അജ്ഞാതം

"കഠിനംകുളം യൂണിറ്റ് (Kadinamkulam Unit)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,508 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:37, 30 ജൂലൈ 2022
കലാജാഥ 1986 ഇൽ നടന്ന കലാജാഥയ്ക്കു കഠിനംകുളം യൂണിറ്റിൽ സ്വീകരണം നൽകി.തദ്ദേശീയർക്കു മുൻപ് കണ്ടുപരിചയമില്ലാതിരുന്ന കലാരൂപമായിരുന്ന കലാജാഥയുടെ സ്വീകരണ വേദി കഠിനംകുളത്തിന്റെ ഗ്രാമഭംഗിയാകെ വിളിച്ചോതുന്ന കായൽത്തീരത്തിനു സമീപമുള്ള കാവ് ആയിരുന്നു. എക്കാലത്തും പ്രവർത്തകർ ഓർക്കുന്ന 'നാദിറപറയുന്നു' എന്ന സംഗീതശിപം ഏറെ ശ്രദ്ധേയമായി .ആരോഗ്യം, വിദ്യാഭ്യാസം , ഉഊർജ്ജം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി പഞ്ചായത്തിലെ വിവിധ സ്കൂളുകളും , ഗ്രന്ഥശാലകളും കേന്ദ്രമാക്കി നിരവധി ക്ലാസ്സുകൾ നടത്തുകയുണ്ടായി .അക്കാലത്തെ ആരോ
(പ്രവർത്തനങ്ങൾ യൂണിറ്റ് രൂപീകൃതമായ ശേഷം നടന്ന ആദ്യത്തെ പ്രവർത്തനം വാനനിരീക്ഷണ ക്ളസ്സായിരുന്നു . തിരുവനതപുരം പരിഷത്തുഭവനിൽ നിന്നും വാനനിരീക്ഷണ ടെലിസ്കോപ്പ് കൊണ്ടുവന്നായിരുന്നു ക്‌ളാസ്സു അവതരിപ്പിച്ചത് .നവമാധ്യമങ്ങൾ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ യൂണിറ്റ് സ്ഥാപിച്ചു പ്രചരിപ്പിച്ച ഗ്രാമപത്രങ്ങൾ ശക്തമായ പ്രചാരണോപാധിയായിരുന്നു . ശാസ്ത്രീയ കാഴ്ചപ്പാടുകളോട് വിരുദ്ധസമീപനമുണ്ടായിരുന്നവരിൽ നിന്നും ഗ്രാമപത്രം വ്യാപകമായി നശിപ്പിക്കുന്ന പ്രവണതയും യൂണിറ്റിന് നേരിടേണ്ടി വന്നു .മേഖല പ്രവർത്തനങ്ങൾ യൂണിറ്റ് ആസ്ഥാ)
(കലാജാഥ 1986 ഇൽ നടന്ന കലാജാഥയ്ക്കു കഠിനംകുളം യൂണിറ്റിൽ സ്വീകരണം നൽകി.തദ്ദേശീയർക്കു മുൻപ് കണ്ടുപരിചയമില്ലാതിരുന്ന കലാരൂപമായിരുന്ന കലാജാഥയുടെ സ്വീകരണ വേദി കഠിനംകുളത്തിന്റെ ഗ്രാമഭംഗിയാകെ വിളിച്ചോതുന്ന കായൽത്തീരത്തിനു സമീപമുള്ള കാവ് ആയിരുന്നു. എക്കാലത്തും പ്രവർത്തകർ ഓർക്കുന്ന 'നാദിറപറയുന്നു' എന്ന സംഗീതശിപം ഏറെ ശ്രദ്ധേയമായി .ആരോഗ്യം, വിദ്യാഭ്യാസം , ഉഊർജ്ജം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി പഞ്ചായത്തിലെ വിവിധ സ്കൂളുകളും , ഗ്രന്ഥശാലകളും കേന്ദ്രമാക്കി നിരവധി ക്ലാസ്സുകൾ നടത്തുകയുണ്ടായി .അക്കാലത്തെ ആരോ)
വരി 6: വരി 6:

യൂണിറ്റ് രൂപീകൃതമായ ശേഷം നടന്ന ആദ്യത്തെ പ്രവർത്തനം വാനനിരീക്ഷണ ക്ളസ്സായിരുന്നു . തിരുവനതപുരം പരിഷത്തുഭവനിൽ നിന്നും വാനനിരീക്ഷണ ടെലിസ്കോപ്പ് കൊണ്ടുവന്നായിരുന്നു ക്‌ളാസ്സു അവതരിപ്പിച്ചത് .നവമാധ്യമങ്ങൾ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ യൂണിറ്റ് സ്ഥാപിച്ചു പ്രചരിപ്പിച്ച ഗ്രാമപത്രങ്ങൾ ശക്തമായ പ്രചാരണോപാധിയായിരുന്നു . ശാസ്ത്രീയ കാഴ്ചപ്പാടുകളോട് വിരുദ്ധസമീപനമുണ്ടായിരുന്നവരിൽ നിന്നും ഗ്രാമപത്രം വ്യാപകമായി നശിപ്പിക്കുന്ന പ്രവണതയും യൂണിറ്റിന് നേരിടേണ്ടി വന്നു .മേഖല പ്രവർത്തനങ്ങൾ യൂണിറ്റ് ആസ്ഥാനമാക്കി നടക്കുമ്പോൾ അംഗങ്ങൾക്ക് വേണ്ടുന്ന ഉച്ചഭക്ഷണം വീടുകളിൽ നിന്നും ശേഖരിക്കുന്ന രീതി പരിഷത് പ്രവർത്തനങ്ങൾ വീട്ടമ്മമാരിൽ എത്താൻ വളരെ സഹായകമായി .PYF  ഗ്രന്ഥശാല ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യൂണിറ്റിന് അമ്പതു കുട്ടികൾ ഉൾക്കൊള്ളുന്ന ശക്തമായ ബാലവേദിയും ഉണ്ടായിരുന്നു .

'''<big>കലാജാഥ</big>'''
1986 ഇൽ  നടന്ന കലാജാഥയ്ക്കു കഠിനംകുളം യൂണിറ്റിൽ സ്വീകരണം നൽകി.തദ്ദേശീയർക്കു മുൻപ് കണ്ടുപരിചയമില്ലാതിരുന്ന കലാരൂപമായിരുന്ന കലാജാഥയുടെ സ്വീകരണ വേദി  കഠിനംകുളത്തിന്റെ ഗ്രാമഭംഗിയാകെ വിളിച്ചോതുന്ന കായൽത്തീരത്തിനു സമീപമുള്ള കാവ് ആയിരുന്നു. എക്കാലത്തും പ്രവർത്തകർ ഓർക്കുന്ന   'നാദിറപറയുന്നു'  എന്ന സംഗീതശിപം  ഏറെ ശ്രദ്ധേയമായി .ആരോഗ്യം, വിദ്യാഭ്യാസം , ഉഊർജ്ജം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി പഞ്ചായത്തിലെ വിവിധ സ്കൂളുകളും , ഗ്രന്ഥശാലകളും  കേന്ദ്രമാക്കി നിരവധി ക്ലാസ്സുകൾ നടത്തുകയുണ്ടായി .അക്കാലത്തെ ആരോഗ്യരംഗത്തെ മികച്ചപ്രവർത്തനങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം മെഡിക്കൽകോളേജ് വിദ്യാർത്ഥികളുടെ യൂണിറ്റുമായി ചേർന്ന്  മര്യനാട് ഭാഗത്ത് പടർന്നുപിടിച്ച കോളറയ്ക്കെതിരെയുള്ള പ്രതിരോധപ്രവർത്തനം.
'''<big>ഭോപ്പാൽ വിഷവാതക ദുരന്തം</big>'''
ഭോപ്പാൽ വിഷവാതക ദുരന്തവുമായി ബന്ധപ്പെട്ടു പരിഷത്ത് സംഘടിപ്പിച്ച ശാസ്ത്രപ്രതിക്ഷേധ പരിപാടിയായ ശാസ്ത്രതീവണ്ടിയിൽ  യൂണിറ്റിനെ പ്രതിനിധീകരിച്ചു ജയചന്ദ്രൻ .എസ്സ്. പങ്കെടുത്തു.
<big>'''പുകയില്ലാത്ത അടുപ്പു'''</big>
കഠിനംകുളം പഞ്ചായത്തിൽ വ്യാപകമായി പുകയില്ലാത്ത അടുപ്പുകൾ പ്രചരിപ്പിക്കുകയും യൂണിറ്റിൽ നിന്നും എം. ഉണ്ണികൃഷ്ണൻ അടുപ്പു നിർമ്മാണത്തിന്റെയും , സ്ഥാപിക്കുന്നതിന്റെയും പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്തു .കഠിനംകുളം പാടിക്കവിളാകം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടത്തിയ പുകയില്ലാത്ത അടുപ്പു സ്ഥാപിച്ചുകൊണ്ടുള്ള പ്രദർശനം ഏറെ ജനശ്രദ്ധയാകര്ഷിച്ചു.
26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11484" എന്ന താളിൽനിന്ന് ശേഖരിച്ചത്