അജ്ഞാതം


"ഐസ് ഓൺ ഐസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,524 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:22, 30 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
ഐസോണിനെ വരവേൽക്കാൻ [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|പരിഷത്ത്]] കേരളമാകെ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. കൂടുതൽ വിവരങ്ങൾ വായിക്കുക...
സി/2012 എസ്1 എന്ന വാൽനക്ഷത്രം [[ഐസോൺ]]2013 നവംബർ 28 ന് ഈ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും സമീപത്ത് എത്തുന്നു.ആ വാൽനക്ഷത്രത്തെ  വരവേൽക്കാനും, ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക എന്ന ലക്ഷ്യത്തോടെ അനുബന്ധമായി ശാസ്ത്ര പ്രചാരണ പരിപാടികൾ നടത്തുന്നതിനും  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|പരിഷത്ത്]] കേരളത്തിൽ "ഐസോൺ ഉത്സവം" നടത്തുന്നു
 
===ഐസോൺ===
===ആമുഖം===
റഷ്യയിലെ ഇന്റർ നാഷണൽ സയന്റിഫിക് ഒപ്റ്റിക്കൽ നെറ്റ് വർക് അഥവാ ഐസോൺ (ISON) എന്ന നിരീക്ഷണശാലയിലെ 16 ഇഞ്ച് പ്രതിഫലന ദൂരദർശിനി ഉപയോഗിച്ചാണ് ഈ വാൽനക്ഷത്രം   2012 സപ്തംബർ 21 നു കണ്ടുപിടിക്കപ്പെട്ടത്.ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ പേരിടൽ പ്രകാരമാണ് ഐസോണിന് C/2012 S1എന്നപേര് ലഭിച്ചത് .ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയായ CoLiTecൽ ജോലിചെയ്യുന്ന വിറ്റാലി നെവ്സ്കി, ആർടിയോൺ നോവികൊനോക് എന്നീ ശാസ്ത്രജ്ഞർ ചേർന്നാണ്  ഈ ധൂമകേതുവിനെ കണ്ടെത്തുന്നത്.2013 നവംബർ 28 ന് ഈ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും സമീപത്ത് എത്തുന്ന  സമയത്ത് സൂര്യകേന്ദ്രത്തിൽ നിന്നും കേവലം 1,100,000 കിലോമീറ്റർ മാത്രം അകലേക്കൂടിയാണ് കടന്നുപോകുക എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.ഭ്രമണപഥത്തിന്റെ സവിശേഷത കാരണം ഊർട് മേഘത്തിൽ നിന്നും അപൂർവമായി മാത്രം വന്നെത്തുന്ന ഒരു വാൽനക്ഷത്രമാണ് ഐ.എസ്.ഒ.എൻ എന്നു കരുതുന്നു.പത്ത് ദശലക്ഷം വർഷങ്ങൾക്കുമുമ്പായിരിക്കും ഐസൊൺ ഇതിനു മുമ്പ് ഭൂമിയുടെ സമീപത്തിലൂടെ കടന്നുപോയിട്ടുണ്ടാകുക എന്നാണ് ശാസ്ത്രലോകം കരുതുന്നത്.2013 ഒക്ടോബർ അവസാനം മുതൽ ഒരു ബൈനോക്കുലർ കൊണ്ടോ സാധാരണ ടെലിസ്കോപ്പ് ഉപയോഗിച്ചോ ധൂമകേതുവിനെ  അതിനെ രാവിലെ സൂര്യോദയത്തിന് മുമ്പായി കാണാൻ കഴിയുമെന്ന്  കരുതുന്നു.പരിഷത്തിനോടൊപ്പം
 
ദേശീയ തലത്തിൽ [[എ.ഐ.പി.എസ്.എൻ|എ.ഐ.പി.എസ്.എന്നിൻറെ]] ആഭിമുഖ്യത്തിലും  ഇന്ത്യ ഒട്ടാകെ വിപുലമായ പരിപാടികൾ നടന്നു വരികയാണ്.
ഐസോൺ എന്നൊരു വാൽനക്ഷത്രം സൂര്യൻറെ അടുത്തേക്ക് വരുന്നത് അറിഞ്ഞിരിക്കുമല്ലോ. ഐസോണിനെ സ്വാഗതം ചെയ്യാനായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക എന്ന ലക്ഷ്യത്തോടെ വർഷം നടത്തിവരുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് ഐസോൺ ഉത്സവങ്ങളും നടത്തുന്നത്. ദേശീയ തലത്തിൽ എ.ഐ.പി.എസ്.എന്നിൻറെ ആഭിമുഖ്യത്തിൽ ഇന്ത്യ ഒട്ടാകെ വിപുലമായ പരിപാടികൾ നടന്നു വരികയാണ്.


===പരിപാടികൾ===
===പരിപാടികൾ===
49

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3221" എന്ന താളിൽനിന്ന് ശേഖരിച്ചത്