അജ്ഞാതം

"ഓച്ചിറ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
401 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:57, 5 ഏപ്രിൽ 2013
വരി 121: വരി 121:
അച്ചൻ‌കോവിലാറിൽ നിന്നും ശുദ്ധീകരിച്ച ജലം കുലശേഖരപുരം നിവാസികൾക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്ന ക്രമീകരണം വാട്ടർ അതോറിറ്റി നടപ്പിലാക്കി ആവശ്യമായവർക്കെല്ലാം ജലം സബ്സിഡി നിരക്കിലും പൊതുടാപ്പുകൾ വഴിയും നൽകിവരുമ്പോഴാണ് ഇവയാകെ ഇല്ലാതാക്കുന്ന ലോകബാങ്കിന്റെ ജലനിധി പദ്ധതി കുലശേഖരപുരത്തെ ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്.

ഈ സാഹചര്യത്തിൽ കുടിവെള്ളത്തെ സ്വകാര്യ-കച്ചവടക്കൽകരണ ശക്തികൾക്ക് അടിയറ വെയ്ക്കുന്നതിനെതിരായ ജനകീയ ഐക്യം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2012 ഡിസംബർ എട്ടിന് 3 മണിക്ക് അരിമണ്ണൂർ എൻ.എസ്.എസ്. മന്ദിരത്തിൽ വച്ച് പഞ്ചായത്ത് തല കുടിവെള്ള സംരക്ഷണ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.ഡോ.ഇ.അബ്ദുൽ ഹമീദ്(സയന്റിസ്റ്റ്, സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് & മാനേജ്മെന്റ്) കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

'''പഞ്ചാ‍യത്ത്തല വിജ്ഞാനോത്സവം'''
മേഖലയിലെ ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, തഴവ എന്നീ നാല് പഞ്ചായത്തുകളിലും പഞ്ചായത്ത് തല വിജ്ഞാനോത്സവം സംഘടിപ്പിച്ചു.

'''പോയകാലത്തെ തിരിച്ചുപിടിച്ച കുടുംബസംഗമം'''

56

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910" എന്ന താളിൽനിന്ന് ശേഖരിച്ചത്