"ഐസ് ഓൺ ഐസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 19: | വരി 19: | ||
===പരിശീലനം=== | ===പരിശീലനം=== | ||
എ.ഐ.പി.എസ്.എന്നിൻറെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാതലത്തിൽ ബംഗളൂരു, ഭോപ്പാൽ, ഗോഹാട്ടി എന്നിവിടങ്ങളിൽ നടന്ന മൂന്നു ദേശീയ വർക്ക്ഷോപ്പുകളിൽ നിരവധിപേർക്ക് പരിശീലനം ലഭിച്ചു. ബംഗളൂരു വർക്ക്ഷോപ്പിൽ കേരളത്തിൽ നിന്നും റിസോഴ്സ് പേഴ്സൺസ് ആയ ടി.ഗംഗാധരൻ, പ്രൊ.പാപ്പൂട്ടി എന്നിവർ പങ്കെടുത്തു.ഇവരെ കൂടാതെ 7 പേർ പരിശീലനത്തിനായി ബംഗളൂരു വർക്ക് ഷോപ്പിൽ പങ്കെടുത്തിരുന്നു. ഇതിനെത്തുടർന്ന് കേരളത്തിൽ സംസ്ഥാനതല വർക്ക്ഷോപ്പുകൾ രണ്ടിടത്തു നടന്നു. | എ.ഐ.പി.എസ്.എന്നിൻറെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാതലത്തിൽ ബംഗളൂരു, ഭോപ്പാൽ, ഗോഹാട്ടി എന്നിവിടങ്ങളിൽ നടന്ന മൂന്നു ദേശീയ വർക്ക്ഷോപ്പുകളിൽ നിരവധിപേർക്ക് പരിശീലനം ലഭിച്ചു. ബംഗളൂരു വർക്ക്ഷോപ്പിൽ കേരളത്തിൽ നിന്നും റിസോഴ്സ് പേഴ്സൺസ് ആയ ടി.ഗംഗാധരൻ, പ്രൊ.പാപ്പൂട്ടി എന്നിവർ പങ്കെടുത്തു.ഇവരെ കൂടാതെ 7 പേർ പരിശീലനത്തിനായി ബംഗളൂരു വർക്ക് ഷോപ്പിൽ പങ്കെടുത്തിരുന്നു. ഇതിനെത്തുടർന്ന് കേരളത്തിൽ സംസ്ഥാനതല വർക്ക്ഷോപ്പുകൾ രണ്ടിടത്തു നടന്നു. | ||
==വർക്ക്ഷോപ്പുകലിലെ ക്ലാസ്സുകൾ== | ==വർക്ക്ഷോപ്പുകലിലെ ക്ലാസ്സുകൾ== | ||
കണ്ണുകൾ ഐസോണിലേക്ക്, വാനനിരീക്ഷണത്തിനൊരാമുഖം, സൌരയൂഥത്തിനപ്പുറം, ഐസോണിനുമപ്പുറം എന്നീ ക്ലാസുകളാണ് വർക്കഷോപ്പുകളിൽ എടുത്തത്. സ്റ്റാറിനൈറ്റ് എന്ന വാനനിരീക്ഷണത്തിനായുള്ള സ്വതന്ത്ര സോഫ്റ്റ് വെയർ പരിചയപ്പെടുത്തുകയും അതിൽ ഐസോണിനെ ഉൾപ്പെടുത്താൻ പരിശീലിപ്പിക്കുകയും ചെയ്തു. റോൾപ്ലേ, ഹ്കോമറ്റ് ക്രാഫ്റ്റ്, പകൽസമയ ജ്യോതിശ്ശാസ്ത്രപ്രവർത്തനങ്ങൾ എന്നിവയും നടന്നു. | കണ്ണുകൾ ഐസോണിലേക്ക്, വാനനിരീക്ഷണത്തിനൊരാമുഖം, സൌരയൂഥത്തിനപ്പുറം, ഐസോണിനുമപ്പുറം എന്നീ ക്ലാസുകളാണ് വർക്കഷോപ്പുകളിൽ എടുത്തത്. സ്റ്റാറിനൈറ്റ് എന്ന വാനനിരീക്ഷണത്തിനായുള്ള സ്വതന്ത്ര സോഫ്റ്റ് വെയർ പരിചയപ്പെടുത്തുകയും അതിൽ ഐസോണിനെ ഉൾപ്പെടുത്താൻ പരിശീലിപ്പിക്കുകയും ചെയ്തു. റോൾപ്ലേ, ഹ്കോമറ്റ് ക്രാഫ്റ്റ്, പകൽസമയ ജ്യോതിശ്ശാസ്ത്രപ്രവർത്തനങ്ങൾ എന്നിവയും നടന്നു. |