അജ്ഞാതം

"കഠിനംകുളം യൂണിറ്റ് (Kadinamkulam Unit)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
നിലവിൽ (2022 ) ചുമതല വഹിക്കുന്നവർ ജാനറ്റ് വിക്റ്റർ - സെക്രട്ടറി അശോകൻ .ഡി.- പ്രസിഡന്റ് വിക്റ്റർ - മേഖലാസെക്രട്ടറി ബാബുക്കുട്ടൻ. എസ്സ് - മേഘലാട്രഷറർ ബേബി സുധർമ്മ - മേഖലകമ്മിറ്റി അംഗം
(നിലവിൽ (2022 ) ചുമതല വഹിക്കുന്നവർ ജാനറ്റ് വിക്റ്റർ - സെക്രട്ടറി അശോകൻ .ഡി.- പ്രസിഡന്റ് വിക്റ്റർ - മേഖലാസെക്രട്ടറി ബാബുക്കുട്ടൻ. എസ്സ് - മേഘലാട്രഷറർ ബേബി സുധർമ്മ - മേഖലകമ്മിറ്റി അംഗം)
(നിലവിൽ (2022 ) ചുമതല വഹിക്കുന്നവർ ജാനറ്റ് വിക്റ്റർ - സെക്രട്ടറി അശോകൻ .ഡി.- പ്രസിഡന്റ് വിക്റ്റർ - മേഖലാസെക്രട്ടറി ബാബുക്കുട്ടൻ. എസ്സ് - മേഘലാട്രഷറർ ബേബി സുധർമ്മ - മേഖലകമ്മിറ്റി അംഗം)
വരി 35: വരി 35:
സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ടു രൂപീകൃതമായ യൂണിറ്റുകളിൽ പ്രധാനപ്പെട്ടതായിരുന്നു മുണ്ടഞ്ചിറയൂണിറ്റു . യൂണിറ്റ് രൂപീകരണത്തിന് മേഖലയിൽ നിന്നും ബാബുക്കുട്ടൻ . എസ്സ് , വേണു സാർ എന്നിവർ നേതൃത്വം നൽകി.നിരവധി പരിപാടികൾ തനിതുരൂപത്തിൽ നടപ്പാക്കിയ യൂണിറ്റ് .  .കലാജാഥകളിൽ സ്ഥിരംഅംഗമായി   പ്രകാശൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു .കഠിനംകുളം യൂണിറ്റിന്റെ ചരിത്രത്തിൽ പ്രകാശൻ നയിച്ച മുണ്ടഞ്ചിറയ്ക്കു  പ്രഥമസ്ഥാനമുണ്ട് .  

വത്സന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതുവൽ യൂണിറ്റ് , ബി .പി  സ്റ്റാലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതുകുറിച്ചി  യൂണിറ്റ്  ഇതെല്ലാംതന്നെ പിന്നീട് നിർജ്ജീവമാവുകയായിരുന്നു .സുനിൽ .ഇ.പി (ഇപ്പോൾ അബുദാബിയിൽ  പരിഷത്തിന്റെ നേടും തൂണായി പ്രവർത്തിക്കുന്നു ), സുജിത്.ഇ .പി , ജസ്റ്റിൻ ,  (ഇപ്പോൾ കഠിനംകുളം യൂണിറ്റ് പ്രവർത്തകർ )പി.രവീന്ദ്രൻ , ശശിധരൻ , ഷാജി ജോസഫ് , ബിന്ദു ജയകുമാർ , രമണി സന്തോഷ് ( പിന്നീട് ജില്ല , സംസ്ഥാന കമ്മിറ്റി അംഗമായി), അനിൽകുമാർ .എസ്സ്., കണ്ടവിള  തുടങ്ങി നിരവധിപേർ സാക്ഷരതാപരിപാടിയിലൂടെ  പരിഷത്തിലെത്തിച്ചേർന്നു.
വത്സന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതുവൽ യൂണിറ്റ് , ബി .പി  സ്റ്റാലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതുകുറിച്ചി  യൂണിറ്റ്  ഇതെല്ലാംതന്നെ പിന്നീട് നിർജ്ജീവമാവുകയായിരുന്നു .സുനിൽ .ഇ.പി (ഇപ്പോൾ അബുദാബിയിൽ  പരിഷത്തിന്റെ നേടും തൂണായി പ്രവർത്തിക്കുന്നു ), സുജിത്.ഇ .പി , ജസ്റ്റിൻ ,വിന്സെന്ടു ശാന്തിപുരം  (ഇപ്പോൾ കഠിനംകുളം യൂണിറ്റ് പ്രവർത്തകർ )പി.രവീന്ദ്രൻ , ശശിധരൻ , ഷാജി ജോസഫ് , ബിന്ദു ജയകുമാർ , രമണി സന്തോഷ് ( പിന്നീട് ജില്ല , സംസ്ഥാന കമ്മിറ്റി അംഗമായി), അനിൽകുമാർ .എസ്സ്., കണ്ടവിള  തുടങ്ങി നിരവധിപേർ സാക്ഷരതാപരിപാടിയിലൂടെ  പരിഷത്തിലെത്തിച്ചേർന്നു.

പഞ്ചായത്ത് ജനപ്രതിനിധികൾ  ബി.പി.സ്റ്റാലിൻ, ത്രേസ്യമ്മ ചേച്ചി മര്യനാട്  , സെന്റ്.മൈക്കിൾ സ്കൂൾ പ്രധാന അദ്ധ്യാപകൻ ആൽഫ്രെഡ് പെരേര (ഫ്രെഡി സാർ ) , ഔർ ലേഡി കോൺവെന്റ് അദ്ധ്യാപകൻ അലോഷ്യസ് , പൊതുപ്രവർത്തകരായ സ്‌നാഗപ്പൻ, സാബു കഠിനംകുളം , ജോണ് ബ്രിട്ടോ മര്യനാട് , ജാനെറ്റ് വിക്റ്റർ (ഇപ്പോഴത്തെ യൂണിറ്റ് സെക്രട്ടറി  2022 )തുടങ്ങി നിരവധിപേർ പരിഷത്തുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായി .ശ്രീമതി. ജാനെറ്റ്‌ വിക്റ്ററിന്റെ നേതൃത്വത്തിലായിരുന്നു കഠിനംകുളം പ്രദേശത്തിന്റെ തീരദേശങ്ങളെ  ബന്ധിപ്പിച്ചുകൊണ്ട് സാക്ഷരതാകാൽനട പ്രചരണ  ജാഥ നടന്നത് .

26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11492" എന്ന താളിൽനിന്ന് ശേഖരിച്ചത്