അജ്ഞാതം

"ഐ ടി പരിശീലനപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
55 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:36, 2 ജൂലൈ 2014
തിരുത്തലിനു സംഗ്രഹമില്ല
 
വരി 177: വരി 177:

നമ്മുടെ കമ്പ്യൂട്ടറിന്റെ കീ ബോർഡിലുള്ള ഓരോ കീയും ഓരോ മലയാള അക്ഷരവും, ചിഹ്നങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയാണ് ഇൻസ്ക്രിപ്റ്റ്. ഇന്ത്യൻ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇൻസ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും, വ്യജ്ഞനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇൻസ്ക്രിപ്റ്റ് രീതിയിൽ സ്വരങ്ങൾ കീബോർഡിന്റെ ഇടതു ഭാഗത്തും, വ്യജ്ഞനങ്ങൾ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല, ഓരോ വർഗ്ഗത്തിൽപ്പെട്ട അക്ഷരങ്ങളെ രണ്ടു കീബോർഡുകളിലായി വിന്യസിച്ചിരിക്കുന്നു. ഇൻസ്ക്രിപ്റ്റ് കീ രീതിയുടെ വിന്യാസം താഴെകാണിച്ചിരിക്കുന്നു.

[[പ്രമാണം:Malayalam Page 11.jpg|400px|]]

ഇംഗ്ലീഷ് ടൈപ്പിങ്ങ് പോലും പരിജ്ഞാനമില്ലാത്തവർ കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങുമ്പോൾ തന്നെ ഇൻസ്ക്രിപ്റ്റ് രീതി അനുസരിച്ച് പരിശീലിക്കുന്നതായിരിക്കും നല്ലത്.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5665" എന്ന താളിൽനിന്ന് ശേഖരിച്ചത്