അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
131 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:52, 30 ജൂലൈ 2012
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:

29.07.2012 ന് ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ വെച്ച് ജില്ലാതല ഐടി ശില്പശാല നടന്നു.
29.07.2012 ന് ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ വെച്ച് ജില്ലാതല ഐടി ശില്പശാല നടന്നു.
രാവിലെ 10 മണിക്ക്  സ്കൂൾ മനേജർ പൗളി ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു, തൃപ്പുണിത്തുറ മേഖല സെക്രടറി എം ജെ ബാബു സ്വാഗതം പറഞ്ഞു, ശ്രി മോഹൻദാസ്‌ അദ്ധ്യക്ഷത വഹിച്ചു. ശ്രി വിജയകുമാർ, ജയൻ, സനൽകുമാർ, പ്രകാശൻ, ഉദയകുമാർ  എന്നിവർ സംസാരിച്ചു.
രാവിലെ 10 മണിക്ക്  സ്കൂൾ മനേജർ പൗളി ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു, തൃപ്പുണിത്തുറ മേഖല സെക്രടറി എം ജെ ബാബു സ്വാഗതം പറഞ്ഞു, ശ്രി മോഹൻദാസ്‌ മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശ്രി വിജയകുമാർ, ജയൻ, സനൽകുമാർ, പ്രകാശൻ, ഉദയകുമാർ  എന്നിവർ സംസാരിച്ചു.
{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5"
{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5"
|-
|-
വരി 57: വരി 57:

==ജില്ലയുടെ പൊതുവിവരണം/ആമുഖം==
==ജില്ലയുടെ പൊതുവിവരണം/ആമുഖം==
കേരളത്തിലെ ഒരു തീരദേശജില്ലയാണ് '''ആലപ്പുഴ'''.ഇതിന്റെ ആസ്ഥാനം ആലപ്പുഴ നഗരമാണ്. 1957 ഓഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി(Alappey) എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന '''പുന്നപ്ര''', '''വയലാർ''' എന്നിവ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.
കേരളത്തിലെ അറബിക്കടൽ തീരം മുതൽ ഹൈറേഞ്ച് കവാടം വരെ നീണ്ട ഒരു ജില്ലയാണ് '''എറണാകുളം'''.ഇതിന്റെ ആസ്ഥാനം ആലപ്പുഴ നഗരമാണ്. 1957 ഓഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി(Alappey) എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന '''പുന്നപ്ര''', '''വയലാർ''' എന്നിവ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. '''ചേർത്തല''', '''അമ്പലപ്പുഴ''', '''കുട്ടനാട്''', '''കാർത്തികപ്പള്ളി''', '''ചെങ്ങന്നൂർ''', '''മാവേലിക്കര''',  91 വില്ലേജുകളും ഉണ്ട്. 73 [[ആലപ്പുഴ_ജില്ലയിലെ_ഗ്രാമപഞ്ചായത്തുകൾ|ഗ്രാമപഞ്ചായത്തുകളും]] 5 [[ആലപ്പുഴ_ജില്ലയിലെ_നഗരസഭാ_പ്രദേശങ്ങൾ|നഗരസഭാ പ്രദേശങ്ങളും]] ജില്ലയിൽ ഉൾക്കൊള്ളുന്നു.

2

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/987" എന്ന താളിൽനിന്ന് ശേഖരിച്ചത്