അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:33, 30 ജൂലൈ 2019
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|- style="vertical-align: top; text-align: left;"

| '''പ്രസിഡന്റ്'''
| '''പ്രസിഡന്റ്'''
|ഡോ.കെ.എം.സംഗമേശൻ
|വിജയകുമാർ വി എ
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''സെക്രട്ടറി'''
| '''സെക്രട്ടറി'''
|ഇ.കെ.സുകുമാരൻ<includeonly>|</includeonly>
|വർഗീസ് സി ഐ
<includeonly>|</includeonly>
|-
|-
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ട്രഷറർ'''
| '''ട്രഷറർ'''
|സി.ഐ.വർഗ്ഗീസ്<includeonly>|</includeonly>
|വാസു പി കെ
<includeonly>|</includeonly>
|-
|-
|-
|-
വരി 65: വരി 67:

ഇതിൽ വരേണ്ടുന്ന ചില സംഗതികൾ ഇവിടെ കുറിക്കുന്നു. ഇനിയും വേണ്ടവ കൂട്ടിച്ചേർക്കുമല്ലോ...

==ജില്ലയുടെ പൊതുവിവരണം/ആമുഖം==
==ജില്ലയുടെ പൊതുവിവരണം/ആമുഖം==
വരി 82: വരി 83:
'''ഏകെജി റോഡ്, ഇടപ്പള്ളി. കൊച്ചി 682024'''

ഫോൺ നമ്പർ 04842532675, 9446012675 (ക്രിസ്റ്റീന)
ഫോൺ നമ്പർ 04842532675,

==ജില്ലാകമ്മിറ്റി അംഗങ്ങൾ==
==ജില്ലാകമ്മിറ്റി അംഗങ്ങൾ==
വരി 192: വരി 193:

=='''2015 ലെ പരിപാടികൾ'''==
=='''2015 ലെ പരിപാടികൾ'''==
'''പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണം'''
'''പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണം'''
കേരളത്തിന്റെ ശാസ്ത്രസാഹിത്യചരിത്രത്തിൽ അവിസ്മരണീയമുദ്രകൾ പതിപ്പിച്ച് 19.05.2015ന്  നമ്മെ വിട്ടുപിരിഞ്ഞ പ്രൊഫ.എം.ശിവശങ്കരൻ മാഷെ അനുസ്മരിക്കുന്ന ചടങ്ങ്  27.05.2015ന്  ഇടപ്പള്ളി പരിഷത്ത് ഭവനിൽ വെച്ച് നടന്നു. പ്രൊഫ. എം.കെ.പ്രസാദ് അനുസ്മരണഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ‍ഡോ.കെ.എം.സംഗമേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാസ്ത്രഗതി മാനേജിങ് എഡിറ്റർ പി.എ.തങ്കച്ചൻ, എം.കെ.ദേവരാജൻ, ടി.കെ.സതീശ്, കെ.കെ.രവി, ഡോ.ഡി.ഡി.നമ്പൂതിരി, എം.കെ.സുനിൽ എന്നിവരും ഊഷ്മളമായ ഓർമ്മകൾ പങ്കുവെച്ചു. ജില്ലാ സെക്രട്ടറി ഇ.കെ.സുകുമാർ സ്വാഗതവും ജോ.സെക്രട്ടറി പി.എസ്.മനോജ് നന്ദിയും പറഞ്ഞു.   

ഗഹനങ്ങളായ ശാസ്ത്രവിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിലും യുക്തിയുക്തമായ വിമർശനങ്ങൾ സൗമ്യമായി പ്രകടിപ്പിക്കുന്നതിലും  കാര്യങ്ങളിൽ സാമൂഹ്യധർമബോധത്തോടെയും നർമബോധത്തോടെയും  ഇടപെടുന്നതിലും ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു എം.എസ്. എന്നറിയപ്പെട്ടിരുന്ന പ്രൊഫ.എം.ശിവശങ്കരൻ. അവസാനകാലം വരെ വൈജ്ഞാനികാന്വേഷണങ്ങളുടെയും ശാസ്ത്രബോധപ്രചരണത്തിന്റെയും മുൻനിരയിൽ നിന്ന എം.എസ്. ശാസ്ത്രലോകത്തെ പുത്തൻ അറിവുകൾ തേടി സർവകലാശാലകളും ലൈബ്രറികളും മ്യൂസിയങ്ങളും സന്ദർശിക്കുവാനും പുസ്തകങ്ങൾ വാങ്ങിക്കൂട്ടാനുമാണ് സ്വന്തം വരുമാനം മുഴുവൻ ഉപയോഗിച്ചത് .  എഴുത്തിലും പുസ്തകപ്രസാധനത്തിലും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹം എന്നും അനുസ്മരിക്കപ്പെട്ടു. എം.എസ്സിന്റെ അന്വേഷണതൃഷ്ണയും പരിശ്രമശീലവും ജീവിതലാളിത്യവും പരിഷത്തിന്റെ പുതിയ പ്രവർത്തകർക്കും വഴിവെളിച്ചമാകുമെന്നും അദ്ദേഹത്തിന്റെ വലിയ പുസ്തകശേഖരം എല്ലാവർക്കും പ്രാപ്യമാകുന്നരീതിയിൽ സംരക്ഷിക്കുവാനുളള ഉത്തരവാദിത്വം നമുക്കുണ്ടെന്നും യോഗം വിലയിരുത്തി.

[[പ്രമാണം:IMG 2407.jpg|ലഘുചിത്രം|പ്രൊഫ.എം.കെ.പ്രസാദ് എം.എസ്.അനുസ്മരണം നടത്തുന്നു]]
[[പ്രമാണം:MK Prasad on MS.jpg|ലഘുചിത്രം|പ്രൊഫ.എം.കെ.പ്രസാദ് എം.എസ്.അനുസ്മരണം നടത്തുന്നു]]
 
=='''2014 ലെ പരിപാടികൾ'''==

=='''മേഖലാ സയൻസ് സ്ക്കൂൾ -2014'''==
=='''മേഖലാ സയൻസ് സ്ക്കൂൾ'''==
മേഖല പ്രകൃതി ,സമൂഹം കേരളം അശാസ്ത്രീയതകൾ ശാസ്ത്രബോധം / നിയമം സ്കൂൾ ഡയറക്ടർ തീയതി പങ്കാളിത്തം

1 വൈപ്പിൻ പി രാധാകൃഷ്ണൻ കെ ആർ ശാന്തിദേവി ടി ആർ സുകുമാരൻ ടി ആർ സുകുമാരൻ നവം . 9 24

വരി 799: വരി 804:
പ്രമാണം:IMG 0741.JPG|ആരോഗ്യകൺ വൻഷൻ
പ്രമാണം:IMG 0741.JPG|ആരോഗ്യകൺ വൻഷൻ
പ്രമാണം:IMG 0736.JP|ജില്ലാ വാർഷികം
പ്രമാണം:IMG 0736.JP|ജില്ലാ വാർഷികം
</gallery>
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5940...8406" എന്ന താളിൽനിന്ന് ശേഖരിച്ചത്