അജ്ഞാതം

"എറണാകുളം (മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,048 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:59, 16 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 234: വരി 234:

  1989 -ൽ സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ ഇടക്കൊച്ചിയിലും ഫോർട്കൊച്ചിയിലും നാമമാത്രമായിട്ടെങ്കിലും രണ്ടു യൂണിറ്റുകളാണ് ഉണ്ടായിരുന്നത്.എറണാകുളം മേഖലയുടെ നിയന്ത്രണത്തിലായിരുന്നു ടി യൂണിറ്റുകളിൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്.അടുപ്പ് പ്രവർത്തനം നടത്തിയിരുന്നത് 2  പ്രവർത്തകരാണ്.ഇടക്കൊച്ചിയിൽ സുധാകരനും ഫോർട്ട് കൊച്ചിയിൽ ജോസഫ് കൊറയയും .സംഘടനാ പ്രവർത്തനങ്ങളൊന്നും നടന്നതായി പറഞ്ഞുകേട്ടിട്ടില്ല .ടി.ടി. ബാബു,ബെന്നി,ആരിഫ് തുടങ്ങി വിരലിലെണ്ണാവുന്ന പ്രവർത്തകരാണ് സാക്ഷരതയുടെ തുടക്കത്തിലുണ്ടായിരുന്നത്.വൈദ്യുത വകുപ്പിൽ ഡെപ്യൂട്ടി തഹസിൽദാരായിരുന്ന ത്യാഗരാജൻ  പോറ്റി  സാക്ഷരതാ യജ്ഞത്തിൻറെ പള്ളുരുത്തി അസിസ്റ്റൻറ് പ്രൊജക്റ്റ് ഓഫീസറായി വന്നതോടെയാണ് മന്ദീഭവിച്ചു കിടന്നിരുന്ന സാക്ഷരതാ പരിപാടികളുഷാറായത് .നിരവധി ഇൻസ്ട്രക്ടർമാർ, പൊതുപ്രവർത്തകർ ,മതമേധാവികൾ , രഷ്ട്രീയ പ്രവർത്തകർ ,എന്നിവരെയൊക്കെ  നിരത്താൻ കഴിഞ്ഞു..  

ശാസ്ത്രസാഹിത്യ പരിഷത്തിൻറെ പ്രവർത്തനങ്ങൾ സംഘടനാപരമായി ആരംഭിക്കുന്നത് 1990 കളുടെ തുടക്കത്തിലാണ്.പഞ്ചായത്ത് വകുപ്പിൽ ജോലിയുണ്ടായിരുന്ന ശ്രീ. കെ. എസ് .ജോർജ് പ്രെസിഡെണ്ടായും ആർ.ത്യാഗരാജൻ പോറ്റി  സെക്രട്ടറിയായും ശ്രീ.ശിവപ്രസാദ്,വേണുഗോപാൽ, സാലിമോൻ,മത്തായി, അച്ചു,വിൽസി , പ്രീതി  എന്നിവർ ആദ്യത്തെ മേഖലാ കമ്മിറ്റിയിൽ ഉണ്ടായിരുന്നു. ക്രമേണെ ഓരോ ഇടങ്ങളിൽ യൂണിറ്റുകൾ ആരംഭിച്ചു തുടങ്ങി.മേഖലാ പ്രവർത്തനങ്ങളുടെ തുടക്കമായി ഭൂതത്താൻകെട്ടിൽ നടത്തിയ സംഘടനയെ പരിചയപ്പെടുത്തൽ ക്യാമ്പിൽ ഈ മേഖലയിൽ നിന്നും പതിനേഴോളം പ്രവർത്തകർ പങ്കെടുത്തു.ഇടക്കൊച്ചി ,കടേഭാഗം,പുല്ലാർദേശം, ഫോർട്കൊച്ചി ,പെരുമ്പടപ്പ്‌കോണം,ഇല്ലിക്കൽ ,ചെറിയ കടവ്,കണ്ടക്കടവ് ,  മട്ടാഞ്ചേരി  എന്നിവടങ്ങളിൽ വലിയ ബുദ്ധിമുട്ടില്ലാതെ യൂണിറ്റുകൾ ആരംഭിക്കാൻ കഴിഞ്ഞു.
പ്രവർത്തനങ്ങൾ
  എല്ലാ യൂണിറ്റുകളിലും സംഘടനാ വിദ്യാഭ്യാസം നടത്താൻ ആദ്യ മേഖലാ കമ്മിറ്റിയിൽ തീരുമാനമെടുത്തു .ശ്രീ. ടി.പി.സുരേഷ് ബാബുവാണ് ആദ്യ കാലത്ത് ക്‌ളാസ്സുകളെടുത്തിരുന്നത്.പോർട്ട് ട്രസ്റ്റിൽ ജോലിയുണ്ടായിരുന്ന ശിവപ്രസാദും DYFI  പ്രവർത്തകനും വായനശാലാ സെക്രെട്ടറിയുമായിരുന്ന വേണുഗോപാൽ,സാലിമോൻ,സുധീർ,,കൊറയ തുടങ്ങിയ ആദ്യകാല പ്രവർത്തകരാണ് യൂണിറ്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് .വിൽസി ,ഷൈനി മോൾ ,പ്രീതി

113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10133" എന്ന താളിൽനിന്ന് ശേഖരിച്ചത്