അജ്ഞാതം

"ഐസ് ഓൺ ഐസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  19:02, 30 ഒക്ടോബർ 2013
വരി 19: വരി 19:
===പരിശീലനം===
===പരിശീലനം===

എ.ഐ.പി.എസ്.എന്നിൻറെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാതലത്തിൽ ബംഗളൂരു, ഭോപ്പാൽ, ഗോഹാട്ടി എന്നിവിടങ്ങളിൽ  നടന്ന മൂന്നു  ദേശീയ വർക്ക്ഷോപ്പുകളിൽ നിരവധിപേർക്ക് പരിശീലനം ലഭിച്ചു. ബംഗളൂരു വർക്ക്ഷോപ്പിൽ കേരളത്തിൽ നിന്നും റിസോഴ്സ് പേഴ്സൺസ് ആയ ടി.ഗംഗാധരൻ, പ്രൊ.പാപ്പൂട്ടി എന്നിവർ പങ്കെടുത്തു.ഇവരെ കൂടാതെ 7 പേർ പരിശീലനത്തിനായി  ബംഗളൂരു വർക്ക് ഷോപ്പിൽ പങ്കെടുത്തിരുന്നു. ഇതിനെത്തുടർന്ന് കേരളത്തിൽ സംസ്ഥാനതല വർക്ക്ഷോപ്പുകൾ രണ്ടിടത്തു നടന്നു.. സൌരയൂഥം,
എ.ഐ.പി.എസ്.എന്നിൻറെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാതലത്തിൽ ബംഗളൂരു, ഭോപ്പാൽ, ഗോഹാട്ടി എന്നിവിടങ്ങളിൽ  നടന്ന മൂന്നു  ദേശീയ വർക്ക്ഷോപ്പുകളിൽ നിരവധിപേർക്ക് പരിശീലനം ലഭിച്ചു. ബംഗളൂരു വർക്ക്ഷോപ്പിൽ കേരളത്തിൽ നിന്നും റിസോഴ്സ് പേഴ്സൺസ് ആയ ടി.ഗംഗാധരൻ, പ്രൊ.പാപ്പൂട്ടി എന്നിവർ പങ്കെടുത്തു.ഇവരെ കൂടാതെ 7 പേർ പരിശീലനത്തിനായി  ബംഗളൂരു വർക്ക് ഷോപ്പിൽ പങ്കെടുത്തിരുന്നു. ഇതിനെത്തുടർന്ന് കേരളത്തിൽ സംസ്ഥാനതല വർക്ക്ഷോപ്പുകൾ രണ്ടിടത്തു നടന്നു.
 
==വർക്ക്ഷോപ്പുകലിലെ ക്ലാസ്സുകൾ==
==വർക്ക്ഷോപ്പുകലിലെ ക്ലാസ്സുകൾ==
കണ്ണുകൾ ഐസോണിലേക്ക്, വാനനിരീക്ഷണത്തിനൊരാമുഖം, സൌരയൂഥത്തിനപ്പുറം, ഐസോണിനുമപ്പുറം എന്നീ ക്ലാസുകളാണ് വർക്കഷോപ്പുകളിൽ എടുത്തത്.  സ്റ്റാറിനൈറ്റ്  എന്ന വാനനിരീക്ഷണത്തിനായുള്ള സ്വതന്ത്ര  സോഫ്റ്റ് വെയർ പരിചയപ്പെടുത്തുകയും അതിൽ ഐസോണിനെ ഉൾപ്പെടുത്താൻ പരിശീലിപ്പിക്കുകയും ചെയ്തു. റോൾപ്ലേ, ഹ്കോമറ്റ് ക്രാഫ്റ്റ്, പകൽസമയ ജ്യോതിശ്ശാസ്ത്രപ്രവർത്തനങ്ങൾ എന്നിവയും നടന്നു.

49

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3226" എന്ന താളിൽനിന്ന് ശേഖരിച്ചത്