അജ്ഞാതം

"ഓച്ചിറ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:48, 12 ഏപ്രിൽ 2013
 
വരി 91: വരി 91:

കേരളത്തിലെ നെൽ‌വയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന രീതിയിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ ഉടൻ പിൻ‌വലിക്കണമെന്നും പഞ്ചായത്തുകൾ രൂപപ്പെടുത്തിയിട്ടൂള്ള നെൽ‌വയലുകളുടെയും തണ്ണീർത്തടങ്ങളുടെയും ഡാറ്റാബാങ്കിന് നിയമ സാധുത നൽ‌കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൌണിൽ പ്രതിഷേധ ജാഥയും യോഗവും നടത്തി.

വരി 99: വരി 102:

കേരളത്തെ ആഗോള ഭുമാഫിയയ്ക്ക് തീറെഴുതാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രകൃതിയേയും പരിസ്ഥിതിയെയും സംസ്കാരത്തെയും വിഷലിപ്തമാക്കുന്ന, സ്വകാര്യവത്കരണ നടപടികളിലൂടെ കേരളത്തെ വില്പനക്കായി ലേലം ചെയ്യുന്ന എമർജിംഗ് കേരള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11-09-2012 ന്  ഓച്ചിറ ഠൌണിൽ  പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം പരിഷത്ത് ജില്ലാകമ്മിറ്റി അംഗം ശ്രീ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.അനിൽ അധ്യക്ഷനായിരുന്നു. എസ്.ശ്രീകുമാർ സ്വാഗതവും വി.വിനോദ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ശോഭനാസത്യൻ, ബി.ശ്രീദേവി, വി.ചന്ദ്രശേഖരൻ, സുരേഷ്ബാബു, ഓച്ചിറ മുരളീധരൻ നായർ, രാഹുൽ‌രാജ്, മാധവൻ‌കുട്ടി എന്നിവർ നേതൃത്വം നൽകി.

56

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1929" എന്ന താളിൽനിന്ന് ശേഖരിച്ചത്