അജ്ഞാതം

"കഠിനംകുളം യൂണിറ്റ് (Kadinamkulam Unit)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,429 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:11, 29 ഓഗസ്റ്റ് 2022
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:

യൂണിറ്റ് രൂപീകൃതമായ ശേഷം നടന്ന ആദ്യത്തെ പ്രവർത്തനം വാനനിരീക്ഷണ ക്ളസ്സായിരുന്നു . തിരുവനതപുരം പരിഷത്തുഭവനിൽ നിന്നും വാനനിരീക്ഷണ ടെലിസ്കോപ്പ് കൊണ്ടുവന്നായിരുന്നു ക്‌ളാസ്സു അവതരിപ്പിച്ചത് .നവമാധ്യമങ്ങൾ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ യൂണിറ്റ് സ്ഥാപിച്ചു പ്രചരിപ്പിച്ച ഗ്രാമപത്രങ്ങൾ ശക്തമായ പ്രചാരണോപാധിയായിരുന്നു . ശാസ്ത്രീയ കാഴ്ചപ്പാടുകളോട് വിരുദ്ധസമീപനമുണ്ടായിരുന്നവരിൽ നിന്നും ഗ്രാമപത്രം വ്യാപകമായി നശിപ്പിക്കുന്ന പ്രവണതയും യൂണിറ്റിന് നേരിടേണ്ടി വന്നു .മേഖല പ്രവർത്തനങ്ങൾ യൂണിറ്റ് ആസ്ഥാനമാക്കി നടക്കുമ്പോൾ അംഗങ്ങൾക്ക് വേണ്ടുന്ന ഉച്ചഭക്ഷണം വീടുകളിൽ നിന്നും ശേഖരിക്കുന്ന രീതി പരിഷത് പ്രവർത്തനങ്ങൾ വീട്ടമ്മമാരിൽ എത്താൻ വളരെ സഹായകമായി .PYF  ഗ്രന്ഥശാല ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യൂണിറ്റിന് അമ്പതു കുട്ടികൾ ഉൾക്കൊള്ളുന്ന ശക്തമായ ബാലവേദിയും ഉണ്ടായിരുന്നു .

'''<big>കലാജാഥ</big>'''  
'''<big>കലാജാഥ</big>'''  
വരി 21: വരി 22:
'''<big>ബാലകലോത്സവജാഥ</big>'''  
'''<big>ബാലകലോത്സവജാഥ</big>'''  

1998 അവസാനകാലം പരിഷത്ത് സംഘടിപ്പിച്ച ബാലകലോത്സവജാഥയ്ക്കു പുതുകുറിച്ചി സൈന്റ്റ്. മൈക്കിൾ സ്കൂളിൽ വെച്ച് സ്വീകരണം നൽകുകയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ജാഥാപരിപാടികൾ സജീവമാവുകയും ചെയ്തു  
ബാലവേദി പ്രവർത്തനങ്ങൾ കഠിനംകുളം യൂണിറ്റിൽ പിവൈഎഫ് ഗ്രന്ഥശാല കേന്ദ്രമാക്കി നടന്നിരുന്നു. എല്ലാ ആഴ്ചയിലും ബാലവേദി പ്രവർത്തകർ ഗ്രന്ഥശാലയിൽ ഒത്തുകൂടുകയും പല വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ചീരപ്പാട്ട് തകരപ്പാട്ട് പരീക്ഷണ നിരീക്ഷണ ക്ലാസുകൾ ഒക്കെയായി ബാലവേദി പ്രവർത്തനങ്ങൾ ഇരു യൂണിറ്റുകളിലും വളരെ സജീവമായി മുന്നോട്ടു പോയിരുന്നു ഇന്ന് പരിഷത്തിൻറെ അബുദാബിയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന സുനിൽ ഇ.പി. ശ്രീകുമാർ ഗീത സുജിത്.ഇ. പി ഇവരുടെ ആദ്യകാല ബാലവേദി പ്രവർത്തനങ്ങൾ വളരെ സജീവമായിരുന്നു ബാലവേദി സഹവാസ ക്യാമ്പുകൾ, ചാന്ദ്രദിന ആഘോഷങ്ങൾ ബാലവേദി നാടക ക്യാമ്പ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ബാലവേദിയുമായി ബന്ധപ്പെട്ട നടക്കുകയുണ്ടായി.1998 അവസാനകാലം പരിഷത്ത് സംഘടിപ്പിച്ച ബാലകലോത്സവജാഥയ്ക്കു പുതുകുറിച്ചി സൈന്റ്റ്. മൈക്കിൾ സ്കൂളിൽ വെച്ച് സ്വീകരണം നൽകുകയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ജാഥാപരിപാടികൾ സജീവമാവുകയും ചെയ്തു  

<big>'''വികസനജാഥ'''</big>  
<big>'''വികസനജാഥ'''</big>  
വരി 33: വരി 34:
സാക്ഷരതാപരിപാടികളുമായി  ബന്ധപ്പെട്ടു പരിഷത്തിന്റെ കഠിനംകുളം യൂണിറ്റിന് നിരവധി അഭ്യുതയകാംഷികൾ ഉണ്ടാവുകയും , പുതിയ യൂണിറ്റുകൾ രൂപീകരിക്കാനും കഴിഞ്ഞു എന്നാൽ അതൊന്നും സ്ഥിരമായി നിലനിർത്താൻ പലകാരണങ്ങള്കൊണ്ടും കഴിയാതെപോയി . യൂണിറ്റിൽ ഉണ്ടായിരുന്ന സജീവപ്രവർത്തകരിൽ  പലരും വിദേശങ്ങളിലേക്ക് പോയതും, മറ്റുപലരും തൊഴിലുകൾകിട്ടി ദൂരസ്ഥലങ്ങളിലേയ്ക്ക് പോയതും സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു .

സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ടു രൂപീകൃതമായ യൂണിറ്റുകളിൽ പ്രധാനപ്പെട്ടതായിരുന്നു മുണ്ടഞ്ചിറയൂണിറ്റു . യൂണിറ്റ് രൂപീകരണത്തിന് മേഖലയിൽ നിന്നും ബാബുക്കുട്ടൻ . എസ്സ് , വേണു സാർ എന്നിവർ നേതൃത്വം നൽകി.നിരവധി പരിപാടികൾ തനിതുരൂപത്തിൽ നടപ്പാക്കിയ യൂണിറ്റ് . കഠിനംകുളം യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വതന്ത്ര ചിന്താഗതികളും ബദലുകളും നിർദ്ദേശിക്കുന്ന പരീക്ഷ ത്തിൻറെ പ്രവർത്തനങ്ങളെ കൂടുതൽ മനസ്സിലാക്കാൻ ആദ്യകാല പ്രവർത്തകരായ പ്രകാശൻ രവീന്ദ്രൻ സുനിൽ ശശിധരൻ തുടങ്ങിയവർ നടത്തി ഇടപെടലുകളുടെ ഭാഗമായി മുണ്ടൻചിറ യൂണിറ്റ് എന്ന  ആശയത്തിലേക്ക് എത്താൻ കഴിഞ്ഞു.സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിനുശേഷം മുണ്ടൻചിറ യൂണിറ്റ് എന്ന ആശയം ശക്തമാവുകയും ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം ഏറെ ഇഷ്ടത്തോടെ സ്വീകരിച്ചുകൊണ്ട് ഒരുകൂട്ടം യുവാക്കൾ പലതരത്തിലുള്ള ചർച്ചകൾക്കൊടുവിൽ 1990 ഇൽ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.കലാജാഥകളിൽ സ്ഥിരംഅംഗമായി   പ്രകാശൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു .കഠിനംകുളം യൂണിറ്റിന്റെ ചരിത്രത്തിൽ പ്രകാശൻ നയിച്ച മുണ്ടഞ്ചിറയ്ക്കു  പ്രഥമസ്ഥാനമുണ്ട് .  
സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ടു രൂപീകൃതമായ യൂണിറ്റുകളിൽ പ്രധാനപ്പെട്ടതായിരുന്നു മുണ്ടഞ്ചിറയൂണിറ്റു . യൂണിറ്റ് രൂപീകരണത്തിന് മേഖലയിൽ നിന്നും ബാബുക്കുട്ടൻ . എസ്സ് , വേണു സാർ എന്നിവർ നേതൃത്വം നൽകി.നിരവധി പരിപാടികൾ തനിതുരൂപത്തിൽ നടപ്പാക്കിയ യൂണിറ്റ് . കഠിനംകുളം യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വതന്ത്ര ചിന്താഗതികളും ബദലുകളും നിർദ്ദേശിക്കുന്ന പരീക്ഷ ത്തിൻറെ പ്രവർത്തനങ്ങളെ കൂടുതൽ മനസ്സിലാക്കാൻ ആദ്യകാല പ്രവർത്തകരായ പ്രകാശൻ രവീന്ദ്രൻ സുനിൽ ശശിധരൻ തുടങ്ങിയവർ നടത്തി ഇടപെടലുകളുടെ ഭാഗമായി മുണ്ടൻചിറ യൂണിറ്റ് എന്ന  ആശയത്തിലേക്ക് എത്താൻ കഴിഞ്ഞു.സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിനുശേഷം മുണ്ടൻചിറ യൂണിറ്റ് എന്ന ആശയം ശക്തമാവുകയും ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം ഏറെ ഇഷ്ടത്തോടെ സ്വീകരിച്ചുകൊണ്ട് ഒരുകൂട്ടം യുവാക്കൾ പലതരത്തിലുള്ള ചർച്ചകൾക്കൊടുവിൽ 1990 ഇൽ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.കലാജാഥകളിൽ സ്ഥിരംഅംഗമായി   പ്രകാശൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു .കഠിനംകുളം യൂണിറ്റിന്റെ ചരിത്രത്തിൽ പ്രകാശൻ നയിച്ച മുണ്ടഞ്ചിറയ്ക്കു  പ്രഥമസ്ഥാനമുണ്ട് . എടുത്തു പറയേണ്ട മറ്റൊരു പ്രവർത്തനമായിരുന്നു കേഡർ ക്യാമ്പുകൾ രാത്രികാലങ്ങളിൽ യൂണിറ്റുകൾ പ്രവർത്തകരുടെ വീടുകളിൽ സംഘടനാ ചർച്ചയ്ക്കായി കൂടിയിരിക്കുകയും അത്തരം ചർച്ചകളിലൂടെ പുതിയ ആശയങ്ങളും, അഭിപ്രായങളും രൂപപ്പെട്ടു ഒപ്പം പ്രവർത്തകർ തമ്മിലുള്ള മാനസികടുപ്പം വർദ്ധിപ്പിക്കുന്നതിനും ഇത്തരം ക്യാമ്പുകൾ ഗുണം ചെയ്തു.

വത്സന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതുവൽ യൂണിറ്റ് , ബി .പി  സ്റ്റാലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതുകുറിച്ചി  യൂണിറ്റ്  ഇതെല്ലാംതന്നെ പിന്നീട് നിർജ്ജീവമാവുകയായിരുന്നു .സുനിൽ .ഇ.പി (ഇപ്പോൾ അബുദാബിയിൽ  പരിഷത്തിന്റെ നേടും തൂണായി പ്രവർത്തിക്കുന്നു ), സുജിത്.ഇ .പി , ജസ്റ്റിൻ ,വിന്സെന്ടു ശാന്തിപുരം  (ഇപ്പോൾ കഠിനംകുളം യൂണിറ്റ് പ്രവർത്തകർ )പി.രവീന്ദ്രൻ , ശശിധരൻ , ഷാജി ജോസഫ് , ബിന്ദു ജയകുമാർ , രമണി സന്തോഷ് ( പിന്നീട് ജില്ല , സംസ്ഥാന കമ്മിറ്റി അംഗമായി), അനിൽകുമാർ .എസ്സ്., കണ്ടവിള  തുടങ്ങി നിരവധിപേർ സാക്ഷരതാപരിപാടിയിലൂടെ  പരിഷത്തിലെത്തിച്ചേർന്നു.

വരി 44: വരി 45:

1991 ലെ വനിതാകലാജാഥയ്ക്കു കഠിനംകുളം മുണ്ടൻചിറയിൽ വെച്ച് സ്വീകരണം നൽകി . കരിവെള്ളൂർ മുരളിസാറിന്റെ ഞാൻ സ്ത്രീ എന്ന സംഗീതശില്പം ഏറെ  ശ്രേദ്ധേയമായി .വനിതകലാജാഥ യോടനുബന്ധിച്ചു  യൂണിറ്റിന് ലഭിച്ച മറ്റൊരു ജനപ്രതിനിധിയായിരുന്നു സെന്റ്.മൈക്കിൾ സ്കൂളിലെ അധ്യാപികയായിരുന്ന മാർഗ്രെറ്റ് ടീച്ചർ . കലാജാഥ സ്വീകരണത്തിന്റെ സ്വാഗതസംഗം ചെയർപേഴ്സൺ കൂടിയായിരുന്നു ടീച്ചർ .

മുണ്ടൻചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതകൾക്കായി നടത്തിയ സൈക്കിൾ പരിശീലനം വളരെ വിജയകരമായിരുന്നു പരിശീലനത്തിന് ശേഷം നിരവധി പെൺകുട്ടികൾ സൈക്കിൾ സൈക്കിൾ ചവിട്ടുവാൻ പ്രാപ്തരായി ഒരു സംഘടന ഒരുപക്ഷേ ആദ്യമായിട്ടായിരുന്നു കഠിനംകുളം പഞ്ചായത്തിൽ ഇത്തരത്തിൽ ഒരു പരിശീലനം സംഘടിപ്പിക്കുന്നത്.

<big>'''ഉപ്പിന്റെ വിലവര്ധനവിനെതിരെ'''</big>
<big>'''ഉപ്പിന്റെ വിലവര്ധനവിനെതിരെ'''</big>
26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11496" എന്ന താളിൽനിന്ന് ശേഖരിച്ചത്