അജ്ഞാതം

"എളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:06, 30 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
'''ആമുഖം'''
'''ആമുഖം'''

'''<u>ശ്രീ. കുമാരൻ ,മുൻ മേഖല സെക്രട്ടറിയുടെ ഡയറിക്കുറിപ്പുകൾ</u>'''  
'''<u>ശ്രീ.പി.എ . കുമാരൻ ,മുൻ മേഖല പ്രസിഡൻറിൻെറ  ഡയറിക്കുറിപ്പുകൾ</u>'''

<small>1997 -ൽ  പരിഷത്തിൻറെ തേവര യൂണിറ്റ്  ഉത്‌ഘാടനം ചെയ്തു. അഡ്വ.കെ.കെ.ബാലകൃഷ്ണൻേറയും ശ്യാമള ടീച്ചറിൻേറയും ശ്രമഫലമായാണ് യൂണിറ്റ് തുടങ്ങാൻ കഴിഞ്ഞത് .മുവാറ്റുപുഴ ടെലികോമിൽ ജീവനക്കാരനായ എം.ആർ. വേലപ്പൻ ,ടി.എം.ശങ്കരൻ മാസ്റ്റർ എന്നിവരുമായുള്ള പരിചയവും,പരിഷത്തിൻറെ പ്രവർത്തനങ്ങൾ പ്രത്യേകിച്ച് കലാജാഥ തുടങ്ങിയവയിൽ ആകൃഷ്ടനായാണ് പരിഷത് യൂണിറ്റ് തേവരയിൽ ആരംഭിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിച്ചത് .ഉത്ഘാടനത്തിൽ  രാജേന്ദ്രൻ,ഡൊമിനിക് മാസ്റ്റർ തുടങ്ങിയ ജില്ലാ നേതാക്കൾ പങ്കെടുത്തിരുന്നു.ടി.കെ.സുബ്രമണ്യൻ യൂണിറ്റ് സെക്രെട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.തേവര പി.&ടി.ക്വാർട്ടേഴ്‌സ് കേന്ദ്രികരിച്ചായിരുന്നു പ്രവർത്തനങ്ങൾ നടന്നിരുന്നത്.പുറത്തുനിന്നും പീറ്റർ മാസ്റ്റർ ഉൾപ്പെടെ ചുരുക്കം ചിലർ അംഗങ്ങളായിരുന്നു.തുടർന്നുള്ള വർഷങ്ങളിലും  യൂണിറ്റ് സജീവമായി പ്രവർത്തിച്ചു.പുസ്തക പ്രചാരണം നല്ല രീതിയിൽ നടന്നു.മേഖലയിലെയും ജില്ലയിലെയും പരിപടികളിൽ അംഗങ്ങൾ പങ്കെടുത്തു.</small>

113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10401" എന്ന താളിൽനിന്ന് ശേഖരിച്ചത്