അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:28, 18 ഓഗസ്റ്റ് 2012
വരി 197: വരി 197:
'
'

==നെൽവയലുകളും തണ്ണീർത്തടങ്ങളുംസംരക്ഷിയ്ക്കുക - ജില്ലാകൺവെൻഷൻ ജൂലൈ 28, 2012 ==  
==''''നെൽവയലുകളും തണ്ണീർത്തടങ്ങളുംസംരക്ഷിയ്ക്കുക - ജില്ലാകൺവെൻഷൻ ജൂലൈ 28, 2012''''==  

   നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിയ്ക്കുന്നതിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റി ഉദയംപേരൂർ പെൻഷൻ ഭവനിൽ സംഘടിപ്പിച്ച കൺവെൻഷൻ പ്രൊഫ. എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നെൽവയലുകളും തണ്ണീർത്തടങ്ങളും മാത്രമല്ല, വനങ്ങളും പ്രകൃതിവിഭവങ്ങളുമെല്ലാം വൻ തോതിൽ കൊള്ളയടിക്കപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരായി ജനങ്ങൾ അതീവ ജാഗ്രത പുലർത്തുകയും സംഘടിതമായി ചെറുത്തുനിൽക്കുകയും വേണം എന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.  

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316" എന്ന താളിൽനിന്ന് ശേഖരിച്ചത്