അജ്ഞാതം

"കഠിനംകുളം യൂണിറ്റ് (Kadinamkulam Unit)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,067 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:49, 31 ജൂലൈ 2022
കഠിനംകുളം യൂണിറ്റിനെ പ്രവർത്തനസജ്ജമാക്കുന്നതിൽ മേഖല വഹിച്ചപങ്കു ശ്രദ്ധേയമാണ് . പ്രതാപൻ , മുരുക്കുംപുഴ (ഇപ്പോൾ ഉള്ളൂർ ), ഏകനാഥൻ സാർ കഴക്കൂട്ടം (വാർധക്യത്തിലും പ്രവർത്തനങ്ങൾക്കു സജീവം ), ശ്രീകുമാർ സാർ (ഇപ്പോൾ മേഖലാപ്രസിഡന്റ്‌ 2022 ), രാജ്‌മോഹൻ കാട്ടായിക്കോണം , അന്തരിച്ച വേണു സാർ മേനംകുളം തുടങ്ങിയ മുൻനിര പരിഷത്പ്രവർത്തകർ യൂണിറ്റുമായി നിരന്തരം ഇടപെട്ടിരുന്നു .
(ഉപ്പിന്റെ വിലവര്ധനവിനെതിരെ)
(കഠിനംകുളം യൂണിറ്റിനെ പ്രവർത്തനസജ്ജമാക്കുന്നതിൽ മേഖല വഹിച്ചപങ്കു ശ്രദ്ധേയമാണ് . പ്രതാപൻ , മുരുക്കുംപുഴ (ഇപ്പോൾ ഉള്ളൂർ ), ഏകനാഥൻ സാർ കഴക്കൂട്ടം (വാർധക്യത്തിലും പ്രവർത്തനങ്ങൾക്കു സജീവം ), ശ്രീകുമാർ സാർ (ഇപ്പോൾ മേഖലാപ്രസിഡന്റ്‌ 2022 ), രാജ്‌മോഹൻ കാട്ടായിക്കോണം , അന്തരിച്ച വേണു സാർ മേനംകുളം തുടങ്ങിയ മുൻനിര പരിഷത്പ്രവർത്തകർ യൂണിറ്റുമായി നിരന്തരം ഇടപെട്ടിരുന്നു .)
വരി 1: വരി 1:
'''<big>ആമുഖം</big>'''  
'''<big>ആമുഖം</big>'''  

കഠിനംകുളം യൂണിറ്റ് 1985  ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ  സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്തകനായ ശ്രീ. രാമചന്ദ്രൻ സാർ ഹാലി ധൂമകേതുവിനെക്കുറിച്ചും , സന്ഘടനയുടെ ലക്ഷ്യത്തെയും,  പ്രവർത്തനങ്ങളെയും കുറിച്ച്  വിവരിച്ചു .ചാന്നാങ്കര , മര്യനാട്, കഠിനംകുളം എന്നീ പ്രദേശങ്ങളിൽ നിന്നായി അൻപതോളം പേർ പങ്കെടുക്കുകയും പൊതുപ്രവർത്തകരായ ചാന്നാങ്കര ജഹുബറിനെ  പ്രസിഡന്റായും , ആർ.വീ.ജയകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .ജയചന്ദ്രൻ നായർ .എസ് , ബാബുക്കുട്ടൻ ശ്രീവത്സൻ ( മേഖലാട്രഷറർ 2022 ), സുനിൽകുമാർ .എസ്‌ തുടങ്ങി പതിനഞ്ചുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തതുകൊണ്ടു യൂണിറ്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു
കഠിനംകുളം യൂണിറ്റ് 1985  ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ  സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്തകനായ ശ്രീ. രാമചന്ദ്രൻ സാർ ഹാലി ധൂമകേതുവിനെക്കുറിച്ചും , സന്ഘടനയുടെ ലക്ഷ്യത്തെയും,  പ്രവർത്തനങ്ങളെയും കുറിച്ച്  വിവരിച്ചു .ചാന്നാങ്കര , മര്യനാട്, കഠിനംകുളം എന്നീ പ്രദേശങ്ങളിൽ നിന്നായി അൻപതോളം പേർ പങ്കെടുക്കുകയും പൊതുപ്രവർത്തകരായ ചാന്നാങ്കര ജഹുബറിനെ  പ്രസിഡന്റായും , ആർ.വീ.ജയകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .ജയചന്ദ്രൻ നായർ .എസ് , ബാബുക്കുട്ടൻ ശ്രീവത്സൻ ( മേഖലാട്രഷറർ 2022 ), സുനിൽകുമാർ .എസ്‌ , അശോകൻ.ഡി. (ഇപ്പോൾ യൂനിറ്റ് പ്രസിടന്ടു )തുടങ്ങി പതിനഞ്ചുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തതുകൊണ്ടു യൂണിറ്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു

'''<big>പ്രവർത്തനങ്ങൾ</big>'''  
'''<big>പ്രവർത്തനങ്ങൾ</big>'''  
വരി 52: വരി 52:

ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ  നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം ഡിസംബർ 14 ,15 തീയതികളിൽ  കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി .
ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ  നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം ഡിസംബർ 14 ,15 തീയതികളിൽ  കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി .
കഠിനംകുളം യൂണിറ്റിനെ പ്രവർത്തനസജ്ജമാക്കുന്നതിൽ മേഖല വഹിച്ചപങ്കു ശ്രദ്ധേയമാണ് . പ്രതാപൻ , മുരുക്കുംപുഴ (ഇപ്പോൾ ഉള്ളൂർ ), ഏകനാഥൻ സാർ കഴക്കൂട്ടം (വാർധക്യത്തിലും പ്രവർത്തനങ്ങൾക്കു സജീവം ), ശ്രീകുമാർ സാർ (ഇപ്പോൾ മേഖലാപ്രസിഡന്റ്‌ 2022 ), രാജ്‌മോഹൻ കാട്ടായിക്കോണം , അന്തരിച്ച വേണു സാർ മേനംകുളം തുടങ്ങിയ മുൻനിര പരിഷത്പ്രവർത്തകർ യൂണിറ്റുമായി നിരന്തരം ഇടപെട്ടിരുന്നു .
26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11489" എന്ന താളിൽനിന്ന് ശേഖരിച്ചത്