അജ്ഞാതം


"ഓച്ചിറ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:06, 5 ഏപ്രിൽ 2013
വരി 85: വരി 85:
==മേഖലയിലെ പ്രധാന പരിപാടികൾ==
==മേഖലയിലെ പ്രധാന പരിപാടികൾ==
'''മേഖലാ പഠനക്യാമ്പ്'''
'''മേഖലാ പഠനക്യാമ്പ്'''
  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല പഠനക്യാമ്പ് 10.06.2012 ഞായറാഴ്ച ആലും‌പീടിക വൈ.എം.സി.എയിൽ വച്ച് നടന്നു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.ആർ.രാധാകൃഷ്ണൻ (അണ്ണൻ) ക്യാമ്പിന് നേതൃത്വം നല്കി. പ്രവർത്തകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ശാസ്ത്രബോധം കുറഞ്ഞുവരുന്ന വർത്തമാനകാലത്ത് പരിഷത്ത് പ്രവർത്തകർ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ സജ്ജമാകണമെന്ന് അണ്ണൻ ആവശ്യപ്പെട്ടു. മേഖലയിലെ പതിനഞ്ച് യൂണിറ്റുകളിൽ നിന്നായി 30 വനിതാപ്രവർത്തകർ അടക്കം 82 പേർ ക്യാമ്പിൽ പങ്കെടുത്തു. ആലും‌പീടിക യൂണിറ്റും ആലും‌പീടിക വനിതാ യൂണിറ്റും ആതിഥേയത്വം വഹിച്ച ക്യാമ്പ് എല്ലാ മേഖലകളിലും മികച്ചുനിന്നു.
  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല പഠനക്യാമ്പ് 10.06.2012 ഞായറാഴ്ച ആലും‌പീടിക വൈ.എം.സി.എ ഹാളിൽ വച്ച് നടന്നു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.ആർ.രാധാകൃഷ്ണൻ (അണ്ണൻ) ക്യാമ്പിന് നേതൃത്വം നൽകി. പ്രവർത്തകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ശാസ്ത്രബോധം കുറഞ്ഞുവരുന്ന വർത്തമാനകാലത്ത് പരിഷത്ത് പ്രവർത്തകർ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുവാൻ സജ്ജരാകണമെന്ന് അണ്ണൻ ആവശ്യപ്പെട്ടു. മേഖലയിലെ പതിനഞ്ച് യൂണിറ്റുകളിൽ നിന്നായി 30 വനിതാ പ്രവർത്തകർ അടക്കം 82 പേർ ക്യാമ്പിൽ പങ്കെടുത്തു. ആലും‌പീടിക യൂണിറ്റും ആലും‌പീടിക വനിതാ യൂണിറ്റും ആതിഥേയത്വം വഹിച്ച ക്യാമ്പ് എല്ലാ മേഖലകളിലും മികച്ചുനിന്നു.


==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
56

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887" എന്ന താളിൽനിന്ന് ശേഖരിച്ചത്