അജ്ഞാതം


"കഠിനംകുളം യൂണിറ്റ് (Kadinamkulam Unit)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഡിസംബർ 14 ,15 തീയതികളിൽ
(ബാലകലോത്സവജാഥ 1998 അവസാനകാലം പരിഷത്ത് സംഘടിപ്പിച്ച ബാലകലോത്സവജാഥയ്ക്കു പുതുകുറിച്ചി സൈന്റ്റ്. മൈക്കിൾ സ്കൂളിൽ വെച്ച് സ്വീകരണം നൽകുകയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ജാഥാപരിപാടികൾ സജീവമാവുകയും ചെയ്തു വികസനജാഥ 1989 (അഗസ്റ്റു 17 - 27 )ഇൽ പരിഷത്ത് സംഘടിപ്പിച്ച വികസനജാഥ തിരുവനന്തപുരം ഉച്ചക്കടമുതൽ മേനംകുളവരെ കാൽനടയായി നടത്തുകയും കഠിനംകുളം യൂണിറ്റിൽ നിന്നും മുഴുവൻസമയ പ്രവർത്തകരായി ശ്രീധരൻ. പി , ജയചന്ദ്രൻ .എസ്സ് എന്നിവർ പങ്കെടുക്കുകയുമുണ്ടായി . സമ്പൂർണ്ണ സാക്ഷരതയജ്‌ഞം)
(ഡിസംബർ 14 ,15 തീയതികളിൽ)
വരി 47: വരി 47:
'''<big>മേഖലവാർഷികം</big>'''  
'''<big>മേഖലവാർഷികം</big>'''  


ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ  നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി .
ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ  നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം ഡിസംബർ 14 ,15 തീയതികളിൽ  കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി .
26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11486" എന്ന താളിൽനിന്ന് ശേഖരിച്ചത്