അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
569 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  19:14, 9 ഒക്ടോബർ 2014
വരി 204: വരി 204:

13.  (കോലഞ്ചരി)
13.  (കോലഞ്ചരി)
==തെരഞ്ഞെടുത്ത ഫോട്ടോകൾ==
 
<gallery widths=150px height=120px perrow="5" align="center">
പ്രമാണം:IMG 2423.JPG|ജില്ലാ ഐ ടി ശില്പശാല,കുസാറ്റ്
പ്രമാണം:Sukumaran E.K..jpg|ജില്ലാ സെക്രട്ടരി ഇ കെ സുകുമാരൻ 9249989625
പ്രമാണം:EKM EU Ja.JPG|യുറീക്ക പഠനോൽസവ ജാധ
പ്രമാണം:IMG 2500.JPG|യുറീക്ക പഠനോൽസവ ജാധ
=='''എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം'''==

1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു.  1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് എറണാകുളം  ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്.കേരളത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിൽ പരിഷത്ത് സംഘടന രൂപം കൈവരിക്കുന്നത് രൂപീകരണയോഗത്തിനു ഏതാണ്ട് അഞ്ചുവർഷം കഴിഞ്ഞ ശേഷമാണ്. ഒരു സൊസൈറ്റിയായി പരിഷത്ത് രജിസ്റ്റർ ചെയ്തതിനു (1967)ശേഷം. എറണാകുളത്തുകാരായ ഏതാനും വ്യക്തികൽ ആദ്യം മുതലേ സംഘടനയിലുണ്ടായിരുന്നു. 1962-ലെ രൂപീകരണയോഗത്തിൽ തന്നെ പങ്കെടുത്തവരായിരുന്നു സി.കെ.ഡി പണിക്കരും കെ.കെ.പി മേനോനും.

വരി 740: വരി 735:
പ്രമാണം:Sukumaran E.K..jpg|ജില്ലാ സെക്രട്ടരി ഇ കെ സുകുമാരൻ 9249989625
പ്രമാണം:Sukumaran E.K..jpg|ജില്ലാ സെക്രട്ടരി ഇ കെ സുകുമാരൻ 9249989625
പ്രമാണം:EKM EU Ja.JPG|യുറീക്ക പഠനോൽസവ ജാധ
പ്രമാണം:EKM EU Ja.JPG|യുറീക്ക പഠനോൽസവ ജാധ
പ്രമാണം:IMG 2500.JPG|യുറീക്ക പഠനോൽസവ ജാധ
പ്രമാണം:IMG 2500.JPG|യുറീക്ക പഠനോൽസവ
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5803" എന്ന താളിൽനിന്ന് ശേഖരിച്ചത്