അജ്ഞാതം


"ഐസ് ഓൺ ഐസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:29, 30 ഒക്ടോബർ 2013
വരി 6: വരി 6:
===പരിപാടികൾ===
===പരിപാടികൾ===


ഐസോണിനെ വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന മൊത്തം പരിപാടികളെ ഐസോൺ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ശാസ്ത്രക്ലാസുകൾ, നക്ഷത്രനിരീക്ഷണം, സഹവാസക്യാമ്പുകൾ, പോസ്റ്റർപ്രദർശനം, ഐസോണിനെ കാണൽ തുടങ്ങി ഒട്ടേറെ പരിപാടികൾ ഉണ്ട്. കുട്ടികൾക്കു വേണ്ടി സ്കൂളുകളും കോളേജുകളും ബാലവേദികളും യുവസമിതികളും കേന്ദ്രീകരിച്ചും പൊതുജനങ്ങൾക്കായി വായനശാലകൾ, ക്ലബ്ബുകൾ, വീട്ടുമുറ്റങ്ങൾ, കുടുംബശ്രീകൾ എന്നിവ കേന്ദ്രീകരിച്ചുമാണ്  പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. തെളിഞ്ഞ ആകാശമുള്ള ഒരു ദിവസം രാത്രി 8 മണിക്ക് ആകാശവാണിയിലൂടെ പാപ്പൂട്ടി മാഷ് പ്രഭാഷണം നടത്തുകയും അതേ സമയം തന്നെ പ്രഭാഷണം കേട്ടുകൊണ്ട് ജനങ്ങൾ, കേരളത്തിൽ അങ്ങോളമിങ്ങോളം ഒട്ടേറെയിടങ്ങളിൽ നടക്കുന്ന കൂട്ടായ്മകളിൽ, ആകാശത്തുനോക്കി നക്ഷത്രങ്ങളെ തിരിച്ചറിയുന്ന ഒരു പരിപാടിയും ആലോചനയിലുണ്ട്. നമ്മുടെ പക്കലും ബി.ആർ.സി.കളിലും ഉള്ള സാധാരണ 4-6 ഇഞ്ച് ടെലസ്കോപ്പുകളിലൂടെ കാണാൻ കഴിയുന്നത്ര കാന്തിമാനം ഐസോണിന് ആയാൽ വെളുപ്പാൻകാലത്ത് ഐസോണിനെ കാണിച്ചുകൊടുക്കുന്ന പരിപാടികൾ പരിഷത്തിൻറെ ആഭിമുഖ്യത്തിൽ നടക്കുന്നതോടൊപ്പം തന്നെ ബി.ആർ.സി.കൾക്ക് കുട്ടികളെ കാണിച്ചുകൊടുക്കുന്നതിനുള്ള സഹായവും നമ്മൾ ചെയ്തുകൊടുക്കുന്നതാണ്. പോസ്റ്ററുകളും പ്രവർത്തനങ്ങളുമായി സ്കൂളുകളിലൂടെ പോകുന്ന ജാഥകളും ചില ജില്ലകളിൽ ആലോചിച്ചിട്ടുണ്ട്. എല്ലാ സ്കൂളിൻറെ മുന്നിലും ഐസോണിന് സ്വാഗതം എന്നൊരു ബാനർ പ്രദർശിപ്പിക്കാനുള്ള നടപടികളും നടന്നു വരുന്നു.
ഐസോണിനെ വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് പരിഷത്ത്  നടക്കുന്ന പരിപാടികളെ എല്ലാം ചേർത്ത്  ഐസോൺ ഉത്സവം എന്നാണ് അറിയപ്പെടുന്നത്.
==അനുബന്ധ പരിപാടികൾ==
വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളുകളും കോളേജുകളും ബാലവേദികളും യുവസമിതികളും കേന്ദ്രീകരിച്ചും
*ശാസ്ത്രക്ലാസുകൾ
*നക്ഷത്രനിരീക്ഷണം
*സഹവാസക്യാമ്പുകൾ
* പോസ്റ്റർപ്രദർശനം
*ഐസോണിനെ കാണൽ
ഇവ കൂടാതെ  പൊതുജനങ്ങൾക്കായി വായനശാലകൾ, ക്ലബ്ബുകൾ, വീട്ടുമുറ്റങ്ങൾ, കുടുംബശ്രീകൾ എന്നിവ കേന്ദ്രീകരിച്ചുമാണ്  പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. തെളിഞ്ഞ ആകാശമുള്ള ഒരു ദിവസം രാത്രി 8 മണിക്ക് ആകാശവാണിയിലൂടെ പാപ്പൂട്ടി മാഷ് പ്രഭാഷണം നടത്തുകയും അതേ സമയം തന്നെ പ്രഭാഷണം കേട്ടുകൊണ്ട് ജനങ്ങൾ, കേരളത്തിൽ അങ്ങോളമിങ്ങോളം ഒട്ടേറെയിടങ്ങളിൽ നടക്കുന്ന കൂട്ടായ്മകളിൽ, ആകാശത്തുനോക്കി നക്ഷത്രങ്ങളെ തിരിച്ചറിയുന്ന ഒരു പരിപാടിയും ആലോചനയിലുണ്ട്. പരിഷത്ത് പ്രവർത്തകരുടെ പക്കലും ബി.ആർ.സി.കളിലും ഉള്ള സാധാരണ 4-6 ഇഞ്ച് ടെലസ്കോപ്പുകളിലൂടെ കാണാൻ കഴിയുന്നത്ര കാന്തിമാനം ഐസോണിന് ആയാൽ വെളുപ്പാൻകാലത്ത് ഐസോണിനെ കാണിച്ചുകൊടുക്കുന്ന പരിപാടികൾ പരിഷത്തിൻറെ ആഭിമുഖ്യത്തിൽ നടക്കുന്നതോടൊപ്പം തന്നെ ബി.ആർ.സി.കൾക്ക് കുട്ടികളെ കാണിച്ചുകൊടുക്കുന്നതിനുള്ള സഹായവും നമ്മൾ ചെയ്തുകൊടുക്കുന്നതാണ്. പോസ്റ്ററുകളും പ്രവർത്തനങ്ങളുമായി സ്കൂളുകളിലൂടെ പോകുന്ന ജാഥകളും ചില ജില്ലകളിൽ ആലോചിച്ചിട്ടുണ്ട്. എല്ലാ സ്കൂളിൻറെ മുന്നിലും ഐസോണിന് സ്വാഗതം എന്നൊരു ബാനർ പ്രദർശിപ്പിക്കാനുള്ള നടപടികളും നടന്നു വരുന്നു.


===പരിശീലനം===
===പരിശീലനം===
49

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3223" എന്ന താളിൽനിന്ന് ശേഖരിച്ചത്