്ചി കോർപ്പറേഷൻ സംഘടിപ്പിച്ച വ്യവസായ പ്രദർശനത്തിൽ ഒരു വലിയ സ്റ്റാൾ പരിഷത്തിന്റേതായുണ്ടായിരുന്നു. ഈ സ്റ്റാളിലേക്ക് വേണ്ട പല അടിസ്ഥാനപ്രവർത്തനങ്ങളും ഡോ.യു.കെ.ഗോപാലന്റെ മേൽനോട്ടത്തിലായിരുന്നു നടന്നത്. പരിഷത്തിന്റെ സ്റ്റാൾ ധാരാളം പേരെ ആകർഷിച്ചു. സൗരോർജ്ജ അടുപ്പ് പ്രായോഗികമായി തന്നെ മനസ്സിലാക്കുവാനുതകുന്ന രീതിയിൽ അവിടെ പ്രദർശിപ്പിച്ചിരുന്നു. അതിൽ വേവിച്ചെടുത്ത ചോറും കറികളും സ്റ്റാളിൽ നിന്നിരുന്ന പ്രവർത്തകർ ഉച്ചഭക്ഷണത്തിനും മറ്റും ഉപയോഗിച്ചിരുന്നു. സ്റ്റാളിൽ സ്ഥാപിച്ചിരുന്ന ഒരു വലിയ ഗ്ളോബും തൂക്കുപാലവും കുട്ടികൾക്കിഷ്ടപ്പെട്ടവയായിരുന്നു. ഇവ രണ്ടും എക്സിബിഷനു ശേഷം സുഭാഷ് പാർക്കിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. എറണാകുളം ജില്ല ആസ്ഥാനമാക്കി ഒരു പരിസരകേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ 1986-87 കാലഘട്ടത്തിൽ തുടങ്ങിയെങ്കിലും അതു തൃശൂർക്ക് മാറ്റുകയാണുണ്ടായത്. എറണാകുളം കേന്ദ്രീകരിച്ച് 1989ൽ നടന്ന ഏറ്റവും ബൃഹത്തും മാതൃകാപരവുമായ പ്രവർത്തനമായിരുന്നു സമ്പൂർണ്ണ സാക്ഷരതാ യജ്ഞം. 1986ൽ എറണാകുളത്തു നടന്ന 23-ാം വാർഷികത്തിലെ ഒരു പ്രധാനപ്പെട്ട തീരുമാനമായിരുന്നു 5 വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ്ണ സാക്ഷരമാക്കുക എന്നത്. ഇതിന് തുടക്കം കുറിച്ച് എറണാകുളം ജില്ലയിൽ നടന്ന യജ്ഞത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള പരിഷദ് പ്രവർത്തകരോടൊപ്പം ആയിരക്കണക്കിന് വളണ്ടിയർമാരും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ദീവനക്കാരും അണിചേർന്നു. എറണാകുളത്ത് രൂപപ്പെട്ട് ഈ മാതൃക കേരളമൊട്ടാകെ വ്യാപിച്ച് അടുത്ത വർഷം തന്നെ സംസ്ഥാനം സമ്പൂർണ്ണ സാക്ഷരമായി. സാക്ഷരതാ പ്രവർത്തനത്തിന്റെ തുടർച്ചയായി സംഘടിപ്പിച്ച വികസനജാഥകൾ, അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യവുമായി വിവിധ കലാരൂപങ്ങളുമായി വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് എറണാകുളത്ത് സമാപിക്കുകയുണ്ടായി.1989 ആഗസ്റ്റ് 17 മുതൽ 10 ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു ജാഥകൾ. ഇതിന്റെ ഭാഗമായി പരിഷത്ത് പഠനസംഘങ്ങൾ പശ്ചിമബംഗാൾ, കർണ്ണാടക എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടങ്ങളിലെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയിരുന്നു. എറണാകുളത്തെ സംഘടനാ സംവിധാനഥ്ഥിനു കീഴിൽ നടന്ന മറ്റൊരു പ്രധാനപ്രവർത്തനം ഒരു പഠനമായിരുന്നു വിശാലകൊച്ചി ഭാഗത്തിന്റെ സംവഹനശേഷി പഠനം. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നാഗ്പൂരിലെ നാഷണൽ എൻവിറോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്ത പഠനത്തിന്റെ ഒരു ഭാഗ( സാമൂഹ്യ- സാമ്പത്തിക)മാണ് പരിഷത്ത് ഏറ്റെടുത്തത്. പ്രൊഫ. എം.കെ.പ്രസാദായിരുന്നു പ്രോജക്റ്റ് കോഡിനേറ്റർ. 1995 മുതൽ 98 വരെ നടന്ന ഗോശ്രീ പ്രക്ഷോഭം പരിസരരംഗത്തെ ശ്രദ്ധേമായ ഇടപെടലായിരുന്നു. വൈപ്പിൻ ദ്വീപിലേക്ക് 1000 ഏക്കർ കായൽ നികത്തി പാലം പണിയുന്ന പദ്ധതിക്കെതിരെ സംഘടിപ്പിച്ച സമരപരിപാടികളും നിയമയുദ്ധങ്ങളും പദ്ധതിയുടെ അടങ്കൽ തുക 500 കോടിയിൽ നിന്നും 112 കോടിയായും കായൽ നികത്തൽ 25 ഏക്കറായും ചുരുക്കി. 1996ൽ എറണാകുളം ബോട്ടുജെട്ടിയിൽ നടന്ന 60 ദിവസത്തെ യാത്രാ സത്യാഗ്രഹം ഇതിലെ പ്രധാന പ്രവർത്തനമാണ്. അന്നത്തെ ജില്ലാ പരിസര കൺവീനർ കെ.എം.ഏലിയാസ് ആയിരുന്നു. എറണാകുളം ജില്ലാകമ്മിറ്റിക്കു താൽക്കാലികമായെങ്കിലും ഒരു ഓഫീസ് ഉണ്ടാകുന്നത് 1986ലാണ്. ആദ്യം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കെട്ടിടത്തിന്റെ ഒരു മുറിയിൽ തുടങ്ങി. പിന്നീട് എറണാകുളം നോർത്തിലെ ഒരു മുറിയിലേക്കും അതിനു ശേഷം കലൂർ- കത്തൃക്കടവ് റോഡിലെ ഒരു കെട്ടിടത്തിലേക്കും മാറി. തുടർന്ന് പാലാരിവട്ടത്ത് മാറി മാറി മൂന്ന് കെട്ടിടങ്ങളിൽ പ്രവർത്തിച്ചു. അതിനുശേഷം ഇടപ്പിള്ളി ടോളിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. തുടർന്ന് ഈ കെട്ടിടം സ്വന്തമാക്കുകയും ഒന്നാം നില പണിയുകയും ചെയ്തു. പുസ്തക വില്പനയിലൂടെയും പ്രവർത്തകരിൽ നിന്നുള്ള സമാഹരണത്തിലൂടെയുമാണ്  ഇതിനുള്ള സാമ്പത്തികെ കണ്ടെത്തിയത്. സംഘടനയുടെ സംസ്ഥാനവാർഷികങ്ങളിൽ ആറെണ്ണം എറണാകുളം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. 1970ലെ എട്ടാം സംസ്ഥാന വാർഷികമാണ് ആദ്യത്തേത്. പിന്നീട് പന്ത്രണ്ടാം വാർഷികം 1974ൽ ഭാരതീയ വിദ്യാഭവൻ ഹാളിൽ വച്ചും 23-ാം വാർഷികം 1986ൽ മഹാരാജാസ് കോളേജിലും  28-ാം വാർഷികം 1991ൽ കൊച്ചി സർവ്വകലാശാലയിലും 35-ാം വാർഷികം 1998ൽ ഇടപ്പിള്ളിയിൽ വച്ചും 43-ാം വാർഷികം 2006ൽ പറവൂരിൽ വച്ചുമാണ് നടന്നത്. വൈവിധ്യമാർന്ന അനുബന്ധ പരിപാടികളാൽ 1997ലെ ആലുവ സെറ്റിൽമെന്റ് ഹൈസ്കൂളിൽ വെച്ചു നടന്ന പ്രവർത്തനക്യാമ്പും 2010ൽ അങ്കമാലിയിൽ നായത്തോട് ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന പ്രവർത്തകക്യാമ്പും സ്മരണയിൽ നിൽക്കുന്നു.  
ച്ചസംസ്ഥാനതലപഠനകളരിമൂവാറ്റുപുഴടിടിഐയിൽനടന്നു.സെപ്റ്റം.27,28തീയതികളിൽനടന്നക്യാമ്പിൽവിവിധവിഷയങ്ങളിൽവിദഗ്ധരായവർക്ലാസുകൾനയിച്ചു.സമകാലീനകേരളവും
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക
ശാസ്ത്രബോധവുംഎന്നവിഷയത്തിൽജോജികൂട്ടുമ്മലുംപ്രകൃതിയുംമനുഷ്യനുംഎന്നവിഷയത്തിൽസി.രാമചന്ദ്രനുംഡോ.ശശിധരൻപിള്ളയുംശാസ്ത്രവുംജീവിതവുംഎന്നവിഷയത്തിൽകെ.ടി.രാധാകൃഷ്ണനും
==''''ശാസ്ത്രാവബോധപ്രചാരണത്തിനായിപരിഷദ്പഠനകളരി'''==
വിഷയംഅവതരിപ്പിച്ചു.പ്രൊ.കെ.പാപ്പുട്ടിശാസ്ത്രവുംകപടശാസ്ത്രവുംഎന്നവിഷയവുംഡോ.എൻ.ഷാജിജ്യോതിഷവുംജ്യോതിശാസ്ത്രവുംക്ലാസെടുത്തു.“മനസ്സ്ആരോഗ്യംചികിത്സ”എന്നവിഷയത്തിൽ
കേരളത്തിൽഅനുദിനംവർദ്ധിച്ചുവരുന്നഅന്ധവിശ്വാസചൂഷണത്തിനെതിരെകേരളശാസ്ത്രസാഹിത്യപരിഷത്ത്സംഘടിപ്പിക്കുന്നശാസ്ത്രാവബോധപ്രചാരണത്തിന്റെഭാഗമായിസംഘടിപ്പിച്ചസംസ്ഥാനതലപഠനകളരിമൂവാറ്റുപുഴടിടിഐയിൽനടന്നു.സെപ്റ്റം.27,28തീയതികളിൽനടന്നക്യാമ്പിൽവിവിധവിഷയങ്ങളിൽവിദഗ്ധരായവർക്ലാസുകൾനയിച്ചു.സമകാലീനകേരളവുംശാസ്ത്രബോധവുംഎന്നവിഷയത്തിൽജോജികൂട്ടുമ്മലുംപ്രകൃതിയുംമനുഷ്യനുംഎന്നവിഷയത്തിൽസി.രാമചന്ദ്രനുംഡോ.ശശിധരൻപിള്ളയുംശാസ്ത്രവുംജീവിതവുംഎന്നവിഷയത്തിൽകെ.ടി.രാധാകൃഷ്ണനുംവിഷയംഅവതരിപ്പിച്ചു.പ്രൊ.കെ.പാപ്പുട്ടിശാസ്ത്രവുംകപടശാസ്ത്രവുംഎന്നവിഷയവുംഡോ.എൻ.ഷാജിജ്യോതിഷവുംജ്യോതിശാസ്ത്രവുംക്ലാസെടുത്തു.“മനസ്സ്ആരോഗ്യംചികിത്സ”എന്നവിഷയത്തിൽഡോ.കെജി.രാധാകൃഷ്ണനുംനിലവിലനിയമങ്ങളുംഅന്ധവിശ്വാസചൂഷണത്തിനെതിരെയുള്ളമഹാരാഷ്ട്രമാതൃകാനിയമവുംഎന്നവിഷയത്തിൽഅഡ്വ.കെ.പി.രവിപ്രകാശുംവിഷയംഅവതരിപ്പിച്ചു.സംസ്ഥാനനിർവാഹകസമിതിഅംഗംപ്രൊ.പി.ആർ.രാഘവൻക്യാമ്പ്ഡയറക്ടറായിരുന്നു.ശാസ്ത്രാവബോധപ്രചരണപരിപാടിഭാവിപ്രവർത്തനങ്ങൾടി.പ്പി.ശിവശങ്കർനിർവഹിച്ചു.126പേർപങ്കെടുത്തു.പ്രേംദാസിന്റേയുംഅഭിലാഷ്അയ്യപ്പന്റേയുംഹരിലാലിന്റേയുംകവിതാലാപനവുംബേബിയുടെഗാനാലാപനവുംഉണ്ടായിരുന്നു.മുനിസിപ്പൽചെയർമാൻയുആർബബുചെയർമാനുംകെ.രാധാകൃഷ്ണൻകൺവീനറുമായസ്വാഗതസംഘംസംഘാടനപ്രവർത്തനങ്ങൾക്ക്നേതൃത്വംനൽകി
ഡോ.കെജി.രാധാകൃഷ്ണനുംനിലവിലനിയമങ്ങളുംഅന്ധവിശ്വാസചൂഷണത്തിനെതിരെയുള്ളമഹാരാഷ്ട്രമാതൃകാനിയമവുംഎന്നവിഷയത്തിൽഅഡ്വ.കെ.പി.രവിപ്രകാശുംവിഷയംഅവതരിപ്പിച്ചു
'''==എറണാകുളം ജില്ലാ ജനകീയകൺവൻഷൻ'''==
.സംസ്ഥാനനിർവാഹകസമിതിഅംഗംപ്രൊ.പി.ആർ.രാഘവൻക്യാമ്പ്ഡയറക്ടറായിരുന്നു.ശാസ്ത്രാവബോധപ്രചരണപരിപാടിഭാവിപ്രവർത്തനങ്ങൾടി.പി.ശ്രീശങ്കർനിർവഹിച്ചു.126പേർപങ്കെടുത്തു
.പ്രേംദാസിന്റേയുംഅഭിലാഷ്അയ്യപ്പന്റേയുംഹരിലാലിന്റേയുംകവിതാലാപനവുംബേബിയുടെഗാനാലാപനവുംഉണ്ടായിരുന്നു.മുനിസിപ്പൽചെയർമാൻയുആർബബുചെയർമാനുംകെ.രാധാകൃഷ്ണൻ
കൺവീനറുമായസ്വാഗതസംഘംസംഘാടനപ്രവർത്തനങ്ങൾക്ക്നേതൃത്വംനൽകി
==='''സ്വാഗത സംഘ രൂപീകരണ യോഗം'''===
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന “ശാസ്ത്രാവബോധ ക്യാമ്പയിൻറെ  മുവാറ്റുപുഴ മേഖല തല ഉത്ഘാടനം മു ൻ MLA യും ഔഷധി ചെയർമാനുമായ ശ്രീ.ജോണി നെല്ലൂർ നിർവഹിച്ചു. ധീരമായ ചുവടു വയ്പ്പാണിതെന്നും, എല്ലാവരുടേയും മനസ്സിലുള്ള തുറന്ൻ പ്രകടിപ്പിക്കാൻ സാധിക്കാത്ത ആഗ്രഹമാണിതെന്നും, നിയമ നിർമ്മാണതോടൊപ്പം ബോധവത്ക്കരണവും വേണമെന്നും, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കുന്നവർ മത വിശ്വാസത്തെയാണ് എതിർക്കുന്നത് എന്നത് ശരിയല്ലെന്നും  ശ്രീ.ജോണി നെല്ലൂർ പറഞ്ഞു. അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ നിയമ നിർമ്മാണത്തിനായുള്ള ഒപ്പുശേഖരണം ഉത്ഘാടനം  മുവാറ്റുപുഴ മുനിസിപ്പ ൽ ചെയർമാ ൻ  ശ്രീ. യു. ആ ർ. ബാബു നിർവഹിച്ചു. മുവാറ്റുപുഴ ഗവ: ടി ടി ഐ യി ൽ  ചേർന്ന യോഗത്തി ൽ ശ്രീമതി. ടി കെ ചന്ദ്രിക അധ്യക്ഷത വഹിച്ചു. . എ ൽ. രാമൻകുട്ടി , എൻ. വി. പീറ്റ ർ , അലിക്കുഞ്ഞു ലബ്ബ, എം. പി. പങ്കജാക്ഷ ൻ , ടി. കെ. സുരേഷ് , കെ. എ . വേലായുധ ൻ  എന്നിവ ർ സംസാരിച്ചു. ശ്രീ. എസ്. എസ്. മധു ക്യാമ്പിൻറെ  ഉദ്ദേശ്യലക്ഷ്യങ്ങ ൾ  വിശദീകരിച്ചു. ശ്രീ. കെ കെ ഭാസ്ക്കരൻ സ്വാഗതവും ശ്രീ. കെ. ഘോഷ് നന്ദിയും പറഞ്ഞു ക്യാമ്പയിൻറെ ഭാഗമായി  പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രവർത്തകർക്കുള്ള പരിശീലന കളരി സെപ്റ്റംബർ 27,28 തിയ്യതികളിൽ മുവാറ്റുപുഴ  ഗവ:ടി ടി ഐ ൽ  വച്ച്  നടക്കുന്നതാണ്. സ്വാഗത സംഘം രക്ഷാധികാരികളായി മുൻ നിയമസഭാംഗങ്ങളായ ശ്രീ. ജോണി നെല്ലൂർ, ശ്രീ. ഗോപി കോട്ടമുറിക്കൽ, ശ്രീ. ബാബു പോൾ എന്നിവരെയും ചെയർമാനായി  മുവാറ്റുപുഴ മുനിസിപ്പ ൽ ചെയർമാ ൻ  ശ്രീ. യു. ആ ർ. ബാബു ,   വൈസ് ചെയർ പേഴ്സ ൻ ശ്രീമതി:  ടി. കെ. ചന്ദ്രിക, ജനറൽ കൺവീന ർ ശ്രീ. കെ. രാധാകൃഷ്ണൻ, ജോ: കൺവീനറായി ശ്രീ . കെ കെ ഭാസ്ക്കരൻ എന്നിവരെയും തെരഞ്ഞെടുത്തു .


=='''അന്ധവിശ്വാസ ചൂഷണത്തിനെതിരെയുള്ള  നിയമനിർമാണം എറണാകുളം ജില്ലാ ജനകീയകൺവൻഷൻ '''==
=='''അന്ധവിശ്വാസ ചൂഷണത്തിനെതിരെയുള്ള  നിയമനിർമാണം എറണാകുളം ജില്ലാ ജനകീയകൺവൻഷൻ '''==
[[പ്രമാണം:KSSP-Poster.jpg|thumb|left|200px|]]
[[പ്രമാണം:IMG 0231.JPG|thumb|right|200px|]]
30 നു വൈകിട്ട് ഡോ ബി ഇക്ബാൽ ഉദ്ഘാടനം ചെയ്തു .ഭ്രാന്താലയമെന്നു വിശേഷിപ്പിക്കപ്പെട്ട കേരളം നവോദ്ധാനപ്രസ്ഥാനങ്ങളുടെശ്രമഫല മായി ലോകത്തിനു മാതൃകയായി .എന്നാൽ ഇന്ന് ഈ നാട് ഇന്ന് അന്ധവിശ്വാസങ്ങളുടെ വിപണിയായി മാറിയിരിക്കുന്നു . ശാസ്ത്രീയമായ ചിന്ത നഷ്ടപ്പെട്ടു  ,ചികിത്സ നൽകുന്നതിനു പകരം മന്ത്രവാദത്തിലൂടെ സ്തീകളെ കൊലപ്പെടുത്തിയത് നമുക്ക് ഏറെ അപമാനകരമാണ് .ഇവരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ  നിന്നും സമൂഹത്തിനുഒഴിഞ്ഞുമാറാനാകില്ല .അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ  കൂട്ടായ പ്രവര്ത്തനം  അനിവാര്യമാണ് -  അദ്ദേഹം പറഞ്ഞു  . ജില്ലാതല ഒപ്പ്ശേഖരണം ആദ്യഒപ്പ് രേഖപ്പെടുത്തി പി രാജീവ്‌ എം പി ഉദ്ഘാടനം ചെയ്തു . കേരളത്തിന്റെ സാഹചര്യം പരിഗണിച്ചു ജനപ്രതിനിധികൾ  , നിയമവിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ,ഏവരുടെയും കൂട്ടായ ചർച്ചയിലൂടെ  പഴുതുകളടച്ച നിയമം രൂപപ്പെടണമെന്നും  അദ്ദേഹം നിർദേശിച്ചു  . ഡോ സെബാസ്റ്റ്യൻ പോൾ  എക്സ് എം പിപി . ആർ . രഘു ( ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ്റ് ),സേവ്യർ പുൽപാട് (  ജില്ലാപ്രസിഡന്റ്റ് , പു കാ സ ),അഡ്വ . ടി ബി മിനി ,സോണികോമത്ത് (  ജില്ലാപ്രസിഡന്റ്റ് , ജനാധിപത്യ മഹിളാഅസോസിയേഷൻ ),ഷെറിൻ വർഗീസ്‌ ( സംസ്ഥാന സെക്രട്ടറി , യൂത്ത് കോൺഗ്രസ് )എസ് എസ് അനിൽ (സംസ്ഥാനസെക്രട്ടറി , ബെഫി ) , ടി പി ഗീവർഗീസ് (ജില്ലാപ്രസിഡന്റ്റ് , ( കെ ജി ഒ എ) തുടങ്ങിയവർ  ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സഹകരണം വാഗ്ദാനം ചെയ്തു . പ്രൊഫ . പി കെ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു , ഡോ കാവുമ്പായി ബാലകൃഷൻ ആമുഖ പ്രഭാഷണം നടത്തി . ജനറൽ കൺവീനർ ടി പി സുരേഷ് ബാബു സ്വാഗതവും എസ്  എസ് മധു നന്ദിയും പറഞ്ഞു
30 നു വൈകിട്ട് ഡോ ബി ഇക്ബാൽ ഉദ്ഘാടനം ചെയ്തു .ഭ്രാന്താലയമെന്നു വിശേഷിപ്പിക്കപ്പെട്ട കേരളം നവോദ്ധാനപ്രസ്ഥാനങ്ങളുടെശ്രമഫല മായി ലോകത്തിനു മാതൃകയായി .എന്നാൽ ഇന്ന് ഈ നാട് ഇന്ന് അന്ധവിശ്വാസങ്ങളുടെ വിപണിയായി മാറിയിരിക്കുന്നു . ശാസ്ത്രീയമായ ചിന്ത നഷ്ടപ്പെട്ടു  ,ചികിത്സ നൽകുന്നതിനു പകരം മന്ത്രവാദത്തിലൂടെ സ്തീകളെ കൊലപ്പെടുത്തിയത് നമുക്ക് ഏറെ അപമാനകരമാണ് .ഇവരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ  നിന്നും സമൂഹത്തിനുഒഴിഞ്ഞുമാറാനാകില്ല .അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ  കൂട്ടായ പ്രവര്ത്തനം  അനിവാര്യമാണ് -  അദ്ദേഹം പറഞ്ഞു  . ജില്ലാതല ഒപ്പ്ശേഖരണം ആദ്യഒപ്പ് രേഖപ്പെടുത്തി പി രാജീവ്‌ എം പി ഉദ്ഘാടനം ചെയ്തു . കേരളത്തിന്റെ സാഹചര്യം പരിഗണിച്ചു ജനപ്രതിനിധികൾ  , നിയമവിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ,ഏവരുടെയും കൂട്ടായ ചർച്ചയിലൂടെ  പഴുതുകളടച്ച നിയമം രൂപപ്പെടണമെന്നും  അദ്ദേഹം നിർദേശിച്ചു  . ഡോ സെബാസ്റ്റ്യൻ പോൾ  എക്സ് എം പിപി . ആർ . രഘു ( ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ്റ് ),സേവ്യർ പുൽപാട് (  ജില്ലാപ്രസിഡന്റ്റ് , പു കാ സ ),അഡ്വ . ടി ബി മിനി ,സോണികോമത്ത് (  ജില്ലാപ്രസിഡന്റ്റ് , ജനാധിപത്യ മഹിളാഅസോസിയേഷൻ ),ഷെറിൻ വർഗീസ്‌ ( സംസ്ഥാന സെക്രട്ടറി , യൂത്ത് കോൺഗ്രസ് )എസ് എസ് അനിൽ (സംസ്ഥാനസെക്രട്ടറി , ബെഫി ) , ടി പി ഗീവർഗീസ് (ജില്ലാപ്രസിഡന്റ്റ് , ( കെ ജി ഒ എ) തുടങ്ങിയവർ  ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സഹകരണം വാഗ്ദാനം ചെയ്തു . പ്രൊഫ . പി കെ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു , ഡോ കാവുമ്പായി ബാലകൃഷൻ ആമുഖ പ്രഭാഷണം നടത്തി . ജനറൽ കൺവീനർ ടി പി സുരേഷ് ബാബു സ്വാഗതവും എസ്  എസ് മധു നന്ദിയും പറഞ്ഞു
==''' സംസ്ഥാനതലപഠനകളരി മൂവാറ്റുപുഴടിടിഐ'''==
[[പ്രമാണം:IMG 0235.JPG|thumb|left|200px|]]
[[പ്രമാണം:IMG 0241.JPG|thumb|right|200px|]]
കേരളത്തിൽഅനുദിനംവർദ്ധിച്ചുവരുന്നഅന്ധവിശ്വാസചൂഷണത്തിനെതിരെകേരളശാസ്ത്രസാഹിത്യപരിഷത്ത്സംഘടിപ്പിക്കുന്നശാസ്ത്രാവബോധപ്രചാരണത്തിന്റെഭാഗമായിസംഘടിപ്പി
ച്ചസംസ്ഥാനതലപഠനകളരിമൂവാറ്റുപുഴടിടിഐയിൽനടന്നു.സെപ്റ്റം.27,28തീയതികളിൽനടന്നക്യാമ്പിൽവിവിധവിഷയങ്ങളിൽവിദഗ്ധരായവർക്ലാസുകൾനയിച്ചു.സമകാലീനകേരളവും
ശാസ്ത്രബോധവുംഎന്നവിഷയത്തിൽജോജികൂട്ടുമ്മലുംപ്രകൃതിയുംമനുഷ്യനുംഎന്നവിഷയത്തിൽസി.രാമചന്ദ്രനുംഡോ.ശശിധരൻപിള്ളയുംശാസ്ത്രവുംജീവിതവുംഎന്നവിഷയത്തിൽകെ.ടി.രാധാകൃഷ്ണനും
വിഷയംഅവതരിപ്പിച്ചു.പ്രൊ.കെ.പാപ്പുട്ടിശാസ്ത്രവുംകപടശാസ്ത്രവുംഎന്നവിഷയവുംഡോ.എൻ.ഷാജിജ്യോതിഷവുംജ്യോതിശാസ്ത്രവുംക്ലാസെടുത്തു.“മനസ്സ്ആരോഗ്യംചികിത്സ”എന്നവിഷയത്തിൽ
ഡോ.കെജി.രാധാകൃഷ്ണനുംനിലവിലനിയമങ്ങളുംഅന്ധവിശ്വാസചൂഷണത്തിനെതിരെയുള്ളമഹാരാഷ്ട്രമാതൃകാനിയമവുംഎന്നവിഷയത്തിൽഅഡ്വ.കെ.പി.രവിപ്രകാശുംവിഷയംഅവതരിപ്പിച്ചു
.സംസ്ഥാനനിർവാഹകസമിതിഅംഗംപ്രൊ.പി.ആർ.രാഘവൻക്യാമ്പ്ഡയറക്ടറായിരുന്നു.ശാസ്ത്രാവബോധപ്രചരണപരിപാടിഭാവിപ്രവർത്തനങ്ങൾടി.പി.ശ്രീശങ്കർനിർവഹിച്ചു.126പേർപങ്കെടുത്തു
.പ്രേംദാസിന്റേയുംഅഭിലാഷ്അയ്യപ്പന്റേയുംഹരിലാലിന്റേയുംകവിതാലാപനവുംബേബിയുടെഗാനാലാപനവുംഉണ്ടായിരുന്നു.മുനിസിപ്പൽചെയർമാൻയുആർബബുചെയർമാനുംകെ.രാധാകൃഷ്ണൻ
കൺവീനറുമായസ്വാഗതസംഘംസംഘാടനപ്രവർത്തനങ്ങൾക്ക്നേതൃത്വംനൽകി
==='''സ്വാഗത സംഘ രൂപീകരണ യോഗം'''===
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന “ശാസ്ത്രാവബോധ ക്യാമ്പയിൻറെ  മുവാറ്റുപുഴ മേഖല തല ഉത്ഘാടനം മു ൻ MLA യും ഔഷധി ചെയർമാനുമായ ശ്രീ.ജോണി നെല്ലൂർ നിർവഹിച്ചു. ധീരമായ ചുവടു വയ്പ്പാണിതെന്നും, എല്ലാവരുടേയും മനസ്സിലുള്ള തുറന്ൻ പ്രകടിപ്പിക്കാൻ സാധിക്കാത്ത ആഗ്രഹമാണിതെന്നും, നിയമ നിർമ്മാണതോടൊപ്പം ബോധവത്ക്കരണവും വേണമെന്നും, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കുന്നവർ മത വിശ്വാസത്തെയാണ് എതിർക്കുന്നത് എന്നത് ശരിയല്ലെന്നും  ശ്രീ.ജോണി നെല്ലൂർ പറഞ്ഞു. അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ നിയമ നിർമ്മാണത്തിനായുള്ള ഒപ്പുശേഖരണം ഉത്ഘാടനം  മുവാറ്റുപുഴ മുനിസിപ്പ ൽ ചെയർമാ ൻ  ശ്രീ. യു. ആ ർ.  ബാബു നിർവഹിച്ചു.  മുവാറ്റുപുഴ ഗവ: ടി ടി ഐ യി ൽ  ചേർന്ന യോഗത്തി ൽ  ശ്രീമതി. ടി കെ ചന്ദ്രിക അധ്യക്ഷത വഹിച്ചു.  എ. എ ൽ.  രാമൻകുട്ടി , എൻ. വി. പീറ്റ ർ ,  അലിക്കുഞ്ഞു ലബ്ബ, എം. പി. പങ്കജാക്ഷ ൻ , ടി. കെ. സുരേഷ് , കെ. എ ൻ. വേലായുധ ൻ  എന്നിവ ർ സംസാരിച്ചു.  ശ്രീ. എസ്. എസ്. മധു ക്യാമ്പിൻറെ  ഉദ്ദേശ്യലക്ഷ്യങ്ങ ൾ  വിശദീകരിച്ചു. ശ്രീ. കെ കെ ഭാസ്ക്കരൻ സ്വാഗതവും ശ്രീ. കെ.  ഘോഷ് നന്ദിയും പറഞ്ഞു ക്യാമ്പയിൻറെ ഭാഗമായി  പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രവർത്തകർക്കുള്ള പരിശീലന കളരി സെപ്റ്റംബർ 27,28 തിയ്യതികളിൽ മുവാറ്റുപുഴ  ഗവ:ടി ടി ഐ ൽ  വച്ച്  നടക്കുന്നതാണ്. സ്വാഗത സംഘം രക്ഷാധികാരികളായി മുൻ നിയമസഭാംഗങ്ങളായ ശ്രീ. ജോണി നെല്ലൂർ, ശ്രീ. ഗോപി കോട്ടമുറിക്കൽ, ശ്രീ. ബാബു പോൾ എന്നിവരെയും ചെയർമാനായി  മുവാറ്റുപുഴ മുനിസിപ്പ ൽ ചെയർമാ ൻ  ശ്രീ. യു. ആ ർ. ബാബു ,  വൈസ് ചെയർ പേഴ്സ ൻ ശ്രീമതി:  ടി. കെ. ചന്ദ്രിക, ജനറൽ കൺവീന ർ ശ്രീ. കെ. രാധാകൃഷ്ണൻ, ജോ: കൺവീനറായി  ശ്രീ . കെ കെ ഭാസ്ക്കരൻ എന്നിവരെയും തെരഞ്ഞെടുത്തു .


=='''എറണാകുളം ജില്ലാ ഐ ടി  ശില്പശാല'''==
=='''എറണാകുളം ജില്ലാ ഐ ടി  ശില്പശാല'''==
വരി 226: വരി 284:
=='''മാധ്യമങ്ങൾ അന്ധ വിശ്വാസ പ്രചാരണങ്ങളിൽ നിന്ന് പിന്മാറുക,വൈറ്റിലയിൽ പ്രതിഷേധ കൂട്ടായ്മ'''==
=='''മാധ്യമങ്ങൾ അന്ധ വിശ്വാസ പ്രചാരണങ്ങളിൽ നിന്ന് പിന്മാറുക,വൈറ്റിലയിൽ പ്രതിഷേധ കൂട്ടായ്മ'''==
വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളെയും കൊലപാതകങ്ങളെയും തിരിച്ചറിഞ്ഞു പ്രതിരോധിക്കുമ്പോൾമാത്രമാണ് സമൂഹം ഉണരുകയെന്ന് കൂട്ടായ്മ പ്രഖ്യാപിച്ചു . അന്ധവിശ്വാസ പ്രചാരണങ്ങളും പ്രവർത്തനങ്ങളുംതടയുന്നതിനു ശക്തമായ നിയമനിർമാണം അനിവാര്യമാണ് . രാഷ്ട്രീയ -സാമൂഹ്യ പ്രസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം .ഇതിനൊപ്പം മാധ്യമങ്ങൾ [പരസ്യങ്ങളിലൂടെയും പരിപാടികളിലൂടെയും നടത്തുന്ന അന്ധവിശ്വാസ പ്രചാരണങ്ങൾഅവസാനിപ്പിക്കണം .ശാസ്ത്രഗതി മാനേജിംഗ് എഡിടർ  പി എ തങ്കച്ചൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ്റ് ഡോ കെ എം സംഗമേശൻ  , വിഷയസമിതി കൺ വീനർ എം എസ ജയശ്രീ ,  കൂടൽ ശോഭൻ എന്നിവർ സംസാരിച്ചു . പ്രതിഷേധ ജാഥക്ക്നിർവാഹകസമിതി അംഗം കെ ആർ ശാന്തിദേവി  , വിഷയസമിതി ചെയർ പേഴ്സൻ  പി കെ രമാദേവി , ജില്ലാ  സെക്രട്ടറി ഇ കെ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നല്കി
വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളെയും കൊലപാതകങ്ങളെയും തിരിച്ചറിഞ്ഞു പ്രതിരോധിക്കുമ്പോൾമാത്രമാണ് സമൂഹം ഉണരുകയെന്ന് കൂട്ടായ്മ പ്രഖ്യാപിച്ചു . അന്ധവിശ്വാസ പ്രചാരണങ്ങളും പ്രവർത്തനങ്ങളുംതടയുന്നതിനു ശക്തമായ നിയമനിർമാണം അനിവാര്യമാണ് . രാഷ്ട്രീയ -സാമൂഹ്യ പ്രസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം .ഇതിനൊപ്പം മാധ്യമങ്ങൾ [പരസ്യങ്ങളിലൂടെയും പരിപാടികളിലൂടെയും നടത്തുന്ന അന്ധവിശ്വാസ പ്രചാരണങ്ങൾഅവസാനിപ്പിക്കണം .ശാസ്ത്രഗതി മാനേജിംഗ് എഡിടർ  പി എ തങ്കച്ചൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ്റ് ഡോ കെ എം സംഗമേശൻ  , വിഷയസമിതി കൺ വീനർ എം എസ ജയശ്രീ ,  കൂടൽ ശോഭൻ എന്നിവർ സംസാരിച്ചു . പ്രതിഷേധ ജാഥക്ക്നിർവാഹകസമിതി അംഗം കെ ആർ ശാന്തിദേവി  , വിഷയസമിതി ചെയർ പേഴ്സൻ  പി കെ രമാദേവി , ജില്ലാ  സെക്രട്ടറി ഇ കെ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നല്കി
 
==''''''മംഗൾയാൻ''' '''==
തൃപ്പൂണിത്തുറ മേഖലയിലെ ഇരുമ്പനം വൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ എറണാകുളം ജില്ലയിലെമംഗൽയാൻ ഉദ്ഘാടന ക്ലാസ് നടന്നു . പ്രൊഫ . പി എസ് ശോഭൻ , ഐ എസ് ആർ ഒ  റിട്ട .ശാസ്ത്രജ്ഞനായ സി രാമചന്ദ്രൻ എന്നിവർ ക്ലാസ് എടുത്തു .മേഖലാ പ്രസിഡന്റ്റ്‌ പി ഉദയകുമാർ അദ്ധ്യക്ഷനായിരുന്നു  . സെക്രട്ടറി ചന്ദ്രൻ സ്വാഗതവും , പ്രിൻസിപ്പാൾ വി എ തമ്പി നന്ദിയും പറഞ്ഞു
ആലുവ മേഖലയിലെ മുപ്പത്തടം ഹയർസെക്കണ്ടറി സ്കൂളിൽ രാമചന്ദ്രൻ എന്നിവർ ക്ലാസ് എടുത്തു .മംഗൾ യാൻ'വിജയ പഥത്തിലെത്തിച്ച ഐ.എസ്.ആർ.ഒ.യ്ക്ക്അഭിവാദ്യം അർപ്പിച്ചുകൊണ്ട്, കേരള ശാസ്ത്ര സാഹിത്യ പരിഷത് കോതമംഗലം മേഖല ടൌണിൽ ആഗ്ലാദ പ്രകടനം നടത്തി. അന്ധ വിശ്വാസങ്ങൾക്കെതിരെയുള്ള പ്രചാരണത്തിനു കൂടി ഈ അവസരം ഉപയോഗപ്പെടുത്തി. 'ചൊവ്വ പാപ ഗ്രഹമല്ല ' , ചൊവ്വാ ദോഷം അന്ധ വിശ്വാസം' ,'പെൺകുട്ടികൾക്കിനി ചൊവ്വയെ പേടിയ്ക്കേണ്ട'...തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് പ്രകടനം നടത്തിയത്.മേഖല പ്രസിഡൻറ്എം.എം.ബേബി,സെക്രട്ടറി ഷാജു വർഗ്ഗീസ്,ട്രഷറാർ എൻ.യു.പൗലോസ്‌,രാജമ്മരഘു,കെ.ഒ.കുര്യാക്കോസ്,കെ.ബി..ചന്ദ്രശേഖരൻ,കെ.ബി.പീതാംബരൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
=='''എറണാകുളം ജില്ലാ ആരോഗ്യ പ്രവർത്തക സംഗമവും ബാലോത്സവ പരിശീലനവും'''[==
=='''എറണാകുളം ജില്ലാ ആരോഗ്യ പ്രവർത്തക സംഗമവും ബാലോത്സവ പരിശീലനവും'''[==
ജൂലൈ 12 നു പെരുമ്പാവൂർ ഗവ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്നു അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .സുഹിത ഉദ്ഘാടനം ചെയ്തു .ജില്ലാ ആരോഗ്യ വിഷയസമിതി ചെയർമാനും മുൻ ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ ജുനൈദ് റഹ്മാൻ സംസാരിച്ചു .ആരോഗ്യ വിഷയസമിതി കൺവീനർ  അരുൺ കുമാർ ആരോഗ്യ രംഗത്തെ പരിഷത്ത് ഇടപെടലുകൾ  അവതരിപ്പിച്ചു .ജില്ലാ പ്രസി ഡ ന്റ് ഡോ കെ എം സംഗമേശൻ അദ്ധ്യക്ഷനായിരുന്നു കൺ വീനർ എം കെ സുനിൽ സ്വാഗതവും മേഖലാ സെക്രട്ടറി കെ എം ബേബി നന്ദിയും പറഞ്ഞു .ആരോഗ്യ ബാലോത്സവ പരിശീലനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡോ .കെ ജി രാധാകൃഷ്ണൻ പ്രഥമശുശ്രൂഷ എന്ന വിഷയത്തിൽ ക്ളാസ് എടുത്തു . തുടർന്ന് ഗ്രൂപ്പുകളിലായി നടന്ന ബാലോത്സവ മോഡൂൾ  പരിശീലനത്തിന് എം ആര വിദ്യാധരൻ , കെ കെ ഭാസ്കരൻ,  എഴുപുന്ന ഗോപിനാഥ് തുടങ്ങിയവർ നേതൃത്വം നല്കി .യൂണിറ്റ് തലത്തിലും സ്കൂൾ തലത്തിലും ബാലോത്സവ സംഘാടനത്തിന്റെ പ്ളാനിംഗ്നടന്നു .വൈകിട്ട്  5 നു സമാപിച്ച സംഗമത്തിൽ ആരോഗ്യപ്രവർത്തകരുള്പ്പെടെ70 പേർ പങ്കെടുത്തു
ജൂലൈ 12 നു പെരുമ്പാവൂർ ഗവ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്നു അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .സുഹിത ഉദ്ഘാടനം ചെയ്തു .ജില്ലാ ആരോഗ്യ വിഷയസമിതി ചെയർമാനും മുൻ ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ ജുനൈദ് റഹ്മാൻ സംസാരിച്ചു .ആരോഗ്യ വിഷയസമിതി കൺവീനർ  അരുൺ കുമാർ ആരോഗ്യ രംഗത്തെ പരിഷത്ത് ഇടപെടലുകൾ  അവതരിപ്പിച്ചു .ജില്ലാ പ്രസി ഡ ന്റ് ഡോ കെ എം സംഗമേശൻ അദ്ധ്യക്ഷനായിരുന്നു കൺ വീനർ എം കെ സുനിൽ സ്വാഗതവും മേഖലാ സെക്രട്ടറി കെ എം ബേബി നന്ദിയും പറഞ്ഞു .ആരോഗ്യ ബാലോത്സവ പരിശീലനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡോ .കെ ജി രാധാകൃഷ്ണൻ പ്രഥമശുശ്രൂഷ എന്ന വിഷയത്തിൽ ക്ളാസ് എടുത്തു . തുടർന്ന് ഗ്രൂപ്പുകളിലായി നടന്ന ബാലോത്സവ മോഡൂൾ  പരിശീലനത്തിന് എം ആര വിദ്യാധരൻ , കെ കെ ഭാസ്കരൻ,  എഴുപുന്ന ഗോപിനാഥ് തുടങ്ങിയവർ നേതൃത്വം നല്കി .യൂണിറ്റ് തലത്തിലും സ്കൂൾ തലത്തിലും ബാലോത്സവ സംഘാടനത്തിന്റെ പ്ളാനിംഗ്നടന്നു .വൈകിട്ട്  5 നു സമാപിച്ച സംഗമത്തിൽ ആരോഗ്യപ്രവർത്തകരുള്പ്പെടെ70 പേർ പങ്കെടുത്തു
വരി 723: വരി 783:
പരിചയപ്പെടുത്തി
പരിചയപ്പെടുത്തി


==തെരഞ്ഞെടുത്ത ഫോട്ടോകൾ== ശ്
===തെരഞ്ഞെടുത്ത ഫോട്ടോകൾ===
<gallery widths=150px height=120px perrow="5" align="center">
<gallery widths=150px height=120px perrow="5" align="center">
പ്രമാണം:IMG 2423.JPG|ജില്ലാ ഐ ടി ശില്പശാല,കുസാറ്റ്
പ്രമാണം:IMG 2423.JPG|ജില്ലാ ഐ ടി ശില്പശാല,കുസാറ്റ്
പ്രമാണം:Sukumaran E.K..jpg|ജില്ലാ സെക്രട്ടരി ഇ കെ സുകുമാരൻ 9249989625
പ്രമാണം:EKM EU Ja.JPG|യുറീക്ക പഠനോൽസവ ജാ
പ്രമാണം:IMG 0709(1).JPG|ജില്ലാവാർഷികം ഉദ്ഘാടന ക്ലാസ്
പ്രമാണം:IMG 2500.JPG|യുറീക്ക പഠനോൽസവ
പ്രമാണം:IMG 0707.JPG|ജില്ലാവാർഷികം
പ്രമാണം:ഐക്കരനാട് പഞ്ചായത്ത് പ്രസിഡണ്ട് കളരി ഉൽഘാടനം ചെയ്യുന്നു.jpg|യുറീക്ക പഠനോൽസവ ജാധാ ക്യാമ്പ്  ഉദ്ഘാടനം
പ്രമാണം:IMG 0713.JPG|ജില്ലാവാർഷികം സെക്രട്ടരി
പ്രമാണം:KSSP-Poster.jpg|ജനകീയ കൺ വൻഷൻ
പ്രമാണം:IMG 0714.JPG|ജില്ലാവാർഷികം ട്രഷറർ
പ്രമാണം:IMG 0231.JPG|ജനകീയ കൺ വൻഷൻ
പ്രമാണം:IMG 0741.JPG|ജില്ലാവാർഷികം രേഖാവതരണം
പ്രമാണം:IMG 0235.JPG|ജനകീയ കൺ വൻഷൻ
പ്രമാണം:IMG 0733.JPG|ജില്ലാവാർഷികം രേഖാവതരണം
പ്രമാണം:IMG 0241.JPG|ജനകീയ കൺ വൻഷൻ
പ്രമാണം:IMG 0717.JPG|ജില്ലാവാർഷികം അവതരണം
പ്രമാണം:Neloor.jpg|ജനകീയ കൺ വൻഷൻ
പ്രമാണം:IMG 0736(1).JPG|ജില്ലാവാർഷികം ഐ ടി അവതരണം
പ്രമാണം:Mla.jpg|ജനകീയ കൺ വൻഷൻ
പ്രമാണം:IMG 0750.JPG|ജില്ലാവാർഷികം സ്വാഗത സംഘം
പ്രമാണം:ഡോ കെ എസ് ഡേവിഡ് മുഖ്യപ്രഭാഷണം .jpg|ജനകീയ കൺ വൻഷൻ
പ്രമാണം:IMG_0654[1]|എറണാകുളം ജില്ലാവാർഷികം ഇത്തവണ അങ്കമാലി മേഖലയിലെ മഞ്ഞപ്രയിൽ
പ്രമാണം:IMG 5517.JPG|ജനകീയ കൺ വൻഷൻ
പ്രമാണം:IMG 2902.JPG|ജില്ലാ വാർഷികം
പ്രമാണം:gender w s.jpg|അങ്കമലിയിൽ വച്ചൂ നടന്ന ജില്ലാ ജെന്ടർ ശില്പശാല
പ്രമാണം:IMG 1790.JPG| ജില്ലാ ആരോഗ്യ സംഗമം ത്രപ്പൂണിതുറ
പ്രമാണം:EKm jilaa vidyabhiasa samgamam.JPG|ജില്ലാ വിദ്യാഭ്യാസ സംഗമം
പ്രമാണം:Aumesh.JPG|ജില്ലാ സംഘടനാവിദ്യാഭ്യാസ ശില്പശാല
പ്രമാണം:IMG 1824.JPG|ജില്ലാ പ്രവർതക യോഗം
പ്രമാണം:Vikasana congress sp convention.JPG|വികസന കോൺഗ്രസ്  പ്രത്യേക പ്രവർതക യോഗം
പ്രമാണം:IMG 4710.JPG|ഗാട്ഗിൽ റിപ്പോർട് പ്രകാശനം
പ്രമാണം:DSC 0243.jpg|വീണ്ടെടുപ്പുകൾ പ്രകാശനം
പ്രമാണം:DSC 0247.jpg|വീണ്ടെടുപ്പുകൾ പ്രകാശനം
പ്രമാണം:DSC04020.JPG|സൗരയൂധവും ധൂമകേതുക്കളും പ്രകാശനം
പ്രമാണം:DSC 7041.NEF.jpg| Learning for life പ്രകാശനം
പ്രമാണം:IMG 5847.JPG|സ്ത്രീ പദവി പ0നം പ്രകാശനം
പ്രമാണം:Css_wed_at_skt_uty_thuravoor.jpg|നെൽ വയൽ സംരക്ഷണ പാദയാത്ര
പ്രമാണം:Image0628 copy.jpg|കുടിവെള്ള പരിശാധന
പ്രമാണം:IMG 3081.JPG|എറണാകുളതു വച്ചു നടന്ന സീവേജ് ട്രീറ്റ്മെന്റ് സെമിനാറ്
പ്രമാണം:bolgaty.jpg|എറണാകുളം ഹൈക്കോടതികവലയിൽ നടന്ന കായൽ സംരക്ഷണ കൺ വൻഷൻ
പ്രമാണം:sakhsharatha jubli1.JPG|ഇടപ്പള്ളി ഗവ ഹൈസ്കൂളിൽ നടന്ന സമ്പൂർണ്ണ സാക്ഷരത രജത ജൂബിലി സംഗമം
പ്രമാണം:balasasthra congress.JPG|ജില്ലാ ബലശാസ്ത്ര കോൺഗ്രസ് സമാപന പരിപടി
പ്രമാണം:IMG 2914(1).JPG|ജില്ലാ വാർഷികം
പ്രമാണം:IMG_2908.JPG|ജില്ലാ വാർഷികം
പ്രമാണം:IMG 2906.JPG|ജില്ലാ വാർഷികം
പ്രമാണം:film.jpg|എറണാകുളം ഭവനിൽ നടന്ന ചലച്ചിത്ര കൂട്ടയ്മ


പ്രമാണം:Aluva Mekhala varshikam.JPG
പ്രമാണം:IMG-20140715-WA0001.jpg|ആരോഗ്യകൺ വൻഷൻ
പ്രമാണം:Manikkamagalam 1.JPG|ഗാന്ധി നാടക യാത്രയുടെ പ്രചരണതിനായി മാണിക്കമംഗലം കവലയിൽ ബോർഡുകൾ തയ്യാറാക്കുന്നു, നേത്രുത്വം ടി എൽ
പ്രമാണം:IMG-20140715-WA0003.jpg|ആരോഗ്യകൺ വൻഷൻ
പ്രദീപ്
പ്രമാണം:C madhu.JPG|വിദ്യാഭ്യാസ കൺ വൻഷൻ
പ്രമാണം:എറണാകുളം ജില്ലാ വാർഷിക സംഘാടകസമിതിയോഗം മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ.സദസ്സിന്റെ ഒരു ദൃശ്യം..jpg|എറണാകുളം ജില്ലാവാർഷികം ഇത്തവണ അങ്കമാലി മേഖലയിലെ മഞ്ഞപ്രയിൽ
പ്രമാണം:K k innai.JPG|വിദ്യാഭ്യാസ കൺ വൻഷൻ
പ്രമാണം:IMG 0741.JPG|ആരോഗ്യകൺ വൻഷൻ
പ്രമാണം:IMG 0736.JP|ജില്ലാ വാർഷികം
</gallery>
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5792...8406" എന്ന താളിൽനിന്ന് ശേഖരിച്ചത്