അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
187 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  15:54, 5 മേയ് 2014
വരി 302: വരി 302:


=='''ഏപ്രിൽ 27, രണ്ടാം ദിവസം'''==
=='''ഏപ്രിൽ 27, രണ്ടാം ദിവസം'''==
തലേന്നത്തെ റിപ്പോര്ട്ട്ദ ചര്ച്ചുയ്ക്കും കണക്കവതരണത്തിനും സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു.
തലേന്നത്തെ റിപ്പോര്ട്ട് ചര്ച്ചയ്ക്കും കണക്കവതരണത്തിനും സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു.
ശാസ്ത്രഗതിയുടെ എക്സി.എഡിറ്ററായ ശ്രീ.സി.രാമചന്ദ്രൻ രചിച്ച “ചൊവ്വയും മംഗൾ‌യാനും പിന്നെ സൌരയൂഥവും” എന്ന ഗ്രന്ഥത്തെപറ്റി ഗ്രന്ഥകാരൻ ഒരു ലഘുവിവരണം നടത്തി.അന്തരിച്ചസംസ്ഥാനജനറൽ സെക്രട്ടറിയായിരുന്ന പ്രൊഫ.ഇ.കെ.നാരായണനെ സംബന്ധിച്ചു പ്രസിദ്ധീകരിച്ച “ഇ കെ എൻ ശാസ്ത്രാന്വേഷണത്തിലെ സര്ഗാനത്മകത” എന്ന ഗ്രന്ഥത്തെക്കുറിച്ചും ഇ കെ എൻഎനപരിഷത്തുകാരനെക്കുറിച്ചും ശ്രി എ.പി.മുരളീധരൻ പരിചയപ്പെടുത്തി.ശ്രീ.സി.രാമചന്ദ്രൻ ഒരു ഗാനം ആലപിച്ചു. സംഘടനാ രേഖ സംസ്ഥാനപ്രസിഡണ്ട് ശ്രീ എൻ കെ  ശശിധരൻഅവതരിപ്പിച്ചു.നാം മുന്നോട്ട് വൈക്കുന്ന വികസനകാഴ്ച്ചപ്പാടുകളെ സമൂഹത്തിലേയ്ക്ക് എത്തിക്കാനുള്ള സംഘടനാ സംവിധാനങ്ങളെ എങ്ങനെയെന്ന് അന്വേഷിക്കുവാൻ സംഘടനരേഖലക്ഷ്യംവഹിക്കുന്നു.ആളോഹരി വരുമാനം പോലുള്ള സൂചകങ്ങൾ നീതിപൂര്വാകമായ വിലയിരുത്തലുകളെ സഹായിക്കണമെന്നില്ല.അതിനാൽ പുതിയ ടൂളുകൾവികസിപ്പിച്ചുകൊണ്ടുവരണം.വികസനത്തെക്കുറിച്ചുള്ളശാസ്ത്രീയധാരണകളെ സമൂഹത്തിന്റെ സാമാന്യബോധമാക്കാനുള്ള പ്രവര്ത്തീനങ്ങൾ സംഘടന ഏറ്റെടുക്കണം. ശാസ്ത്രത്തിന്റെ ചരിത്രപരമായ വികാസം നമ്മുടെ പ്രവര്ത്തചനങ്ങളുടെ അടിസ്ഥാനമാണ്.മനുഷ്യരാശി അതിജീവനത്തിനായി ഇടപെട്ട് പ്രയോഗിച്ചും തിരുത്തിയും മുന്നോട്ട് കൊണ്ടുപോയ അറിവിന്റെ ചരിത്രപരത നാമുള്ക്കൊ ള്ളണം.
ശാസ്ത്രഗതിയുടെ എക്സി.എഡിറ്ററായ ശ്രീ.സി.രാമചന്ദ്രൻ രചിച്ച “ചൊവ്വയും മംഗൾ‌യാനും പിന്നെ സൌരയൂഥവും” എന്ന ഗ്രന്ഥത്തെപറ്റി ഗ്രന്ഥകാരൻ ഒരു ലഘുവിവരണം നടത്തി.അന്തരിച്ചസംസ്ഥാനജനറൽ സെക്രട്ടറിയായിരുന്ന പ്രൊഫ.ഇ.കെ.നാരായണനെ സംബന്ധിച്ചു പ്രസിദ്ധീകരിച്ച “ഇ കെ എൻ ശാസ്ത്രാന്വേഷണത്തിലെ സര്ഗാനത്മകത” എന്ന ഗ്രന്ഥത്തെക്കുറിച്ചും ഇ കെ എൻഎനപരിഷത്തുകാരനെക്കുറിച്ചും ശ്രി എ.പി.മുരളീധരൻ പരിചയപ്പെടുത്തി.ശ്രീ.സി.രാമചന്ദ്രൻ ഒരു ഗാനം ആലപിച്ചു. സംഘടനാ രേഖ സംസ്ഥാനപ്രസിഡണ്ട് ശ്രീ എൻ കെ  ശശിധരൻഅവതരിപ്പിച്ചു.നാം മുന്നോട്ട് വൈക്കുന്ന വികസനകാഴ്ച്ചപ്പാടുകളെ സമൂഹത്തിലേയ്ക്ക് എത്തിക്കാനുള്ള സംഘടനാ സംവിധാനങ്ങളെ എങ്ങനെയെന്ന് അന്വേഷിക്കുവാൻ സംഘടനരേഖലക്ഷ്യംവഹിക്കുന്നു.ആളോഹരി വരുമാനം പോലുള്ള സൂചകങ്ങൾ നീതിപൂര്വാകമായ വിലയിരുത്തലുകളെ സഹായിക്കണമെന്നില്ല.അതിനാൽ പുതിയ ടൂളുകൾവികസിപ്പിച്ചുകൊണ്ടുവരണം.വികസനത്തെക്കുറിച്ചുള്ളശാസ്ത്രീയധാരണകളെ സമൂഹത്തിന്റെ സാമാന്യബോധമാക്കാനുള്ള പ്രവര്ത്തനങ്ങൾ സംഘടന ഏറ്റെടുക്കണം. ശാസ്ത്രത്തിന്റെ ചരിത്രപരമായ വികാസം നമ്മുടെ പ്രവര്ത്തനങ്ങളുടെ അടിസ്ഥാനമാണ്.മനുഷ്യരാശി അതിജീവനത്തിനായി ഇടപെട്ട് പ്രയോഗിച്ചും തിരുത്തിയും മുന്നോട്ട് കൊണ്ടുപോയ അറിവിന്റെ ചരിത്രപരത നാമുള്ക്കൊള്ളണം. '''ശാസ്ത്രം അദ്ധ്വാനം,അദ്ധ്വാനം സമ്പത്ത് - സമ്പത്ത് ജനന്മയ്ക്ക്, ശാസ്ത്രം ജനന്മയ്ക്ക് ''' എന്ന മുദ്രാവാക്യം നമ്മുടെ കാഴ്ചപ്പാടുകളുടെ മുഴുവൻ അര്ത്ഥഅതലങ്ങളും ഉള്ക്കൊള്ളുന്നതാണ്.  
ശാസ്ത്രം അദ്ധ്വാനം,അദ്ധ്വാനം സമ്പത്ത്
 
സമ്പത്ത് ജനന്മയ്ക്ക്, ശാസ്ത്രം ജനന്മയ്ക്ക്  
കേവലശാസ്ത്ര പ്രചാരണത്തിനപ്പുറത്ത് ശാസ്ത്രത്തിന്റെ രീതി വ്യാപിപ്പിക്കുക നമ്മെ സംബന്ധിച്ച് പ്രധാനമാണ്.ശാസ്ത്രബോധത്താൽ പൂരിതമായ ഒരു സമൂഹത്തിലാണ് നാം ലക്ഷ്യമാക്കുന്ന കാഴ്ച്ചപ്പാടുകൾ വ്യാപകമായി പ്രാവര്ത്തികമാവുക. സമൂഹത്തെ നിരന്തരം നിരീക്ഷിക്കുകയും ചോദ്യങ്ങൾ ഉയര്ത്തു കയും തുടരന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നവരാകണം പരിഷത്ത് പ്രവര്ത്തകർ.വിവിധരംഗങ്ങളിൽ നാം ഇടപെട്ടിട്ടുണ്ട്.പരിസ്ഥിതി,വിദ്യാഭ്യാസം,ആരോഗ്യം...അധികാരത്തിന്റെ പ്രയോഗത്തിൽ നിലനില്ക്കു്ന്ന പക്ഷപാതിത്വത്തെപ്പറ്റി കൃത്യമായ വിലയിരുത്തൽ നടത്താൻ പരിഷത്തുകാർ കെല്പ്പു ള്ളവരായിരിക്കണം.സമ്പത്തും അധികാരവും 10% വരുന്ന ന്യൂനപക്ഷത്തിലേയ്ക്ക് കുന്നുകൂടുന്നതായി നമുക്ക് കാണാം.ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകത്തിലും ഈ പ്രക്രിയയാണ് നടക്കുന്നത്.1% ആളുകളാണ് ലോകത്ത് ആകെയുള്ള സമ്പത്തിന്റെ 41% കയ്യാളുന്നത്.വേണം മറ്റൊരു കേരളം കാമ്പയിനിന്റെ പശ്ചാത്തലം ഇതാണ്.കേരളത്തിന്റെ ജനപക്ഷപാതിത്വമുള്ള കാഴ്ച്ചപ്പാടുകളെ തകര്ക്കു ന്ന പുരോഗമന കൂട്ടായ്മകളെ തകര്ക്കു ന്ന അജണ്ടയെ തിരിച്ചറിയണം.സംഘടനയ്ക്കുള്ളിൽ ശാസ്ത്രത്തിന്റെ ശേഷിയും ശാസ്ത്രബോധവും സര്ഗാത്മകതയും കുറയുന്നു എന്നത് ഗൌരവപൂർവം നാം പരിശോധിക്കേണ്ടതാണ്.
എന്ന മുദ്രാവാക്യം നമ്മുടെ കാഴ്ചപ്പാടുകളുടെ മുഴുവൻ അര്ത്ഥഅതലങ്ങളും ഉള്ക്കൊ്ള്ളുന്നതാണ്.  
 
കേവലശാസ്ത്ര പ്രചാരണത്തിനപ്പുറത്ത് ശാസ്ത്രത്തിന്റെ രീതി വ്യാപിപ്പിക്കുക നമ്മെ സംബന്ധിച്ച് പ്രധാനമാണ്.ശാസ്ത്രബോധത്താൽ പൂരിതമായ ഒരു സമൂഹത്തിലാണ് നാം ലക്ഷ്യമാക്കുന്ന കാഴ്ച്ചപ്പാടുകൾ വ്യാപകമായി പ്രാവര്ത്തിശകമാവുക.
സംഘടന രേഖ റിപ്പോര്ട്ട്  ചെയ്തവർ
സമൂഹത്തെ നിരന്തരം നിരീക്ഷിക്കുകയും ചോദ്യങ്ങൾ ഉയര്ത്തു കയും തുടരന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നവരാകണം പരിഷത്ത് പ്രവര്ത്തുകർ.വിവിധരംഗങ്ങളിൽ നാം ഇടപെട്ടിട്ടുണ്ട്.പരിസ്ഥിതി,വിദ്യാഭ്യാസം,ആരോഗ്യം...അധികാരത്തിന്റെ പ്രയോഗത്തിൽ നിലനില്ക്കു്ന്ന പക്ഷപാതിത്വത്തെപ്പറ്റി കൃത്യമായ വിലയിരുത്തൽ നടത്താൻ പരിഷത്തുകാർ കെല്പ്പു ള്ളവരായിരിക്കണം.സമ്പത്തും അധികാരവും 10% വരുന്ന ന്യൂനപക്ഷത്തിലേയ്ക്ക് കുന്നുകൂടുന്നതായി നമുക്ക് കാണാം.ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകത്തിലും ഈ പ്രക്രിയയാണ് നടക്കുന്നത്.1% ആളുകളാണ് ലോകത്ത് ആകെയുള്ള സമ്പത്തിന്റെ 41% കയ്യാളുന്നത്.വേണം മറ്റൊരു കേരളം കാമ്പയിനിന്റെ പശ്ചാത്തലം ഇതാണ്.കേരളത്തിന്റെ ജനപക്ഷപാതിത്വമുള്ള കാഴ്ച്ചപ്പാടുകളെ തകര്ക്കു ന്ന പുരോഗമന കൂട്ടായ്മകളെ തകര്ക്കു ന്ന അജണ്ടയെ തിരിച്ചറിയണം.സംഘടനയ്ക്കുള്ളിൽ ശാസ്ത്രത്തിന്റെ ശേഷിയും ശാസ്ത്രബോധവും സര്ഗാുത്മകതയും കുറയുന്നു എന്നത് ഗൌരവപൂര്വംക നാം പരിശോധിക്കേണ്ടതാണ്.സംഘടന രേഖ റിപ്പോര്ട്ട്  ചെയ്തവർ
         
           1.ശ്രി.എം എസ് വിഷ്ണു
           1.ശ്രി.എം എസ് വിഷ്ണു
           2.ശ്രീ.കെ.എം.ഏലിയാസ്
           2.ശ്രീ.കെ.എം.ഏലിയാസ്
വരി 315: വരി 315:
           5.ശ്രീ.വി എൻ അനില്കുയമാർ
           5.ശ്രീ.വി എൻ അനില്കുയമാർ
           6.ശ്രീ.മനു
           6.ശ്രീ.മനു
           
             * കേവലശാസ്ത്രപ്രചരണത്തിനു പുറമേ രാഷ്ട്രീയ സാമൂഹികപ്രശ്നങ്ങളിൽ ഇടപെടണം
             * കേവലശാസ്ത്രപ്രചരണത്തിനു പുറമേ രാഷ്ട്രീയ സാമൂഹികപ്രശ്നങ്ങളിൽ ഇടപെടണം
             * അശാസ്ത്രീയതകള്ക്കെവതിരേയുള്ള പ്രചരണം ജനങ്ങളിലെത്തുന്നില്ല.
             * അശാസ്ത്രീയതകള്ക്കെതിരേയുള്ള പ്രചരണം ജനങ്ങളിലെത്തുന്നില്ല.
             * ഒരു പ്രവര്ത്തിനമെങ്കിലും ഓരോ ഘടകഠിലും പ്രവര്ത്തീ പ്പിച്ച് വിജയിപ്പിക്കണം.
             * ഒരു പ്രവര്ത്തിനമെങ്കിലും ഓരോ ഘടകത്ലുംത്തി പ്രവര്ത്തിപ്പിച്ച് വിജയിപ്പിക്കണം.
             * മാലിന്യമുക്തപ്രവര്ത്ത്നങ്ങൾ യൂണിറ്റുകൾ വിജയിപ്പിക്കണം.
             * മാലിന്യമുക്തപ്രവര്ത്ത്നങ്ങൾ യൂണിറ്റുകൾ വിജയിപ്പിക്കണം.
             *കമ്പോളയുക്തിയ്ക്ക് വിധേയപ്പെടുന്നവരാണ് രാഷ്ട്രീയപാര്ട്ടി കൾ.
             * കമ്പോളയുക്തിയ്ക്ക് വിധേയപ്പെടുന്നവരാണ് രാഷ്ട്രീയപാര്ട്ടികൾ.
             *ബഹിഷ്കരണം എന്ന സമരരൂപം ഇന്നും പ്രസക്തമാണ്.
             * ബഹിഷ്കരണം എന്ന സമരരൂപം ഇന്നും പ്രസക്തമാണ്.
             * മാതൃകകൾ സൃഷ്ടിച്ചുകൊണ്ടു മാത്രമേ നമ്മുടെ ആശയങ്ങൾ പ്രാവര്ത്തി കമാവൂ.
             * മാതൃകകൾ സൃഷ്ടിച്ചുകൊണ്ടു മാത്രമേ നമ്മുടെ ആശയങ്ങൾ പ്രാവര്ത്തി കമാവൂ.
             *വിശ്വാസത്തെ നിരാകരിച്ചുകൊണ്ടുമാത്രം നമുക്ക് മുന്നോട്ട് പോകാനാകില്ല.സംവാദസമീപനം തുടരണം.
             * വിശ്വാസത്തെ നിരാകരിച്ചുകൊണ്ടുമാത്രം നമുക്ക് മുന്നോട്ട് പോകാനാകില്ല.സംവാദസമീപനം തുടരണം.
            *പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളെ  
            * പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളെ  
            *കണക്കുകൾ സൂക്ഷിക്കുന്നതിൽ കുറച്ചുകൂടി നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
            * കണക്കുകൾ സൂക്ഷിക്കുന്നതിൽ കുറച്ചുകൂടി നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
            *പ്രാദേശിക കൂട്ടായ്മകൾ ഉണ്ടാക്കുമ്പോൾ താല്പര്യങ്ങൾമനസ്സിലാക്കി ജാഗ്രതയോടെ വേണം.
            * പ്രാദേശിക കൂട്ടായ്മകൾ ഉണ്ടാക്കുമ്പോൾ താല്പര്യങ്ങൾമനസ്സിലാക്കി ജാഗ്രതയോടെ വേണം.
            *സംഘടനാവിദ്യാഭ്യാസം ശക്തമാക്കണം.
            * സംഘടനാവിദ്യാഭ്യാസം ശക്തമാക്കണം.
              *വിദ്യാഭ്യാസ ആശയങ്ങളെ സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല.
            * വിദ്യാഭ്യാസ ആശയങ്ങളെ സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല.
              *കുടുംബകൂട്ടായ്മകൾ വളര്ത്തി യെടുക്കണം.
            * കുടുംബകൂട്ടായ്മകൾ വളര്ത്തി യെടുക്കണം.
                                ചര്ച്ച് ഡൊ.എൻ.കെ ശശിധരൻ പിള്ള ക്രോഡീകരിച്ചു.
              ചർച്ച ഡൊ.എൻ.കെ ശശിധരൻ പിള്ള ക്രോഡീകരിച്ചു.
നിയുക്ത സെക്രട്ടറി ഇ കെ സുകുമാരൻ ഭാവിപ്രവര്ത്തങനങ്ങൾ അവതരിപ്പിച്ചു
നിയുക്ത സെക്രട്ടറി ഇ കെ സുകുമാരൻ ഭാവിപ്രവര്ത്തനങ്ങൾ അവതരിപ്പിച്ചു
1. എറണാകുളം ജില്ലാ സമ്പൂര്ണ്ണവ സാക്ഷരതായജ്ഞത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് സമൂഹത്തെയാകെ ഉണര്ത്തു ന്ന പ്രവര്ത്തരനങ്ങൾ സംഘടിപ്പിക്കണം.
 
1.എറണാകുളം ജില്ലാ സമ്പൂര്ണ്ണവ സാക്ഷരതായജ്ഞത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് സമൂഹത്തെയാകെ ഉണര്ത്തുന്ന പ്രവര്ത്തനങ്ങൾ
സംഘടിപ്പിക്കണം
 
2.ഊര്ജ സംരക്ഷണത്തിന്റെ ആശയപരവും പ്രായോഗീകപരവുമായ പ്രവര്ത്ത നങ്ങൾ വ്യാപിപ്പിക്കണം.
2.ഊര്ജ സംരക്ഷണത്തിന്റെ ആശയപരവും പ്രായോഗീകപരവുമായ പ്രവര്ത്ത നങ്ങൾ വ്യാപിപ്പിക്കണം.
3.യൂണിറ്റ് മേഖലാ ജില്ലാ തലങ്ങളിൽ ശക്തവും സമഗ്രവുമായ സംഘടനാ വിദ്യാഭ്യാസപദ്ധതി നടപ്പാക്കുക.
3.യൂണിറ്റ് മേഖലാ ജില്ലാ തലങ്ങളിൽ ശക്തവും സമഗ്രവുമായ സംഘടനാ വിദ്യാഭ്യാസപദ്ധതി നടപ്പാക്കുക.
4.വിഷയസമിതികളെ ശക്തമാക്കി പ്രവര്ത്തപനക്ഷമമാക്കുക.
4.വിഷയസമിതികളെ ശക്തമാക്കി പ്രവര്ത്തപനക്ഷമമാക്കുക.
5.മെംബര്ഷിിപ്പ് പ്രവര്ത്ത നം മെയ് 5 നു മുന്പ്  പൂര്ത്തി യാക്കി ജില്ലയെ ഏല്പ്പിംക്കുക
 
താഴേ പറയുന്ന പ്രവര്ത്തമനങ്ങൾ മേഖലകളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
5.മെംബര്ഷിപ്പ് പ്രവര്ത്തനം മെയ് 5 നു മുന്പ്  പൂര്ത്തിയാക്കി ജില്ലയെ ഏല്പ്പിക്കുക
  1 ജില്ലാ വാര്ഷിികം 2015 ആലുവ
 
  2.ജില്ലാപ്രവര്ത്തികയോഗം
താഴെ പറയുന്ന പ്രവര്ത്തനങ്ങൾ മേഖലകളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
  1.ജില്ലാ വാര്ഷികം 2015 ആലുവ
  2.ജില്ലാപ്രവര്ത്തകയോഗം
  3.ജില്ലാ ബാലശാസ്ത്ര കോണ്ഗ്രനസ്സ്
  3.ജില്ലാ ബാലശാസ്ത്ര കോണ്ഗ്രനസ്സ്
  4. ജില്ലാ ഐ ടി ശില്പ്പോശാല
  4.ജില്ലാ ഐ ടി ശില്പ്പോശാല
  5. ജില്ലാ ജെന്റർ ശില്പ്പസശാല
  5.ജില്ലാ ജെന്റർ ശില്പ്പസശാല
  6. ജില്ലാ ആരോഗ്യസംഗമം
  6.ജില്ലാ ആരോഗ്യസംഗമം
  7.ജില്ലാ പരിസ്ഥിതി സംഗമം
  7.ജില്ലാ പരിസ്ഥിതി സംഗമം
  8. വിദ്യാഭ്യാസ സംഗമം
  8.വിദ്യാഭ്യാസ സംഗമം
  9. ജില്ലാ ബാലവേദിക്യാമ്പ്
  9.ജില്ലാ ബാലവേദിക്യാമ്പ്
  10. ജില്ലാ യുവസമിതി ക്യാമ്പ്
  10.ജില്ലാ യുവസമിതി ക്യാമ്പ്
  11.സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്
  11.സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്
  12. സാക്ഷരതാ രജത ജൂബിലി സംഗമം.'''കടുപ്പിച്ച എഴുത്ത്'''
  12.സാക്ഷരതാ രജത ജൂബിലി സംഗമം.
                            പുതിയ ജില്ലാക്കമിറ്റിയുടെ തിരഞ്ഞെടുപ്പിന് നിര്വാ ഹകസമിതി അംഗം ശ്രീമതി ആലീസ് നേതൃത്വം നല്കി .താഴേ പറയുന്നവരെ ഭാരവാഹികളായും കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.തുടര്ന്ന്  സംസ്ഥാനകൌണ്സിിൽ അംഗങ്ങളേയും ഓഡിറ്റര്മായരേയും തിരഞ്ഞെടുത്തു.
 
ജില്ലാക്കമ്മിറ്റി
പുതിയ ജില്ലാക്കമിറ്റിയുടെ തിരഞ്ഞെടുപ്പിന് നിർവാഹകസമിതി അംഗം ശ്രീമതി ആലീസ് നേതൃത്വം നല്കി.താഴേ പറയുന്നവരെ ഭാരവാഹികളായും കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.തുടര്ന്ന്  സംസ്ഥാനകൌൺസിൽ അംഗങ്ങളേയും ഓഡിറ്റര്മാരേയും തിരഞ്ഞെടുത്തു.
 
'''ജില്ലാക്കമ്മിറ്റി'''
 
1.ഡൊ.കെ.എം.സംഗമേശൻ (പ്രസിഡണ്ട്)
1.ഡൊ.കെ.എം.സംഗമേശൻ (പ്രസിഡണ്ട്)
2.ടി ആർ.സുകുമാരൻ            (വൈസ്.പ്രസിഡണ്ട്)
2.ടി ആർ.സുകുമാരൻ            (വൈസ്.പ്രസിഡണ്ട്)
3.ജയാപ്രഭാകരൻ                (                           )
 
3.ജയാപ്രഭാകരൻ                (           )
 
4.ഇ കെ സുകുമാരൻ            (ജനറൽ സെക്രട്ടറി)
4.ഇ കെ സുകുമാരൻ            (ജനറൽ സെക്രട്ടറി)
5.പി കെ രഞ്ജൻ                (ജോ.സെക്രട്ടറി)
5.പി കെ രഞ്ജൻ                (ജോ.സെക്രട്ടറി)
6.കെ കെ ഭാസ്കരൻ              (                 )
 
7.സി ഐ വറുഗീസ്           ( ട്രഷറർ           )
6.കെ കെ ഭാസ്കരൻ              (       )
8.എം കെ ദേവരാജൻ          ( ജി. ക.അംഗം )
 
9.കെ ആർ ശാന്തിദേവി                
7.സി ഐ വറുഗീസ്             ( ട്രഷറർ     )
 
8.എം കെ ദേവരാജൻ          ( ജി.ക.അംഗം )
 
9.കെ ആർ ശാന്തിദേവി              
 
10.കെ പി സുനിൽ                  “
10.കെ പി സുനിൽ                  “
11.എ എസ് സദാശിവൻ                
 
12.എസ് എസ് മധു                    
11.എ എസ് സദാശിവൻ            
13 കൂടൽ ശോഭൻ                    
 
14.കെ പി ജിതിൻ                    
12.എസ് എസ് മധു                
15 എം കെ രാജേന്ദ്രൻ                
 
16 എ, എസ് ജയശ്രീ                  
13 കൂടൽ ശോഭൻ                  
 
14.കെ പി ജിതിൻ                  
 
15 എം കെ രാജേന്ദ്രൻ              
 
16 എ, എസ് ജയശ്രീ              
 
17 എം ആർ വിദ്യാധരൻ              “
17 എം ആർ വിദ്യാധരൻ              “
18 കെ കെ സുശീല                  
 
18 കെ കെ സുശീല                
 
19 രാജമ്മ രെഘു                    “
19 രാജമ്മ രെഘു                    “
20 കെ ബി പീതാംബരൻ              
 
21 കെ എസ് രവി                  
20 കെ ബി പീതാംബരൻ            
22 പി എം ഗീവര്ഗീ സ്                
 
23 വി എ വിജയകുമാർ              
21 കെ എസ് രവി                  
24ടി ആർ രാമകൃഷ്ണ വാര്യർ          
 
22 പി എം ഗീവര്ഗീ സ്              
 
23 വി എ വിജയകുമാർ              
 
24 ടി ആർ രാമകൃഷ്ണ വാര്യർ          
 
25 പി എം സുകുമാരൻ                “
25 പി എം സുകുമാരൻ                “
26 മോഹൻ‌ദാസ് മുകുന്ദൻ              
 
27 എ കെ വിജയകുമാർ              
26 മോഹൻ‌ദാസ് മുകുന്ദൻ            
 
27 എ കെ വിജയകുമാർ            
 
28 കെ വി പ്രദീപ്കുമാർ                “
28 കെ വി പ്രദീപ്കുമാർ                “
29 മഞ്ജുഷ സുരേഷ്                  “
29 മഞ്ജുഷ സുരേഷ്                  “
30 പി എസ് മനോജ്                
 
31 പി കെ വാസു                        
30 പി എസ് മനോജ്                
32 ജി ഗോപിനാഥൻ                      
 
33 ടി എം ശങ്കരൻ                        
31 പി കെ വാസു                  
34 എം ആർ മാര്ട്ടി ൻ                   
 
35 എം കെ സുനിൽ                      
32 ജി ഗോപിനാഥൻ                
36 സിമിക്ലീറ്റസ്                          
 
37   ശ്രീ എൻ യു മാത്യു                                                                      “
33 ടി എം ശങ്കരൻ                  
38   ഡോ.കെ.പി.നാരായണൻ“
 
വിഷയസമിതി ചുമതലക്കാർ
34 എം ആർ മാർട്ടിൻ               
1. വിദ്യാഭ്യാസം         എം ആർ മാര്ട്ടി ൻ
 
35 എം കെ സുനിൽ                
 
36 സിമിക്ലീറ്റസ്                    
 
37 ശ്രീ എൻ യു മാത്യു                                                                      “
 
38 ഡോ.കെ.പി.നാരായണൻ“
 
'''വിഷയസമിതി ചുമതലക്കാർ'''
 
1.വിദ്യാഭ്യാസം             എം ആർ മാര്ട്ടിൻ
 
2.ആരോഗ്യം              എം കെ സുനിൽ
2.ആരോഗ്യം              എം കെ സുനിൽ
3.ജന്റർ                     എം എസ് ജയശ്രീ
 
4.പരിസരം               ജി ഗോപിനാഥൻ
3.ജന്റർ                 എം എസ് ജയശ്രീ
 
4.പരിസരം               ജി ഗോപിനാഥൻ


=='''പ്രമേയങ്ങൾ'''==
=='''പ്രമേയങ്ങൾ'''==
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5404" എന്ന താളിൽനിന്ന് ശേഖരിച്ചത്