അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 178: വരി 178:
ഒരു ഡയറകടറി തയ്യാറാക്കുകയാണ് ആദ്യപ്രവർത്തനം , ലഭ്യമായ വിവരങ്ങൾ ksspkochi @gmail .com എന്ന ഇ മെയിൽ വിലാസത്തിലോ , 9446022675 എന്ന നമ്പറിലോ അറിയിക്കുക , മേഖലാതലസംഗമങ്ങളും തുടർന്നു ജില്ലാസംഗമവും രജത ജൂബിലി വർഷത്തിൽ  സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു

== ബാലശാസ്ത്രകോൺഗ്രസ്‌ ==
'''ബാലശാസ്ത്രകോൺഗ്രസ്‌'''
ജന 5 , 6  തീയതികളിൽ  കൂത്താട്ടുകുളം  മേഖലയിലെ  വടകര  സൈന്റ് . ജോൺസ്  ഹയർ  സെക്കന്ററി  സ്കൂളിൽ  വച്ച്  സഹവാസ ക്യാമ്പ്  ആയി  നടന്നു . 11 നു  രാവിലെ  നടന്ന  ഉത്ഘാടന സമ്മേളനത്തിൽ  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌  ശ്രിമതി . അനിത ബേബി  ബാല  ശാസ്ത്ര കോൺഗ്രസ്‌  ഉത്ഘാടനം  നിർവഹിച്ചു .,പരിഷത്ത്  ജില്ലാ  വിദ്യാഭ്യാസ സമിതി  ചെയർമാൻ  ശ്രീ .എൻ .യു . ഉലഹന്നാൻ മാസ്റ്റർ  അധ്യക്ഷനായിരുന്നു ,ബ്ലോക്ക്‌  പഞ്ചായത്ത്‌  മെമ്പർ  ശ്രീ. സി  എൻ  പ്രഭകുമാർ ,ഗ്രാമ പഞ്ചായത്ത്‌  അംഗങ്ങളായ  ശ്രീ. ബിജു കുര്യാക്കോസ് , ശ്രീമതി . സ്മിത  സാജു , സ്കൂൾ  മാനേജർ  ശ്രീ , തോംസൺ .സി . വർഗീസ് , ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി . ജെമി ടീച്ചർ , ഹയർ സെക്കന്ററി  വിഭാഗം  പ്രിൻസിപ്പൽ  ശ്രീ . സജു . സി . അഗസ്റ്റീൻ . ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ  ശ്രീമതി  ,വത്സമ്മ തോമസ്‌ എന്നിവർ ആശംസകൾ  നേർന്നു .വിദ്യാഭ്യാസ സമിതി  കൺവീനെർ ശ്രീ . ടി  ആർ . സുകുമാരൻ മാസ്റ്റർ  പരിഷത്ത്  വിദ്യാഭ്യാസ  രംഗത്ത്  നടത്തുന്ന  ഇടപെടലുകളെ  കുറിച്ചും , രണ്ടു  ദിവസത്തെ  അകാദമിക്ക്  പ്രവർത്തനങ്ങൾകുറിച് സംസാരിച്ചു . ജനറൽ  കൺവീനെർ  അഭിലാഷ്  അയ്യപ്പൻ  സ്വാഗതവും , മേഖലാ സെക്രട്ടറി  ഡി  . പ്രേംനാഥ്  നന്ദിയും  പറഞ്ഞു . ബാല ശാസ്ത്ര കോൺഗ്രസിൽ  48  (യു .പി . വിഭാഗം)  , 36 (ഹൈസ്കൂൾ ), 3 ( ഹയർ സെക്കന്ററി ) കുട്ടികളും  പങ്കെടുത്തു . ഉത്ഘാടന ശേഷം  കുട്ടികൾ  ഗ്രൂപ്പ്‌  തിരിഞ്ഞു  പരിചയപ്പെടൽ  നടന്നു .തുടർന്ന്  ഹയർ  സെക്കന്ററി  ലാബിൽ  ( ഫിസിക്സ്‌ , കെമിസ്ട്രി , ബയോളജി ) ലഘു  പരീക്ഷണങൾ  ചെയ്തു . ഉച്ച ഭക്ഷണത്തിന്  ശേഷം  ജലം , പരിസ്ഥിതി , ജ്യോതി ശാസ്ത്രം  എന്നി  വിഷയങ്ങളിൽ  കുട്ടികൾ  മുൻകൂട്ടി  ചെയ്തു  കൊണ്ട്  വന്ന  ഗവേഷണ  പ്രൊജക്റ്റ്‌  അവതരണം  നടന്നു , പ്രൊജക്റ്റ്‌  മൂല്യനിർണയത്തിനു  സിമി  ടീച്ചർ , ഉദയകുമാർ , ശാന്തി ദേവി , വിപിൻ , ജിതിൻ , കണ്ണൻ  എന്നിവർ  നേതൃത്വം  നല്കി , യു .പി . വിഭാഗത്തിൽ 38 . ഹൈ സ്കൂൾ  വിഭാഗത്തിൽ  35 , ഹയർ സെക്കന്ററി  വിഭാഗത്തിൽ  3  ഗവേഷണ  പ്രൊജക്റ്റ്‌  അവതരിപ്പിച്ചു . വൈകിട്ട്  " വിക്കി പീഡിയ  യും  , സ്വതന്ത്ര  സോഫ്റ്റ്‌വെയർ  " എന്ന ക്ലാസ്സ്‌  നടന്നു  , ശ്രീ. ശ്യാംലാൽ  ( ഹൈസ്കൂൾ , കൂത്താട്ടുകുളം ) സർ  ആണ്  ക്ലാസ്സ്‌ നയിച്ചത് . ലഘു  ഭക്ഷണത്തിന്  ശേഷം  ഏറെ  പുതുമയുള്ള  " വയർ  നിറഞ്ഞാൽ പോരാ "  എന്നാ  വീഡിയോ കോൺഫ്രറൺസ്  വഴിയുള്ള  ക്ലാസ്സ്‌  നടന്നു  , കോഴിക്കോട്  നിന്ന്  തൃശൂർ  സർകാർ  മെഡിക്കൽ  കോളേജിലെ  പ്രൊഫസർ  ഡോ . കെ  ജി . രാധാകൃഷ്ണൻ സർ  ആയിരുന്നു  ഓൺലൈൻ  ക്ലാസ്സ്‌  എടുത്തത്‌ . കുട്ടികള്ക്കും , രക്ഷിതാക്കല്ക്കും , പ്രവർത്തകർക്കും  പുതുമയും , ആവേശവും  ജനിപ്പിച്ച  ക്ലാസ്സ്‌  ആയിരുന്നു  ഡോക്ടർന്റേതു , വൈപ്പിൻ  നിന്നുള്ള  ഹൈസ്കൂൾ  വിദ്യാർഥി യായ  അനിതയും  , അങ്കമാലിയിൽ  നിന്നുള്ള  ദാർവിഷും  സംശയങ്ങൾ  ഓൺലൈൻ  വഴി  ചോദിച്ചു , തികച്ചും  പുതുമയാർന്ന ഈ  പരിപാടി  ഭാവിയിലും  സമർഥമായി  ഉപയോഗിക്കമെന്നു  കരുതുന്നു .. അത്താഴതിനു  ശേഷം  ശ്രീ . ഉദയകുമാർ  സ്റ്റെല്ലെറിയം  സോഫ്റ്റ്‌വെയർ  ഉപയോഗിച്ച്  കുട്ടികളെ  ആകാശ കാഴ്ചകളുടെ  വിസ്മയങ്ങളുടെ  ലോകത്തേക്ക്  കൂടി കൊണ്ട്  പോയി  . , ശ്രീ . കെ  കെ  ഭാസ്കരൻ  മാസ്റ്റർ  ടെലിസ് കോപ്പിലൂടെ  വാനം  കാണിച്ചു  കൊടുത്തു .ഏറെ വൈകിയതിനാൽ  മുൻകൂട്ടി  നിശ്ചയിക്കപ്പെട്ട  സര്ഗവേദി , ക്യാമ്പ്‌ ഫയർ  എന്നി  പരിപാടികൾ  ഉപേക്ഷിക്കേണ്ടി വന്നു  .രാത്രിയിൽ  100 പേർ  ക്യാമ്പിൽ  ഉറങ്ങി  ,ഇതിൽ  42  പെൺകുട്ടികൾ , 35  ആൺകുട്ടികൾ , 15  രക്ഷിതാക്കൾ , എറണാകുളം  ജില്ലയിലെ നിരവധി  പരിഷത്ത്  പ്രവർതകരും  ക്യാമ്പിൽ  ഉണ്ടായി  . പിറ്റേന്ന്  രാവിലെ  6 മണിക്  വ്യായമാത്തോടെ ആരംഭിച്ച  രണ്ടാം  ദിവസത്തെ  ആദ്യ ഇനം " പരിസ്ഥിതി  പഠന യാത്ര " ആയിരുന്നു .സ്കൂളിൽ  നിന്ന്  2  കിലോമീറ്റർ  അകലെയുള്ള  ഒരു  കാവിനോട്  ചേർന്നുള്ള  ചെറിയ  വനത്തിലേക്കായിരുന്നു  യാത്ര  , യാത്രക്ക്  വേണ്ട  എല്ലാ  കാര്യങ്ങളും  നിർവഹിച്ചത്  കെ  എസ്‌  ടി  എ  എറണാകുളം  ജില്ല  കമ്മിറ്റി അംഗവും , ആറൂർ  ഗവ  ഹൈസ്കൂൾ  ഹെഡ് മാസ്റ്റർ  മായ  എം  കെ  രാജു  ആയിരുന്നു , കുട്ടികള്ക്ക്  ഏറ്റവും  ഇഷ്ടമായ  ഒരു  പ്രവര്തനമായിരുന്നു  യാത്ര . കാവിലെ  പ്രതിഷ്ട  മരമാണ് , കൂടാതെ  ശ്രീകോവിൽ നു  മേല്ക്കൂരയില്ല  പകരം  മരമാണ്  മേൽക്കൂര  തീർത്തിരിക്കുന്നതു , മനുഷ്യൻ  മരങ്ങളെയും , പ്രകൃതിയെയും  എത്ര മാത്രം  ആരാധിച്ചിരുന്നു  എന്നതിന്  പ്രകടമായ  തെളിവാണ്  നൂറ്റാണ്ടുകൾ  പഴക്കമുള്ള  ഈ  കാവ്‌ . പഠന യാത്ര  കൊണ്ട്  കുട്ടികളിൽ  പ്രകൃതി സംരക്ഷണബോധം  കൂടുതൽ  ബലപ്പെടുത്താൻ  കഴിഞ്ഞു , വളരെ  വലിയ  തംബകം , ഇരിപ്പ , തെള്ളി , ആഞ്ഞിലി  എന്നി  വൃക്ഷങ്ങൾ  കൊണ്ട്  നിബിഡമാണ്  ആ പ്രദേശം .വന യാത്രക്ക്  ശേഷം  കുട്ടികൾ  പോയത്  കവിതയുടെയും , കാൽപ്പനികതയുടെയും  ലോകത്തേക്ക്  , മലയാളത്തിലെ  ശ്രദ്ധേയനായ  യുവ  എഴുത്തുകാരനും , ആതാനിക്കൽ  ഗവ  ഹയർ സെക്കന്ററി  സ്കൂളിലെ  ഇംഗ്ലീഷ്  അധ്യാപകനുമായ  ശ്രീ , കെ  വി  സജയ്  ആയിരുന്നു  " ശാസ്ത്ര കവിതകൾ " എന്ന സെഷനിൽ  കുട്ടികളോട്  സംസാരിച്ചത്  , സർ  ഐസക്‌ ന്യൂട്ടൺ  ന്റെ ശവ കുടീരത്തിൽ  അലെക്സാന്ദെർ പോപ്‌  എന്ന ഇംഗ്ലീഷ്  കവി  ആലേഖനം  ചെയ്ത  Epitaph  , NATURE  and Nature "s  laws lay hid in  night ,God  said ,"Let  Newton be ! and  all  was  light , എന്നതിൽ  തുടങ്ങി  സാമുവേൽ  കോളജിറ്റിന്റെ  സ്വപ്നം  കാണൽ  വഴി  ആൽബെർട്ട്  ഐൻസ്റ്റെൻ , മലയാള  ഭാഷയിലെ  ശാസ്ത്രാ അദ്ധ്യാപകൻ  വൈലോപ്പിള്ളി യിലേക്കും  എല്ലാം  ശാസ്ത്ര കവിത  നീണ്ടു .തുടർന്ന്  മാജിക്‌ ലെ  ശാസ്ത്രം  അവതരിപ്പിച്ചു .സമാപന യോഗത്തിൽ  മുവാറ്റുപുഴ  ഡി  ഇ  ഓ  ശ്രീ . സന്തോഷ്‌  സി ഏ  സമ്മാന വിതരണം  നടത്തി . പങ്കെടുത്ത എല്ലാ കുട്ടികൾക്കും  സമ്മാനവും ,സർട്ടിഫിക്കറ്റ്  നല്കി .സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസ്‌  പങ്കെടുക്കാൻ ഉള്ള  കുട്ടികളെ കണ്ടെത്തി .  മുൻ  പിറവം  എം  എൽ  എ  ശ്രീ.  എം  ജെ  ജേക്കബ്‌  , കാക്കൂർ  സഹകരണ  ബാങ്ക്  പ്രസിഡന്റ്‌  ശ്രീ . എബ്രഹാം  കെ കെ , ശ്രീ  അജയൻ  വി  , ശ്രീ  വി  സി  കുര്യാക്കോസ്  , താലുക്ക്  ലൈബ്രറി  പ്രസിഡന്റ്‌  ശ്രീ  ജോസ്  കരിമ്പന , എന്നിവര്  ക്യാമ്പ്‌  സന്ദര്ശിച്ചു .ക്യാമ്പ്‌  വൈകിട്ട്  4 നു  സമാപിച്ചു .
 
===ഗാന്ധി  നാടക  യാത്ര===
===ഗാന്ധി  നാടക  യാത്ര===
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4751" എന്ന താളിൽനിന്ന് ശേഖരിച്ചത്