അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14:23, 18 ഓഗസ്റ്റ് 2012
വരി 199: വരി 199:

'
'
==''''''നെൽവയലുകളും തണ്ണീർത്തടങ്ങളുംസംരക്ഷിയ്ക്കുക - ജില്ലാകൺവെൻഷൻ ജൂലൈ 28, 2012 == ==
==നെൽവയലുകളും തണ്ണീർത്തടങ്ങളുംസംരക്ഷിയ്ക്കുക - ജില്ലാകൺവെൻഷൻ ജൂലൈ 28, 2012 ==  

  ''''''''''''
   നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിയ്ക്കുന്നതിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റി ഉദയംപേരൂർ പെൻഷൻ ഭവനിൽ സംഘടിപ്പിച്ച കൺവെൻഷൻ പ്രൊഫ. എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നെൽവയലുകളും തണ്ണീർത്തടങ്ങളും മാത്രമല്ല, വനങ്ങളും പ്രകൃതിവിഭവങ്ങളുമെല്ലാം വൻ തോതിൽ കൊള്ളയടിക്കപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരായി ജനങ്ങൾ അതീവ ജാഗ്രത പുലർത്തുകയും സംഘടിതമായി ചെറുത്തുനിൽക്കുകയും വേണം എന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.  

     പരിഷത്തിന്റെ സംസ്ഥാന പരിസ്ഥിതി കൺവീനർ ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി. പഞ്ചായത്തുകൾ തങ്ങളുടെ പരിധിയിലുള്ള നെൽ വയലുകളുടെയും തണ്ണീർത്തടങ്ങളുടെയും ഡാറ്റാ ബാങ്കുകൾ ഉണ്ടാക്കിക്കഴിഞ്ഞിട്ടുണ്ടെങ്കിലും അവയ്ക്കു നിയമപ്രാബല്യം നാൽകാതെ അവയെ പരിഷ്കരിക്കണമെന്ന ഉത്തരവ്  സര്ക്കാർ നല്കിയത് ഫലത്തിൽ പുതിയ ഡാറ്റാബാങ്കുകൾ ഉണ്ടാക്കുന്നതിലേയ്ക്കും വലിയ കാലതാമസത്തിനും ഇടയാക്കുമെന്നും  ഉള്ള നെൽവയലുകൾ പോലും ഭൂമാഫിയകൾ കൈയ്യടക്കുന്നതിന് ഇത് സഹായകം ആകുമെന്നും അദ്ദേഹം പറഞ്ഞു. നെൽവയലുകളും തണ്ണീർത്തടങ്ങളും കേരളീയരുടെ കുടിവെള്ള ലഭ്യതയ്ക്കു പരമപ്രധാനം ആയ പങ്ക് വഹിയ്ക്കുന്നു.  വെള്ളത്തിലെ  രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നതും  രാസമാലിന്യങ്ങൾ നീർവീര്യമാക്കുന്നതും  അന്തരീക്ഷത്തിൽ നിന്ൻ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് പ്രകൃതിയുടെ ശ്വാസകോശം ആയി വർത്തിയ്ക്കുന്നതും  തണ്ണീർത്തടങ്ങളാണ് . അവ നികത്തുന്നത് സംബന്നരായ ഏതാനും പേർക്ക് മാത്രം ഗുണമുണ്ടാക്കുന്ന കാര്യമാണ്. ബഹുഭൂരിപക്ഷം സാധാരണക്കാർക്ക് അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ലെന്നും അവരുടെ  നിലനിൽപ്പിനു  തന്നെ അത് ഭീഷണിയാകും എന്നും ശ്രീ. ജോജി പറഞ്ഞു.

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1313" എന്ന താളിൽനിന്ന് ശേഖരിച്ചത്