അജ്ഞാതം

"ഓച്ചിറ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
644 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:48, 12 ഏപ്രിൽ 2013
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|- style="vertical-align: top; text-align: left;"

| '''യൂണിറ്റുകൾ '''
| '''യൂണിറ്റുകൾ '''
| [[ആദിനാട്]], [[ആലും‌പീടിക]] ,[[ആലും‌‌പീടിക(ബി)വനിതായൂണിറ്റ്]], [[ഓച്ചിറ]]
| [[ആദിനാട്]], [[ആലും‌പീടിക]] ,[[ആലും‌‌പീടിക(ബി)വനിതായൂണിറ്റ്]],[[ഓച്ചിറ]]
[[കുറുങ്ങപ്പള്ളി]], [[കുലശേഖരപുരം]] ,[[ക്ലാപ്പന]], [[ചങ്ങൻ‌കുളങ്ങര]]

[[തഴവ എ.വി.എച്ച്.എസ്]], [[മഠത്തിൽ മുക്ക്]] ,[[മണപ്പള്ളി]], [[മരങ്ങാട്ട്മുക്ക്]]

[[മേമന]], [[വരവിള]] ,[[വവ്വാക്കാവ്]]
[[മേമന]], [[വരവിള]] ,[[വവ്വാക്കാവ്]]
വരി 57: വരി 57:
രണ്ടായിരാമാണ്ടിൽ നടന്ന കരുനാഗപ്പള്ളി മേഖലാ വാർഷികയോഗത്തിൽ വച്ചാണ് ഓച്ചിറ പുതിയ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. ശാസ്ത്രസാഹിത്യ പരിഷത്തിന് വളരെയധികം വേരുകളുള്ള സ്ഥലമാണ് ഓച്ചിറ.  

നിലവിൽ പരിഷത്തിന് ഓച്ചിറ മേഖലയിൽ 502 അംഗങ്ങളും 15 യൂണിറ്റ് കമ്മിറ്റികളും ഉണ്ട്. ആദിനാട്, ആ‍ലുമ്പീടിക, ആലുമ്പീടിക-ബി(വനിതാ യൂണിറ്റ്), ഓച്ചിറ, കുറുങ്ങപ്പള്ളി, കുലശേഖരപുരം, ക്ലാപ്പന, ചങ്ങങ്കുളങ്ങര, തഴവ എ.വി.എച്ച്.എസ്, മഠത്തിൽമുക്ക്, മണപ്പള്ളി, മരങ്ങാ‍ട്ട്മുക്ക്, മേമന, വരവിള, വവ്വാക്കാവ് എന്നിവയാണ് മേഖലയിലെ യൂണിറ്റുകൾ. ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, തഴവ എന്നീ പഞ്ചായത്തുകളിലായി പ്രവർത്തന മേഖല വ്യാപിച്ച് കിടക്കുന്നു.  
നിലവിൽ പരിഷത്തിന് ഓച്ചിറ മേഖലയിൽ 502 അംഗങ്ങളും 15 യൂണിറ്റ് കമ്മിറ്റികളും ഉണ്ട്. ആദിനാട്, ആ‍ലുമ്പീടിക, ആലുമ്പീടിക-ബി(വനിതാ യൂണിറ്റ്, ഓച്ചിറ, കുറുങ്ങപ്പള്ളി, കുലശേഖരപുരം, ക്ലാപ്പന, ചങ്ങങ്കുളങ്ങര, തഴവ എ.വി.എച്ച്.എസ്, മഠത്തിൽമുക്ക്, മണപ്പള്ളി, മരങ്ങാ‍ട്ട്മുക്ക്, മേമന, വരവിള, വവ്വാക്കാവ് എന്നിവയാണ് മേഖലയിലെ യൂണിറ്റുകൾ. ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, തഴവ എന്നീ പഞ്ചായത്തുകളിലായി പ്രവർത്തന മേഖല വ്യാപിച്ച് കിടക്കുന്നു.

==മേഖലാ കമ്മിറ്റി==
==മേഖലാ കമ്മിറ്റി==
വരി 78: വരി 78:

രത്നകുമാർ.പി.കെ, അനന്തൻ പിള്ള.എസ്.
രത്നകുമാർ.പി.കെ, അനന്തൻ പിള്ള.എസ്.

==മേഖലയിലെ പ്രധാന പരിപാടികൾ==
==മേഖലയിലെ പ്രധാന പരിപാടികൾ==
വരി 89: വരി 85:

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല പഠനക്യാമ്പ് 10.06.2012 ഞായറാഴ്ച ആലും‌പീടിക വൈ.എം.സി.എ ഹാളിൽ വച്ച് നടന്നു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.ആർ.രാധാകൃഷ്ണൻ (അണ്ണൻ) ക്യാമ്പിന് നേതൃത്വം നൽകി. പ്രവർത്തകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ശാസ്ത്രബോധം കുറഞ്ഞുവരുന്ന വർത്തമാനകാലത്ത് പരിഷത്ത് പ്രവർത്തകർ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുവാൻ സജ്ജരാകണമെന്ന് അണ്ണൻ ആവശ്യപ്പെട്ടു. മേഖലയിലെ പതിനഞ്ച് യൂണിറ്റുകളിൽ നിന്നായി 30 വനിതാ പ്രവർത്തകർ അടക്കം 82 പേർ ക്യാമ്പിൽ പങ്കെടുത്തു. ആലും‌പീടിക യൂണിറ്റും ആലും‌പീടിക വനിതാ യൂണിറ്റും ആതിഥേയത്വം വഹിച്ച ക്യാമ്പ് എല്ലാ മേഖലകളിലും മികച്ചുനിന്നു.

'''നെൽ‌വയൽ നികത്തൽ നിയമം ഇളവ് ചെയ്തതിനെതിരെ പ്രതിഷേധം'''

[[പ്രമാണം:നെ‌ൽ‌വയൽ നികത്തൽ നിയമത്തിനെതിരെ.jpg|thumb|200px|]]

കേരളത്തിലെ നെൽ‌വയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന രീതിയിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ ഉടൻ പിൻ‌വലിക്കണമെന്നും പഞ്ചായത്തുകൾ രൂപപ്പെടുത്തിയിട്ടൂള്ള നെൽ‌വയലുകളുടെയും തണ്ണീർത്തടങ്ങളുടെയും ഡാറ്റാബാങ്കിന് നിയമ സാധുത നൽ‌കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൌണിൽ പ്രതിഷേധ ജാഥയും യോഗവും നടത്തി.

'''എമർജിംഗ് കേരള പദ്ധതി ഉപേക്ഷിക്കുക'''
'''എമർജിംഗ് കേരള പദ്ധതി ഉപേക്ഷിക്കുക'''
[[പ്രമാണം:Kssp.jpg|thumb|left|200px|]]

കേരളത്തെ ആഗോള ഭുമാഫിയയ്ക്ക് തീറെഴുതാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രകൃതിയേയും പരിസ്ഥിതിയെയും സംസ്കാരത്തെയും വിഷലിപ്തമാക്കുന്ന, സ്വകാര്യവത്കരണ നടപടികളിലൂടെ കേരളത്തെ വില്പനക്കായി ലേലം ചെയ്യുന്ന എമർജിംഗ് കേരള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11-09-2012 ന്  ഓച്ചിറ ഠൌണിൽ  പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം പരിഷത്ത് ജില്ലാകമ്മിറ്റി അംഗം ശ്രീ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.അനിൽ അധ്യക്ഷനായിരുന്നു. എസ്.ശ്രീകുമാർ സ്വാഗതവും വി.വിനോദ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ശോഭനാസത്യൻ, ബി.ശ്രീദേവി, വി.ചന്ദ്രശേഖരൻ, സുരേഷ്ബാബു, ഓച്ചിറ മുരളീധരൻ നായർ, രാഹുൽ‌രാജ്, മാധവൻ‌കുട്ടി എന്നിവർ നേതൃത്വം നൽകി.

'''കൂടംകുളം സമരത്തിന് പരിഷത്തിന്റെ ഐക്യദാർഡ്യം'''

വരി 125: വരി 132:
അച്ചൻ‌കോവിലാറിൽ നിന്നും ശുദ്ധീകരിച്ച ജലം കുലശേഖരപുരം നിവാസികൾക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്ന ക്രമീകരണം വാട്ടർ അതോറിറ്റി നടപ്പിലാക്കി ആവശ്യമായവർക്കെല്ലാം ജലം സബ്സിഡി നിരക്കിലും പൊതുടാപ്പുകൾ വഴിയും നൽകിവരുമ്പോഴാണ് ഇവയാകെ ഇല്ലാതാക്കുന്ന ലോകബാങ്കിന്റെ ജലനിധി പദ്ധതി കുലശേഖരപുരത്തെ ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്.

ഈ സാഹചര്യത്തിൽ കുടിവെള്ളത്തെ സ്വകാര്യ-കച്ചവടക്കൽകരണ ശക്തികൾക്ക് അടിയറ വെയ്ക്കുന്നതിനെതിരായ ജനകീയ ഐക്യം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2012 ഡിസംബർ എട്ടിന് 3 മണിക്ക് അരിമണ്ണൂർ എൻ.എസ്.എസ്. മന്ദിരത്തിൽ വച്ച് പഞ്ചായത്ത് തല കുടിവെള്ള സംരക്ഷണ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.ഡോ.ഇ.അബ്ദുൽ ഹമീദ്(സയന്റിസ്റ്റ്, സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് & മാനേജ്മെന്റ്) കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

'''പഞ്ചാ‍യത്ത്തല വിജ്ഞാനോത്സവം'''
മേഖലയിലെ ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, തഴവ എന്നീ നാല് പഞ്ചായത്തുകളിലും പഞ്ചായത്ത് തല വിജ്ഞാനോത്സവം സംഘടിപ്പിച്ചു.

'''പോയകാലത്തെ തിരിച്ചുപിടിച്ച കുടുംബസംഗമം'''

വരി 141: വരി 152:
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==

[[പ്രമാണം:Oachira.jpg|thumb|left|200px|]]

[[വർഗ്ഗം:ഓച്ചിറ]]
[[വർഗ്ഗം:ഓച്ചിറ]]
[[വർഗ്ഗം:മേഖലാ കമ്മറ്റികൾ]]
[[വർഗ്ഗം:മേഖലാ കമ്മറ്റികൾ]]

== ഓച്ചിറ മേഖല ==
== ഓച്ചിറ മേഖല ==

ഓച്ചിറ മേഖലയുടെ ബ്ലോഗ് http://parishadoachira.blogspot.in

56

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903...1929" എന്ന താളിൽനിന്ന് ശേഖരിച്ചത്