അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,158 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:32, 9 ഒക്ടോബർ 2014
വരി 232: വരി 232:
=='''മാധ്യമങ്ങൾ അന്ധ വിശ്വാസ പ്രചാരണങ്ങളിൽ നിന്ന് പിന്മാറുക,വൈറ്റിലയിൽ പ്രതിഷേധ കൂട്ടായ്മ'''==

വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളെയും കൊലപാതകങ്ങളെയും തിരിച്ചറിഞ്ഞു പ്രതിരോധിക്കുമ്പോൾമാത്രമാണ് സമൂഹം ഉണരുകയെന്ന് കൂട്ടായ്മ പ്രഖ്യാപിച്ചു . അന്ധവിശ്വാസ പ്രചാരണങ്ങളും പ്രവർത്തനങ്ങളുംതടയുന്നതിനു ശക്തമായ നിയമനിർമാണം അനിവാര്യമാണ് . രാഷ്ട്രീയ -സാമൂഹ്യ പ്രസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം .ഇതിനൊപ്പം മാധ്യമങ്ങൾ [പരസ്യങ്ങളിലൂടെയും പരിപാടികളിലൂടെയും നടത്തുന്ന അന്ധവിശ്വാസ പ്രചാരണങ്ങൾഅവസാനിപ്പിക്കണം .ശാസ്ത്രഗതി മാനേജിംഗ് എഡിടർ  പി എ തങ്കച്ചൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ്റ് ഡോ കെ എം സംഗമേശൻ  , വിഷയസമിതി കൺ വീനർ എം എസ ജയശ്രീ ,  കൂടൽ ശോഭൻ എന്നിവർ സംസാരിച്ചു . പ്രതിഷേധ ജാഥക്ക്നിർവാഹകസമിതി അംഗം കെ ആർ ശാന്തിദേവി  , വിഷയസമിതി ചെയർ പേഴ്സൻ  പി കെ രമാദേവി , ജില്ലാ  സെക്രട്ടറി ഇ കെ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നല്കി

==''''''മംഗൾയാൻ''' '''==
തൃപ്പൂണിത്തുറ മേഖലയിലെ ഇരുമ്പനം വൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ എറണാകുളം ജില്ലയിലെമംഗൽയാൻ ഉദ്ഘാടന ക്ലാസ് നടന്നു . പ്രൊഫ . പി എസ് ശോഭൻ , ഐ എസ് ആർ ഒ  റിട്ട .ശാസ്ത്രജ്ഞനായ സി രാമചന്ദ്രൻ എന്നിവർ ക്ലാസ് എടുത്തു .മേഖലാ പ്രസിഡന്റ്റ്‌ പി ഉദയകുമാർ അദ്ധ്യക്ഷനായിരുന്നു  . സെക്രട്ടറി ചന്ദ്രൻ സ്വാഗതവും , പ്രിൻസിപ്പാൾ വി എ തമ്പി നന്ദിയും പറഞ്ഞു
ആലുവ മേഖലയിലെ മുപ്പത്തടം ഹയർസെക്കണ്ടറി സ്കൂളിൽ രാമചന്ദ്രൻ എന്നിവർ ക്ലാസ് എടുത്തു .

=='''എറണാകുളം ജില്ലാ ആരോഗ്യ പ്രവർത്തക സംഗമവും ബാലോത്സവ പരിശീലനവും'''[==

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5796" എന്ന താളിൽനിന്ന് ശേഖരിച്ചത്